All news

  • തഹാവുർ റാണയെ ഇന്ത്യയിലെത്തിച്ചതിൽ സന്തോഷമെന്ന് ബെഹ്റ; ക്രെഡിറ്റിനായി കൊമ്പുകോർത്ത് കോൺഗ്രസും ബി.ജെ.പിയും

    കൊച്ചി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കുന്നതിൽ വലിയ സന്തോഷമെന്ന് എൻ.ഐ.എ അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന മുൻ കേരള ഡി.ജി.പിയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡിയുമായ ലോക് നാഥ് ബെഹ്റ. മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയെ അമേരിക്കയില്‍ പോയി ചോദ്യംചെയ്തത് ലോക്‌നാഥ് ബെഹ്‌റയായിരുന്നു. അതിനി​ടെ, റാണയെ ഇന്ത്യയിലെത്തിച്ചതിനെച്ചൊല്ലി കൊമ്പുകോർത്ത് കോൺഗ്രസും ബി.ജെ.പിയും. യു.പി.എ സർക്കാരിന്റെ കാലത്ത് തുടക്കമിട്ട നയതന്ത്ര അടിത്തറയുടെ പ്രായോജകർ മാത്രമാണ് മോദിസർക്കാരെന്ന് കോൺഗ്രസ് നേതാവ് പി.…

    read more

  • ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

    അപകടത്തിൽ മരിച്ച കിഷോർ അങ്കമാലി: കെ.ടി.എം ബജാജ് ഷോറൂം ജീവനക്കാരായ യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. ഒപ്പം സഞ്ചരിച്ചയാൾക്ക് സാരമായ പരിക്കേറ്റു. അങ്കമാലി എളവൂർകവലയിലെ കെ.ടി.എം ബജാജ് ഷോറൂമിലെ ട്രെയിനിയായ കാലടി കാഞ്ഞൂർ കാവലങ്ങാട്ടുതറ വീട്ടിൽ സുനിൽ കുമാറിന്‍റെ മകൻ കിഷോറാണ് (20) മരിച്ചത്. മേജർ ടെക്നീഷ്യനായ ഇടുക്കി സ്വദേശി അരുണിനാണ് (28) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 10.15 ഓടെ എളവൂർ-പുളിയനം റോഡിൽ റെയിൽവേ ഓവർബ്രിഡ്ജിന് താഴെയായിരുന്നു സമീപം. പുളിയനം ഭാഗത്ത് നിന്ന് ഇരുവരും ബൈക്കിൽ വരുമ്പോൾ…

    read more

  • മറൈൻ ഡ്രൈവ് വാക്ക് വേ; പരിപാലനത്തിന്​ സ്ഥിരം മേൽനോട്ട സമിതി വേണം -ഹൈകോടതി

    കൊ​ച്ചി: മ​റൈ​ൻ ഡ്രൈ​വ് വാ​ക്ക് വേ ​നി​രീ​ക്ഷ​ണ​ത്തി​നും പ​രി​പാ​ല​ന​ത്തി​നും സ്ഥി​രം മേ​ൽ​നോ​ട്ട സ​മി​തി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി. ക​ല​ക്ട​ർ ചെ​യ​ർ​മാ​നാ​യി ‘കൊ​ച്ചി മ​റൈ​ൻ​ഡ്രൈ​വ് മോ​ണി​റ്റ​റി​ങ്​ ക​മ്മി​റ്റി’ എ​ന്ന പേ​രി​ൽ വേ​ണം സ​മി​തി​യെ​ന്നും നാ​ലാ​ഴ്ച​ക്ക​കം ഉ​ദ്യോ​ഗ​സ്ഥ​ത​ല യോ​ഗം ചേ​ർ​ന്ന്​ ഒ​രു മാ​സ​ത്തി​ന​കം ക​മ്മി​റ്റി​യു​ടെ രൂ​പ​വ​ത്​​ക​ര​ണം പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് നി​ധി​ൻ ജാം​ദാ​ർ, ജ​സ്റ്റി​സ് എ​സ്. മ​നു എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു. ന​ഗ​ര​വാ​സി​യാ​യ ര​ഞ്ജി​ത് ജി. ​ത​മ്പി അ​ഡ്വ. കെ. ​ജാ​ജു ബാ​ബു മു​ഖേ​ന ന​ൽ​കി​യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യാ​ണ്​…

    read more

  • പൊലീസ്​ പരാജയമെന്ന്​ ആരോപണം; ദേശീയപാതയിൽ ലഹരി സംഘത്തിന്‍റെ അഴിഞ്ഞാട്ടം

    ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ചു​ത​ക​ർ​ന്ന ല​ഹ​രി സം​ഘ​ത്തി​ന്‍റെ കാ​ർ ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ല​ഹ​രി സം​ഘ​ത്തി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം. കാ​റി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പ​ല​ത​വ​ണ പാ​ഞ്ഞ സം​ഘം മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലും ത​ട്ടി. ഒ​ടു​വി​ൽ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ദേ​ശീ​യ​പാ​ത ക​മ്പ​നി​പ്പ​ടി-​ഗാ​രേ​ജ് ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. വ​ള​രെ​യേ​റെ ശ​ബ്ദ​ത്തോ​ടു​കൂ​ടി​യ പോ​ളോ കാ​റി​ലാ​ണ് ചെ​റു​പ്പ​ക്കാ​രാ​യ അ​ഞ്ചം​ഗ സം​ഘം അ​ഴി​ഞ്ഞാ​ടി​യ​ത്. ആ​ലു​വ​ക്കും ക​ള​മ​ശ്ശേ​രി​ക്കും ഇ​ട​യി​ൽ പ​ല​ത​വ​ണ ഇ​വ​ർ കാ​റി​ൽ അ​മി​ത വേ​ഗ​ത്തി​ൽ ക​റ​ങ്ങി. മ​റ്റു പ​ല വാ​ഹ​ന​ങ്ങ​ളി​ലും…

    read more

  • പ്ലാറ്റ്ഫോമിൽ വീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രികര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം

    കൊച്ചി: പ്ലാറ്റ്ഫോമിൽ വീണ ഭക്ഷണപ്പൊതികള്‍ ട്രെയിന്‍ യാത്രികര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിനിലാണ് പരാതിക്കിടയായ സംഭവം നടന്നത്. എറണാകുളം ജംങ്ഷൻ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ട്രെയിനില്‍ കയറ്റാനായി എത്തിച്ച ഭക്ഷണം നിറച്ച ട്രേകള്‍ മറിഞ്ഞ് ഭക്ഷണപ്പൊതികള്‍ പ്ലാറ്റ്ഫോമിലേക്ക് വീഴുകയുണ്ടായി. ഈ ഭക്ഷണപ്പൊതികളിൽ ചിലതിൽ നിന്ന് ഭക്ഷണം താഴെ വീഴുകയും ചിലത് തുറന്നു പോവുകയും ചെയ്തിരുന്നു. പ്ലാറ്റ്ഫോമിൽ നിന്ന് മാലിന്യം പറ്റാനുള്ള സാധ്യത ഉണ്ടായിരിക്കെ ഭക്ഷണപ്പൊതികള്‍ വീണ്ടും ട്രേകളിൽ നിറച്ച് കാറ്ററിങ് ജീവനക്കാർ…

    read more

  • ഏ​ഴു​കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി​നി​ക​ള്‍ പി​ടി​യി​ല്‍

    പി​ടി​യി​ലാ​യ ഒ​ഡി​ഷ സ്വ​ദേ​ശി​നി​ക​ള്‍ കാ​ല​ടി: ഏ​ഴു​കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡി​ഷ സ്വ​ദേ​ശി​നി​ക​ള്‍ പൊ​ലീ​സ് പി​ടി​യി​ല്‍. ക​ണ്ട​മാ​ല്‍ ഉ​ദ​യ​ഗി​രി സ്വ​ര്‍ണ്ണ​ല​ത ഡി​ഗ​ല്‍ (29), ഗീ​താ​ഞ്ജ​ലി ബ​ഹ്‌​റ (35) എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ചെ കാ​ല​ടി​യി​ല്‍ നി​ന്ന്​​പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് നി​ന്ന്​ കൊ​ട്ടാ​ര​ക്ക​ര​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി സൂ​പ്പ​ര്‍ഫാ​സ്റ്റ് ബ​സി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ബ​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. വാ​നി​റ്റി ബാ​ഗു​ക​ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്…

    read more

  • വീട്ടിൽ പ്രസവിച്ച യുവതിയുടെ മരണം: ബന്ധുക്കൾ മർദിച്ചെന്ന് ആരോപിച്ച് ചികിത്സ തേടി ഭർത്താവ് സിറാജുദ്ദീൻ, പൊലീസ് എത്തി അറസ്റ്റ് ചെയ്തു

    പെരുമ്പാവൂര്‍: മലപ്പുറം ഈസ്റ്റ് കോഡൂരില്‍ വീട്ടില്‍ പ്രസവത്തിനിടെ പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹീം മുസ്ലിയാരുടെ മകള്‍ അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീൻ അറസ്റ്റിൽ. യുവതിയുടെ ബന്ധുക്കൾ മർദിച്ചെന്ന് ആരോപിച്ച് സുഹൃത്തുക്കൾക്കൊപ്പം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സിറാജുദ്ദീനെ മലപ്പുറം പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്ത് മലപ്പുറത്തേക്ക് കൊണ്ടുപോയത്. അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇതിനിടെ, അസ്മയുടെ മരണവിവരം മറച്ചുെവച്ചതില്‍ ദുരൂഹത സംശയിക്കുന്നതായി മാതൃസഹോദരന്‍ ചേലക്കുളം തേളായി വീട്ടില്‍ മുഹമ്മദ്കുഞ്ഞ്…

    read more

  • പള്ളിപ്പുറം കൊലപാതക കേസിൽ പ്രതി പിടിയിൽ

    സ​നീ​ഷ് വൈ​പ്പി​ൻ: പ​ള്ളി​പ്പു​റം കോ​ൺ​വെ​ന്റ് പ​ടി​ഞ്ഞാ​റ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ​ള്ളി​പ്പു​റം തൊ​ഴു​ത്തു​ങ്ക​ൽ സ​നീ​ഷ് (34) അ​റ​സ്റ്റി​ൽ. മാ​വു​ങ്ക​ൽ ആ​ന്റ​ണി​യു​ടെ മ​ക​ൻ സ്മി​നു (44) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ്മി​നു​വി​ന്റെ പ​രി​ച​യ​ക്കാ​ര​ൻ കൂ​ടി​യാ​യ സ​നീ​ഷ് ഫോ​ണി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്ന് മു​ന​മ്പം ഡി.​വൈ.​എ​സ്. പി ​എ​സ്. ജ​യ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ​ത്തി​യ സ്മി​നു​വി​നെ ക​യ്യി​ൽ ക​രു​തി​യി​രു​ന്ന മ​ഴു ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ വെ​ട്ടി​യ​ശേ​ഷം ച​വി​ട്ടി വീ​ഴ്ത്തി. മ​ര​ണം ഉ​റ​പ്പാ​ക്കി​യ പ്ര​തി സ്മി​നു​വി​ന്റെ സ്വ​ർ​ണ​മാ​ല​യും സ്വ​ർ​ണ​മോ​തി​ര​വും ഫോ​ണും…

    read more

  • ഉമ്മയില്ലാതെ അഞ്ച് മക്കള്‍…; വേദനക്കിടയിൽ മൂത്ത മകൻ വെള്ളം കൊടുത്തു, എന്നിട്ടും അസ്മയെ ആശുപത്രിയിലെത്തിക്കാതെ സിറാജുദ്ദീന്‍

    പെരുമ്പാവൂര്‍: വീട്ടിൽ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ യുവതി മരിച്ചതോടെ മാതൃത്വമില്ലാതെ അഞ്ച് പിഞ്ചുമക്കള്‍. മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്​ലിയാരുടെ മകളുമായ അസ്മക്ക് ശനിയാഴ്ച പിറന്നതുൾപ്പെടെ മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളുമാണ്. മൂത്ത മകന് 14 വയസ്സുണ്ട്​. നാലാമത്തേത് രണ്ട് വയസ്സുകാരി. ഉമ്മയുടെ വിയോഗം തിരിച്ചറിഞ്ഞത് മൂത്തവന്‍ മാത്രം. അസ്മയുടെ വയോധികയായ മാതാവ് ഷെരീഫയുടെയും സഹോദരന്‍ അഷ്​റഫ് ബാഖവിയുടെയും മുന്നില്‍ ഇവരുടെ ഭാവി ചോദ്യചിഹ്നമാണ്. ഉമ്മയില്ലാത്തതിന്റെ…

    read more

  • വീട്ടിലെ പ്രസവത്തിൽ മരണം: ഭർത്താവിനെതിരെ പരാതി; വേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ എത്തിച്ചില്ലെന്ന്

    പെരുമ്പാവൂര്‍: മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ രംഗത്ത്. മലപ്പുറം ചട്ടിപ്പറമ്പിൽ താമസിക്കുന്ന സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്​ലിയാരുടെ മകളുമായ അസ്മ (35) മരിച്ച സംഭവത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നത്. ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന്​ ആരോപിച്ച്​ യുവതിയുടെ ബന്ധുക്കൾ പെരുമ്പാവൂര്‍ പൊലീസിൽ പരാതി നൽകി. ഇത്​ മലപ്പുറം പൊലീസിന് കൈമാറും. മന്ത്രവാദ ചികിത്സയും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തുന്ന ഭർത്താവ് പ്രസവവേദന അനുഭവപ്പെട്ടിട്ടും യുവതിയെ ആശുപത്രിയില്‍…

    read more