All news

  • ഇന്ന്​ ലോക പുസ്തകദിനം; കവിത സമാഹാരവുമായി നാലാംക്ലാസുകാരൻ

    ഫ​ർ​ദീ​ൻ മ​ബ്റൂ​ഖിന്‍റെ സ്മോ​ൾ വ​ണ്ടേ​ഴ്സ് ഇ​ൻ വേ​ഡ്സ് ക​വി​ത സ​മാ​ഹാ​രം ആ​ലു​വ: ഇം​ഗ്ലീ​ഷ് ക​വി​ത​ക​ൾ ര​ചി​ച്ച് ശ്ര​ദ്ധേ​യ​നാ​വു​ക​യാ​ണ്​ നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി ഫ​ർ​ദീ​ൻ മ​ബ്റൂ​ഖ്. ഇ​തി​ന​കം ഇ​രു​പ​തോ​ളം ക​വി​ത​ക​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ഫ​ർ​ദീ​ന്റെ ആ​ദ്യ ക​വി​ത സ​മാ​ഹാ​ര​മാ​ണ് ‘സ്മോ​ൾ വ​ണ്ടേ​ഴ്സ് ഇ​ൻ വേ​ഡ്സ്. ഇം​ഗ്ലീ​ഷ് ഭാ​ഷ അ​നാ​യാ​സം കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക​ഴി​വാ​ണ് ഫ​ർ​ദീ​നെ ഇം​ഗ്ലീ​ഷ് ക​വി​ത​ക​ളി​ലേ​ക്ക് അ​ടു​പ്പി​ച്ച​ത്. ഏ​ഴ് വ​യ​സ്സി​ൽ ഫ​ർ​ദീ​ന്റെ ആ​ദ്യ ക​വി​ത പി​റ​വി​യെ​ടു​ത്തു. പി​ന്നീ​ട​ങ്ങോ​ട്ട് ക​വി​ത​ക​ളു​ടെ ലോ​ക​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ചാം വ​യ​സ്സി​ലാ​ണ് ഫ​ർ​ദീ​നി​ലെ എ​ഴു​ത്തു​കാ​ര​നെ ര​ക്ഷി​താ​ക്ക​ൾ തി​രി​ച്ച​റി​യു​ന്ന​ത്.…

    read more

  • ആശുപത്രി കവാടത്തിൽ ശുചിമുറി മാലിന്യം ഒഴുകുന്നു

    മൂ​വാ​റ്റു​പു​ഴ: നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞു മ​ലി​ന​ജ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത് ദു​രി​ത​മാ​യി. ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ലൂ​ടെ​യാ​ണ് മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ഇ​ത്ത​ര​ത്തി​ൽ മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഒ​രു വ​ർ​ഷം മു​മ്പും സ​മാ​ന സം​ഭ​വം ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് അ​ന്ന് മാ​ലി​ന്യം ഒ​ഴു​കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ദി​വ​സേ​ന ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ളാ​ണ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നും ഇ​ടു​ക്കി ജി​ല്ല​യി​ലെ…

    read more

  • ആലുവ-പറവൂർ റോഡിൽ ജല അതോറിറ്റിയുടെ മരണക്കുഴികൾ

    ആ​ലു​വ – പ​റ​വൂ​ർ റോ​ഡി​ൽ മ​ന​ക്ക​പ്പ​ടി​യി​ലെ കു​ഴി പ​റ​വൂ​ർ: റോ​ഡി​ൽ മ​ര​ണ​ക്കു​ഴി​യൊ​രു​ക്കി ജ​ല അ​തോ​റി​റ്റി​യു​ടെ തോ​ന്ന്യ​വാ​സം തു​ട​രു​ന്നു. പ​റ​വൂ​ർ-​ആ​ലു​വ റോ​ഡി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന്​ അ​റ്റ​കു​റ്റ പ​ണി​ക്കാ​യി എ​ടു​ത്ത കു​ഴി​ക​ളാ​ണ്​ ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ർ മൂ​ടാ​തെ നി​രു​ത്ത​വാ​ദി​ത്വ​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. യു.​സി കോ​ള​ജ് മു​ത​ൽ മ​ന്ദം വ​രെ​യു​ള്ള പാ​ത​യി​ലാ​ണ് അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി​യു​ള്ള കു​ഴി​ക​ൾ. മ​ന​ക്ക​പ്പ​ടി​ക്കും ആ​ന​ച്ചാ​ലി​നും ഇ​ട​യി​ലു​ണ്ടാ​യ വ​ലി​യ ഗ​ർ​ത്ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ വീ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി കു​ഴി​യി​ൽ…

    read more

  • അവധിക്കാലം; പോയാലിമലയിൽ സഞ്ചാരികളുടെ തിരക്കേറി

    പോ​യാ​ലി​മ​ല മൂ​വാ​റ്റു​പു​ഴ: അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ മൂ​വാ​റ്റു​പു​ഴ​യു​ടെ സ്വ​ന്തം ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പോ​യാ​ലി​മ​ല​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​പ്ര​വാ​ഹം. പോ​യാ​ലി​മ​ല​യു​ടെ പ്ര​കൃ​തി​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നും ഇ​ളം​കാ​റ്റി​ലും കു​ളി​രി​ലും ഇ​ത്തി​രി​നേ​രം ചെ​ല​വ​ഴി​ക്കാ​നു​മാ​ണ് സ​ഞ്ചാ​രി​ക​ൾ മ​ല​ക​യ​റു​ന്ന​ത്. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ദി​നേ​ന മ​ല​യി​ൽ എ​ത്തു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കി​ലെ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലാ​ണ് സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന്​ 600 അ​ടി ഉ​യ​ര​ത്തി​ലു​ള്ള, പാ​റ​ക്കെ​ട്ടു​ക​ളും മൊ​ട്ട​ക്കു​ന്നു​ക​ളും നി​റ​ഞ്ഞ പോ​യാ​ലി​മ​ല. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, മൂ​ന്ന്​ വാ​ര്‍ഡു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന മ​ല​യി​ൽ ഏ​റ്റ​വു​മ​ധി​കം സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത് ന​വം​ബ​ർ മു​ത​ൽ മേ​യ് വ​രെ​യാ​ണ്. കി​ലോ​മീ​റ്റ​ര്‍ നീ​ണ്ടു​കി​ട​ക്കു​ന്ന മ​ല​യി​ലെ വ​റ്റാ​ത്ത കി​ണ​റും…

    read more

  • പണിതിട്ടും പണിതിട്ടും തീരാത്ത പാലം!…

    പ​ള്ളു​രു​ത്തി: ര​ണ്ടു ക​ര​ക​ളെ ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സാ​ധാ​ര​ണ പാ​ലം പ​ണി​യു​ന്ന​ത്. എ​ന്നാ​ൽ അ​പ്രോ​ച്ച് റോ​ഡു​ക​ൾ പ​ണി​യാ​തെ കാ​യ​ലി​ന്​ മു​ക​ളി​ൽ മാ​ത്രം മ​നോ​ഹ​ര​മാ​യി പ​ണി​തീ​ർ​ത്ത നി​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​കൊ​ള്ളു​ക​യാ​ണ് പ​ള്ളു​രു​ത്തി​യി​ലെ മ​ധു​ര ക​മ്പ​നി -ക​ണ്ണ​ങ്ങാ​ട്ട് പാ​ലം. ഈ ​പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം എ​ന്ന് പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. ഈ ​ത​ല​മു​റ​യി​ലു​ള്ള​വ​ർ​ക്ക് പാ​ലം ക​യ​റി മ​റു​ക​ര ക​ട​ക്കാ​നാ​കു​മോ​യെ​ന്ന ചോ​ദ്യ​വും ഇ​വ​ർ ഉ​യ​ർ​ത്തു​ന്നു. ഫ​ണ്ടി​ന്‍റെ പോ​രാ​യ്മ​ക​ളോ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ്ര​തി​സ​ന്ധി​ക​ളോ ഇ​ല്ലെ​ങ്കി​ലും സ​ർ​ക്കാ​ർ എ​ൻ​ജി​നീ​യ​റി​ങ്​ കാ​ര്യാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് അ​പ്രോ​ച്ച് റോ​ഡി​ന്‍റെ…

    read more

  • ചരക്കുവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് യാത്രക്കാര്‍ക്ക് ഭീഷണി

    പൂ​പ്പാ​നി റോ​ഡി​ല്‍ വാ​ച്ചാ​ല്‍പാ​ടം ഭാ​ഗ​ത്ത് അ​പ​ക​ട​ക​ര​മാം​വി​ധം നി​ര്‍ത്തി​യി​ട്ടി​രി​ക്കു​ന്ന ച​ര​ക്കു​ലോ​റി​ക​ള്‍ പെ​രു​മ്പാ​വൂ​ര്‍: പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്ന്​ പൂ​പ്പാ​നി വ​ഴി അ​യ്മു​റി​യി​ലേ​ക്കു​ള്ള റോ​ഡി​ല്‍ വാ​ച്ചാ​ല്‍പ്പാ​ടം ഭാ​ഗ​ത്ത് അ​ന്ത​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന​ട​ക്ക​മു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍ത്തി​യി​ടു​ന്ന​ത് യാ​ത്ര​ക്കാ​ര്‍ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​താ​യി ആ​ക്ഷേ​പം. പ​ക​ലോ രാ​ത്രി​യോ എ​ന്നി​ല്ലാ​തെ റോ​ഡി​ന്റെ ഒ​ര​റ്റം മു​ത​ല്‍ മ​റ്റേ​യ​റ്റം വ​രെ മി​ക്ക​വാ​റും വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യു​ണ്ടാ​കും. തൊ​ട്ട​ടു​ത്തെ ഗോ​ഡൗ​ണു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നാ​യി ഊ​ഴം കാ​ത്തു​കി​ട​ക്കു​ന്ന ഈ ​ച​ര​ക്കു​വാ​ഹ​ന​ങ്ങ​ള്‍ മ​റ്റ്​ വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ക്ക് ര​ണ്ടു​ദി​ശ​യി​ലേ​ക്കും സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​ണ്. ഈ​യ​ടു​ത്ത കാ​ല​ത്താ​ണ് മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​രു​ന്ന ഇ​വി​ടെ പ്ര​ത്യേ​കം…

    read more

  • മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി സഞ്ചരിച്ചത് കിലോമീറ്ററുകൾ; ഭയന്നോടി കാൽനടയാത്രക്കാർ, നിരവധി വാഹനങ്ങൾ ഇടിച്ചിട്ടു

    അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ ആ​ലു​വ: മ​ദ്യ​ല​ഹ​രി​യി​ൽ ട​യ​ർ പൊ​ട്ടി​യ കാ​റു​മാ​യി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച​യാ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കി. കോ​മ്പാ​റ ഭാ​ഗ​ത്തു​നി​ന്ന് കു​ന്ന​ത്തേ​രി വ​ഴി ആ​ലു​വ ഭാ​ഗ​ത്തേ​ക്കും തു​ട​ർ​ന്ന് ക​മ്പ​നി​പ്പ​ടി ഭാ​ഗ​ത്തേ​ക്കു​മാ​ണ് അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച​ത്. ഓ​ട്ട​ത്തി​നി​ട​യി​ൽ പൊ​ട്ടി​യ ട​യ​ർ ഊ​രി​പ്പോ​യി​ട്ടും റി​മ്മി​ൽ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​​ഴ്ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. ഓ​ട്ട​ത്തി​നി​ട​യി​ൽ മു​ൻ ട​യ​ർ പൊ​ട്ടി​യി​ട്ടും കാ​ർ അ​തി​വേ​ഗ​ത്തി​ൽ പാ​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ, കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന​തും സ​ഞ്ച​രി​ക്കു​ന്ന​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു. കാ​ൽ​ന​ട​ക്കാ​ർ ഭ​യ​ന്നോ​ടി. ആ​ലു​വ​യി​ൽ​നി​ന്ന് ക​മ്പ​നി​പ്പ​ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. മു​ട്ടം…

    read more

  • ഉദ്ഘാടനത്തിനുമുമ്പ് ചോർന്നൊലിച്ചൊരു സ്കൂൾ കെട്ടിടം

    മു​ള​വൂ​ർ ഗ​വ. സ്കൂ​ളി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ചോ​ർ​ച്ച അ​ട​ക്കാ​നാ​യി വാ​ട്ട​ർ പ്രൂ​ഫ് ചെ​യ്യു​ന്നു മൂ​വാ​റ്റു​പു​ഴ: 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന മു​ള​വൂ​ർ ഗ​വ. യു.​പി സ്കൂ​ൾ മ​ന്ദി​രം ഉ​ദ്ഘാ​ട​ന​ത്തി​നു​മു​മ്പ്​ ചോ​ർ​ന്നൊ​ലി​ക്കു​ന്നു. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യു​ടെ ​ആ​സ്​​തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു​ള്ള പ​ണം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത്. ജ​നു​വ​രി​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ര​ണ്ടാ​ഴ്ച മു​മ്പ് പെ​യ്ത മ​ഴ​യി​ൽ കെ​ട്ടി​ടം ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ചോ​ർ​ച്ച​യും വി​ള്ള​ലു​ക​ളും ക​ണ്ടെ​ത്തി​യ​തോ​ടെ ഉ​യ​ർ​ന്ന…

    read more

  • ടയർ പൊട്ടി ഊരിപ്പോയിട്ടും മദ്യലഹരിയിൽ കാറോടിച്ചത് കിലോമീറ്ററുകൾ; നിരവധി വാഹനങ്ങളിലിടിച്ചു, അറസ്റ്റ്

    ആലുവ: മദ്യലഹരിയിൽ ടയർ പൊട്ടിയ കാറുമായി കിലോമീറ്ററുകൾ സഞ്ചരിച്ച് നിരവധിവാഹനങ്ങളിലിടിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. അറസ്റ്റിൽ. മുട്ടം ഭാഗത്തുള്ള സ്വകാര്യ കാർ ഷോറൂമിലെ ഡ്രൈവറായ ആലങ്ങാട് കുന്നപ്പള്ളി ജോയിയെയാണ് മദ്യലഹരിയിൽ പിടികൂടി പൊലീസിൽ ഏൽപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വാഹനങ്ങൾക്ക് തകരാർ സംഭവിച്ചവർ പൊലീസിൽ പരാതി നൽകി. വെള്ളിയാ​ഴ്ച വൈകീട്ടാണ്​ സംഭവം. കോമ്പാറ ഭാഗത്തുനിന്ന് കുന്നത്തേരി വഴി ആലുവ ഭാഗത്തേക്കും തുടർന്ന് കമ്പനിപ്പടി ഭാഗത്തേക്കുമാണ് അപകടകരമായി വാഹനമോടിച്ചത്. ഓട്ടത്തിനിടയിൽ പൊട്ടിയ ടയർ ഊരിപ്പോയിട്ടും റിമ്മിൽ ഓടിക്കുകയായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്നതും…

    read more

  • ഏപ്രിൽ 19 ലോക കരൾ ദിനം ; രോഗ ലക്ഷണങ്ങളും ,ചികിത്സയും

    ഏപ്രിൽ 19 ലോക കരൾ ദിനം ; രോഗ ലക്ഷണങ്ങളും ,ചികിത്സയും

    Dr. Biju Chandran ഏപ്രിൽ 19 ലോക കരൾ ദിനം. എല്ലാവർഷവും കരൾ ദിനത്തോടനുബന്ധിച്ച് നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും ഓരോ വർഷവും കരൾ രോഗങ്ങൾ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മലയാളികളുടെ ജീവിതശൈലി തന്നെയാണ് ഇക്കാര്യത്തിൽ പ്രധാന വില്ലൻ. പ്രമേഹം, ബിപി, കൊളസ്ട്രോൾ എന്നിങ്ങനെ നിരവധി രോഗങ്ങളുടെ കൂട്ടത്തിൽ കരൾ നാശത്തിന് കാരണമാകുന്ന ഫാറ്റിലിവറും സ്ഥാനം പിടിച്ചിരിക്കുന്നു. 10 വർഷത്തിനുള്ളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണത്തേക്കാൾ കരൾ രോഗബാധിതർ എത്തും എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്.…

    read more