August 13, 2026

Ernakulam News

മൂ​വാ​റ്റു​പു​ഴ: വൈ​ദ്യു​തി കു​ടി​ശ്ശി​ക​യെ തു​ട​ർ​ന്ന് വാ​ഴ​ക്കു​ളം അ​ഗ്രോ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രോ​സ​സി​ങ് ക​മ്പ​നി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി കെ.​എ​സ്.​ഇ.​ബി വിഛേ​ദി​ച്ചു. ഇ​തോ​ടെ ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്പ​നി​യു​ടെ...
പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി ലാ​വ​ണ്യ വീ​ട്ടി​ൽ നി​ഥി​ൻ (22) എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​റ​വൂ​ർ സ​ഹ​ക​ര​ണ...
മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ ന​വീ​ക​ര​ണ​ജോ​ലി​ക​ളി​ലെ സ്തം​ഭ​നാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ർ​ബ​ർ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട സ​മ​രം ആ​രം​ഭി​ച്ചു. ഹാ​ർ​ബ​റി​ലെ അ​സി....
കൊച്ചി: മാർപാപ്പയുടെ വിഡിയോ സന്ദേശത്തിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ കടന്നു കൂടിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വൈദികയോഗം ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് വത്തിക്കാന്‍...
പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന്​ ര​ണ്ട്​ കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. വീ​ട്ടു​ട​മ മ​നോ​ജ് കു​മാ​ർ (53) നെ ​അ​റ​സ്റ്റ് ചെ​യ്തു....
ആ​ലു​വ: സി​ൽ​വ​ർ ലൈ​ൻ വി​നാ​ശ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ച ഭ​ര​ണ​പ​ക്ഷ എം.​എ​ൽ.​എ​മാ​രോ​ടു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി കെ ​റെ​യി​ൽ -സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ സ​മ​ര​സ​മി​തി ന​ട്ട...
പ​റ​വൂ​ർ: ഏ​ഴി​ക്ക​ര, ക​ട​മ​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ച് നി​ർ​മി​ക്കു​ന്ന ചാ​ത്ത​നാ​ട് – ക​ട​മ​ക്കു​ടി പാ​ലം മാ​ര്‍ച്ചി​ൽ പൂ​ര്‍ത്തി​യാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍...
കൊ​ച്ചി: പ​ഴ​യ മോ​ഡ​ൽ ഇ​രു​ച​ക്ര​വാ​ഹ​നം ന​ൽ​കി ഉ​പ​ഭോ​ക്താ​വി​നെ ക​ബ​ളി​പ്പി​ച്ച വാ​ഹ​ന വി​ത​ര​ണ​ക്കാ​ര​ൻ ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല ഉ​പ​ഭോ​ക്തൃ...