September 27, 2026

Ernakulam News

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​രി​ൽ​നി​ന്ന്​ വി​ദ​ഗ്ധ സം​ഘ​മെ​ത്തി അ​യ്യ​മ്പി​ള്ളി​യി​ൽ വെ​ള്ള​ത്തി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പി​ൽ രൂ​പ​പ്പെ​ട്ടി​രു​ന്ന വി​ള്ള​ൽ...
മ​ര​ട്: പ​ന​ങ്ങാ​ട് കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര​പ​ഠ​ന സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ (കു​ഫോ​സ്) പെ​ണ്‍കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി വി​ദ്യാ​ര്‍ഥി​ക​ള്‍. സം​ഭ​വ​ത്തി​ല്‍...
ക​ള​മ​ശ്ശേ​രി: സൗ​ഹൃ​ദം ന​ടി​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം മ​ണ്‍റോ​തു​രു​ത്ത് സ്വ​ദേ​ശി സു​കേ​ശി​നി വി​ലാ​സം വീ​ട്ടി​ല്‍ അ​മി​ല്‍ ച​ന്ദ്ര​നാ​ണ്​ (23)...
തോ​പ്പും​പ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ തോ​പ്പും​പ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​നാ​ശ്ശേ​രി സൊ​സൈ​റ്റി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം മാ​ളി​യേ​ക്ക​ൽ ക്ലി​ൻ​സ​ൻ...
റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വേദികളും മത്സരഇനങ്ങളും സമയവും നിശ്ചയിച്ചു. 15 വേദികളാണുള്ളത്. പിറവവുമായി ബന്ധമുള്ള കലാ–സാംസ്കാരിക–സാമൂഹിക പ്രവർത്തകരുടെ പേരിലാണ് ഓരോ വേദികളും.പിറവം...
മൂ​വാ​റ്റു​പു​ഴ: പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​ത്തി​ൽ മാ​ലി​ന്യം ത​ള​ളി​യ ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് 10,000 രൂ​പ പി​ഴ​യ​ട​പ്പി​ച്ച് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12 ഓ​ടെ ന​ഗ​ര​സ​ഭ...
ആ​ലു​വ: സ്ഥി​രം കു​റ്റാ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ടുക​ട​ത്തി. മ​ല​യാ​റ്റൂ​ർ ഇ​ല്ലി​ത്തോ​ട് മ​ങ്ങാ​ട്ടു​മോ​ള​യി​ൽ വീ​ട്ടി​ൽ സി​ൻ​സോ ജോ​ണി​യെ​യാ​ണ് (19) ഒ​മ്പ​ത് മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി​യ​ത്....
കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി ല​ഹ​രി മാ​ഫി​യ​യു​ടെ മു​ഖ്യ​ക​ണ്ണി പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ് ജ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം, ക​ട​വ​ന്ത്ര ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ...
പി​റ​വം: ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തി​ങ്ക​ളാ​ഴ്ച തി​രി​തെ​ളി​യും. 15 വേ​ദി​ക​ളി​ലാ​യി 305 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ജ​ന​റ​ല്‍ ക​ലോ​ത്സ​വം, അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വം, സം​സ്‌​കൃ​ത സാ​ഹി​ത്യോ​ത്സ​വം...