September 27, 2026

Ernakulam News

തൃ​പ്പൂ​ണി​ത്തു​റ: കേ​ര​ളം ത​ക​ര്‍ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍ക്കാ​റി​ന്റെ മാ​ന​സി​കാ​വ​സ്ഥ​യി​ല്‍ ത​ന്നെ​യാ​ണ് കോ​ണ്‍ഗ്ര​സും യു.​ഡി.​എ​ഫും എ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ ശ​ബ്​​ദി​ക്കാ​ൻ കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള യു.​ഡി.​എ​ഫ് എം.​പി​മാ​ര്‍...
തൃപ്പൂണിത്തുറ: എരൂരിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. എരൂർ നായർ സമാജത്തിനു സമീപം കല്ലറ റോഡിൽ പാലയ്ക്കൽ വീട്ടിൽ സന്തോഷ്...
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ഇ.​ഇ.​സി മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​നി​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ത്തി​ന് ഒ​രു​ങ്ങി പൊ​ലീ​സ്. രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. നി​ല​വി​ൽ കോ​ത​മം​ഗ​ലം...
പ​റ​വൂ​ർ: ബൈ​ക്കി​ൽ ക​ഞ്ചാ​വ് വി​ൽ​പന ന​ട​ത്തി​യ കേ​സി​ൽ യു​വാ​വി​ന്​ മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും. കോ​ട്ട​യം വി​ജ​യ​പു​രം വൃ​ന്ദാ​വ​നം...
കൊച്ചി: കുർബാന തർക്കത്തെതുടർന്ന് ഒരുവർഷമായി അടഞ്ഞുകിടക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയം സെൻറ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കില്ല. സമാധാനാന്തരീക്ഷമുണ്ടാകുന്നതുവരെ തുറക്കില്ലെന്ന്...
മൂ​വാ​റ്റു​പു​ഴ: കൊ​ച്ചി – ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. മൂ​ന്ന​ര പ​തി​റ്റാ​ണ്ട് മു​മ്പ് ദേ​ശീ​യ​പാ​ത​യാ​യി പ്ര​ഖ്യാ​പി​ച്ച റോ​ഡി​ന്റ ആ​ദ്യ ന​വീ​ക​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്....
അ​ങ്ക​മാ​ലി: ക്രി​സ്മ​സ് നാ​ളു​ക​ളി​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന സ​ന്ദേ​ശ​മു​യ​ർ​ത്തി പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളി​ൽ വി​രി​ഞ്ഞ ഭീ​മ​ൻ സാ​ന്താ​ക്ലോ​സ് ശി​ൽ​പം. വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളു​പ​യോ​ഗി​ച്ചാ​ണ്​ മൂ​ക്ക​ന്നൂ​ർ പ​ഞ്ചാ​യ​ത്തോ​ഫി​സി​ന്...