August 14, 2026

Year: 2025

ശി​വ​രാ​ത്രി വ്യാ​പാ​ര മേ​ള​യി​ലെ മ​ര​ണ​ക്കി​ണ​ർ ആ​ലു​വ: ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1500ഓ​ളം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ലി​ത​ര്‍പ്പ​ണം ന​ട​ക്കു​ന്ന വേ​ള​യി​ല്‍ മ​ണ​പ്പു​റ​ത്തും ന​ഗ​ര​ത്തി​ലു​മാ​യി വി​ന്യ​സി​ക്കും....
പൈ​പ്പ് പൊ​ട്ടി​യ​ത് ക​ണ്ടെ​ത്താ​ൻ എ​ടു​ത്ത കു​ഴി മൂ​വാ​റ്റു​പു​ഴ: കാ​ല് മാ​റി ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ പോ​ലെ പൈ​പ്പ് പൊ​ട്ടി​യ​ത് ക​ണ്ടെ​ത്താ​നു​ള്ള ജ​ല അ​തോ​റി​റ്റി​യു​ടെ കു​ഴി...
ഫോ​ർ​ട്ട്കൊ​ച്ചി: വൈ​പ്പി​ൻ-​ഫോ​ർ​ട്ട്​​കൊ​ച്ചി ക​ര​ക​ളെ ബ​ന്ധി​പ്പി​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന ര​ണ്ട് റോ-​റോ വെ​സ​ലു​ക​ളി​ൽ ഒ​ന്ന് ക​ട്ട​പ്പു​റ​ത്താ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. സേ​തു​സാ​ഗ​ർ ഒ​ന്ന് എ​ന്ന വെ​സ​ലാ​ണ്...
സു​ബി​ൻ, ബി​ജി​ൻ എ​ബ്ര​ഹാം, റോ​ഷ​ൻ, ന​ജ്മ​ൽ കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ന​ട​ത്തി​യ സം​യു​ക്ത റെ​യ്ഡി​ൽ ഒ​മ്പ​ത് കേ​സു​ക​ളി​ലാ​യി 13 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. പൊ​ലീ​സ്,...
മൂ​വാ​റ്റു​പു​ഴ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ, പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡ് ഈ​സ്റ്റ് ഹൈ​സ്കൂ​ൾ, പാ​യി​പ്ര...
കൊ​ച്ചി​യി​ൽ ന​ട​ന്ന ഇ​ൻ​വെ​സ്റ്റ് കേ​ര​ള ആ​ഗോ​ള നി​ക്ഷേ​പ​ക ഉ​ച്ച​കോ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന സ​ദ​സ്സ് കൊ​ച്ചി: നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​മാ​യ അ​യ്യ​മ്പു​ഴ​യി​ൽ ആ​രം​ഭി​ക്കു​ന്ന...
കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ല്‍ ചെ​രി​ഞ്ഞ ആ​ന​ പെ​രു​മ്പാ​വൂ​ര്‍: കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന കൊ​മ്പ​ന്‍ ചെ​രി​ഞ്ഞു. വാ​ഴ​ച്ചാ​ല്‍ ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ അ​തി​ര​പ്പി​ള്ളി​യി​ല്‍നി​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ ഇ​വി​ടെ...
ഫാ​ക്ട് ഭൂ​മി​യി​ലെ മാ​ലി​ന്യ​ത്തി​ൽ നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്നു ക​ള​മ​ശ്ശേ​രി: അ​ന​ധി​കൃ​ത​മാ​യി ത​ള്ളി​യ പ്ലാ​സ്റ്റി​ക് അ​ട​ങ്ങി​യ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു. ഫാ​ക്ടി​ന്‍റെ ഏ​ക്ക​ർ...
മ​റി​യ​പ്പ​ടി സി​മി​ലി​യ​ക്ക് സ​മീ​പം കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന് വെ​ള്ളം പാ​ഴാ​കു​ന്നു ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ട്ടോ​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല പൈ​പ്പ് ലൈ​ൻ...
അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത മാൻ പെ​രു​മ്പാ​വൂ​ർ: അ​ജ്ഞാ​ത ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ൻ ച​ത്ത നി​ല​യി​ൽ. വേ​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ണി​യേ​ലി​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ്...