August 14, 2026

Year: 2025

പ​മ്പി​ൽ പൊ​ട്ടി​ത്തെ​റി​യി​ൽ ത​ക​ർ​ന്ന ഭാ​ഗം കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി ഇ​രു​മ​ല​പ്പ​ടി​യി​ലെ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ർ​പ​റേ​ഷ​ൻ പെ​ട്രോ​ൾ പ​മ്പി​ലെ ഭൂ​ഗ​ർ​ഭ ടാ​ങ്കി​ൽ പൊ​ട്ടി​ത്തെ​റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്...
പെരുമ്പാവൂർ: മദ്യലഹരിയിൽ പിതാവിനെ മകൻ ചവിട്ടിക്കൊന്നു. ഒക്കൽ പഞ്ചായത്തിലെ ചേലാമറ്റം നാല് സെന്റ് കോളനിയിൽ കിഴക്കുംതല വീട്ടിൽ ജോണിയാണ് (69) മരിച്ചത്. സംഭവത്തിൽ...
അങ്കമാലി: മഴ പെയ്യുന്നത് കണ്ട് ഉണക്കാനിട്ട വസ്ത്രങ്ങൾ അഴയിൽ നിന്നെടുക്കുന്നതിനിടെ അങ്കമാലി നഗരസഭ കൗൺസിലറുടെ മാതാവ് ഇടിമിന്നലേറ്റ് മരിച്ചു. അങ്കമാലി നഗരസഭ 10-ാം...
പോ​ള​പ്പാ​യ​ൽ നി​റ​ഞ്ഞ ക​ട​മ്പ്ര​യാ​ർ പ​ള്ളി​ക്ക​ര: പാ​യ​ൽ വാ​ര​ലും ചെ​ളി​നീ​ക്ക​വും ആ​ഴം​കൂ​ട്ട​ലു​മെ​ല്ലാം ആ​ചാ​ര​മാ​യി മാ​റി​യ​തോ​ടെ ചെ​ളി​നി​റ​ഞ്ഞ് നീ​രൊ​ഴു​ക്ക് ത​ടസ്സപ്പെ​ട്ട് ക​ട​മ്പ്ര​യാ​ർ. ശു​ദ്ധ​ജ​ല​വാ​ഹി​നി​യാ​യി​രു​ന്ന ക​ട​മ്പ്ര​യാ​റി​പ്പോ​ൾ അ​ശു​ദ്ധ​വാ​ഹി​നി​യാ​യി...
പെരുമ്പാവൂര്‍: വ്യാജമായി ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നൽകുന്ന കേന്ദ്രം പെരുമ്പാവൂരിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തിയാണ്...
പാ​ല​ക്കാ​ട്ടു​താ​ഴം പാ​ല​ത്തി​ല്‍ രൂ​പ​പ്പെ​ട്ട വി​ള്ളല്‍ പെ​രു​മ്പാ​വൂ​ര്‍: പാ​ല​ക്കാ​ട്ടു​താ​ഴം പാ​ലം റോ​ഡി​ൽ വീ​ണ്ടും വി​ള​ള​ല്‍ രൂ​പ​പ്പെ​ട്ട​ത് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി. എ.​എം റോ​ഡി​ല്‍ പെ​രു​മ്പാ​വൂ​രി​ല്‍...
കൊ​ച്ചി: വ​ർ​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നും വി​ൽ​പ​ന​ക്കു​മെ​തി​രെ ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി പൊ​ലീ​സ്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട 38 ഇ​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സ്പെ​ഷ്യ​ൽ കോ​മ്പി​ങ് ഓ​പ​റേ​ഷ​നി​ൽ...