August 14, 2026

Year: 2025

ഷ​ട്ട​റു​ക​ൾ ദ്ര​വി​ച്ച ക​ണ​ക്ക​ന്‍ക​ട​വ് റെ​ഗു​ലേ​റ്റ​ര്‍-​കം ബ്രി​ഡ്ജ്  പ​റ​വൂ​ർ: ചാ​ല​ക്കു​ടി​യാ​റി​ന് കു​റു​കെ​യു​ള്ള ക​ണ​ക്ക​ന്‍ക​ട​വ് റെ​ഗു​ലേ​റ്റ​ര്‍-​കം ബ്രി​ഡ്ജ് ന​വീ​ക​രി​ക്കാ​ൻ ഒ​ന്നാം​ഘ​ട്ട​മാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ൽ 15 കോ​ടി...
ചൂ​ട് കൂ​ടി​യ​തി​നാ​ൽ പൈ​നാ​പ്പി​ൾ കൃ​ഷി​ക്ക് മു​ക​ളി​ൽ പൊ​ത ഇ​ട്ടി​രി​ക്കു​ന്നു മൂ​വാ​റ്റു​പു​ഴ: ക​ടു​ത്ത വേ​ന​ൽ​ചൂ​ട് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ്ര​ധാ​ന കൃ​ഷി​യാ​യ പൈ​നാ​പ്പി​ളി​ന്‍റെ അ​ട​ക്കം ഉ​ൽ​പാ​ദ​ന​ത്തെ...
മ​ല​മു​റി​യി​ല്‍ മ​ണ്ണെ​ടു​ത്ത സ്ഥ​ലം പെ​രു​മ്പാ​വൂ​ര്‍: മ​ണ്ണെ​ടു​പ്പി​ന്റെ പേ​രി​ല്‍ മ​ല​മു​റി മ​ല​യി​ല്‍ നി​ന്ന് പാ​റ പൊ​ട്ടി​ക്കാ​നു​ള​ള നീ​ക്കം ത​ട​ഞ്ഞു. ശ​നി​യാ​ഴ്ച രാ​വി​ലെ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത്,...
നെടുമ്പാശ്ശേരി: പ്രമുഖ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോർജ് പി. എബ്രഹാമിനെ നെടുമ്പാശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിൽ അദ്ദേഹത്തിന്‍റെ...
കൊ​ച്ചി: ഒ​രാ​ഴ്ച നീ​ണ്ട ഓ​പ​റേ​ഷ​ൻ ‘ഡി ​ഹ​ണ്ട്’ മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി സി​റ്റി​യി​ൽ വി​വി​ധ സ്റ്റേ​ഷ​നി​ലാ​യി 147 കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു. 159...
കൊച്ചി : ആലുവ രാജഗിരി ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരും, കരൾ പകുത്ത് കൂടെ നിന്നവരും ഒന്നുചേർന്നു. ജീവന 2025 എന്ന...
ആ​ലു​വ: രാ​വി​നെ പ​ക​ലാ​ക്കു​ന്ന വ്യാ​പാ​രോ​ത്സ​വ നാ​ളു​ക​ളി​ലേ​ക്ക് പെ​രി​യാ​ർ തീ​രം. ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് മ​ണ​പ്പു​റ​വും ന​ഗ​ര​വും. ശി​വ​രാ​ത്രി മു​ത​ൽ മൂ​ന്നാ​ഴ്ച​യോ​ളം...
ഏ​ലൂ​രി​ൽ ബോ​സ്കോ ന​ഗ​റി​ന​ടു​ത്ത് മ​ഞ്ഞ​പ്പി​ത്ത ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു  ക​ള​മ​ശ്ശേ​രി: ര​ണ്ട് മാ​സ​ം മു​മ്പ് വ്യാ​പ​ന​മു​ണ്ടാ​യ...
മൂ​വാ​റ്റു​പു​ഴ​യി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ആ​ഹ്ലാ​ദ പ്ര​ക​ട​നം മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ​യും പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ​യും ഓ​രോ വാ​ർ​ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ട​ത്തും യു.​ഡി.​എ​ഫി​ന് വി​ജ​യം.പാ​യി​പ്ര​യി​ൽ...