August 14, 2026

Year: 2025

ജ​ലജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ള്‍ എ​ത്താ​ത്ത​തു​കൊ​ണ്ട് നി​ര്‍മാ​ണം നി​ല​ച്ച അ​റ​ക്ക​പ്പ​ടി-​പോ​ഞ്ഞാ​ശ്ശേ​രി റോ​ഡ് പെ​രു​മ്പാ​വൂ​ര്‍: ജ​ലജീ​വ​ന്‍ പ​ദ്ധ​തി​യി​ല്‍ പൈ​പ്പു​ക​ള്‍ ല​ഭ്യ​മാ​കാ​ത്ത​ത് റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ്സ​മാ​കു​ന്നു. വെ​ങ്ങോ​ല...
നീതു ചെങ്ങമനാട്: ആൺ സുഹൃത്തിന്റെ വീട്ടിലെത്തി ശരീരമാസകലം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. നെടുമ്പാശ്ശേരി അത്താണി കുറുപ്പനയം കരിയാട്ടിപ്പറമ്പിൽ രാജേഷിൻ്റെ ഭാര്യ...
ആ​ലു​വ: ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. കു​ട്ട​മ​ശ്ശേ​രി​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ബി​പ്ല​വ് മ​ണ്ഡ​ലി​നെ​യാ​ണ്...
എ​ട​ത്ത​ല: കു​ഴി​വേ​ലി​പ്പ​ടി മാ​ളി​യേ​ക്ക​ൽ​പ​ടി​യി​ൽ കോ​ര​ങ്ങാ​ട്ടു​മൂ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി.തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. 25 സെൻറ്​ വ​രു​ന്ന പ​റ​മ്പി​ൽ...
ത​ക​ർ​ന്ന ല​ക്ഷം​വീ​ടു​ക​ൾ മൂ​വാ​റ്റു​പു​ഴ: ത​ക​ർ​ച്ചാ​ഭീ​ഷ​ണി നേ​രി​ടു​ന്ന മാ​റാ​ടി മ​ഞ്ച​രി​പ​ടി​യി​ലെ ല​ക്ഷം​വീ​ടു​ക​ൾ ന​വീ​ക​രി​ക്കാ​നൊ​രു​ങ്ങി പ​ഞ്ചാ​യ​ത്ത്. അ​ര​നൂ​റ്റാ​ണ്ട് മു​മ്പ് ന​ൽ​കി​യ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​ത്ത​തു​മൂ​ലം ഏ​തു​നി​മി​ഷ​വും...
ല​ഹ​രി​ക്കെ​തി​രെ സ്കൂ​ൾ നി​ർ​മി​ച്ച ‘കൂ​ട്ടു​കാ​ര​ൻ’ എ​ന്ന ഹൃ​സ്വ​ചി​ത്ര​ത്തി​ന്‍റെ സ്വി​ച്ച്ഓ​ൺ ന​ട​ത്തി​യ​പ്പോ​ൾ കാ​ഞ്ഞി​ര​മ​റ്റം: സ​ഹ​പാ​ഠി​ക​ൾ​ക്ക് വീ​ടും ചി​കി​ത്സ സ​ഹാ​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഒ​രു​ക്കി മാ​തൃ​ക​യാ​വു​ക​യാ​ണ് കാ​ഞ്ഞി​ര​മ​റ്റം...
ആ​ലു​വ മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തെ കൈ​യേ​റ്റ ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ വ​നി​ത ജീ​വ​ന​ക്കാ​രെ ത​ട​യു​ന്നു ആ​ലു​വ: മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തെ കൈ​യേ​റ്റ ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക്...
കൊ​ച്ചി: രൂ​ക്ഷ​മാ​യ തെ​രു​വു​നാ​യ്​ ശ​ല്യം മൂ​ലം ന​ഗ​ര​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ വ​ഴി​ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന...