August 13, 2026

Year: 2025

ദ​ശ​ര​ഥ് ബാ​ന​ർ​ജി വൈ​പ്പി​ൻ: വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് കേ​ര​ള​ത്തി​ൽ ദീ​ർ​ഘ​കാ​ല​മാ​യി ത​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി ദ​ശ​ര​ഥ് ബാ​ന​ർ​ജി (38), ഇ​യാ​ളു​ടെ...
മറൈൻഡ്രൈവ്, കൊ​ച്ചി മെ​ട്രോ കൊ​ച്ചി: കൊ​ച്ചി മെ​ട്രോ റെ​യി​ൽ വി​ക​സ​നം, മ​റൈ​ൻ ഡ്രൈ​വി​ൽ 2400 കോ​ടി​യു​ടെ മ​റൈ​ൻ എ​ക്കോ സി​റ്റി പ​ദ്ധ​തി എ​ന്നി​ങ്ങ​നെ...
റോ​ക്കി ദാ​സ് പെ​രു​മ്പാ​വൂ​ര്‍: ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ള്‍ മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി റോ​ക്കി ദാ​സി​നെ (25)...
വെ​റ്റി​ല​പ്പാ​റ​യി​ൽ ആ​ന മ​റി​ച്ചി​ട്ട തെ​ങ്ങ് കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ വെ​റ്റി​ല​പ്പാ​റ, കു​ള​ങ്ങാ​ട്ടു​കു​ഴി, മാ​ലി​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ വീ​ണ്ടും കാ​ട്ടാ​ന ശ​ല്യം. ഒ​ട്ടേ​റെ കാ​ര്‍ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ച്ചു....
കൊ​ച്ചി: നിലവാരമില്ലാത്ത യ​ന്ത്രം ന​ൽ​കി തൊ​ഴി​ൽ സം​രം​ഭ​ക​നെ ക​ബ​ളി​പ്പി​ച്ച ഉ​പ​ക​ര​ണ നി​ർ​മാ​താ​വ് ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി ചെ​ല​വും യ​ന്ത്ര​ത്തി​ന്റെ വി​ല​യും ഉ​ൾ​പ്പെ​ടെ 1.68 ല​ക്ഷം...
അങ്കമാലി: നഗരസഭ ചെയർമാനായി കെ.പി.സി.സി അംഗവും നായത്തോട് വാർഡ് കൗൺസിലറുമായ അഡ്വ. ഷിയോ പോൾ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ചെയർമാനായിരുന്ന മാത്യു...
തൃ​പ്പൂ​ണി​ത്തു​റ: തി​രു​വാ​ണി​യൂ​ർ ഗ്ലോ​ബ​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മി​ഹി​ർ അ​ഹ​മ്മ​ദി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന പ​രാ​തി​യു​മാ​യി പി​താ​വ് തി​രൂ​ർ സ്വ​ദേ​ശി ഷെ​ഫീ​ഖ്...
കൊ​ച്ചി: സ്ത്രീ​ക​ൾ​ക്ക് പ​കു​തി വി​ല​യ്​​ക്ക് ഇ​രു​ച​ക്ര​വാ​ഹ​നം വാ​ഗ്ദാ​നം ചെ​യ്ത് ജി​ല്ല​യി​ൽ​നി​ന്ന് ത​ട്ടി​യ​ത് കോ​ടി​ക​ൾ. മു​ഖ്യ​പ്ര​തി തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി അ​ന​ന്തു​കൃ​ഷ്ണ​ൻ മൂ​വാ​റ്റു​പു​ഴ​യി​ൽ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ്...
വെ​റ്റി​ല​പ്പാ​റ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ റോ​ഡി​ല്‍ ഇ​റ​ങ്ങി​യ കൊ​മ്പ​ന്റെ ചി​ത്രം പ​ക​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ അ​യ്യ​മ്പു​ഴ: കാ​ല​ടി പ്ലാ​ന്റേ​ഷ​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ന​ത്തി​ല്‍നി​ന്ന് എ​ണ്ണ​പ്പ​ന...
മോ​ട്ടി​ലാ​ല്‍ മു​ര്‍മു, ഹ​ല്‍ഗി ഹ​സ്ദ പെ​രു​മ്പാ​വൂ​ര്‍: വാ​ട​ക​വീ​ട്ടി​ൽ ചാ​ക്കി​ല്‍ കെ​ട്ടി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി അ​ന്ത​ര്‍സം​സ്ഥാ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ള്‍ പി​ടി​യി​ലാ​യി. മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ മോ​ട്ടി​ലാ​ല്‍ മു​ര്‍മു...