August 13, 2026

Year: 2025

മൂ​വാ​റ്റു​പു​ഴ മാ​ർ​ക്ക​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ ശു​ചി​മു​റി അ​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ൽ മൂ​വാ​റ്റു​പു​ഴ: പ​ണം അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ച​തോ​ടെ മാ​ർ​ക്ക​റ്റ് ബ​സ്...
കു​ടി​വെ​ള്ള​ത്തി​നാ​യി വ​ഞ്ചി​യി​ൽ പോ​കു​ന്ന ഞാ​റ​ക്ക​ൽ വ​ലി​യ​വ​ട്ടം പ്ര​ദേ​ശ​വാ​സി. ഫോട്ടോ : ര​തീ​ഷ് ഭാ​സ്ക​ർ  കൊ​ച്ചി: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള​ള...
കൊ​ച്ചി: അ​മൃ​ത് 2.0 പ​ദ്ധ​തി​യി​ൽ പെ​ട്ട 17 പ​ദ്ധ​തി​ക​ള്‍ക്ക് 305.36 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മേ​യ​ര്‍ എം. ​അ​നി​ൽ കു​മാ​ർ വ്യ​ക്ത​മാ​ക്കി....
കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യം മാ​റ്റിവെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നു​ള്ള ഒ​രു​ക്കം പൂ​ർ​ണം. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ഹൃ​ദ​യം മാ​റ്റി വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ യാ​ഥാ​ർ​ഥ്യ​മാ​കും....
കൊ​ച്ചി: കോ​ർ​പ​റേ​ഷ​ന്റെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ബ്ര​ഹ്മ​പു​രം സ​മ​ഗ്ര ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന മാ​സ്‌​റ്റ​ർ പ്ലാ​ൻ കൗ​ൺ​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ചു. ബ്ര​ഹ്മ​പു​ര​ത്ത് ശാ​സ്‌​ത്രീ​യ​മാ​യ കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ,...
ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഗ​വ​ർ​ണ​ർ ആ​ർ. വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ ക​മ്മാ​ൻ​ഡ​ർ ഡി.​ഐ.​ജി എ​ൻ. ര​വി എന്നിവർ ര​ക്ഷാ​സേ​ന​യു​ടെ സ​മ​ർ​ഥ്​...
പാ​റ​മ​ട​യി​ൽ​നി​ന്ന്​ ക​ല്ല് വീ​ണ് വീ​ടി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന നി​ല​യി​ൽ മൂ​വാ​റ്റു​പു​ഴ: പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ ക​ല്ല് തെ​റി​ച്ചു​വീ​ണ് വീ​ടി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു....
വീ​ണ്ടു​മൊ​രു കേ​ന്ദ്ര ബ​ജ​റ്റ്​ കൂ​ടി എ​ത്തു​മ്പോ​ൾ പ്ര​തീ​ക്ഷ കൈ​വി​ടാ​തെ കാ​ത്തി​രി​ക്കു​ക​യാ​ണ് എ​റ​ണാ​കു​ളം ജി​ല്ല. ഓ​രോ വ​ർ​ഷ​വും ഇ​ത്ത​ര​ത്തി​ൽ കാ​ത്തി​രി​ക്കു​മെ​ങ്കി​ലും അ​വ​ഗ​ണ​ന​യാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്ന്...