Month: December 2024
പ്രതിഷേധങ്ങൾ പരിഗണിച്ചില്ല; ആലുവ ആർ.എം.എസ് അടച്ചുപൂട്ടി
ആലുവ: റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തപാൽ വകുപ്പിന്റെ റെയിൽവേ മെയിൽ സർവിസ് (ആർ.എം.എസ്) പൂട്ടി. നാല് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന റെയിൽവേ മെയിൽ സർവിസിനാണ് പൂട്ട് വീണത്. ഇത് പൂട്ടുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വാർത്ത മന്ത്രാലയത്തിന്റെ [more…]
ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്റെ പൂർണ ചുമതല
കൊച്ചി: യാക്കോബായ സഭയിലെ ഏറ്റവും മുതിർന്ന മെത്രാപ്പോലീത്ത ഡോ. എബ്രഹാം മോർ സെവേറിയോസിന് അങ്കമാലി ഭദ്രാസനത്തിന്റെ പൂർണ ചുമതല നൽകും. കഴിഞ്ഞ ദിവസം സഭ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ [more…]
വൈദ്യുതി ചാർജ് കൂട്ടുമ്പോഴും ബ്രഹ്മപുരം നിലയത്തെ പാടെ അവഗണിച്ച് കെ.എസ്.ഇ.ബി
കരിമുകൾ: വൈദ്യുതി ചാർജ് അടിക്കടി വർധിപ്പിക്കുമ്പോഴും ബ്രഹ്മപുരം താപവൈദ്യുതി നിലയത്തെ പൂർണമായി അവഗണിച്ച് വൈദ്യുതി ബോർഡ്. 100 മെഗാവാട്ട് ഉല്പാദനശേഷിയുള്ള നിലയം 2020 ജൂണ്‍ മുതല്‍ പ്രവര്‍ത്തനരഹിതമാണ്. നിലയത്തിലെ അഞ്ച് ജനറേറ്ററില്‍ മൂന്നെണ്ണം ഇപ്പോഴും [more…]
റീൽസല്ല, റേസല്ല… ഓർക്കണം റിയൽ ലൈഫാണ്…
കാക്കനാട്: റീല്‍സ് ചിത്രീകരണത്തിനിടെയുള്ള അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്. ഒരാഴ്ചക്കിടെ മൂന്ന് പേർക്കെതിരെയാണ് വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. കണ്ടയ്നർ ഗ്രൗണ്ടിൽ 15 ലക്ഷം രൂപയുടെ ആഡംബര [more…]
മുനമ്പം ഭൂമി: എറണാകുളം ലീഗ് ഓഫിസിന് മുമ്പിൽ അഡ്വ. മുഹമ്മദ് ഷാക്കെതിരെ പോസ്റ്റർ
കൊച്ചി: മുസ് ലിം ലീഗ് ഓഫിസിന് മുമ്പിൽ അഡ്വ. മുഹമ്മദ് ഷാക്കെതിരെ പോസ്റ്റർ. ലീഗ് എറണാകുളം ജില്ല കമ്മിറ്റി ഓഫിസിന് മുമ്പിലാണ് രാവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് തെറ്റിദ്ധരിപ്പിച്ചെന്നാണ് വിമർശനം. കളമശേരി [more…]
മോഷണം; മൂന്ന് അന്തര്‍സംസ്ഥാനക്കാര്‍ പിടിയില്‍
പെരുമ്പാവൂര്‍: വിവിധ മോഷണങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് അന്തര്‍സംസ്ഥാനക്കാര്‍ പിടിയിലായി. അസം സ്വദേശികളായ ഹബിലുദ്ദീന്‍ (23), ഇക്രമുൽ ഹക്ക് (24), അഷദുൽ ഇസ്ലാം (24) എന്നിവരെയാണ് കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തത്. രായമംഗലം മലമുറി ഭാഗത്തെ [more…]
പഴയ മുഖങ്ങളില്‍ പലരുമില്ലാതെ സി.പി.എം പെരുമ്പാവൂര്‍ ഏരിയ സമ്മേളനത്തിന് കൊടിയിറങ്ങി
പെരുമ്പാവൂര്‍: സി.പി.എം ഏരിയ സമ്മേളനത്തിന് കൊടിയിറങ്ങിയതോടെ പഴയ മുഖങ്ങളും പരിചയസമ്പന്നരും ഇല്ലാതെയാണ് കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടതെന്ന ചര്‍ച്ച പാര്‍ട്ടിക്കകത്ത് സജീവമായി. കഴിഞ്ഞ തവണത്തെ സെക്രട്ടറിയായിരുന്ന സി.എം. അബ്ദുല്‍കരീമിനെ നിലനിര്ത്തിയതൊഴികെ പലരും പുതുമുഖങ്ങളാണ്. വര്‍ഷങ്ങളായി ഏരിയ കമ്മിറ്റിയിലുണ്ടായിരുന്ന [more…]
ജീവിക്കാനാണീ സമരം…ദുരിതത്തിന് അറുതിതേടി ഒരു ജനതയുടെ പോരാട്ടം
കൊച്ചി: ദുരിതത്തിലും കണ്ണുതുറക്കാത്ത അധികൃതരെത്തേടി താന്തോണിത്തുരുത്തുകാർ വീണ്ടും ജിഡ ഓഫിസിലെത്തി. മെട്രോ നഗരത്തിൽനിന്ന് വിളിപ്പാടകലെ കൊച്ചിക്കായൽ തീരത്ത് താമസിക്കുന്ന അറുപതോളം കുടുംബങ്ങളാണ് ദുരിതജീവിതത്തിന് അറുതിതേടി വീണ്ടും ജിഡ ഓഫിസിലെത്തിയത്. പതിറ്റാണ്ടുകളായി വേലിയേറ്റ ദുരിതത്തിന് ഇരകളാണിവർ. [more…]
എല്ലാം ഒരുങ്ങി; എറണാകുളം മാർക്കറ്റ് ഉദ്ഘാടനം 14ന്
കൊച്ചി: ഒടുവിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള എറണാകുളം മാർക്കറ്റ് ഒരുങ്ങി, ഇനി ഉദ്ഘാടനം. കൊച്ചിയിലെതന്നെ ഏറ്റവും വലിയ മാർക്കറ്റായ എറണാകുളം മാർക്കറ്റ് 14ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. 2022 ജൂണിൽ [more…]
മറൈൻഡ്രൈവിൽ മുളയുടെ മായാലോകം: ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റ് വ്യാഴാഴ്ച വരെ
നഹീമ പൂന്തോട്ടത്തിൽ കൊച്ചി: കൊട്ട, മുറം, ഓടക്കുഴൽ… മുള ഉൽപന്നങ്ങളെന്ന് പറഞ്ഞാൽ കുറച്ചു സാധനങ്ങളേ മുമ്പൊക്കെ നമ്മുടെ മനസ്സിലെത്തുമായിരുന്നുള്ളൂ. എന്നാലിന്ന് ഇതിനൊക്കെ പറ്റുമോ എന്ന് അമ്പരക്കുന്നയത്രയും വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മുളയിൽനിന്ന് ഉണ്ടാക്കുന്നവരുണ്ട്. അത്തരം മുളയുൽപന്നങ്ങൾ [more…]