Ernakulam News

  • പ്രതിരോധിക്കണം, മഞ്ഞപ്പിത്ത വ്യാപനം

    പ്രതിരോധിക്കണം, മഞ്ഞപ്പിത്ത വ്യാപനം

    ഏ​ലൂ​രി​ൽ ബോ​സ്കോ ന​ഗ​റി​ന​ടു​ത്ത് മ​ഞ്ഞ​പ്പി​ത്ത ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു  ക​ള​മ​ശ്ശേ​രി: ര​ണ്ട് മാ​സ​ം മു​മ്പ് വ്യാ​പ​ന​മു​ണ്ടാ​യ ക​ള​മ​ശ്ശേ​രി​യി​ൽ വീ​ണ്ടും മ​ഞ്ഞ​പ്പി​ത്ത ഭീ​ഷ​ണി ഉ​യ​ർ​ന്ന​ത് ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു. വ​ലി​യ തോ​തി​ല​ല്ലെ​ങ്കി​ലും ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലു​മാ​ണ് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​ത്. എ​ച്ച്.​എം.​ടി കോ​ള​നി, ക​ങ്ങ​ര​പ്പ​ടി പ്ര​ദേ​ശ​ങ്ങ​ൾ, ക​ള​മ​ശ്ശേ​രി​യി​ലെ ഒ​രു സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗ വ്യാ​പ​ന​മു​ണ്ടെ​ന്നാ​ണ്​ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച വി​വ​രം. ര​ണ്ട് ആ​ഴ്ച മു​മ്പാ​ണ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.…

    read more

  • ഉപതെരഞ്ഞെടുപ്പ്; മൂവാറ്റുപുഴ നഗരസഭയിലും അശമന്നൂരിലും യു.ഡി.എഫ്

    ഉപതെരഞ്ഞെടുപ്പ്; മൂവാറ്റുപുഴ നഗരസഭയിലും അശമന്നൂരിലും യു.ഡി.എഫ്

    മൂ​വാ​റ്റു​പു​ഴ​യി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ആ​ഹ്ലാ​ദ പ്ര​ക​ട​നം മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ​യും പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ​യും ഓ​രോ വാ​ർ​ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ട​ത്തും യു.​ഡി.​എ​ഫി​ന് വി​ജ​യം.പാ​യി​പ്ര​യി​ൽ എ​ൽ.​ഡി.​എ​ഫി​ന്‍റെ വാ​ർ​ഡ് പി​ടി​ച്ചെ​ടു​ത്താ​ണ് മി​ന്നു​ന്ന വി​ജ​യം നേ​ടി​യ​ത്. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ 13ാം വാ​ർ​ഡി​ലേ​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മേ​രി​ക്കു​ട്ടി ചാ​ക്കോ വി​ജ​യി​ച്ചു. 65 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​തി​ർ സ്ഥാ​നാ​ർ​ഥി എ​ൽ.​ഡി.​എ​ഫി​ലെ റീ​ന ഷെ​രീ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 823 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്ത​തി​ൽ മേ​രി​ക്കു​ട്ടി ചാ​ക്കോ​ക്ക് 421 ഉം ​റീ​ന ഷെ​രീ​ഫി​ന് 356 ഉം…

    read more

  • ശിവരാത്രി; മണപ്പുറത്ത്​ പഴുതടച്ച സുരക്ഷ

    ശിവരാത്രി; മണപ്പുറത്ത്​ പഴുതടച്ച സുരക്ഷ

    ശി​വ​രാ​ത്രി വ്യാ​പാ​ര മേ​ള​യി​ലെ മ​ര​ണ​ക്കി​ണ​ർ ആ​ലു​വ: ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 1500ഓ​ളം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ലി​ത​ര്‍പ്പ​ണം ന​ട​ക്കു​ന്ന വേ​ള​യി​ല്‍ മ​ണ​പ്പു​റ​ത്തും ന​ഗ​ര​ത്തി​ലു​മാ​യി വി​ന്യ​സി​ക്കും. തു​ട​ര്‍ന്ന്, ഒ​രു​മാ​സം ആ​വ​ശ്യ​മാ​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​ത്യേ​ന വി​ന്യ​സി​ക്കും. മ​ണ​പ്പു​റം മു​ഴു​വ​ന്‍ സി.​സി ടി.​വി പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ന്ന് നി​രീ​ക്ഷി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ന​ഗ​ര​സ​ഭ ചെ​യ്തി​ട്ടു​ണ്ട്. മ​ണ​പ്പു​റ​ത്ത് താ​ല്‍ക്കാ​ലി​ക പൊ​ലീ​സ് സ്റ്റേ​ഷ​നും ഒ​രു​മാ​സം ഉ​ണ്ടാ​കും. ഫ​യ​ര്‍ ആ​ൻ​ഡ്​ റെ​സ്ക്യൂ വി​ഭാ​ഗ​വും മ​ണ​പ്പു​റ​ത്ത് ഉ​ണ്ടാ​കും. ശി​വ​രാ​ത്രി ദി​വ​സം 40 ഫ​യ​ര്‍ഫോ​ഴ്സ് അം​ഗ​ങ്ങ​ളും 50 സി​വി​ല്‍ ഡി​ഫ​ന്‍സ് സേ​ന…

    read more

  • മൂവാറ്റുപുഴയിൽ പൈപ്പ് പൊട്ടി ജല വിതരണം മുടങ്ങിയിട്ട് മൂന്നു ദിവസം

    മൂവാറ്റുപുഴയിൽ പൈപ്പ് പൊട്ടി ജല വിതരണം മുടങ്ങിയിട്ട് മൂന്നു ദിവസം

    പൈ​പ്പ് പൊ​ട്ടി​യ​ത് ക​ണ്ടെ​ത്താ​ൻ എ​ടു​ത്ത കു​ഴി മൂ​വാ​റ്റു​പു​ഴ: കാ​ല് മാ​റി ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ പോ​ലെ പൈ​പ്പ് പൊ​ട്ടി​യ​ത് ക​ണ്ടെ​ത്താ​നു​ള്ള ജ​ല അ​തോ​റി​റ്റി​യു​ടെ കു​ഴി എ​ടു​ക്ക​ൽ മാ​മാ​ങ്കം മൂ​ലം പൈ​പ്പ് പൊ​ട്ടാ​ത്ത മേ​ഖ​ല​ക​ളി​ലും കു​ടി​വെ​ള്ളം മു​ട​ങ്ങി. ന​ഗ​ര​ത്തി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം മു​ട​ങ്ങി മൂ​ന്നു ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണി​ത്. ശ​നി​യാ​ഴ്ച രാ​ത്രി കാ​വും​പ​ടി റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ലി​റ്റ​ർ ശു​ദ്ധ​ജ​ലം റോ​ഡി​ലൂ​ടെ ഒ​ഴു​കി​യ​തോ​ടെ ജ​ല​വി​ത​ര​ണം നി​ർ​ത്തി​വെ​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന ക​രാ​റു​കാ​ർ…

    read more

  • റോ-റോ സർവിസിന് ഒരു വെസൽ മാത്രം; ദുരിതത്തിലായി യാത്രക്കാർ

    ഫോ​ർ​ട്ട്കൊ​ച്ചി: വൈ​പ്പി​ൻ-​ഫോ​ർ​ട്ട്​​കൊ​ച്ചി ക​ര​ക​ളെ ബ​ന്ധി​പ്പി​ച്ച് സ​ർ​വി​സ് ന​ട​ത്തു​ന്ന ര​ണ്ട് റോ-​റോ വെ​സ​ലു​ക​ളി​ൽ ഒ​ന്ന് ക​ട്ട​പ്പു​റ​ത്താ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. സേ​തു​സാ​ഗ​ർ ഒ​ന്ന് എ​ന്ന വെ​സ​ലാ​ണ് മൂ​ന്നു​ദി​വ​സ​മാ​യി ത​ക​രാ​റി​ലാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി മാ​റ്റി​യ​ത്. നി​ല​വി​ൽ ഒ​രു വെ​സ​ൽ മാ​ത്ര​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് മ​റു​ക​ര ക​ട​ക്കാ​ൻ ഇ​രു​ക​ര​യി​ലും കാ​ത്തു​കി​ട​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച അ​വ​ധി ദി​ന​മാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​യി​രു​ന്നു റോ-​റോ​യി​ൽ ക​യ​റാ​ൻ കാ​ത്തു​കി​ട​ന്ന​ത്. മേ​ഖ​ല​യി​ൽ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ഫോ​ർ​ട്ട് ക്യൂ​ൻ എ​ന്ന ന​ഗ​ര​സ​ഭ​യു​ടെ ബോ​ട്ട് ഒ​രു​വ​ർ​ഷ​മാ​യി ഫി​റ്റ്ന​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​ന്റെ പേ​രി​ൽ മാ​റ്റി​യി​ട്ടി​രി​ക്ക​യാ​ണ്.…

    read more

  • ലഹരിക്കെതിരെ സംയുക്ത റെയ്ഡ്; 13 പേർ അറസ്റ്റിൽ

    സു​ബി​ൻ, ബി​ജി​ൻ എ​ബ്ര​ഹാം, റോ​ഷ​ൻ, ന​ജ്മ​ൽ കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ന​ട​ത്തി​യ സം​യു​ക്ത റെ​യ്ഡി​ൽ ഒ​മ്പ​ത് കേ​സു​ക​ളി​ലാ​യി 13 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. പൊ​ലീ​സ്, എ​ക്സൈ​സ്, നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ, ക​സ്റ്റം​സ്, റെ​യി​ൽ​വേ പൊ​ലീ​സ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. 31.46 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി എ​സ്.​ആ​ർ.​എം റോ​ഡി​ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്ന്​ ഇ​ടു​ക്കി മ​റ​യൂ​ർ ജ​വ​ഹ​ർ ന​ഗ​ർ പു​ളി​യ​നി​ക്ക​ൽ വീ​ട്ടി​ൽ സു​ബി​ൻ (26), പ​ത്ത​നം​തി​ട്ട നി​ര​ണം മാ​ന്നാ​ർ കൂ​ട്ടം​പ​ള്ളി​യി​ൽ ബി​ജി​ൻ എ​ബ്ര​ഹാം (21) എ​ന്നി​വ​രെ​യും പാ​ലാ​രി​വ​ട്ട​ത്തി​ന് സ​മീ​പ​ത്തെ…

    read more

  • പരസ്യപ്രചാരണം അവസാനിച്ചു; ഉപതെരഞ്ഞെടുപ്പ് നാളെ

    മൂ​വാ​റ്റു​പു​ഴ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ, പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡ് ഈ​സ്റ്റ് ഹൈ​സ്കൂ​ൾ, പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡ് നി​ര​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ തി​ങ്ക​ളാ​ഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് നി​ര​വ​ധി പേ​രാ​ണ് അ​ണി​നി​ര​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് 10 മാ​സം ശേ​ഷി​ക്കെ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ഏ​റെ വീ​റും വാ​ശി​യു​മു​ള്ള​താ​യി​രു​ന്നു. 25നാ​ണ്​ ഫ​ല​പ്ര​ഖ്യാ​പ​നം. ന​ഗ​ര​സ​ഭ 13ാം വാ​ർ​ഡി​ൽ 1004 വോ​ട്ടാ​ണു​ള്ള​ത്. ഈ​സ്റ്റ് ഹൈ​സ്കൂ​ളി​ൽ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്.…

    read more

  • അയ്യമ്പുഴയിൽ 5000 കോടിയുടെ ഹില്‍ടോപ് സിറ്റി പദ്ധതി

    കൊ​ച്ചി​യി​ൽ ന​ട​ന്ന ഇ​ൻ​വെ​സ്റ്റ് കേ​ര​ള ആ​ഗോ​ള നി​ക്ഷേ​പ​ക ഉ​ച്ച​കോ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന സ​ദ​സ്സ് കൊ​ച്ചി: നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​മാ​യ അ​യ്യ​മ്പു​ഴ​യി​ൽ ആ​രം​ഭി​ക്കു​ന്ന ഗി​ഫ്റ്റ് സി​റ്റി​യോ​ട് ചേ​ർ​ന്ന് 5000 കോ​ടി മു​ട​ക്കി ഹി​ല്‍ടോ​പ് സി​റ്റി നി​ർ​മി​ക്കും. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നു​ള്ള മൊ​ണാ​ര്‍ക് ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ളാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ 13 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് നി​ര്‍ദ്ദി​ഷ്ട പ​ദ്ധ​തി​യെ​ന്ന് മൊ​ണാ​ര്‍ക് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ സു​നി​ല്‍ കോ​ക്രെ പ​റ​ഞ്ഞു. പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചെ​ന്നും അ​ധി​കം വൈ​കാ​തെ…

    read more

  • കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരുന്ന കൊമ്പന്‍ ചെരിഞ്ഞു

    കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ല്‍ ചെ​രി​ഞ്ഞ ആ​ന​ പെ​രു​മ്പാ​വൂ​ര്‍: കോ​ട​നാ​ട് അ​ഭ​യാ​ര​ണ്യ​ത്തി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന കൊ​മ്പ​ന്‍ ചെ​രി​ഞ്ഞു. വാ​ഴ​ച്ചാ​ല്‍ ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ അ​തി​ര​പ്പി​ള്ളി​യി​ല്‍നി​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ ഇ​വി​ടെ എ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച 12ഓ​ടെ ചെ​രി​ഞ്ഞ​ത്. മ​സ്ത​ക​ത്തി​ലെ മു​റി​വ്​ പ​ഴു​ത്ത​താ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ണു​ബാ​ധ തു​മ്പി​ക്കൈ​യി​ലേ​ക്ക് ഉ​ള്‍പ്പെ​ടെ വ്യാ​പി​ച്ച​താ​യി ഡോ​ക്ട​ര്‍മാ​ര്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടു​മാ​യി ഇ​ണ​ങ്ങി​വ​ന്ന ആ​ന ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. പ​റ​മ്പി​ക്കു​ള​ത്തു​നി​ന്നാ​ണ് ര​ണ്ടു​മാ​സം മു​മ്പ് ആ​ന വെ​റ്റി​ല​പ്പാ​റ വ​ഴി അ​തി​ര​പ്പി​ള്ളി​യി​ല്‍ എ​ത്തി​യ​ത്. കാ​ല​ടി പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍പ​റേ​ഷ​ന്‍ എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​നു​സ​മീ​പം റോ​ഡി​ലി​റ​ങ്ങി…

    read more

  • ഫാക്ട് ഭൂമിയിൽ തള്ളിയ മാലിന്യത്തിന്​ തീപിടിച്ചു

    ഫാ​ക്ട് ഭൂ​മി​യി​ലെ മാ​ലി​ന്യ​ത്തി​ൽ നി​ന്നും തീ​യും പു​ക​യും ഉ​യ​രു​ന്നു ക​ള​മ​ശ്ശേ​രി: അ​ന​ധി​കൃ​ത​മാ​യി ത​ള്ളി​യ പ്ലാ​സ്റ്റി​ക് അ​ട​ങ്ങി​യ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ​പി​ടി​ച്ചു. ഫാ​ക്ടി​ന്‍റെ ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി​യി​ലെ പു​ല്ലും കാ​ടും ക​ത്തി​ന​ശി​ച്ചു. ഏ​ലൂ​ർ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ റോ​ഡി​നോ​ട്‌ ചേ​ർ​ന്ന് എം.​കെ.​കെ. നാ​യ​ർ ഹാ​ളി​ന്​ സ​മീ​പം മു​ത​ൽ ഫാ​ക്ട് ക്വാ​ട്ടേ​ഴ്സി​ന് സ​മീ​പം വ​രെ ഭൂ​മി​യി​ൽ ഉ​ച്ച​ക്ക്​ ഒ​ന്ന​ര​ക്കാ​ണ് വ​ൻ തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. ആ​റ് അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​നി​റ്റു​ക​ൾ ര​ണ്ട​ര മ​ണി​ക്കൂ​ർ എ​ടു​ത്താ​ണ് തീ​യ​ണ​ച്ച​ത്. ഏ​ലൂ​ർ, ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​ക​ൾ മാ​ലി​ന്യം…

    read more