Ernakulam News

  • മാർക്കറ്റ് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ; വനിത ജീവനക്കാർക്ക് വധഭീഷണി

    ആ​ലു​വ മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തെ കൈ​യേ​റ്റ ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ വ​നി​ത ജീ​വ​ന​ക്കാ​രെ ത​ട​യു​ന്നു ആ​ലു​വ: മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്തെ കൈ​യേ​റ്റ ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് വ​ധ ഭീ​ഷ​ണി. മാ​ർ​ക്ക​റ്റി​ന്‍റെ മു​ൻ വ​ശം മു​ത​ൽ സീ​മാ​സ് വ​രെ​യു​ള്ള സ​ർ​വി​സ് റോ​ഡി​ലെ കൈ​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​ട​ക്കം എ​ത്തി​യ​ത്. ഒ​രു വ​നി​ത ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും ര​ണ്ട് വ​നി​ത ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും ന​ഗ​ര​സ​ഭ തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ടെ 8.30 ഓ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​ലും മ​റ്റും കൈ​യേ​റി​വെ​ച്ചി​രു​ന്ന…

    read more

  • തെരുവുനായ്​ ആക്രമണം രൂക്ഷം; ഒരുവർഷത്തിനിടെ കടിയേറ്റത് 32,086 പേർക്ക്

    കൊ​ച്ചി: രൂ​ക്ഷ​മാ​യ തെ​രു​വു​നാ​യ്​ ശ​ല്യം മൂ​ലം ന​ഗ​ര​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ വ​ഴി​ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​യ എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ, ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളു​ടെ പ്ലാ​റ്റ്ഫോ​മു​ക​ൾ നാ​യ്ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ണ​ട​ക്കു​ക​യാ​ണ്. ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും യാ​ത്ര​ക്കാ​ർ ഇ​വ​യു​ടെ ശ​ല്യ​ത്തി​ൽ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. ശ​രാ​ശ​രി 80 പേ​ർ​ക്കെ​ങ്കി​ലും ഒ​രു ദി​വ​സം ക​ടി​യേ​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ത്തി​ൽ ചി​കി​ത്സ തേ​ടി​യ​ത് 32,086 പേ​രാ​ണ്. ഈ ​വ​ർ​ഷം ഒ​ന്ന​ര​മാ​സം…

    read more

  • ആലുവയിൽ മാർക്കറ്റ് ഭാഗം കൈയേറിയ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാർക്ക് വധ ഭീഷണി

    ആലുവ മാർക്കറ്റ് ഭാഗത്തെ കൈയേറ്റ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാരെ തടയുന്നു ആലുവ: മാർക്കറ്റ് ഭാഗം കൈയേറിയ കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ വനിത ജീവനക്കാർക്ക് വധ ഭീഷണി. മാർക്കറ്റിന്റെ മുൻ വശം മുതൽ സീമാസ് വരെയുള്ള സർവീസ് റോഡിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാനാണ് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരടക്കം എത്തിയത്. ഒരു വനിത ഹെൽത്ത് ഇൻസ്പെക്ടറും രണ്ട് വനിത ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും നഗരസഭ തൊഴിലാളികളുമാണ് വാഹനങ്ങളുൾപ്പെടെ എത്തിയത്. ശനിയാഴ്ച്ച രാവിടെ 8.30 ഓടെയാണ് സംഭവം. റോഡിലും മറ്റും കൈയേറി…

    read more

  • ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ അന്തർ സംസ്ഥാന സ്വദേശികൾ അറസ്റ്റിൽ

    പ്രതികളായ റിങ്കിയും റാഷിദുൽ ഹഖും ആലുവ: നഗരത്തിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ അന്തർ സംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശിയും ഭിന്നലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് രണ്ട് മണിക്കൂർ നേരത്തെ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്. കുട്ടിയെ പരിചരിക്കുന്ന എസ്.ഐ സിത്താര മോഹനും സീനിയർ�സി.പി.ഒ നജുവും �ബിഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെയാണ് തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70,000 രൂപ ആവശ്യപ്പെട്ടതായി…

    read more

  • കൊച്ചി വിമാനത്താവളത്തിൽ 4.8 കോടിയുടെ കഞ്ചാവ്​ പിടികൂടി

    ബ​ൽ​വീ​ന്ദ​ർ സി​ങ് നെ​ടു​മ്പാ​ശ്ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 4.8 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച രാ​ത്രി താ​യ് എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ൽ ബാ​ങ്കോ​ക്കി​ൽ​നി​ന്ന്​ എ​ത്തി​യ പ​ഞ്ചാ​ബ് ലു​ധി​യാ​ന സ്വ​ദേ​ശി ബ​ൽ​വീ​ന്ദ​ർ സി​ങ്ങി​ന്‍റെ പ​ക്ക​ൽ​നി​ന്നാ​ണ് ക​സ്റ്റം​സ് 16 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ച​ത്. ക​ഞ്ചാ​വ് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് ബാ​ഗേ​ജി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്ര​തി​യെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ബാ​ങ്കോ​ക്കി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക്…

    read more

  • കുടിവെള്ള വിതരണം തുടര്‍ച്ചയായി തടസ്സപ്പെടുന്നു; ജനം ദുരിതത്തിൽ

    പെ​രു​മ്പാ​വൂ​ര്‍: മേ​ഖ​ല​യി​ല്‍ തു​ട​ര്‍ച്ച​യാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ന്ന​ത് ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച നാ​ലു​ദി​വ​സം കു​ടി​വെ​ള്ളം മു​ട​ങ്ങി. ഈ ​ആ​ഴ്ച​യി​ലും വി​ത​ര​ണം ഭാ​ഗി​ക​മാ​ണ്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പു​ക​ള്‍ മാ​റ്റു​ന്ന ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​താ​ണ് വി​ത​ര​ണം ത​ട​സ്സ​പ്പെ​ടാ​ന്‍ കാ​ര​ണം. ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​രോ​ട് ‘ടാ​ങ്ക് വൈ​കീ​ട്ട് തു​റ​ക്കും, വെ​ള്ളം ഉ​ട​ൻ വ​രും’ എ​ന്നു​പ​റ​ഞ്ഞ് കൈ​യൊ​ഴി​യു​ന്ന​ത​ല്ലാ​തെ കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ല്‍കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളും ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​തെ ജോ​ലി​ക​ള്‍ ന​ട​ത്തു​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലെ​യും വീ​ടു​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ഇ​ത്…

    read more

  • കാ​ർ പാ​ർ​ക്കി​ങ്ങി​ന് സൗ​ക​ര്യം ന​ൽ​കി​യി​ല്ലെ​ന്ന്; സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ അ​ക്ര​മി​ച്ച പൊ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ

    മൂ​വാ​റ്റു​പു​ഴ : കാ​ർ പാ​ർ​ക്കി​ങ്ങി​ന് സൗ​ക​ര്യം ന​ൽ​കി​​യി​ല്ലെ​ന്നാ​രോ​പി​ച്ച് ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ചേ​ർ​ത്ത​ല ചി​റ്റേ​ഴ​ത്തു​വേ​ലി ഷ​ഫീ​ഖി​നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ പേ​ഴ​യ്ക്കാ​പ്പി​ള്ളി സ​ബ​യ്ൻ ആ​ശു​പ​ത്രി​യി​ലാ​ണ്​ സം​ഭ​വം. പ​രി​ക്കേ​റ്റ ആ​ശു​പ​ത്രി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​യ പു​ന​ലൂ​ർ സ്വ​ദേ​ശി സ​നി​ൽ കു​മാ​ർ, വ​യ​നാ​ട് സ്വ​ദേ​ശി വി.​കെ. അ​നീ​ഷ് എ​ന്നി​വ​രെ കോ​ല​ഞ്ചേ​രി​യി​ലും മൂ​വാ​റ്റു​പു​ഴ​യി​ലു​മു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ഞ്ഞി​ന്റെ ചി​കി​ത്സ​ക്കാ​യാ​ണ് ഷ​ഫീ​ഖ് കാ​റി​ൽ ആ​ശു​പ​ത്രി​യി​ൽ…

    read more

  • അ​വ​ഗ​ണ​ന​യി​ൽ ഉ​ല​ഞ്ഞ്​ കൊ​ര​ട്ടി അ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ

    അ​ങ്ക​മാ​ലി: കാ​ല​ങ്ങ​ളാ​യി വി​ക​സ​നം കാ​ത്തു​കി​ട​ക്കു​ന്ന എ​റ​ണാ​കു​ളം-​തൃ​ശൂ​ർ ജി​ല്ല​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്ന ചെ​റി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​ണ് ‘കൊ​ര​ട്ടി അ​ങ്ങാ​ടി’​യെ​ന്ന കൊ​ര​ട്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ. ജി​ല്ല അ​തി​ർ​ത്തി​യാ​യ അ​ങ്ക​മാ​ലി ക​റു​കു​റ്റി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ​യും ചാ​ല​ക്കു​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ​യും മ​ധ്യേ​യു​ള്ള കൊ​ര​ട്ടി സ്റ്റേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ല​യി​ലെ തി​ര​ക്കേ​റി​യ ഷൊ​ർ​ണൂ​ർ – കൊ​ച്ചി​ൻ ഹാ​ർ​ബ​ർ സെ​ക്ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 1902 ജൂ​ൺ ര​ണ്ടി​ന് ആ​രം​ഭി​ച്ച സ്റ്റേ​ഷ​ന് ഇ​പ്പോ​ഴും ര​ണ്ട് പ്ലാ​റ്റ് ഫോം ​മാ​ത്ര​മാ​ണു​ള്ള​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഫ്ലാ​ഗ് സ്റ്റേ​ഷ​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ ഹാ​ൾ​ട്ട്…

    read more

  • ദുരിതക്കൂടാരമായിപെരുമ്പാവൂര്‍ താലൂക്ക്​ ആശുപത്രി

    പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചീ​ട്ട് എ​ടു​ക്കാ​ന്‍ നി​ല്‍ക്കു​ന്ന​വ​രു​ടെ നി​ര പെ​രു​മ്പാ​വൂ​ര്‍: നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​മാ​യ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് സൗ​ക​ര്യ​വും ഡോ​ക്ട​ര്‍മാ​രും ഇ​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നു. ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​നം, സ്ഥ​ല സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് ഉ​ള്‍പ്പ​ടെ പ​രാ​തി​ക​ള്‍ വ്യാ​പ​ക​മാ​ണ്. ഡോ​ക്ട​റെ കാ​ണാ​ന്‍ ചീ​ട്ട് എ​ടു​ക്കു​ന്ന​ത് മു​ത​ല്‍ മ​രു​ന്ന് വാ​ങ്ങു​ന്ന​തി​ന്​ വ​രെ രോ​ഗി​ക​ൾ വ​ല​യു​ന്നു. ബോ​യ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി റോ​ഡി​ലെ ക​വാ​ടം ക​ട​ന്നു​ചെ​ല്ലു​ന്ന ഭാ​ഗ​ത്തെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് കൗ​ണ്ട​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ട നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വി​ടെ താ​ല്‍ക്കാ​ലി​ക സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. മ​ഴ​യും വെ​യി​ലും കൊ​ള​ളാ​തെ നി​ല്‍ക്കാ​നു​ള്ള…

    read more

  • മോപ്പസാങ്: ചായക്കൂട്ടുകളാൽ മായാജാലം സൃഷ്ടിച്ച മാന്ത്രികൻ

    നെ​ടു​മ്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മോ​പ്പ​സാ​ങ് വാ​ല​ത്ത് ഒ​രു​ക്കി​യ ന​വ​ര​സ ചി​ത്ര​ങ്ങ​ൾ കാ​ണാ​ൻ ക​ലാ​മ​ണ്ഡ​ലം ഗോ​പി എ​ത്തി​യ​പ്പോ​ൾ കൊ​ച്ചി: പ്ര​കൃ​തി​യു​ടെ പ​ല​വി​ധ വ​ർ​ണ​ങ്ങ​ൾ പോ​ലെ​ത്ത​ന്നെ മ​നു​ഷ്യ​രു​ടെ മു​ഖ​ത്ത് വി​രി​യു​ന്ന പ​ല ഭാ​വ​ങ്ങ​ളെ​യും ചാ​യ​ക്കൂ​ട്ടു​ക​ളാ​ൽ സ​മ​ഗ്ര​ത​യോ​ടെ പ​ക​ർ​ത്തി​യ ആ ​ക​ലാ​കാ​ര​ൻ ഇ​നി​യി​ല്ല. ജ​ല​ച്ഛാ​യ​ത്തി​ലും അ​ക്രി​ലി​ക്കി​ലും ഒ​രു​പോ​ലെ അ​ഗ്ര​ഗ​ണ്യ​നാ​യി​രു​ന്ന, മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ചി​ത്ര​ക​ല​യെ ജ​ന​പ്രി​യ​നാ​ക്കി​യ ഒ​രാ​ളാ​ണ് മോ​പ്പ​സാ​ങ് വാ​ല​ത്തി​ന്‍റെ വി​യോ​ഗ​ത്തോ​ടെ ഇ​ല്ലാ​താ​വു​ന്ന​ത്. ക​ഥ​ക​ളി ക​ലാ​കാ​ര​ൻ​മാ​രെ കാ​ൻ​വാ​സി​ൽ പ​ക​ർ​ത്തു​ന്ന​തി​ൽ ഏ​റെ ത​ൽ​പ​ര​നാ​യി​രു​ന്നു മോ​പ്പ​സാ​ങ്. അ​ദ്ദേ​ഹം വ​ര​ച്ച ക​ഥ​ക​ളി ആ​ചാ​ര്യ​ൻ ക​ലാ​മ​ണ്ഡ​ലം ഗോ​പി​യു​ടെ ന​വ​ര​സ പ​ര​മ്പ​ര​യി​ൽ…

    read more