Ernakulam News

  • ആനയെ പകർത്താൻ യുട്യൂബർമാർ ; അപകട ഭീഷണി

    വെ​റ്റി​ല​പ്പാ​റ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ റോ​ഡി​ല്‍ ഇ​റ​ങ്ങി​യ കൊ​മ്പ​ന്റെ ചി​ത്രം പ​ക​ര്‍ത്താ​ന്‍ ശ്ര​മി​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ അ​യ്യ​മ്പു​ഴ: കാ​ല​ടി പ്ലാ​ന്റേ​ഷ​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ന​ത്തി​ല്‍നി​ന്ന് എ​ണ്ണ​പ്പ​ന തോ​ട്ട​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡീ​യോ​ക​ളും പ​ക​ര്‍ത്താ​നു​ള​ള യുട്യൂ​ബ​ര്‍മാ​രു​ടെ​യും ബ്ലോ​ഗ​ര്‍മാ​രു​ടെ​യും സാ​ഹ​സി​ക നീ​ക്ക​ങ്ങ​ള്‍ അ​പ​ക​ട​ക​ര​മാ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഏ​ഴാ​റ്റു​മു​ഖം ഗ​ണ​പ​തി എ​ന്ന കൊ​മ്പ​ന്‍ വെ​റ്റി​ല​പ്പാ​റ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ റോ​ഡി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ തൊ​ട്ട​ടു​ത്ത് നി​ന്ന് കു​റ​ച്ച് യാ​ത്ര​ക്കാ​ര്‍ ചി​ത്രം പ​ക​ര്‍ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഈ ​സ​മ​യം ബൈ​ക്കു​ക​ളും കാ​റു​ക​ളും…

    read more

  • വാടകവീട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച കഞ്ചാവുമായി ദമ്പതികള്‍ പിടിയില്‍

    മോ​ട്ടി​ലാ​ല്‍ മു​ര്‍മു, ഹ​ല്‍ഗി ഹ​സ്ദ പെ​രു​മ്പാ​വൂ​ര്‍: വാ​ട​ക​വീ​ട്ടി​ൽ ചാ​ക്കി​ല്‍ കെ​ട്ടി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി അ​ന്ത​ര്‍സം​സ്ഥാ​ന​ക്കാ​രാ​യ ദ​മ്പ​തി​ക​ള്‍ പി​ടി​യി​ലാ​യി. മു​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ മോ​ട്ടി​ലാ​ല്‍ മു​ര്‍മു (29), ഭാ​ര്യ ഹ​ല്‍ഗി ഹ​സ്ദ (35) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. കാ​ഞ്ഞി​ര​ക്കാ​ട് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ചാ​ക്കി​ല്‍ കെ​ട്ടി സൂ​ക്ഷി​ച്ച​നി​ല​യി​ല്‍ സൂ​ക്ഷി​ച്ച 9.483 കി​ലോ ക​ഞ്ചാ​വാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ ക​ഞ്ചാ​വ് വി​റ്റു​കി​ട്ടി​യ 50,000 രൂ​പ​യും ഇ​വ​രി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ള്‍ നാ​ട്ടി​ല്‍നി​ന്ന്​ കു​റ​ഞ്ഞ വി​ല​ക്ക് എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ഇ​വി​ടെ അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ലാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.…

    read more

  • മയക്കുമരുന്ന് വിൽപനക്കാരൻ കരുതൽ തടങ്കലിൽ

    അ​ജു ജോ​സ​ഫ് ആ​ലു​വ: മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​ര​നെ പി​റ്റ്-​എ​ൻ.​ഡി.​പി.​എ​സ് ആ​ക്ട് പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ അ​ട​ച്ചു. നാ​യ​ര​മ്പ​ലം കു​ടു​ങ്ങാ​ശേ​രി അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ അ​ജു ജോ​സ​ഫി​നെ​യാ​ണ് (28) പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ല​ട​ച്ച​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്സേ​ന​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ടൂ​റി​സ്റ്റ് ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 70 ഗ്രാം ​രാ​സ​ല​ഹ​രി അ​ങ്ക​മാ​ലി​യി​ൽ വെ​ച്ച് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. ക​ള​മ​ശ്ശേ​രി​യി​ൽ​നി​ന്ന് മൂ​ന്ന് ഗ്രാ​മോ​ളം എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

    read more

  • യുവാവിനെ വെട്ടിയ കേസിലെ പ്രതികൾ പിടിയിൽ

    അ​ൽ​ത്താ​ഫ്,സു​ജി​ത്,അ​ഭി​ജി​ത് കൊ​ച്ചി: വ​ടു​ത​ല ​െറ​യി​ൽ​വേ ഗേ​റ്റി​നു​സ​മീ​പം സി​ഗ്​​ന​ൽ കാ​ത്തു​നി​ന്ന മു​ള​വു​കാ​ട് സ്വ​ദേ​ശി ഉ​നേ​ഷി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. എ​ള​മ​ക്ക​ര പു​ന്ന​ക്ക​ൽ നെ​ല്ലി​ക്ക​പ്പി​ള്ളി എ​ൻ.​എ. അ​ൽ​ത്താ​ഫ് (33) ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന പൂ​വ​ശ്ശേ​രി പി.​എ​സ്. സു​ജി​ത് (40), എ​ള​മ​ക്ക​ര പേ​ര​ണ്ടൂ​ർ പു​ള്ളി​യ​ട്ടു​പ​റ​മ്പി​ൽ പി.​പി. അ​ഭി​ജി​ത് (32) എ​ന്നി​വ​രെ സി.​സി.​ടി.​വി തെ​ളി​വു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ജീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

    read more

  • മാ​ധ്യ​മം-​മ​ല​ബാ​ർ ഗോ​ൾ​ഡ് ലീ​ഡ​ർ​ഷി​പ് കാ​മ്പ​യി​ൻ; പെൺകരുത്തിന്‍റെ പ്രകാശം പകർന്ന് ‘ഡിസ്കവർ, ഡിഫൈൻ, ഡിറൈവ്’ കോൺക്ലേവ്

    എ​റ​ണാ​കു​ളം സെ​ന്‍റ്​ തെ​രേ​സാ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ലീ​ഡ​ർ​ഷി​പ് കാ​മ്പ​യി​ൻ കൊ​ച്ചി സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ശ്വ​തി ജി​ജി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. ന​ഹീ​മ പൂ​ന്തോ​ട്ട​ത്തി​ൽ, ഡോ. ​അ​ൽ​ഫോ​ൻ​സ വി​ജ​യ ജോ​സ​ഫ്, അ​നു​മോ​ൾ, ഷെ​ർ​ലി റെ​ജി​മോ​ൻ, സി​സ്റ്റ​ർ ടെ​സ്സ, സി​സ്റ്റ​ർ ഫ്രാ​ൻ​സി​സ് ആ​ൻ, എം.​കെ.​എം. ജാ​ഫ​ർ എ​ന്നി​വ​ർ സ​മീ​പം കൊ​ച്ചി: സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക, ഭ​ര​ണ​രം​ഗ​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ മു​ന്നേ​റ്റ​ങ്ങ​ൾ, സ്ത്രീ​സം​രം​ഭ​ക​രു​ടെ വി​ജ​യ​ര​ഹ​സ്യ​ങ്ങ​ൾ, അ​തി​ജീ​വ​ന​പാ​ത​യി​ലെ വെ​ല്ലു​വി​ളി​ക​ൾ, ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ… ഇ​തെ​ല്ലാം പ​ക​ർ​ന്നും പ​ങ്കു​വെ​ച്ചും ശ്ര​ദ്ധ​നേ​ടി ‘മാ​ധ്യ​മ’​വും മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്…

    read more

  • ഷമീർ നാട്ടിൽ വന്നുപോയത് 20 ദിവസം മുമ്പ്; സൗദിയിൽ കൊല്ലപ്പെട്ട വിവരമറിഞ്ഞ് ഞെട്ടൽ മാറാതെ നാട്ടുകാർ

    മൂവാറ്റുപുഴ: 20 ദിവസം മുമ്പ് നാട്ടിൽവന്ന് തിരിച്ചുപോയ മൂവാറ്റുപുഴ കാലാമ്പൂർ ഇലഞ്ഞായിൽ അലിയാരിന്‍റെ മകൻ ഷമീർ​ (48) കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ഞെട്ടൽ മാറാതെ നാട്ടുകാർ. സൗദി റിയാദിലെ ഷുമൈസിയിൽ താമസസ്ഥലത്താണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട്​ മുത​ൽ​ ഇദ്ദേഹത്തെ കുറിച്ച്​ വിവരമില്ലായിരുന്നു. ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്ന്​ സുഹൃത്തുക്കള്‍ തിങ്കളാഴ്​ച വൈകീട്ട്​ ഇദ്ദേഹം താമസിച്ചിരുന്ന റൂമിൽ പോയി നോക്കിയപ്പോഴാണ്​ മരിച്ചുകിടക്കുന്നതായി കണ്ടത്​. ഇദ്ദേഹത്തിന്‍റെ വാഹനവും ഫോണും ലാപ്ടോപ്പും പണവും നഷ്ടമായിട്ടുണ്ട്. മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം.…

    read more

  • വല്ലം-മുടിക്കല്‍ മിനി ബൈപാസ് റോഡിൽ യാത്രാദുരിതം

    പെ​രു​മ്പാ​വൂ​ര്‍: വ​ല്ലം-​മു​ടി​ക്ക​ല്‍ മി​നി ബൈ​പാ​സ് റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് വീ​തി കൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലൊ​ന്നാ​ണി​ത്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വ​ലു​തും ചെ​റു​തു​മാ​യ വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ്, അ​ധി​കൃ​ത​ര്‍ ശ്ര​ദ്ധി​ക്കാ​തെ പോ​കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. എം.​സി റോ​ഡി​ലെ വ​ല്ലം ജ​ങ്ഷ​നെ​യും ആ​ലു​വ- പെ​രു​മ്പാ​വൂ​ര്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി റോ​ഡി​ലെ കെ.​എ.​സ്.​ഇ.​ബി മു​ടി​ക്ക​ല്‍ സ​ബ്‌​സ്റ്റേ​ഷ​ന്‍ ജ​ങ്ഷ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​ന്ന ബൈ​പാ​സാ​ണ്. കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം, ദ​ക്ഷി​ണ​കാ​ശി എ​ന്ന​റി​യ​പ്പെ​ടു​ന്ന ചേ​ലാ​മ​റ്റം ക്ഷേ​ത്രം,…

    read more

  • സൗജന്യ നിരക്കിൽ ഇരുചക്ര വാഹനം; പറവൂരിൽ കിട്ടാനുള്ളത്​ 2200 പേർക്ക്

    ത​ട്ടി​പ്പി​നിര​യാ​യ​വ​ർ പ​റ​വൂ​രി​ലെ ഓ​ഫി​സി​ന്​ മു​ന്നിൽ ത​ടി​ച്ചു​കൂ​ടി​യ​പ്പോ​ൾ പ​റ​വൂ​ർ: സ്ത്രീ ​ശാ​ക്തീ​ക​ര​ണ ഭാ​ഗ​മാ​യി ‘വു​മ​ൺ ഓ​ൺ വീ​ൽ​സ്’ പ​ദ്ധ​തി​യി​ൽ സൗ​ജ​ന്യ നി​ര​ക്കി​ൽ ഇ​രു​ച​ക്ര വാ​ഹ​നം വാ​ഗ്ദാ​നം ചെ​യ്ത് പ​ണം കൈ​പ്പ​റ്റി വ​ർ​ഷം ഒ​ന്നാ​യി​ട്ടും വാ​ഹ​ന​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം. നാ​ഷ​ന​ൽ എ​ൻ.​ജി.​ഒ കോ​ൺ​ഫെ​ഡ​റ​ഷ​ൻ സ​ഹ​ക​ര​ണ​ത്തോ​ടെ പ​റ​വൂ​രി​ലെ ജ​ന സേ​വ സ​മി​തി ട്ര​സ്‌​റ്റ് മു​ഖേ​ന പ​ണം ന​ൽ​കി​യ 2200 സ്ത്രീ​ക​ൾ​ക്ക് ഇ​തു​വ​രെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ഒ​രു വ​ർ​ഷം​മു​മ്പ് പ​ണ​മ​ട​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​ന് സ്ത്രീ​ക​ളാ​ണ് ഓ​ഫി​സി​ന് മു​ന്നി​ൽ തി​ങ്ക​ളാ​ഴ്ച ത​ടി​ച്ചു…

    read more

  • രണ്ടുകോടി രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു

    പെ​രു​മ്പാ​വൂ​ര്‍: ഓ​പറേ​ഷ​ന്‍ ക്ലീ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ അ​ട​ഞ്ഞു​കി​ട​ന്ന ഗോ​ഡൗ​ണി​ല്‍ നി​ന്ന് ര​ണ്ട് കോ​ടി വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ.​എ​സ്.​പി​യു​ടെ പ്ര​ത്യേ​ക ടീ​മാ​ണ് പെ​രു​മ്പാ​വൂ​ര്‍ വ​ല്ലം റ​യോ​ണ്‍സ് ക​മ്പ​നി​ക്ക് സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ല്‍ റെ​യ്ഡ് ന​ട​ത്തി 400ഓ​ളം ചാ​ക്ക് പു​ക​യി​ല ഉ​ത്​​പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​യ്യൂ​ബ്ഖാ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗോ​ഡൗ​ണാ​ണി​ത്. അ​യ്യൂ​ബ് ഖാ​ന്‍, വ​ല്ലം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ള്‍ അ​സീ​സി​നെ ഗോ​ഡൗ​ണ്‍ നോ​ക്കി…

    read more

  • അമിത ഫീസ്-ബോട്ടുകൾ കൊച്ചി വിടുന്നു; ഹാർബർ പ്രതിസന്ധിയിൽ

    മ​ട്ടാ​ഞ്ചേ​രി: കാ​ൽ ല​ക്ഷം രൂ​പ യൂ​സ​ർ ഫീ ​ഈ​ടാ​ക്കു​ന്ന​തി​ന് പു​റ​മേ കാ​ൽ ല​ക്ഷം രൂ​പ ക്ഷേ​മ​നി​ധി വി​ഹി​തം കൂ​ടി അ​ട​ക്ക​ണ​മെ​ന്ന ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ തീ​രു​മാ​നം കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ലെ ഇ​ത​ര സം​സ്ഥാ​ന ബോ​ട്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​ക്കു​ന്നു. യൂ​സ​ർ ഫീ​യാ​യി 25,000 രൂ​പ​യാ​ണ് തു​ത്തൂ​ർ, ചി​ന്ന​തു​റ, വ​ള​ളു​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ലേ​ത​ട​ക്ക​മു​ള​ള ഇ​ത​ര സം​സ്ഥാ​ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ അ​ട​ച്ചി​രു​ന്ന​ത്. നേ​ര​ത്തേ ഈ ​തു​ക ക്ഷേ​മ​നി​ധ​യി​ലേ​ക്കാ​ണ് അ​ട​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ 2022ൽ ​ഫി​ഷ​റീ​സ് വ​കു​പ്പ്, തു​ക ക്ഷേ​മ നി​ധി​യി​ലേ​ക്ക് അ​ല്ലെ​ന്നും യൂ​സ​ർ ഫീ​യാ​ണെ​ന്നും അ​റി​യി​ച്ചു.…

    read more