Ernakulam News

  • കഞ്ചാവ് വിൽപനയെ കുറിച്ച് അഭിപ്രായ ഭിന്നത, ഒപ്പമുള്ളവർ ‘ഒറ്റി’; 1.280 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

    ചെങ്ങമനാട് (അങ്കമാലി): കഞ്ചാവ് വിൽപനയെ കുറിച്ച് അഭിപ്രായ ഭിന്നതയെ തുടർന്ന് ഒപ്പമുള്ളവർ ഒറ്റിയതോടെ പിടിയിലായത് ലഹരി വിൽപന സംഘം. പാലപ്രശ്ശേരി തേറാട്ടിക്കുന്നിലെ വാടക വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ അന്തർ സംസ്ഥാന തൊഴിലാളികളായ മൂന്ന് പേരാണ് റിമാൻഡിലായത്. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ലിറ്റൻ മണ്ഡൽ (24), മുണ്ഡജ് ബിശ്വാസ് (25), ദെലോവർ മണ്ഡൽ (20) എന്നിവരെ ചെങ്ങമനാട് പൊലീസാണ് പിടികൂടിയത്. പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന 1.280 കിലോ കഞ്ചാവ് കണ്ടെടുത്തു. യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ ഏറെ നാളായി ഇവർ…

    read more

  • കൊച്ചി സിറ്റിയിൽ പരിശോധനകൾ ശക്തമാക്കി പൊലീസ്; 300 പേർക്കെതിരെ കേസ്

    കൊ​ച്ചി: വ​ർ​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നും വി​ൽ​പ​ന​ക്കു​മെ​തി​രെ ന​ഗ​ര​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി പൊ​ലീ​സ്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട 38 ഇ​ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സ്പെ​ഷ്യ​ൽ കോ​മ്പി​ങ് ഓ​പ​റേ​ഷ​നി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രെ 77 കേ​സു​ക​ളും മ​ദ്യ​പി​ച്ച്​ വാ​ഹ​നം ഓ​ടി​ച്ച​തി​ന് 193 കേ​സു​ക​ളും അ​ബ്കാ​രി ആ​ക്ട് പ്ര​കാ​രം 27 കേ​സു​ക​ളും ഉ​ൾ​പ്പെ​ടെ 300 പേ​ർ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തു. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി.​സി.​പി​മാ​രാ​യ അ​ശ്വ​തി ജി​ജി, ജു​വ​ന​പ്പു​ടി മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സി. ക​മീ​ഷ​ണ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 550 ഓ​ളം…

    read more

  • ഉംറ കഴിഞ്ഞ് മടങ്ങവേ വിമാനത്തിൽവെച്ച് ശ്വാസതടസ്സം; തീർഥാടക മരിച്ചു

    നെടുമ്പാശ്ശേരി: ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങിവന്ന പത്തനംതിട്ട സ്വദേശിനി ​മരിച്ചു. ചെറുകോൽ പഞ്ചായത്തിൽ കാട്ടൂർ പേട്ട പാറക്കു മുകളിൽ പരേതനായ യൂസഫിന്റെ ഭാര്യ ഫാത്തിമാബീവിയാണ് (74) മരിച്ചത്. ഉംറ സംഘത്തോടൊപ്പം ഞായറാഴ്ച രാവിലെയാണ് ഇവർ സൗദി എയർലൈൻസിൽ തിരിച്ചുവന്നത്. വിമാനത്തിൽവെച്ച് ശ്വാസതടസ്സം അനുഭവപ്പെട്ട ഫാത്തിമാബീവിക്ക് നെടുമ്പാശ്ശേരി വിമാനത്താതാവളത്തിൽ പ്രാഥമിക ചികിത്സ നൽകി. ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെടുമ്പാശ്ശേരി പൊലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം വിട്ടുനൽകിയ മൃതദേഹം ഞായറാഴ്ച രാത്രിയോടെ നാരങ്ങാനം നോർത്ത്…

    read more

  • രാസലഹരിയുമായി മൂന്നുപേർ പിടിയിൽ

    ജാ​ഫ​ർ, നി​സാ​ർ, അ​ൻ​സാ​ർ മൂ​വാ​റ്റു​പു​ഴ: പേ​ഴ​ക്കാ​പ്പി​ള്ളി പു​ന്നോ​പ്പ​ടി​ക്കു സ​മീ​പം എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 40 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി. മൂ​ന്നു​പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30ഓ​ടെ മൂ​വാ​റ്റു​പു​ഴ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​കൃ​ഷ്ണ​കു​മാ​റും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ന്ത​റ്റി​ക് ഡ്ര​ഗി​ന്‍റെ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​ന​ട​ക്കം മൂ​ന്നു​പേ​രെ പി​ടി​കൂ​ടി​യ​ത്. പു​ന്നോ​പ്പ​ടി സ്വ​ദേ​ശി​ക​ളാ​യ പേ​ണ്ടാ​ന​ത്ത് ജാ​ഫ​ർ (43), പ​ടി​ഞ്ഞാ​റെ​ചാ​ലി​ൽ നി​സാ​ർ (45), ആ​ക്കോ​ത്ത് അ​ൻ​സാ​ർ (45) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 40.68 ഗ്രാം ​എം.​ഡി.​എം.​എ​യും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും…

    read more

  • കിടക്ക ഗോഡൗണിൽ വൻ തീപിടിത്തം; രണ്ടു കോടിയുടെ നഷ്ടം, 220 കെ.​വി വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടി​വീ​ണു

    എറണാകുളം കളമശേരിയിൽ ഉണ്ടായ തീപിടുത്തം ശമിപ്പിക്കാൻ ശ്രമിക്കുന്ന അഗ്നിശമനസേന (ചിത്രം: ബൈജു കൊടുവള്ളി) ക​ള​മ​ശ്ശേ​രി: സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡ​രി​കി​ൽ കി​ട​ക്ക​ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം. ര​ണ്ട് ലോ​റി​ക​ള​ട​ക്കം ക​ത്തി​ന​ശി​ച്ചു. ആ​ള​പാ​യ​മി​ല്ല. തീ​യും പു​ക​യും ഉ​യ​ർ​ന്ന് മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഹൈ​ടെ​ൻ​ഷ​ൻ 220 കെ.​വി വൈ​ദ്യു​തി ലൈ​ൻ മൂ​ന്നെ​ണ്ണം പൊ​ട്ടി​വീ​ണു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ സീ​പോ​ർ​ട്ട് റോ​ഡി​ന് സ​മീ​പം ഹി​ദാ​യ​ത്ത് ന​ഗ​റി​ൽ കാ​രു​വ​ള്ളി കെ.​കെ. ജ​മാ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്ര​സ​ന്‍റ്​ ഫോം ​കി​ട​ക്ക ഗോ​ഡൗ​ണി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഗോ​ഡൗ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന കി​ട​ക്ക​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ര​ണ്ട് ലോ​റി​ക​ളും…

    read more

  • കളമശ്ശേരിയില്‍ കിടക്കക്കമ്പനിയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം; ഹൈടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണു

    കൊച്ചി: കളമശ്ശേരിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. കളമശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പിന്‍വശത്തുള്ള കിടക്കക്കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. ഏലൂര്‍, തൃക്കാക്കര യൂണിറ്റുകളില്‍നിന്നു ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്. രാവിലെ 10.15ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഹൈടെൻഷൻ വൈദ്യുതി ലൈൻ പൊട്ടിവീണു. ഗോഡൗണിലുണ്ടായിരുന്ന വാഹനങ്ങളടക്കം കത്തിനശിച്ചു. വന്‍നഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിനുസമീപം ജനവാസമേഖലയാണ്. തീ ഉയര്‍ന്നതോടെ പരിസരമാകെ പുകയില്‍ മൂടി. ഗോഡൗണിന് സമീപം ഇതരസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്നു. ഇവർ ഈ സമയം അവിടെ ഉണ്ടായിരുന്നില്ല.

    read more

  • എടത്തല പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു

    എ​ട​ത്ത​ല: പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി പ​ട​രു​ന്നു. വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​രി​ധി​യി​ലും ആ​ലു​വ മേ​ഖ​ല​യി​ലും ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ലു​ള്ള​ത് എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തി​ലാ​ണ്. ക​ടു​ത്ത വേ​ന​ലി​ലും ഡെ​ങ്കി​പ്പ​നി പ​ട​രു​ന്ന​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. കൊ​തു​ക് പെ​രു​കു​ന്ന​ത് ത​ട​യാ​ൻ കാ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം ആ​രോ​പി​ക്കു​ന്ന​ത്. ചു​ണ​ങ്ങം​വേ​ലി മേ​ഖ​ല​യി​ലാ​ണ് ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ൽ. കോ​മ്പാ​റ ഭാ​ഗ​ത്തും കൂ​ടു​ത​ൽ പ​നി​ബാ​ധി​ത​രു​ണ്ട്. പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ കൊ​തു​കു​ക​ളെ മാ​ത്ര​മേ ഫോ​ഗി​ങ് വ​ഴി തു​ര​ത്താ​ൻ ക​ഴി​യൂ. വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​പ​ക​ട​കാ​രി​ക​ളാ​യ കൊ​തു​കു​ക​ളെ ന​ശി​പ്പി​ക്കാ​ൻ ഓ​രോ​രു​ത്ത​രും ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.…

    read more

  • അര്‍ബന്‍ ബാങ്ക് അഴിമതി; നേതാക്കളെടുത്ത വായ്പകള്‍ തിരിച്ചടപ്പിക്കാന്‍ നേതൃത്വം ഇടപെടണം

    പെ​രു​മ്പാ​വൂ​ര്‍: അ​ര്‍ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ എ​ടു​ത്ത വാ​യ്പ​ക​ള്‍ തി​രി​ച്ച​ട​പ്പി​ക്കാ​ന്‍ നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.�പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​രും നി​ക്ഷേ​പ​ക​രും പു​തി​യ ഭ​ര​ണ​സ​മി​തി​ക​ളും ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടും നേ​താ​ക്ക​ള്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. പാ​ര്‍ട്ടി​യു​ടെ ബ്ലോ​ക്ക്, മ​ണ്ഡ​ലം നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യ ചി​ല​രു​ടെ വാ​യ്പ തു​ക 40 കോ​ടി രൂ​പ​യോ​ള​മാ​ണ്. ആ​ദ്യ​കാ​ലം മു​ത​ല്‍ കോ​ണ്‍ഗ്ര​സ് ഭ​രി​ച്ച ബാ​ങ്കി​ല്‍ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യാ​ണ്. നി​ല​വി​ല്‍ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലു​ള്ള മു​ന്‍ പ്ര​സി​ഡ​ന്റ് ഇ.​എ​സ്. രാ​ജ​ന്‍ മു​ന്‍ മ​ണ്ഡ​ലം…

    read more

  • വേലിയേറ്റ വെള്ളപ്പൊക്കം; തീരദേശ മേഖല ദുരിതത്തിൽ

    കോ​ട്ടു​വ​ള്ളി​യി​ൽ വേ​ലി​യേ​റ്റ​ത്തി​ൽ ചെ​മ്മീ​ൻ കെ​ട്ടും പു​ഴ​യും തി​രി​ച്ച​റി​യാ​ത്ത നി​ല​യി​ൽ പ​റ​വൂ​ർ: വൃ​ശ്ചി​ക – ശി​വ​രാ​ത്രി വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രും ദു​രി​ത​ത്തി​ലാ​യി. തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഉ​യ​ർ​ന്ന വേ​ലി​യേ​റ്റ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വൈ​പ്പി​ൻ, പ​റ​വൂ​ർ, വ​രാ​പ്പു​ഴ, ചെ​ല്ലാ​നം, തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളും, ഈ ​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന ചെ​മ്മീ​ൻ കെ​ട്ടു​ക​ളും ദു​രി​ത​ത്തി​ലാ​ണ്. വീ​ടു​ക​ളി​ലും പാ​ത​ക​ളി​ലും ഓ​രു​വെ​ള്ളം ക​യ​റി​യ​തി​നാ​ൽ വ​ൻ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ചെ​മ്മീ​ൻ കെ​ട്ട് ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലാ​യി. ചെ​മ്മീ​ൻ കെ​ട്ടു​ക​ളു​ടെ പു​റം ചി​റ​ക​ൾ മു​ങ്ങി തൂ​മ്പി​ന്…

    read more

  • നായ്ക്കളെ കൂട്ടത്തോടെ വീട്ടിൽ താമസിപ്പിച്ച സംഭവം; കലക്ടർക്ക് റിപ്പോർട്ട് നൽകി

    പ​ള്ളി​ക്ക​ര: നാ​യ്ക്ക​ളെ വീ​ട്ടി​ൽ കൂ​ട്ട​ത്തോ​ടെ വ​ള​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ റ​വ​ന്യു വ​കു​പ്പ് ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. പ​രി​സ​ര​വാ​സി​ക​ൾ​ക്ക് പ്ര​യാ​സം നേ​രി​ടു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫി​സ​ർ ആ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യു വ​കു​പ്പ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 10ാം വാ​ർ​ഡ് വെ​മ്പി​ള്ളി​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് 30ല​ധി​കം നാ​യ്ക്ക​ളെ വ​ള​ർ​ത്തു​ന്ന​ത്. പ​ട്ടി​ക​ളു​ടെ കൂ​ട്ട​ത്തോ​ടെ​യു​ള്ള കു​ര മൂ​ലം പ​രി​സ​ര​ത്ത് താ​മ​സി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ചി​ല സ​മ​യ​ങ്ങ​ളി​ൽ അ​സ​ഹ​നീ​യ…

    read more