Ernakulam News

  • ഭൂതത്താൻകെട്ടിൽ തടയണയുടെ സംരക്ഷണഭിത്തി തകർന്നു

    ഭൂതത്താൻകെട്ടിൽ തടയണയുടെ സംരക്ഷണഭിത്തി തകർന്നു

    കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ടി​ൽ ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യി വെ​ള്ളം ശേ​ഖ​രി​ച്ചി​രു​ന്ന ത​ട​യ​ണ​യു​ടെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ് ദ്വാ​രം രൂ​പ​പ്പെ​ട്ട് വെ​ള്ളം പെ​രി​യാ​റി​ലേ​ക്കാ​ണ് ഒ​ഴു​കു​ന്ന​ത്. വെ​ള്ളം കു​ത്തി​യൊ​ഴു​കി ദ്വാ​രം വ​ലു​താ​കു​ന്ന​തോ​ടെ ത​ട​യ​ണ​ക്ക് ഭീ​ഷ​ണി ഉ​യ​രു​മെ​ന്ന് ക​ണ്ട​തോ​ടെ പെ​രി​യാ​ർ​വാ​ലി അ​ധി​കൃ​ത​ർ ഷ​ട്ട​ർ ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ട്ടി​ല്ല. ഒ​ഴു​ക്കി​ന്‍റെ ശ​ക്തി കു​റ​ക്കാ​ൻ ഭൂ​ത​ത്താ​ൻ​കെ​ട്ട് ബാ​രേ​ജി​ന്റെ 15 ഷ​ട്ട​റു​ക​ളും ഒ​രു മീ​റ്റ​ർ വീ​തം താ​ഴ്ത്തി പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ചെ​റു​താ​യി ഉ​യ​ർ​ത്തി. ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് താ​ഴു​മ്പോ​ൾ ബോ​ട്ടി​ങ്…

    read more

  • രാസലഹരിയും കഞ്ചാവുമായിഏഴുപേര്‍ പിടിയിൽ

    രാസലഹരിയും കഞ്ചാവുമായിഏഴുപേര്‍ പിടിയിൽ

    പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​രി​ൽ പൊ​ലീ​സ് ന​ട​ത്തി​യ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യി​ൽ 30 ഗ്രാ​മോ​ളം രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ലാ​യി. വെ​ങ്ങോ​ല പാ​റ​മാ​ലി ചെ​രി​യോ​ലി​ൽ വീ​ട്ടി​ൽ വി​മ​ൽ (22), ചെ​രി​യോ​ലി​ൽ വീ​ട്ടി​ൽ വി​ശാ​ഖ് (21), അ​റ​ക്ക​പ്പ​ടി മേ​പ്ര​ത്തു​പ​ടി ചി​റ്റേ​ത്തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു സാ​ജു (22), പു​ല്ലു​വ​ഴി പു​ളി​യാം​പി​ള്ളി പ്ലാം​കു​ടി വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (25) വെ​ങ്ങോ​ല പു​ള്ളി​യി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ (25), കു​ട്ട​മ്പു​ഴ മാ​മ​ല​ക്ക​ണ്ടം എ​ളം​ബ്ല​ശ്ശേ​രി പു​തി​യ പെ​ട്ട​യി​ൽ അ​പ്പു (27), ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി കു​മ്പ​ള​ത്തു​വേ​ലി വീ​ട്ടി​ൽ റി​നാ​സ് (24) എ​ന്നി​വ​രെ​യാ​ണ്…

    read more

  • പരിഹാരം കാണാതെ കെ.എസ്.ആർ.ടി.സി; ദേശസാത്കൃത റൂട്ടുകളിൽ രാത്രിയാത്ര പ്രതിസന്ധി

    പരിഹാരം കാണാതെ കെ.എസ്.ആർ.ടി.സി; ദേശസാത്കൃത റൂട്ടുകളിൽ രാത്രിയാത്ര പ്രതിസന്ധി

    കൊ​ച്ചി: അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന; ദേ​ശ​സാ​ത്കൃ​ത റൂ​ട്ടു​ക​ളി​ൽ രാ​ത്രി​കാ​ല യാ​ത്ര​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​ര​മി​ല്ലാ​തെ യാ​ത്ര​ക്കാ​ർ. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ മാ​ത്രം സ​ർ​വി​സ് ന​ട​ത്തു​ന്ന എ​റ​ണാ​കു​ളം-​മൂ​വാ​റ്റു​പു​ഴ, ആ​ലു​വ-​പെ​രു​മ്പാ​വൂ​ർ, എ​റ​ണാ​കു​ളം-​കോ​ട്ട​യം അ​ട​ക്ക​മു​ള്ള റൂ​ട്ടു​ക​ളി​ലാ​ണ് രാ​ത്രി​കാ​ല യാ​ത്ര​ക്ലേ​ശം രൂ​ക്ഷ​മാ​യ​ത്. നി​ല​വി​ൽ എ​റ​ണാ​കു​ളം-​മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ രാ​ത്രി 10നു ​ശേ​ഷ​വും ആ​ലു​വ-​പെ​രു​മ്പാ​വൂ​ർ റൂ​ട്ടി​ൽ രാ​ത്രി 9.10ന് ​ശേ​ഷ​വും ബ​സു​ക​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തു​മൂ​ലം ദീ​ർ​ഘ​ദൂ​ര​യാ​ത്ര ക​ഴി​ഞ്ഞെ​ത്തു​ന്ന ട്രെ​യി​ൻ യാ​ത്രി​ക​ര​ട​ക്ക​മു​ള്ള​വ​രാ​ണ് വ​ല​യു​ന്ന​ത്. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി കോ​വി​ഡ് കാ​ലം കോ​വി​ഡ് പ്ര​തി​സ​ന്ധി​യോ​ടെ​യാ​ണ് ഈ ​റൂ​ട്ടു​ക​ളി​ൽ യാ​ത്ര​ക്ലേ​ശ​വും രൂ​ക്ഷ​മാ​യ​ത്. കോ​വി​ഡ്കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ണ്ട​തോ​ടെ പ​ല…

    read more

  • വിമാനം തകരാറിലായിട്ടും ബദൽ സംവിധാനം ഒരുക്കിയില്ല; നെടുമ്പാ​ശ്ശേരിയിൽ യാത്രക്കാരുടെ ബഹളം

    വിമാനം തകരാറിലായിട്ടും ബദൽ സംവിധാനം ഒരുക്കിയില്ല; നെടുമ്പാ​ശ്ശേരിയിൽ യാത്രക്കാരുടെ ബഹളം

    നെടുമ്പാശ്ശേരി: വിമാനം തകരാറിലായതിനെ തുടർന്ന് ബദൽ സംവിധാനം ഏർപ്പെടുത്താത്തതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ ബഹളം. ശനിയാഴ്ച രാതി 11ന് ദുബൈക്കു പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് തകരാറിലായത്. ലീവ് കഴിഞ്ഞ് ദു​ബൈയിൽ ഇന്ന് ജോലിക്കുകയറേണ്ട നിരവധി യാത്രക്കാരുണ്ടായിരുന്നു. യഥാസമയം തകരാർ അറിയിച്ചിരുന്നെങ്കിൽ പുലർച്ചെയുള്ള മറ്റ് വിമാനങ്ങളിൽ ഇവർക്ക് പോകാമായിരുന്നു. എന്നാൽ വിമാനത്തിൽ നിന്ന് ഇറക്കാതെ വിമാനം ഉടൻ പുറപ്പെടുമെന്ന് അധികൃതർ യാത്രക്കാരെ അറിയിച്ചു. തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയിട്ടും പരിഹരിക്കപ്പെടാത്തതിനാൽ രാവിലെ 7.30 ഓടെ വിമാനം റദ്ദാക്കിയതായി…

    read more

  • മാലിന്യച്ചാക്കിൽ അഞ്ചുലക്ഷത്തിന്‍റെ ഡയമണ്ട്; ഉടമക്ക് തിരിച്ചുനൽകി ഹരിത കർമസേന

    മാലിന്യച്ചാക്കിൽ അഞ്ചുലക്ഷത്തിന്‍റെ ഡയമണ്ട്; ഉടമക്ക് തിരിച്ചുനൽകി ഹരിത കർമസേന

    പള്ളുരുത്തി (കൊച്ചി): മാലിന്യച്ചാക്കിൽനിന്ന് ലഭിച്ച അഞ്ചുലക്ഷത്തിന്‍റെ വജ്രാഭരണങ്ങൾ ഉടമക്ക് തിരിച്ചുനൽകി ഹരിത കർമസേന അംഗങ്ങൾ. കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ ഹരിത കർമസേനയിലെ ജെസി വർഗീസ്, റീന ബിജു എന്നിവർക്കാണ് വീടുകളിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചുകൊണ്ടിരിക്കേ രണ്ടു പൊതികളിലായി നാലരലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് നെക്ലസും അരലക്ഷം വിലമതിക്കുന്ന ഡയമണ്ടിന്‍റെ രണ്ട് കമ്മലും ലഭിച്ചത്. ഉടനെ ഇവർ വാർഡ് മെംബർ ലില്ലി റാഫേലിനെ വിളിക്കുകയും മെംബറുടെ സാന്നിധ്യത്തിൽ ഉടമക്ക് തിരികെ നൽകുകയും ചെയ്തു. വിവരമറിഞ്ഞ് കെ.ജെ.…

    read more

  • ട്രോ​ളി​ങ് നിരോധനം കഴിഞ്ഞു; അയലയും കിളിമീനുമായി ബോട്ടുകൾ മടങ്ങിയെത്തി

    ട്രോ​ളി​ങ് നിരോധനം കഴിഞ്ഞു; അയലയും കിളിമീനുമായി ബോട്ടുകൾ മടങ്ങിയെത്തി

    മ​ട്ടാ​ഞ്ചേ​രി: ട്രോ​ളി​ങ് നി​രോ​ധ​ന​ത്തി​നു ശേ​ഷം പ്ര​തീ​ക്ഷ​യോ​ടെ ക​ട​ലി​ൽ പോ​യ പേ​ഴ്സി​ൻ നെ​റ്റ് ബോ​ട്ടു​ക​ളി​ൽ മി​ക്ക​തി​നും മോ​ശ​മ​ല്ലാ​ത്ത രീ​തി​യി​ൽ അ​യ​ല ല​ഭി​ച്ചു. ചി​ല ബോ​ട്ടു​ക​ൾ​ക്ക് നാ​ലു​ല​ക്ഷം രൂ​പ വ​രെ വി​ല ല​ഭി​ച്ച​താ​യി പ​റ​യു​ന്നു​ണ്ട്. എ​ഴു​പ​തോ​ളം പേ​ഴ്സി​ൻ ബോ​ട്ടു​ക​ളാ​ണ് ക​ട​ലി​ൽ പോ​യ​ത്. ആ​ദ്യ​ദി​വ​സം കാ​ര്യ​മാ​യി മ​ത്സ്യം ല​ഭി​ക്കാ​ത്ത​ത് നി​രാ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ നൂ​റോ​ളം ട്രോ​ൾ നെ​റ്റ് ബോ​ട്ടു​ക​ളി​ൽ പ​ത്തോ​ളം ബോ​ട്ടു​ക​ളാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഈ ​ബോ​ട്ടു​ക​ൾ​ക്ക്​ ന​ല്ല​രീ​തി​യി​ൽ കി​ളി​മീ​ൻ ല​ഭി​ച്ചു. 60,000 മു​ത​ൽ 80,000 രൂ​പ വ​രെ​യാ​ണ്…

    read more

  • കുട്ടമ്പുഴ, പിണ്ടിമന പഞ്ചായത്തുകളിൽ കാട്ടാനകളിറങ്ങി; വ്യാപക കൃഷിനാശം

    കുട്ടമ്പുഴ, പിണ്ടിമന പഞ്ചായത്തുകളിൽ കാട്ടാനകളിറങ്ങി; വ്യാപക കൃഷിനാശം

    കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ സ​ത്ര​പ്പ​ടി​യി​ൽ കൃ​ഷി​യി​ടം കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. പ​ള്ളി​പ്പറ​മ്പി​ൽ ഷാ​ജ​ൻ തോ​മ​സി​ന്റെ മ​തി​ലും ഫെ​ൻ​സി​ങും ത​ക​ർ​ത്ത് കൃ​ഷി​യി​ട​ത്തി​ലെ റ​ബ​റും പൈ​നാ​പ്പി​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന്​ കൂ​ട്ട​മാ​യി എ​ത്തു​ന്ന ആ​ന​ക​ൾ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത് മു​നി​യ​പാ​റ പ്ര​ദേ​ശ​ത്താ​ണ്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്. എ​ന്നാ​ൽ, ക​ർ​ഷ​ക​ർ​ക്ക്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നോ കാ​ട്ടാ​ന ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ വ​നം​വ​കു​പ്പ്​ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ പ​രാ​തി. പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ വേ​ട്ടാ​മ്പാ​റ​യി​ൽ ക​ഴി​ഞ്ഞ​രാ​ത്രി കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ചു. പ​ടി​പ്പാ​റ ഭാ​ഗ​ത്ത് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ…

    read more

  • ചളിയും മാലിന്യവും നിറഞ്ഞ് മണപ്പുറം;ബലിതർപ്പണം പാർക്കി‌ങ് ഏരിയയിൽ

    ചളിയും മാലിന്യവും നിറഞ്ഞ് മണപ്പുറം;ബലിതർപ്പണം പാർക്കി‌ങ് ഏരിയയിൽ

    ആ​ലു​വ: ക​ർ​ക്ക​ട​ക വാ​വ് ബ​ലി​ത​ർ​പ്പ​ണം ഇ​ക്കു​റി പെ​രി​യാ​റി​നോ​ട് ചേ​ർ​ന്ന മ​ണ​പ്പു​റ​ത്ത് ന​ട​ക്കി​ല്ല. പ​ക​രം മ​ണ​പ്പു​റ​ത്തെ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലാ​കും ച​ട​ങ്ങു​ക​ൾ. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ണ​പ്പു​റ​ത്ത് ച​ളി​യും മാ​ലി​ന്യ​വും നി​റ​ഞ്ഞ​താ​ണ്​ കാ​ര​ണം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ ആ​ലു​വ മ​ണ​പ്പു​റം ശി​വ​ക്ഷേ​ത്ര​ത്തി​ലെ പ​തി​വ് പൂ​ജ​ക​ളോ​ടെ വാ​വു​ബ​ലി ത​ർ​പ്പ​ണ​ത്തി​ന്​ തു​ട​ക്ക​മാ​കും. പാ​ർ​ക്കി‌​ങ് ഏ​രി​യ​യി​ൽ മ​ഴ ന​ന​യാ​തെ ക​ർ​മ​ങ്ങ​ൾ ന​ട​ത്താ​ൻ ഹാം​ഗ​ർ പ​ന്ത​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഒ​രേ​സ​മ​യം 500 പേ​ർ​ക്ക് ഇ​തി​നു​ള്ളി​ൽ ബ​ലി​ത​ർ​പ്പ​ണം ന​ട​ത്താം. മ​ണ​പ്പു​റം ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്നാ​ണ് ത​ർ​പ്പ​ണം ന​ട​ത്തു​ന്ന​തെ​ങ്കി​ലും ക്ഷേ​ത്ര​ത്തി​ലേ​ക്കോ മ​ണ​പ്പു​റ​ത്തേ​ക്കോ ആ​ർ​ക്കും…

    read more

  • കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

    കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

    നെ​ടു​മ്പാ​ശ്ശേ​രി: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മാ​ള കു​ന്നി​ശ്ശേ​രി കൊ​ടി​യ​ൻ വീ​ട്ടി​ൽ ജോ​മോ​ൻ ദേ​വ​സി​യെ (37) നെ​ടു​മ്പാ​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. അ​ക​പ്പ​റ​മ്പ് ഭാ​ഗ​ത്തെ ജി​പ്പു വ​ർ​ക്കി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന്​ ഒ​രു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ്. വീ​ടി​ന്‍റെ ജ​ന​ൽ തു​റ​ന്ന് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് ഒ​ന്നാം നി​ല​യി​ലെ പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ തു​റ​ന്നാ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. മൂ​ന്ന് മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ച പ​ണം എ​ടു​ത്ത​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി വൈ​ഭ​വ് സ​ക്സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ…

    read more

  • ഏഴുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

    ഏഴുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

    പെ​രു​മ്പാ​വൂ​ര്‍: ഏ​ഴു​കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ലാ​യി. മു​ര്‍ഷി​ദാ​ബാ​ദ് ജ​ലം​ഗി സ്വ​ദേ​ശി സു​ഹൈ​ല്‍ മ​ണ്ഡ​ലി​നെ​യാ​ണ് (30) പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഓ​പ​റേ​ഷ​ന്‍ ക്ലീ​ന്‍ പെ​രു​മ്പാ​വൂ​രി​ന്‍റെ ഭാ​ഗ​മാ​യി പാ​റ​പ്പു​റം ഭാ​ഗ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഒ​ഡി​ഷ​യി​ലെ ഇ​യാ​ളു​ടെ സു​ഹൃ​ത്തി​ല്‍നി​ന്ന്​ വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഒ​രു കി​ലോ 20,000 രൂ​പ നി​ര​ക്കി​ല്‍ വി​ൽ​പ​ന ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും മ​ല​യാ​ളി​ക​ളാ​യ യു​വാ​ക്ക​ളു​മാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ല്‍നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​തെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. ഇ​യാ​ള്‍ക്ക് ക​ഞ്ചാ​വ് ന​ല്‍കി വ​ന്ന ആ​ളെ​ക്കു​റി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.…

    read more