Ernakulam News

  • കുറയുന്നില്ല, വാഹനങ്ങളിലെ തീപിടിത്തം

    കുറയുന്നില്ല, വാഹനങ്ങളിലെ തീപിടിത്തം

    കൊ​ച്ചി: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മു​ത​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​രെ നി​ര​ത്തി​ൽ ക​ത്തി​യെ​രി​യു​മ്പോ​ൾ ആ​ശ​ങ്ക​യി​ലാ​ണ് ജ​നം. ര​ണ്ടു​മാ​സ​ത്തി​നി​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ ക​ത്തി​ന​ശി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്, ഇ​ന്ധ​ന, ഗ്യാ​സ് ലീ​ക്കേ​ജ്, അ​ധി​ക​താ​പം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ബ​ൾ​ബു​ക​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​ത് എ​ന്നി​വ​യൊ​ക്കെ വാ​ഹ​ന​ങ്ങ​ളി​ലെ തീ​പി​ടി​ത്ത​ത്തി​ന് വ​ഴി​വെ​ക്കാ​റു​ണ്ട്. ശ​നി​യാ​ഴ്ച ചെ​ങ്ങ​മ​നാ​ട് ദേ​ശം കു​ന്നും​പു​റം ബ​സ് സ്റ്റോ​പ്പി​നു​സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ​ഫാ​സ്റ്റി​ന് തീ​പി​ടി​ച്ച​താ​ണ് ഒ​ടു​വി​ലെ സം​ഭ​വം. കു​ണ്ട​ന്നൂ​ർ-​തേ​വ​ര പാ​ല​ത്തി​നു​സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന സ്കൂ​ൾ ബ​സി​ന് തീ​പി​ടി​ച്ച​ത് നാ​ടി​നെ ന​ടു​ക്കി​യ…

    read more

  • ഫ്ലാറ്റിൽനിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളി; നടപടിയെടുത്ത്​ നഗരസഭ

    ഫ്ലാറ്റിൽനിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളി; നടപടിയെടുത്ത്​ നഗരസഭ

    മ​ര​ട്: കു​ണ്ട​ന്നൂ​ർ ജ​ങ്​​ഷ​ന് സ​മീ​പ​മു​ള്ള ഗ്രാ​ൻ​ഡ് മെ​ഡോ​സ് ഫ്ലാ​റ്റി​ൽ​നി​ന്ന് ക​ക്കൂ​സ് മാ​ലി​ന്യം തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​യ​ത് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ക​ണ്ടെ​ത്തി. വ​ലി​യ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം തോ​ട്ടി​ലേ​ക്ക് ത​ള്ളി​യി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി മോ​ട്ടോ​ർ അ​ട​ക്കം പി​ടി​ച്ചെ​ടു​ത്തു. ഇ​ത്ത​രം സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ആ​ന്റ​ണി ആ​ശാം​പ​റ​മ്പി​ൽ അ​റി​യി​ച്ചു. മാ​ലി​ന്യം ത​ള്ളി​യ ഗ്രാ​ൻ​ഡ് മെ​ഡോ​സ് ഫ്ലാ​റ്റി​ന് ന​ഗ​ര​സ​ഭ ഒ​രു​ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി.

    read more

  • വാറന്റി സമയത്ത് സ്കൂട്ടർ തുടർച്ചയായി തകരാറിൽ; യുവതിക്ക് 92,000 രൂപ നഷ്ടപരിഹാരം

    വാറന്റി സമയത്ത് സ്കൂട്ടർ തുടർച്ചയായി തകരാറിൽ; യുവതിക്ക് 92,000 രൂപ നഷ്ടപരിഹാരം

    കൊ​ച്ചി: വാ​റ​ന്റി കാ​ല​യ​ള​വി​ൽ സ്കൂ​ട്ട​ർ തു​ട​ർ​ച്ച​യാ​യി ത​ക​രാ​റി​ലാ​കു​ക​യും അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തു​ക​യും ചെ​യ്ത​തി​ന് സ്കൂ​ട്ട​ർ നി​ർ​മാ​താ​ക്ക​ളും സ​ർ​വി​സ് സെ​ന്‍റ​റും ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല ഉ​പ​ഭോ​ക്തൃ​ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി. എ​റ​ണാ​കു​ളം സ്വ​ദേ​ശി നി​ധി ജ​യി​ൻ, ഹോ​ണ്ട മോ​ട്ടോ​ർ സൈ​ക്കി​ൾ ആ​ൻ​ഡ്​ സ്കൂ​ട്ടേ​ഴ്‌​സ് ലി​മി​റ്റ​ഡ്, സ​ർ​വി​സ് സെ​ന്‍റ​ർ ആ​യ മു​ത്തൂ​റ്റ് മോ​ട്ടോ​ഴ്സ് പാ​ലാ​രി​വ​ട്ടം എ​ന്നി​വ​ർ​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 2018 മാ​ർ​ച്ചി​ലാ​ണ് 67,000 രൂ​പ കൊ​ടു​ത്ത് ഒ​രു​വ​ർ​ഷ​ത്തെ വാ​റ​ന്റി​യോ​ടെ പ​രാ​തി​ക്കാ​രി സ്കൂ​ട്ട​ർ വാ​ങ്ങി​യ​ത്. അ​ധി​കം താ​മ​സി​യാ​തെ​ത​ന്നെ സ്കൂ​ട്ട​റി​ൽ​നി​ന്ന്​…

    read more

  • ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു

    ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു

    അങ്കമാലി: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിന് തീപിടിച്ചു. ഉടൻ കെടുത്തിയതിനാൽ ദുരന്തം ഒഴിവായി. ചെങ്ങമനാട് ദേശം കുന്നുംപുറം ബസ് സ്റ്റോപ്പിനുസമീപം ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. അങ്കമാലി ഡിപ്പോയിൽനിന്ന് 7.50ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് ബസിലാണ് അഗ്നിബാധയുണ്ടായത്. ബസിന്‍റെ മുൻവശത്തുനിന്ന് കനത്ത തോതിൽ പുക ഉയർന്നതോടെ ഡ്രൈവർ വഴിയോരത്ത് നിർത്തുകയായിരുന്നു. 20 സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 38 യാത്രക്കാരെയും ഉടൻ പുറത്തിറക്കി. അപ്പോഴേക്കും ബസിനകത്തും പുക നിറഞ്ഞു. അപ്പോഴാണ് കൊരട്ടി ഇൻഫോ പാർക്കിലേക്ക് പോവുകയായിരുന്ന എറണാകുളം കടവന്ത്രയിലെ…

    read more

  • മൂവാറ്റുപുഴ നഗര വികസനം; ഹരജിയില്‍ ഒപ്പിട്ടവർ കാല്‍ലക്ഷമായി

    മൂവാറ്റുപുഴ നഗര വികസനം; ഹരജിയില്‍ ഒപ്പിട്ടവർ കാല്‍ലക്ഷമായി

    മൂ​വാ​റ്റു​പു​ഴ: സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യ മൂ​വാ​റ്റു​പു​ഴ ന​ഗ​ര റോ​ഡ് വി​ക​സ​നം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​വി​ക​സ​ന ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന ഭീ​മ​ഹ​ര​ജി​യി​ല്‍ ഒ​പ്പി​ട്ട​വ​രു​ടെ എ​ണ്ണം കാ​ല്‍ ല​ക്ഷം ക​വി​ഞ്ഞു. 68 സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ള​ള സ​മി​തി മൂ​ന്ന് ദി​വ​സ​മാ​യി ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തി വ​രി​ക​യാ​ണ്. വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​ടെ ത​ങ്ങ​ളു​ടെ ആ​ൾ​ക്കാ​രെ നേ​രി​ല്‍ ക​ണ്ടാ​ണ് ഒ​പ്പ് ശേ​ഖ​രി​ച്ച് വ​രു​ന്ന​ത്. റ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​നു​ക​ള്‍ വീ​ടു​ക​ള്‍ ക​യ​റി​യും ഒ​പ്പ് തേ​ടു​ന്നു. ന​ഗ​ര​ത്തി​ലെ മു​ഴു​വ​ന്‍ പേ​രെ​യു​സ്കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഒ​പ്പു ശേ​ഖ​ര​ണ​ത്തി​ന് വ​ൻ ജ​ന​പി​ന്തു​ണ​യാ​ണ്…

    read more

  • മജിസ്​​ട്രേറ്റിനോട് മോശം പെരുമാറ്റം: 28 അഭിഭാഷകർ സൗജന്യ 
നിയമ സേവനം ​ചെയ്യണമെന്ന്​​ ഹൈകോടതി

    മജിസ്​​ട്രേറ്റിനോട് മോശം പെരുമാറ്റം: 28 അഭിഭാഷകർ സൗജന്യ നിയമ സേവനം ​ചെയ്യണമെന്ന്​​ ഹൈകോടതി

    കൊ​ച്ചി: കോ​ട്ട​യം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ കോ​ട്ട​യം ബാ​റി​ലെ 28 അ​ഭി​ഭാ​ഷ​ക​ർ ആ​റു​മാ​സം സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ചെ​യ്യ​ണ​മെ​ന്ന് ഹൈ​കോ​ട​തി. സം​ഭ​വ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ർ നി​രു​പാ​ധി​കം മാ​പ്പ് പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​വ​ർ​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ൽ ​ജ​സ്റ്റി​സ് പി.​ബി. സു​രേ​ഷ് കു​മാ​ർ, ജ​സ്റ്റി​സ് സി. ​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. മ​ജി​സ്ട്രേ​റ്റി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ മാ​പ്പ് പ​റ​ഞ്ഞ​തു കൊ​ണ്ട് പ്ര​ശ്നം അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ഇ​തി​ന് ത​യാ​റാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ…

    read more

  • ഓൺലൈൻ തട്ടിപ്പ്​; കോലഞ്ചേരി സ്വദേശിക്ക് 40 ലക്ഷം നഷ്ടമായി

    ഓൺലൈൻ തട്ടിപ്പ്​; കോലഞ്ചേരി സ്വദേശിക്ക് 40 ലക്ഷം നഷ്ടമായി

    കോ​ല​ഞ്ചേ​രി: വ്യാ​ജ ഓ​ൺ​ലൈ​ൻ ഓ​ഹ​രി ആ​പ്പ്​ വ​ഴി ഷെ​യ​ർ ട്രേ​ഡി​ങ്ങ് ന​ട​ത്തി​യ കോ​ല​ഞ്ചേ​രി സ്വ​ദേ​ശി​ക്ക് 39,70,000 രൂ​പ ന​ഷ്ട​മാ​യി. കോ​ല​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ വി​ല്ല​യി​ലെ താ​മ​സ​ക്കാ​രി​യാ​ണ്​ ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഓ​ഹ​രി ട്രേ​ഡി​ങ് ന​ട​ത്തു​ന്ന ഐ.​ഐ.​എ​ഫ്.​എ​ൽ ആ​പ്പി​ന്റെ സ​മാ​ന മാ​തൃ​ക സൃ​ഷ്ടി​ച്ചാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. യു​വ​തി വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​ൻ ഗൂ​ഗി​ളി​ൽ സെ​ർ​ച്ച് ചെ​യ്ത​താ​ണ് ത​ട്ടി​പ്പ് സം​ഘം ഇ​വ​രെ വ​ല​യി​ൽ വീ​ഴ്ത്താ​ൻ ഇ​ട​യാ​ക്കി​യ​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി ഷെ​യ​ർ ട്രേ​ഡി​ങ്ങി​ന്റെ യ​ഥാ​ർ​ഥ ആ​പ്പി​ന്റെ അ​തേ പേ​രി​ൽ ക​ണ്ട സൈ​റ്റി​ൽ സെ​ർ​ച്ച് ചെ​യ്യു​ക​യാ​യി​രു​ന്നു.…

    read more

  • കഴുത്തുമുട്ടിൽ പഴകിയ മത്സ്യം പിടികൂടി; പരിശോധന തുടർന്ന് ആരോഗ്യ വിഭാഗം

    കഴുത്തുമുട്ടിൽ പഴകിയ മത്സ്യം പിടികൂടി; പരിശോധന തുടർന്ന് ആരോഗ്യ വിഭാഗം

    തോ​പ്പും​പ​ടി: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഏ​ഴാം സ​ർ​ക്കി​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ഴു​ത്തു​മു​ട്ടി​ലെ വി​ൽ​പ​ന ശാ​ല​യി​ൽ നി​ന്ന് പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ട മ​ത്സ്യ​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ട്രോ​ളി​ങ് നി​രോ​ധ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫോ​ർ​മാ​ലി​ൻ ക​ല​ർ​ന്ന പ​ഴ​കി​യ മ​ത്സ്യം മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​പ​ന​ക്കെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ക്ക​റ്റു​ക​ളി​ലും വ​ഴി​യോ​ര മ​ത്സ്യ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളു​രു​ത്തി വെ​ളി മാ​ർ​ക്ക​റ്റി​ൽ നി​ന്ന്…

    read more

  • ഓട്ടോയിടിച്ച് കാൽനട യാത്രികൻ മരിച്ചു

    ഓട്ടോയിടിച്ച് കാൽനട യാത്രികൻ മരിച്ചു

    അങ്കമാലി: ദേശീയപാത അങ്കമാലി കോതകുളങ്ങരയിൽ ഓട്ടോറിക്ഷയിടിച്ച് കാൽനട യാത്രികൻ മരിച്ചു. നെടുമ്പാശ്ശേരി അത്താണി ഇലഞ്ഞകുടത്ത് രാജപ്പൻ നായർ (78) ആണ് മരിച്ചത്. ദേശീയപാതയിൽ കോതകുളങ്ങരയിൽ വെള്ളിയാഴ്ച രാവിലെ 5.30നായിരുന്നു അപകടം. ഫെഡറൽ സിറ്റിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഓട്ടോറിക്ഷ വന്ന് ഇടിച്ചാണ് അപകടം. ഭാര്യ അംബുജം. മക്കൾ: ബിന്ദു, പരേതനായ ശ്രീവൽസൻ, അജിത്ത്കുമാർ, സജീവൻ. മരുമക്കൾ – ബാബു,ശ്രീലക്ഷ്മി. സംസ്കരിക്കുന്നതിന് മുമ്പ് ഇദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു.  

    read more

  • മുറിക്കല്ല് ബൈപാസ്​ നിർമാണം; ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി

    മുറിക്കല്ല് ബൈപാസ്​ നിർമാണം; ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി

    മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ന്‍റെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്ന മു​റി​ക്ക​ല്ല് ബൈ​പാ​സി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്നു. ഇ​തി​ന​കം ഏ​റ്റെ​ടു​ത്ത സ്ഥ​ലം പ​ദ്ധ​തി നി​ര്‍വ​ഹ​ണ ഏ​ജ​ന്‍സി​യാ​യ കെ.​ആ​ർ.​എ​ഫ്.​ബി​ക്ക് റ​വ​ന്യൂ വ​കു​പ്പ് വ്യാ​ഴാ​ഴ്ച കൈ​മാ​റി​ത്തു​ട​ങ്ങി. ലാ​ന്‍ഡ്‌ അ​ക്വി​സി​ഷ​ന്‍ ത​ഹ​സി​ല്‍ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ത്ത് കൈ​മാ​റു​ന്ന​ത്. ബൈ​പാ​സി​ന്‍റെ സ്ഥ​ലം ഏ​റ്റെ​ടു​പ്പി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ ജൂ​ലൈ 18ന് ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ക​ല​ക്ട​റേ​റ്റി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ സ്ഥ​ലം ഏ​റ്റെ​ടു​പ്പ് പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്​ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച് ക​ല​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. അ​സി.…

    read more