Ernakulam News

  • ബസ് തൊഴിലാളികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി; ബസുകള്‍ മണിക്കൂറുകളോളം പണിമുടക്കി

    ബസ് തൊഴിലാളികളും എസ്.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി; ബസുകള്‍ മണിക്കൂറുകളോളം പണിമുടക്കി

    പെ​രു​മ്പാ​വൂ​ര്‍: ബ​സ് തൊ​ഴി​ലാ​ളി​ക​ളും എ​സ്.​എ​ഫ്.​ഐ പ്ര​വ​ർത്തക​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന്​ മ​ണി​ക്കൂ​റു​ക​ളോ​ളം ബ​സു​ക​ള്‍ പ​ണി​മു​ട​ക്കി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് പെ​രു​മ്പാ​വൂ​ര്‍ സ്വ​കാ​ര്യ ബ​സ് സ​്​റ്റാ​ന്‍ഡി​ലാ​ണ് കൈ​യാ​ങ്ക​ളി ന​ട​ന്ന​ത്. ബ​സ് ക​ണ്ട​ക്ട​ര്‍ വി​ദ്യാ​ര്‍ഥി​നി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത് വി​ദ്യാ​ര്‍ഥി​ക​ള്‍ ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം. പെ​രു​മ്പാ​വൂ​രി​ലെ സ​ര്‍ക്കാ​ര്‍ വി​ദ്യാ​ല​യ​ത്തി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍കു​ട്ടി എ​സ്.​എ​സ്.​എ​ല്‍.​സി ബു​ക്ക് വാ​ങ്ങാൻ ബു​ധ​നാ​ഴ്ച കൂ​ട്ടു​കാ​രി​ക​ളോ​ടൊ​പ്പം കാ​ല​ടി​യി​ലെ സ്‌​കു​ളി​ല്‍ പോ​യി തി​രി​കെ​വ​രു​ന്ന സ​മ​യ​ത്ത് പെ​രു​മ്പാ​വൂ​ര്‍-​അ​ങ്ക​മാ​ലി റൂ​ട്ടി​ല്‍ സ​ര്‍വീ​സ് ന​ട​ത്തു​ന്ന ഫ്ര​ണ്ട്‌​സ് ബ​സി​ലെ ക​ണ്ട​ക്ട​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് കാ​ണി​ച്ച് പൊ​ലീ​സി​നും ജോ​യന്റ്…

    read more

  • പനിച്ച് ​എറണാകുളം; ഡെ​ങ്കി, എ​ച്ച്​1 എ​ൻ1 കേ​സു​ക​ളി​ൽ​ വ​ർ​ധ​ന

    പനിച്ച് ​എറണാകുളം; ഡെ​ങ്കി, എ​ച്ച്​1 എ​ൻ1 കേ​സു​ക​ളി​ൽ​ വ​ർ​ധ​ന

    കൊ​ച്ചി: ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി, എ​ച്ച്​1 എ​ൻ1 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ​യു​ള്ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ബു​ധ​നാ​ഴ്ച 62 ​ഡെ​ങ്കി​പ്പ​നി കേ​സു​ക​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. ജൂ​ലൈ 23ന്​ 52 ​​​​പേ​ർ​ക്കും 22ന്​ 25 ​​പേ​ർ​ക്കും 20ന്​ 69 ​​പേ​ർ​ക്കും ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച മൂ​ന്ന്​ എ​ച്ച്​1 എ​ൻ1 കേ​സു​ക​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്. ഒ​രു എ​ലി​പ്പ​നി​യും അ​ഞ്ച്​ മ​ഞ്ഞ​പ്പി​ത്ത​ക്കേ​സു​ക​ളും ബു​ധ​നാ​ഴ്ച റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ഇ​തോ​ടൊ​പ്പം വൈ​റ​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ന്നു​ണ്ട്. ജൂ​ലൈ 20 മു​ത​ൽ 24 വ​രെ 4000 പേ​രാ​ണ്​…

    read more

  • ലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു

    ലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു

    പെരുമ്പാവൂര്‍: ലോറിയിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. എറണാകുളം കലൂര്‍ ജഡ്ജസ് അവന്യൂ പീടികത്തറയില്‍ വീട്ടില്‍ റഹ്‌മത്തുല്ലയുടെ മകന്‍ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപ്പുരയ്ക്കല്‍ വീട്ടില്‍ ജോസ് ഗ്രിഗറിയുടെ മകള്‍ ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2.15ന് എം.സി റോഡില്‍ പുല്ലുവഴി വില്ലേജ് ഓഫിസിന് മുന്നിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇജാസ് സംഭവസ്ഥലത്ത് മരിച്ചു. പെണ്‍കുട്ടിയെ നാട്ടുകാര്‍…

    read more

  • മേക്കാലടിയിലെ വിവാദ പശക്കമ്പനി; സ്​റ്റോപ്​ മെമ്മോ ലംഘിച്ച്​ നിർമാണമെന്ന്​ പരാതി

    മേക്കാലടിയിലെ വിവാദ പശക്കമ്പനി; സ്​റ്റോപ്​ മെമ്മോ ലംഘിച്ച്​ നിർമാണമെന്ന്​ പരാതി

    കാ​ല​ടി: ജ​ന​വാ​സ മേ​ഖ​ല​യാ​യ മേ​ക്കാ​ല​ടി​യി​ല്‍ മാ​ര​ക പാ​രി​സ്ഥി​തി​ക പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന പ​ശ​ക്ക​മ്പ​നി നി​ർ​മാ​ണം സ്​​​റ്റോ​പ്പ്​ മെ​മ്മോ ലം​ഘി​ച്ചും തു​ട​രു​ന്ന​താ​യി പ​രാ​തി. പാ​ട​ശേ​ഖ​ര​ത്തോ​ട് ചേ​ര്‍ന്ന് ഫോ​ര്‍മാ​ലി​ന്‍ യൂ​റി​യ പ​ശ​ക്ക​മ്പ​നി​യു​ടെ നി​ർ​മാ​ണ​മാ​ണ്​ ന​ട​ക്കു​ന്ന​ത്. ക​മ്പ​നി​ക്കെ​തി​രാ​യ സ​മ​രം ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ പൗ​ര​സ​മി​തി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. മാ​ര​ക വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഫോ​ര്‍മാ​ലി​ന്‍ സം​യു​ക്ത പ​ശ നി​ർ​മാ​ണ ക​മ്പ​നി​ക്ക് ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ര്‍പ്പി​നെ തു​ട​ര്‍ന്ന് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍ഡി​ല്‍ നി​ന്നും സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍കി​യ​താ​ണെ​ന്ന്​ പൗ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. അ​ന്ത​രീ​ക്ഷം വ​ലി​യ രീ​തി​യി​ല്‍ മ​ലി​ന​പ്പെ​ടു​ത്തു​ക​യും…

    read more

  • സി.പി.എമ്മിലെ കത്ത്​ വിവാദം; നെല്ലിക്കുഴി പഞ്ചായത്ത്
പ്രസിഡന്‍റിന് താക്കീത്

    സി.പി.എമ്മിലെ കത്ത്​ വിവാദം; നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്‍റിന് താക്കീത്

    കോ​ത​മം​ഗ​ലം: സി.​പി.​എ​മ്മി​ലെ ക​ത്ത് വി​വാ​ദ​ത്തി​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ പി.​എം. മ​ജീ​ദി​ന് പാ​ർ​ട്ടി​യു​ടെ താ​ക്കീ​ത്. ഒ​ന്ന​ര വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പാ​ർ​ട്ടി ഏ​രി​യ ക​മ്മി​റ്റി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ച​ത്. നെ​ല്ലി​ക്കു​ഴി സൗ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി​യും നെ​ല്ലി​ക്കു​ഴി ബ്ലോ​ക്ക് ഡി​വി​ഷ​ൻ അം​ഗം എം.​എ. മു​ഹ​മ്മ​ദും പ്ര​സി​ഡ​ന്‍റി​നെ​തി​രെ ഏ​രി​യ ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ പ​രാ​തി ച​ർ​ച്ച​ക്കെ​ടു​ക്കു​ന്ന​തി​നി​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗ​ത്തി​നെ​തി​രെ​യും ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രെ​യും ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന –…

    read more

  • കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ കൊച്ചി

    കേന്ദ്ര ബജറ്റ്; പ്രതീക്ഷയോടെ കൊച്ചി

    കൊ​ച്ചി: ചൊ​വ്വാ​ഴ്ച മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യ​വ​സാ​യ, മെ​ട്രോ ന​ഗ​ര​മാ​യ കൊ​ച്ചി​യും എ​റ​ണാ​കു​ളം ജി​ല്ല​യും. കൊ​ച്ചി മെ​ട്രോ, റെ​യി​ൽ​വേ, ടൂ​റി​സം, വ്യ​വ​സാ​യം, ആ​രോ​ഗ്യം തു​ട​ങ്ങി​യ പ​ല മേ​ഖ​ല​ക​ളി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ കൈ​ത്താ​ങ്ങ് ഇ​ത്ത​വ​ണ​യെ​ങ്കി​ലും ഉ​ണ്ടാ​കു​മെ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണ് ജി​ല്ല. മെ​ട്രോ​യെ ഓ​ർ​ക്കു​മോ ഇ​ത്ത​വ​ണ​യെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കേ​ന്ദ്ര ബ​ജ​റ്റി​ൽ കൊ​ച്ചി മെ​ട്രോ​യെ​ക്കു​റി​ച്ച് ഒ​ര​ക്ഷ​രം​പോ​ലും പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ അ​ത് ആ​വ​ർ​ത്തി​ക്കി​ല്ല എ​ന്നാ​ണ് ന​ഗ​ര​വാ​സി​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും പ്ര​തീ​ക്ഷ. നി​ല​വി​ൽ ര​ണ്ടാം ഘ​ട്ട​മാ​യ…

    read more

  • കുണ്ടന്നൂർ-തേവര പാലം
അറ്റകുറ്റപ്പണിക്ക്​
നിലവാരമില്ലെന്ന്​ പരാതി

    കുണ്ടന്നൂർ-തേവര പാലം അറ്റകുറ്റപ്പണിക്ക്​ നിലവാരമില്ലെന്ന്​ പരാതി

    മ​ര​ട്: ര​ണ്ടു​ദി​വ​സം പൂ​ർ​ണ​മാ​യും കു​ണ്ട​ന്നൂ​ർ-​തേ​വ​ര പാ​ലം അ​ട​ച്ചി​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടും നി​ല​വാ​രം കു​റ​ഞ്ഞ രീ​തി​യി​ലാ​ണ് കു​ഴി​ക​ൾ അ​ട​ച്ച​തെ​ന്ന പ​രാ​തി വ്യാ​പ​കം. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി അ​ഡ്വ. പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നും ആ​ലു​വ എ​ൻ.​എ​ച്ച് സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ​ക്കും മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാം​പ​റ​മ്പി​ൽ പ​രാ​തി ന​ൽ​കി. ആ​വ​ശ്യ​ത്തി​ന് ടാ​റും മെ​റ്റ​ലും ഉ​പ​യോ​ഗി​ക്കാ​തെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​തി​നാ​ൽ പ​ല കു​ഴി​ക​ളും ഇ​പ്പോ​ൾ​ത​ന്നെ മോ​ശ​മാ​യ നി​ല​യി​ലാ​ണ്. ത​ക​ർ​ന്ന ചി​ല ഭാ​ഗ​ങ്ങ​ൾ തൊ​ട്ടി​ട്ടു​പോ​ലു​മി​ല്ല. ചി​ല കു​ഴി​ക​ളി​ൽ…

    read more

  • സമഗ്ര ഗതാഗത രൂപരേഖയുടെ കരട് അവതരിപ്പിച്ചു

    സമഗ്ര ഗതാഗത രൂപരേഖയുടെ കരട് അവതരിപ്പിച്ചു

    കൊ​ച്ചി: എ​റ​ണാ​കു​ള​ത്തി​ന്‍റെ വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ത​യാ​റാ​ക്കി​യ സ​മ​ഗ്ര ഗ​താ​ഗ​ത രൂ​പ​രേ​ഖ​യു​ടെ (സി.​എം.​പി) ക​ര​ട്‌ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. വി​ശാ​ല കൊ​ച്ചി വി​ക​സ​ന അ​തോ​റി​റ്റി (ജി.​സി.​ഡി.​എ), ഗോ​ശ്രീ ദ്വീ​പ്‌ വി​ക​സ​ന അ​തോ​റി​റ്റി (ജി​ഡ) എ​ന്നി​വ​ക്കു​കീ​ഴി​ലെ 732 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശ​മാ​ണ്‌ സ​മ​ഗ്ര ഗ​താ​ഗ​ത രൂ​പ​രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്‌. മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ലാ​യി​രു​ന്നു യോ​ഗം. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ബ​ഹു​ജ​ന​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മ​ന്ത്രി, മേ​യ​ർ അ​ഡ്വ. എം. ​അ​നി​ൽ​കു​മാ​ർ, എം.​എ​ൽ.​എ​മാ​ർ, ക​ല​ക്ട​ർ എ​ൻ.​എ​സ്.​കെ ഉ​മേ​ഷ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും…

    read more

  • ഗതാഗതതടസ്സം ഒഴിവാക്കാൻ ഇൻഫോപാർക്ക് കിഴക്കേ കവാടം തുറക്കണമെന്ന ആവശ്യം ശക്തം

    ഗതാഗതതടസ്സം ഒഴിവാക്കാൻ ഇൻഫോപാർക്ക് കിഴക്കേ കവാടം തുറക്കണമെന്ന ആവശ്യം ശക്തം

    പ​ള്ളി​ക്ക​ര: ഇ​ൻ​ഫോ​പാ​ർ​ക്ക് ഫേ​സ് ര​ണ്ടി​ലേ​ക്കു​ള്ള കി​ഴ​ക്കേ ക​വാ​ടം തു​റ​ന്ന് ഗ​താ​ഗ​ത​ത​ട​സ്സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് ത​ദ്ദേ​ശ​വാ​സി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്കും എം.​എ​ൽ.​എ, എം.​പി തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. നേ​ര​ത്തേ നാ​ട്ടു​കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള സ​ദ​സ്സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. പി​ണ​ർ​മു​ണ്ട-​ബ്ര​ഹ്മ​പു​രം റോ​ഡി​ലെ ഫേ​സ് ര​ണ്ടി​ലെ കി​ഴ​ക്കു​വ​ശ​ത്തെ ഗേ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 12 മീ. ​വ​ഴി​യാ​ണ് റ​വ​ന്യൂ വ​കു​പ്പ് ഇ​ൻ​ഫോ​പാ​ർ​ക്കി​ന് വി​ട്ടു​ന​ൽ​കേ​ണ്ട​ത്. ഇ​ൻ​ഫോ​പാ​ർ​ക്ക് ഫേ​സ് ര​ണ്ടി​ലേ​ക്ക് ജോ​ലി​ക്കാ​യി പോ​കു​ന്ന​വ​ർ​ക്കും അ​ടു​ത്തു​ള്ള സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന റോ​ഡാ​ണി​ത്. കൂ​ടാ​തെ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ…

    read more

  • മൂവാറ്റുപുഴ നഗരറോഡ് വികസനം; പ്രക്ഷോഭം ഇന്ന്​ തുടങ്ങും

    മൂവാറ്റുപുഴ നഗരറോഡ് വികസനം; പ്രക്ഷോഭം ഇന്ന്​ തുടങ്ങും

    മൂ​വാ​റ്റു​പു​ഴ: 18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച ന​ഗ​ര​വി​ക​സ​നം മു​ട​ന്തി​നീ​ങ്ങു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ന​ഗ​ര​വി​ക​സ​ന ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. ആ​ദ്യ​ഘ​ട്ട​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ര്‍പ്പി​ക്കു​ന്ന ഭീ​മ ഹ​ര​ജി​യി​ലേ​ക്കു​ള്ള ഒ​പ്പ് ശേ​ഖ​ര​ണം രാ​വി​ലെ 10ന് ​ന​ഗ​ര​സ​ഭ ഓ​ഫി​സ് മ​ന്ദി​ര​ത്തി​ന് മു​ന്നി​ലെ ഗാ​ന്ധി​പ്ര​തി​മ​ക്ക് മു​ന്നി​ല്‍ ആ​രം​ഭി​ക്കും. നാ​ലു​ദി​വ​സം​കൊ​ണ്ട് 28 വാ​ര്‍ഡു​ക​ളി​ലെ​യും മു​ഴു​വ​ന്‍ പേ​രു​ടെ​യും ഒ​പ്പ് ശേ​ഖ​രി​ച്ച് ആ​ഗ​സ്റ്റ് ആ​ദ്യ​വാ​രം മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ര്‍പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ മ​ര്‍ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് അ​ജ്മ​ല്‍ ച​ക്കു​ങ്ങ​ല്‍, എ​സ്. മോ​ഹ​ന്‍ദാ​സ്, സു​ര്‍ജി​ത്…

    read more