Ernakulam News

  • അപകടക്കളമായി റോഡുകൾ; പൊലിയുന്നത് അനവധി ജീവനുകൾ

    അപകടക്കളമായി റോഡുകൾ; പൊലിയുന്നത് അനവധി ജീവനുകൾ

    കൊ​ച്ചി: അ​ശ്ര​ദ്ധ​യോ​ടെ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വി​ങ്ങും മ​റ്റ​ന​വ​ധി കാ​ര​ണ​ങ്ങ​ളും ജി​ല്ല​യി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഇ​ല്ലാ​താ​ക്കി​യ​ത് വി​ല​പ്പെ​ട്ട 2000ത്തി​ലേ​റെ ജീ​വ​ൻ. 2019 മു​ത​ൽ 2023 വ​രെ​യു​ള്ള ജി​ല്ല​യി​ലെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത് 2198 പേ​രാ​ണ്. കൊ​ച്ചി സി​റ്റി, റൂ​റ​ൽ പ​രി​ധി​ക​ളി​ലാ​യാ​ണ് ഇ​ത്ര​യ​ധി​കം വാ​ഹ​നാ​പ​ക​ട​ങ്ങ​ളും അ​പ​ക​ട മ​ര​ണ​ങ്ങ​ളും അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തി​ൽ​ത​ന്നെ സി​റ്റി​യി​ലെ റോ​ഡു​ക​ളി​ലെ​ക്കാ​ൾ എ​റ​ണാ​കു​ളം റൂ​റ​ലി​ൽ അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. പ​ല​പ്പോ​ഴും ന​ഗ​ര​പ​രി​ധി​യി​ലും ഇ​ര​ട്ടി മ​ര​ണ​ങ്ങ​ളും റൂ​റ​ൽ പ​രി​ധി​യി​ൽ സം​ഭ​വി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​ലീ​സ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. റൂ​റ​ലി​ൽ ഇ​ര​ട്ടി അ​പ​ക​ട​ങ്ങ​ൾ കൊ​ച്ചി…

    read more

  • താമിര്‍ ജിഫ്രി കസ്റ്റഡി മരണം:
നാല് പൊലീസുകാർക്കും ജാമ്യം

    താമിര്‍ ജിഫ്രി കസ്റ്റഡി മരണം: നാല് പൊലീസുകാർക്കും ജാമ്യം

    കൊ​ച്ചി: താ​നൂ​ര്‍ താ​മി​ര്‍ ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ല്‍ നാ​ല് പൊ​ലീ​സു​കാ​ര്‍ക്കും ജാ​മ്യം. 90 ദി​വ​സ​ത്തി​ന​കം സി.​ബി.​ഐ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​റ​ണാ​കു​ളം സി.​ജെ.​എം കോ​ട​തി പ്ര​തി​ക​ള്‍ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം ന​ല്‍കി​യ​ത്. ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ പ്ര​തി​ക​ളാ​യ താ​നൂ​ര്‍ സ്‌​റ്റേ​ഷ​നി​ലെ സി.​പി.​ഒ ജി​നേ​ഷ്, പ​ര​പ്പ​ന​ങ്ങാ​ടി സ്‌​റ്റേ​ഷ​നി​ലെ സി.​പി.​ഒ ആ​ല്‍ബി​ന്‍ അ​ഗ​സ്റ്റി​ന്‍, ക​ല്‍പ​ക​ഞ്ചേ​രി സ്‌​റ്റേ​ഷ​നി​ലെ സി.​പി.​ഒ അ​ഭി​മ​ന്യു, തി​രൂ​ര​ങ്ങാ​ടി സ്‌​റ്റേ​ഷ​നി​ലെ സി.​പി.​ഒ വി​പി​ന്‍ എ​ന്നി​വ​ര്‍ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. 2023 ആ​ഗ​സ്റ്റ് ഒ​ന്നി​ന് പു​ല​ര്‍ച്ച​യാ​ണ് മ​മ്പു​റം സ്വ​ദേ​ശി താ​മി​ര്‍ ജി​ഫ്രി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​രി​ച്ച​ത്.…

    read more

  • ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലുകൾ; തടയാനൊരുങ്ങി കോർപറേഷൻ

    ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലുകൾ; തടയാനൊരുങ്ങി കോർപറേഷൻ

    കൊ​ച്ചി: കോ​ർ​പ​റേ​ഷ​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​വി​രു​ദ്ധ ഇ​ട​പെ​ട​ലു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി​യു​മാ​യി കൗ​ൺ​സി​ൽ യോ​ഗം. വ​ൻ​കി​ട കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ന​മ്പ​ർ ന​ൽ​കു​ന്ന​തും മ​റ്റും സം​ബ​ന്ധി​ച്ച് പി.​എ​സ്. വി​ജു​വാ​ണ് ഈ ​വി​ഷ​യ​മു​ന്ന​യി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യും ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി ശ​മ്പ​ളം ത​ട​ഞ്ഞു​വെ​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന്​ മ​റു​പ​ടി​യാ​യി, അ​ന​ധി​കൃ​ത ഇ​ട​പെ​ട​ലു​ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. ഉ​ദ്യോ​ഗ​സ്ഥ​രെ സം​ബ​ന്ധി​ച്ച് വ​രു​ന്ന പ​രാ​തി​ക​ളെ​ല്ലാം ഒ​പ്പി​ട്ട് വി​ജി​ല​ൻ​സി​ന് കൈ​മാ​റാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മേ​യ​ർ…

    read more

  • ഓൺലൈൻ തട്ടിപ്പ്​: 1.60 കോടി കവർന്ന സംഘം പിടിയിൽ

    ഓൺലൈൻ തട്ടിപ്പ്​: 1.60 കോടി കവർന്ന സംഘം പിടിയിൽ

    മ​ട്ടാ​ഞ്ചേ​രി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ 1.60 കോ​ടി രൂ​പ ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം കു​മ്പ​ളം ഇ​ക്ക​നാ​ട്ടി​ൽ വീ​ട്ടി​ൽ നി​ജി​ൽ ലോ​റ​ൻ​സ് (28), കു​മ്പ​ളം തു​ണ്ടി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ശി​വ​പ്ര​സാ​ദ് (25), പ​ട്ടാ​മ്പി ക​പ്പൂ​ർ ഒ​രു​വി​ൻ​പു​റ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖ് (31)എ​ന്നി​വ​രെ​യാ​ണ് ഹാ​ർ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ര​മി​ച്ച നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​നി​ൽ​നി​ന്നാ​ണ് ഇ​വ​ർ വ്യാ​ജ ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ ഓ​ഹ​രി വി​പ​ണി​യി​ൽ അ​മി​ത​ലാ​ഭം ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ലാ​ണ് ഇ​വ​ർ ഇ​ത്ര​യും തു​ക ത​ട്ടി​യ​ത്. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ റി​ട്ട.…

    read more

  • കഞ്ചാവുമായി വന്നയാളെ പൊലീസ് പൊക്കിയതോടെ ഓർഡർ ചെയ്തയാൾ മുങ്ങി; സാഹസികമായി പിടികൂടി, 18.5 കിലോ കഞ്ചാവ് കണ്ടെടുത്തു

    കഞ്ചാവുമായി വന്നയാളെ പൊലീസ് പൊക്കിയതോടെ ഓർഡർ ചെയ്തയാൾ മുങ്ങി; സാഹസികമായി പിടികൂടി, 18.5 കിലോ കഞ്ചാവ് കണ്ടെടുത്തു

    പള്ളിക്കര (കൊച്ചി): മനക്കക്കടവിൽ 18.5 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കൊടുങ്ങല്ലൂർ കരുമാത്ര കരൂപ്പടന്ന ഭാഗത്ത് ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. ഓപറേഷൻ ക്ലീനിന്‍റെ ഭാഗമായി ജില്ല പൊലീസ്​ മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. മനക്കക്കടവ് പാലത്തിനുസമീപം കഞ്ചാവ് വിൽപനക്ക്​ എത്തിയപ്പോഴാണ് ഫാദിലിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ രണ്ട് ബാഗാണ് ഉണ്ടായിരുന്നത്. ഒരു…

    read more

  • ഭൂതത്താൻകെട്ട്; ബാരേജ് തടയണയിലെ നടപ്പാതയും പിളർന്നു

    ഭൂതത്താൻകെട്ട്; ബാരേജ് തടയണയിലെ നടപ്പാതയും പിളർന്നു

    കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ട് ബ​രേ​ജി​ന് സ​മീ​പം ത​ട​യ​ണ​യു​ടെ ഭി​ത്തി​യി​ലു​ണ്ടാ​യ വി​ള്ള​ലി​ലൂ​ടെ വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്കി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യു​ള്ള ന​ട​പ്പാ​ത പി​ള​ർ​ന്നു. പെ​രി​യാ​ർ​വാ​ലി ക​നാ​ലു​ക​ളി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന സം​ഭ​ര​ണി​യു​ടെ​യും ത​ടാ​ക​ത്തി​ന്റെ​യും ഇ​ട​യി​ലു​ള്ള ബ​ണ്ട് പൊ​ട്ടി​യാ​ണ് ന​ട​പ്പാ​ത പി​ള​ർ​ന്ന​ത്. മ​ഴ​ക്കാ​ല ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച ത​ട​യ​ണ​യാ​ണ് ത​ക​ർ​ന്ന​ത്. ത​ട​യ​ണ​യി​ലെ വെ​ള്ളം പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​കി​പ്പോ​യ​തോ​ടെ ബോ​ട്ടു​ക​ൾ ചെ​ളി​യി​ൽ അ​ടി​ഞ്ഞു. മ​ഴ​ക്കാ​ല​ത്ത് ബാ​രേ​ജി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന് പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് താ​ഴു​മ്പോ​ൾ ബോ​ട്ടി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ൾ നി​ല​ക്കാ​തി​രി​ക്കാ​ൻ സം​ഭ​ര​ണി​യി​ലും ത​ടാ​ക​ത്തി​ലും വെ​ള്ളം…

    read more

  • ചെറുമത്സ്യ ബന്ധനം; 11 വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു

    ചെറുമത്സ്യ ബന്ധനം; 11 വള്ളങ്ങൾ കസ്റ്റഡിയിലെടുത്തു

    വൈ​പ്പി​ൻ: ചെ​റു​മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ​തി​ന് കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ൽ നി​ന്ന് എ​ട്ടും ചെ​ല്ലാ​നം ഹാ​ർ​ബ​റി​ൽ നി​ന്ന് മൂ​ന്നും ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ പി​ടി​കൂ​ടി. 2.14 ല​ക്ഷം രൂ​പ പി​ഴ അ​ട​പ്പി​ച്ചു. 10,000 കി​ലോ​യോ​ളം ചെ​റു​മ​ത്സ്യം ക​ട​ലി​ൽ ക​ള​ഞ്ഞു. നി​യ​മ​പ്ര​കാ​രം വേ​ണ്ട വ​ലി​പ്പം ഇ​ല്ലാ​ത്ത അ​യ​ല മ​ത്സ്യ​വു​മാ​യി എ​ത്തി​യ പ്ര​വാ​ച​ക​ൻ, വാ​ല​യി​ൽ, ഹെ​നോ​ക്ക് 1, സ​ങ്കീ​ർ​ത്ത​നം, പാ​വ​നം, താ​ന​ക്ക​ൽ, പാ​ട്ടു​കാ​ര​ൻ, ക്രി​സ്തു​രാ​ജ് തു​ട​ങ്ങി​യ എ​ട്ട് ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ കാ​ള​മു​ക്ക് ഹാ​ർ​ബ​റി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ 1, ജോ​സ്മോ​ൻ, ഐ.​എം.​എ​സ്.​എ​ന്നീ മൂ​ന്ന് ഫൈ​ബ​ർ…

    read more

  • ആക്ഷൻ ഹീറോ ലേഡീസ്

    ആക്ഷൻ ഹീറോ ലേഡീസ്

    കൊ​ച്ചി: അ​തി​ക്ര​മ​ങ്ങ​ളെ ത​ട​യാ​ൻ ‘ധീ​ര’​രാ​യി വ​നി​ത​ക​ൾ. സ്വ​യ​ര​ക്ഷ​യ്ക്കും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി കു​ടും​ബ​ശ്രീ​യും സ്പോ​ർ​ട്സ് കേ​ര​ള ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് ‘ധീ​രം’. സ്ത്രീ​ക​ൾ​ക്ക് ആ​യോ​ധ​ന​ക​ല​ക​ളി​ല​ധി​ഷ്ഠി​ത​മാ​യ സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നൊ​പ്പം സം​രം​ഭ മാ​തൃ​ക​യി​ൽ ക​രാ​ട്ടേ, ജിം ​പ​രി​ശീ​ല​ന ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ച് ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗ​മൊ​രു​ക്കു​ക​യു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ല​യി​ൽ 29 വ​നി​ത​ക​ളാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​തി​രോ​ധ പാ​ഠ​വു​മാ​യി മാ​തൃ​ക സി.​ഡി.​എ​സു​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ട് മാ​സ്റ്റ​ർ പ​രി​ശീ​ല​ക​രാ​ണ് പ​ദ്ധ​തി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഇ​വ​രു​ടെ കീ​ഴി​ൽ ജി​ല്ല​യി​ലെ വി​വി​ധ സി.​ഡി.​എ​സു​ക​ളി​ൽ നി​ന്നു​ള​ള…

    read more

  • നെഹ്​റുട്രോഫി വള്ളംകളി ഈ മാസം നടത്തണം; തീരുമാനം കടുപ്പിച്ച്​ ക്ലബുകൾ

    നെഹ്​റുട്രോഫി വള്ളംകളി ഈ മാസം നടത്തണം; തീരുമാനം കടുപ്പിച്ച്​ ക്ലബുകൾ

    ആ​ല​പ്പു​ഴ: വ​യ​നാ​ട്​ ദു​ര​ന്ത​പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വെ​ച്ച നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി ഈ ​മാ​സം​ അ​വ​സാ​നം ന​ട​ത്ത​ണ​മെ​ന്ന് നെ​ഹ്​​റു​ ട്രോ​ഫി​യി​ൽ പ​​​​​​ങ്കെ​ടു​ക്കു​ന്ന വ​ള​ള​ങ്ങ​ളു​ടെ​യും ക്ല​ബു​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ബോ​ട്ട്​ അ​സോ​സി​​യേ​ഷ​ൻ. പ്ര​തി​സ​ന്ധി ച​ർ​ച്ച​ചെ​യ്യാ​ൻ ആ​ല​പ്പു​ഴ ച​ട​യം​മു​റി ഹാ​ളി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ൽ വ​ലി​യ​പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ്​ മേ​ഖ​ല മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. വ​യ​നാ​ട്​ ദു​ര​ന്ത​ത്തി​ന്​ പി​ന്നാ​ലെ​യാ​ണ്​​ ആ​ഗ​സ്​​റ്റ്​ 10ന്​ ​നി​ശ്ച​യി​ച്ച വ​ള്ളം​ക​ളി മാ​റ്റി​യ​ത്. ദു​ര​ന്ത​ത്തി​ന്​ ഇ​ര​യാ​വ​രു​ടെ ദുഃ​ഖ​വും വേ​ദ​ന​യും തി​രി​ച്ച​റി​ഞ്ഞ്​ ജ​ലോ​ത്സ​വം മാ​റ്റാ​നു​ള്ള നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​​ന്നു​വെ​ങ്കി​ലും ബോ​ട്ട് ക്ല​ബു​ക​ളും ജ​ല​കാ​യി​ക​താ​ര​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന ക​ടു​ത്ത​പ്ര​യാ​സ​ങ്ങ​ളും സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യും ചെ​റു​ത​ല്ല.…

    read more

  • അശാസ്ത്രീയ നിർമാണം;പെരിങ്ങാല ജങ്ഷനിൽ വെള്ളക്കെട്ട്

    അശാസ്ത്രീയ നിർമാണം;പെരിങ്ങാല ജങ്ഷനിൽ വെള്ളക്കെട്ട്

    പ​ള്ളി​ക്ക​ര: കി​ഴ​ക്ക​മ്പ​ലം-​ചി​ത്ര​പ്പു​ഴ റോ​ഡി​ൽ പെ​രി​ങ്ങാ​ല ജ​ങ്ഷ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലും റോ​ഡി​ൽ വ്യാ​പ​ക വെ​ള്ള​ക്കെ​ട്ട്. റോ​ഡി​ന്റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ് കാ​ര​ണം. ദൂ​രെ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ വെ​ള്ള​ക്കെ​ട്ട് പെ​ടാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്ക്​ വെ​ള്ളം തെ​റി​ക്കു​ന്ന​ത് പ​തി​വാ​ണ്. കാ​ന​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത​തു​മൂ​ലം വെ​ള്ളം റോ​ഡി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. പ​ള്ളി​ക്ക​ര അ​ച്ച​പ്പ​ൻ​ക​വ​ല മു​ത​ൽ പാ​ട​ത്തി​ക്ക​ര വ​രെ പ​ല​യി​ട​ത്തും റോ​ഡി​ന്റെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം​മൂ​ലം വെ​ള്ള​ക്കെ​ട്ട് വ്യാ​പ​ക​മാ​ണ്. പ​ല ഭാ​ഗ​ത്തും കാ​ന​ക​ൾ നി​ർ​മി​ക്കാ​ത്ത​തും വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്നു. ഈ ​ഭാ​ഗ​ത്തെ റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു…

    read more