Ernakulam News

  • വിമാന തകരാർ; അബൂദബി യാത്രക്കാർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി

    വിമാന തകരാർ; അബൂദബി യാത്രക്കാർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി

    കൊച്ചി: വിമാനത്തിന്‍റെ തകരാറിനെ തുടർന്ന് അബൂദബിയിലേക്ക് പോകേണ്ട യാത്രക്കാർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25ന് പുറപ്പടേണ്ടിയിരുന്ന ഇത്തിഹാദ് എയർവേയ്സ് വിമാനമാണ് തകരാറിലായത്. തകരാർ പരിഹരിച്ച് വിമാനം വൈകിട്ട് 4.30 ന് പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. പകരം ക്രമീകരണം ആവശ്യപ്പെട്ട് യാത്രക്കാർ ഏറെ നേരം ബഹളം സൃഷ്ടിച്ചു. ഇതോടെ ഇവർക്ക് ഭക്ഷണവും വിശ്രമസൗകര്യവും പിന്നീട് അധികൃതർ ഏർപ്പെടുത്തി.

    read more

  • അപകടഭീതി നിലനിൽക്കുന്ന കോർമലയിൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ഉന്നതതലസംഘം ഇന്നെത്തും

    അപകടഭീതി നിലനിൽക്കുന്ന കോർമലയിൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ഉന്നതതലസംഘം ഇന്നെത്തും

    മൂ​വാ​റ്റു​പു​ഴ: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ന​ഗ​ര​ത്തി​ലെ കോ​ർ മ​ല​യി​ൽ വ്യാ​ഴാ​ഴ്ച കേ​ര​ള സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്​ അ​തോ​റി​റ്റി​യു​ടെ ഉ​ന്ന​ത​ത​ല​സം​ഘം സ​ന്ദ​ർ​ശി​ക്കും. രാ​വി​ലെ 9.30ഓ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ എ​ത്തു​ന്ന ഉ​ന്ന​ത​ത​ല സം​ഘം മ​ല സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തും. മ​ല ഏ​തു​നി​മി​ഷ​വും വീ​ണ്ടും ത​ക​രു​മെ​ന്ന ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​വി​ടു​ത്തെ അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് മു​ൻ​കാ​ല​ങ്ങ​ളി​ൽ​ത​ന്നെ ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ങ്ങ​ളി​ലും…

    read more

  • ഓൺലൈൻ തട്ടിപ്പിനായി മനുഷ്യക്കടത്ത്​; ഒരാൾ പിടിയിൽ

    ഓൺലൈൻ തട്ടിപ്പിനായി മനുഷ്യക്കടത്ത്​; ഒരാൾ പിടിയിൽ

    പ​ള്ളു​രു​ത്തി: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് ഉ​ൾ​പ്പെ​ടെ നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ​ള്ളു​രു​ത്തി ത​ങ്ങ​ൾ ന​ഗ​ർ നി​ക​ർ​ത്തി​ൽ പ​റ​മ്പി​ൽ അ​ഫ്സ​ർ അ​ഷ്​​റ​ഫി​നെ (34) പി​ടി​കൂ​ടി. തോ​പ്പും​പ​ടി പോ​ള​ക്ക​ണ്ടം മാ​ർ​ക്ക​റ്റി​ന് സ​മീ​പം ഷു​ഹൈ​ബ് ഹ​സ​ന്‍റെ പ​രാ​തി​യി​ലാ​ണ്​ തോ​പ്പും​പ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൈ​നീ​സ് ക​മ്പ​നി​യാ​യ യി​ങ് ലോ​ൺ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്​ സ്കീ​മി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് ഷു​ഹൈ​ബ് ഹ​സ​ൻ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രെ പ്ര​തി ലാ​വോ​സി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. 50,000 രൂ​പ വീ​തം ഇ​വ​രി​ൽ​നി​ന്ന്​ വാ​ങ്ങി​യി​രു​ന്നു. അ​വി​ടെ എ​ത്തി​ച്ച​ശേ​ഷം യി​ങ്…

    read more

  • ഭിന്നശേഷി വിദ്യാർഥികളുടെ 
കൈപിടിച്ച് ഡയപ്പർ ബാങ്ക് പദ്ധതി

    ഭിന്നശേഷി വിദ്യാർഥികളുടെ കൈപിടിച്ച് ഡയപ്പർ ബാങ്ക് പദ്ധതി

    കൊ​ച്ചി: വി​ധി​യു​ടെ വി​ള​യാ​ട്ട​ത്തി​ൽ കി​ട​പ്പി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡ‍യ​പ്പ​ർ ബാ​ങ്കൊ​രു​ക്കി സ​മ​ഗ്ര ശി​ക്ഷ കേ​ര​ള. ജി​ല്ല​യി​ലെ 15 ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റു​ക​ൾ​ക്ക് കീ​ഴി​ൽ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് ഡ​യ​പ്പ​ർ ബാ​ങ്കൊ​രു​ക്കു​ന്ന​ത്. ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം വൈ​പ്പി​ൻ ബി.​ആ​ർ.​സി​യി​ൽ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​രു കൈ​ത്താ​ങ്ങാ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി. ഗു​ണ​ഭോ​ക്താ​ക്ക​ൾ 380 വി​ദ്യാ​ർ​ഥി​ക​ൾ ജി​ല്ല‍യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 6563 ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ​ത​ന്നെ 380 പേ​ർ കി​ട​പ്പി​ലാ​യ​വ​രോ വീ​ൽ​ചെ​യ​ർ സ​ഹാ​യ​ത്തോ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​രോ ആ​ണ്. സ​മ​ഗ്ര ശി​ക്ഷ​യു​ടെ കീ​ഴി​ലു​ള്ള സ്പെ​ഷ​ൽ…

    read more

  • ദുരന്തമുഖത്ത്​ കൈമെയ്​ മറന്ന്​ ജില്ലയിലെ അഗ്നിരക്ഷാസേന

    കൊ​ച്ചി: കേ​ര​ള​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ മു​ണ്ട​ക്കൈ ദു​ര​ന്ത​ത്തി​ൽ അ​തി​ജീ​വ​ന​ത്തി​ന് കൈ​ത്താ​ങ്ങേ​കി ജി​ല്ല​യി​ലെ അ​ഗ്​​നി​ര​ക്ഷാ​സേ​ന. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്ത് ര​ക്ഷാ​ക​വ​ച​വു​മാ​യി പാ​ഞ്ഞെ​ത്തി​യ ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് അ​ഗ്​​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ന്‍റി​യ​ർ​മാ​രു​മു​ണ്ടാ​യി​രു​ന്നു. മ​ണ്ണി​ലും മ​ല‍യി​ലു​മെ​ല്ലാം അ​വ​ർ മ​നു​ഷ്യ​ജീ​വ​നു​ക​ൾ തി​ര​ഞ്ഞു. ആ​ർ​ക്കും എ​ത്തി​പ്പെ​ടാ​നാ​വാ​ത്ത ദു​ർ​ഘ​ട മ​ല​യി​ടു​ക്കു​ക​ളി​ൽ അ​വ​ർ സ​ഞ്ചാ​ര​പാ​ത​യു​ണ്ടാ​ക്കി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും പ​രി​ചി​ത​മ​ല്ലാ​ത്ത വ​ഴി​ക​ളും താ​ണ്ടി ദു​ര​ന്ത​മു​ഖ​ത്ത് ന​ട​ന്ന സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് ഇ​വ​രും പ​ങ്കാ​ളി​ക​ളാ​യ​ത്. ആ​ദ്യ​ദി​നം മു​ത​ൽ ദു​ര​ന്ത​മു​ഖ​ത്ത് ദു​ര​ന്ത​മു​ണ്ടാ​യി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് 50 അ​ഗ്​​നി​ര​ക്ഷാ…

    read more

  • കാരണംതേടി പ്രതിപക്ഷം; വികേന്ദ്രീകരണത്തിനിടക്കും ബ്രഹ്മപുരത്ത് മാലിന്യം വർധിക്കുന്നു

    കാരണംതേടി പ്രതിപക്ഷം; വികേന്ദ്രീകരണത്തിനിടക്കും ബ്രഹ്മപുരത്ത് മാലിന്യം വർധിക്കുന്നു

    കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ൻ​റി​ലെ വ​ൻ തീ​പി​ടി​ത്ത​ത്തി​നു ശേ​ഷം കൊ​ച്ചി ന​ഗ​രം വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്‌​കാ​ര​ത്തി​ലേ​ക്ക് മാ​റി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും പ്ലാ​ൻ​റി​ൽ ലെ​ഗ​സി വേ​സ്റ്റി​ന്റെ (കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യം) അ​ള​വ് കൂ​ടി. ഇ​തെ​ന്തു​കൊ​ണ്ടാ​ണെ​ന്ന ചോ​ദ്യ​മു​യ​ർ​ത്തി കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ൽ പ്ര​തി​പ​ക്ഷം. ര ​ണ്ട് വ​ർ​ഷ​ത്തി​നി​ടെ മൂ​ന്ന് ല​ക്ഷം ട​ണ്ണി​ന്റെ വ​ർ​ധ​ന​വാ​ണ് കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ബ​യോ​മൈ​നി​ങ്​ ന​ട​ക്കു​മ്പോ​ഴും മാ​ലി​ന്യ​ത്തി​ന്റെ അ​ള​വ് കു​റ​യു​ന്ന​തി​ന് പ​ക​രം കൂ​ടി​യ​തെ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ബ​യോ​മൈ​നി​ങ്ങി​ന് ആ​ദ്യം ക​രാ​ർ…

    read more

  • ഫോർട്ട്​കൊച്ചി ഇമ്മാനുവൽ കോട്ടയുടെ ശേഷിപ്പുകൾ തെളിയുന്നു

    ഫോർട്ട്​കൊച്ചി ഇമ്മാനുവൽ കോട്ടയുടെ ശേഷിപ്പുകൾ തെളിയുന്നു

    ഫോ​ർ​ട്ട്​​കൊ​ച്ചി: തി​ര​യ​ടി​യേ​റ്റ് ഫോ​ർ​ട്ടു​കൊ​ച്ചി സൗ​ത്ത് ക​ട​പ്പു​റ​ത്തെ ഇ​മ്മാ​നു​വ​ൽ കോ​ട്ട​യു​ടെ ശേ​ഷി​പ്പു​ക​ൾ തെ​ളി​ഞ്ഞു. സൗ​ന്ദ​ര്യ​വ​ത്​കര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചി​രു​ന്ന ന​ട​പ്പാ​ത ക​ഴി​ഞ്ഞ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​പ്പാ​ത ഇ​ടി​ഞ്ഞ​തോ​ടെ ഇ​തി​ന്‍റെ താ​ഴെ​യാ​ണ് കോ​ട്ട​യു​ടെ ചെ​ങ്ക​ല്ലി​ൽ തീ​ർ​ത്ത സു​ര​ക്ഷാ മ​തി​ലി​ന്‍റെ ശേ​ഷി​പ്പു​ക​ൾ ദൃ​ശ്യ​മാ​യ​ത്. രാ​ജ്യ​ത്തെ ത​ന്നെ ആ​ദ്യ യൂ​റോ​പ്യ​ൻ കോ​ട്ട​യാ​ണി​ത്. 1503ൽ ​കൊ​ച്ചി രാ​ജാ​വി​ന്‍റെ അ​നു​മ​തി​യോ​ടെ അ​ധി​നി​വേ​ശ ശ​ക്തി​ക​ളാ​യി കൊ​ച്ചി​യി​ലെ​ത്തി​യ പോ​ർ​ച്ചു​ഗീ​സു​കാ​ർ ത​ങ്ങ​ളു​ടെ രാ​ജാ​വി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ പ​ണി​ത​താ​ണ്​ കോ​ട്ട. കോ​ട്ട​യു​ടെ മ​തി​ലി​നു മു​ക​ളി​ലാ​ണ് ക​ട​പ്പു​റം ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫു​ട്പാ​ത്ത് ക​ട്ട…

    read more

  • എം.ഡി.എം.എയുമായി പിടിയിൽ

    എം.ഡി.എം.എയുമായി പിടിയിൽ

    കൊ​ച്ചി: വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 13.50 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. മ​ഴു​വ​ന്നൂ​ർ നെ​ല്ലാ​ട് ചെ​റു​കു​ന്ന​ത്ത് വീ​ട്ടി​ൽ സു​നീ​ഷ്​ ഗോ​പി​യെ​യാ​ണ് (33) പി​ടി​കൂ​ടി​യ​ത്. എ​ള​മ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഇ​ട​പ്പ​ള്ളി ഗ​വ. എ​ച്ച്. എ​സ്.​എ​സ് റോ​ഡി​ൽ എം.​ഡി.​എം.​എ വി​ൽ​പ​ന​യു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ എ.​സി.​പി ജ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ച്ചി സി​റ്റി പൊ​ലീ​സ് സം​ഘ​വും ന​ർ​ക്കോ​ട്ടി​ക്സെ​ൽ എ.​സി.​പി കെ.​എ. സ​ലാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. എ​ള​മ​ക്ക​ര പൊ​ലീ​സ്…

    read more

  • കളമശ്ശേരിയിൽ വിട്ടുമാറാതെ ഡെങ്കിപ്പനി

    കളമശ്ശേരിയിൽ വിട്ടുമാറാതെ ഡെങ്കിപ്പനി

    ക​ള​മ​ശ്ശേ​രി: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ പ​ല​യി​ട​ങ്ങ​ളി​ലും ഡെ​ങ്കി​പ്പ​നി വ്യാ​പ​നം കു​റ​യു​ന്നി​ല്ല. ക​ഴി​ഞ്ഞ മാ​സം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ 150ഓ​ളം പേ​ർ​ക്കാ​ണ് പ​നി ബാ​ധി​ച്ച​ത്. ഈ ​മാ​സം അ​ഞ്ചു വ​രെ മാ​ത്രം 31 പേ​ർ​ക്ക് പ​നി പി​ടി​പ്പെ​ട്ട​താ​യാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. എ​ന്നാ​ൽ, ഇ​തി​ൽ കൂ​ടു​ത​ലു​ണ്ടാ​കാ​നാ​ണ് സാ​ഹ​ച​ര്യം. ക​ഴി​ഞ്ഞ മാ​സം 150ഓ​ളം പേ​ർ​ക്ക് പ​നി പി​ടി​പ്പെ​ട്ട​തി​ൽ മൂ​ന്ന് മ​ര​ണ​വും സം​ഭ​വി​ച്ചു. കൂ​ട​തെ എ​ച്ച്1 എ​ൻ1 പ​നി​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും പ​ക​ർ​ച്ച​വ്യാ​ധി ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്ന്​ ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. ന​ഗ​ര​സ​ഭ…

    read more

  • ഡോക്ടർമാരില്ല; രോഗികൾ വലഞ്ഞു

    ഡോക്ടർമാരില്ല; രോഗികൾ വലഞ്ഞു

    മൂ​വാ​റ്റു​പു​ഴ: പ​നി അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​ർ ത​ള​ർ​ന്നു​വീ​ണു. നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന തൃ​ക്ക​ള​ത്തൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തു​മൂ​ലം രോ​ഗി​ക​ൾ വ​ല​ഞ്ഞ​ത്. പ്ര​ശ്നം രോ​ഗി​ക​ളു​ടെ വ്യാപക പ്ര​തി​ഷേ​ധ​ത്തി​ന്​ കാ​ര​ണ​മാ​യി. മൂ​ന്ന്​ ഡോ​ക്​​ട​ർ​മാ​രു​ള്ള ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ൾ പ​നി ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റൊ​രാ​ൾ പ്ര​സ​വാ​വ​ധി​യി​ലു​മാ​ണ്. വൈ​റ​ൽ പ​നി അ​ട​ക്കം വ്യാ​പ​ക​മാ​യ മേ​ഖ​ല​യി​ൽ പ​നി ബാ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. നീ​ണ്ട നി​ര​യും രൂ​പ​പ്പെ​ട്ടു. പ​ല​രും തീ​രെ അ​വ​ശ​രു​മാ​യി​രു​ന്നു. ഒ​രു ഡോ​ക്ട​ർ…

    read more