Ernakulam News

  • വിദേശ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം

    വിദേശ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം

    കൊച്ചി: ലഹരിപാനീയം നൽകി വിദേശ വനിതയെ ദുബൈയിൽവെച്ച്​ ബലാത്സംഗംചെയ്ത കേസിലെ രണ്ടാംപ്രതിക്ക് ഹൈകോടതി ജാമ്യം. ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ മുംബൈ സ്വദേശി സുഹൈൽ ഇക്ബാൽ ചൗധരിക്കാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മലയാളി യുവാവിനോടൊപ്പം ഷൊർണൂരിൽ ലിവിങ് ടുഗതറിൽ കഴിഞ്ഞിരുന്ന യുവതിയാണ്​ പീഡനത്തിനിരയായത്​. ഇയാളെ ഷൊർണൂർ പൊലീസ് ഗോവയിൽ നിന്ന്​ ജൂലൈ രണ്ടിനാണ് അറസ്റ്റ്​ ചെയ്തത്​. കഴിഞ്ഞ മേയ് 12ന് ദുബൈയിൽവെച്ച്​ കേസിലെ ഒന്നാം പ്രതിയുടെ അപ്പാർട്​മെന്‍റിലാണ്​ പീഡനം നടന്നത്​. ഒരു ലക്ഷം…

    read more

  • വിദേശ വനിത ഫലസ്തീൻ ഐകൃദാർഢ്യ ബോർഡ് നശിപ്പിച്ച കേസിന് ഹൈകോടതി സ്റ്റേ

    വിദേശ വനിത ഫലസ്തീൻ ഐകൃദാർഢ്യ ബോർഡ് നശിപ്പിച്ച കേസിന് ഹൈകോടതി സ്റ്റേ

    കൊച്ചി: ഫോർട്ട്​കൊച്ചിയിൽ ഫലസ്തീൻ ഐക്യദാർഢ്യ ബോർഡുകൾ നശിപ്പിച്ച കേസിൽ ആസ്ട്രേലിയയിൽ നിന്നുള്ള ജൂത വനിതക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തു. മട്ടാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് പ്രതിയായ സാറ ഷെലൻസ്കി മിഷേലിൽ നൽകിയ ഹരജിയിലാണ് തുടർ നടപടി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ ഫോർട്ട്​കൊച്ചി സന്ദർശിക്കാനെത്തിയ യുവതി ഫലസ്തീൻ അനുകൂല ബോർഡുകൾ കീറി നശിപ്പിക്കുകയായിരുന്നു. എസ്.ഐ.ഒ പ്രവർത്തകർ നൽകിയ പരാതിയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചതടക്കം വകുപ്പുകൾ…

    read more

  • അയൽവാസിയായ യുവാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച 75കാരൻ അറസ്റ്റിൽ

    അയൽവാസിയായ യുവാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച 75കാരൻ അറസ്റ്റിൽ

    അങ്കമാലി: അയൽവാസിയായ യുവാവിനെ പട്ടിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ 75കാരൻ അറസ്റ്റിൽ. അങ്കമാലി പുളിയനം പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മൂലൻ വീട്ടിൽ മത്തായിക്കുഞ്ഞിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. മത്തായിക്കുഞ്ഞിന്റെ വീടിന് സമീപം താമസിക്കുന്ന വിനീഷിനെയാണ് ആക്രമിച്ചത്. 12ന് വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരും തമ്മിൽ നേരത്തെ മുതൽ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. തിങ്കളാഴ്ച വാക്തർക്കം രൂക്ഷമായതോടെയാണ് വിനീഷിനെ ക്രൂരമായി മർദ്ദിച്ചതത്രെ. തലയോട്ടി പൊട്ടുകയും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ വിനീഷിനെ വിവിധ…

    read more

  • അപരിചിത നമ്പറുകൾ ശ്രദ്ധിക്കണം;
മുന്നറിയിപ്പുമായി പൊലീസ്

    അപരിചിത നമ്പറുകൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി പൊലീസ്

    ആ​ലു​വ: അ​പ​രി​ചി​ത ന​മ്പ​റു​ക​ളി​ൽ​നി​ന്ന് വ​രു​ന്ന വി​ഡി​യോ-​ഓ​ഡി​യോ കാ​ളു​ക​ൾ ശ്ര​ദ്ധ​യോ​ടെ കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ൽ സ​മ്പാ​ദ്യം ന​ഷ്ട​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റൂ​റ​ൽ ജി​ല്ല പൊ​ലീ​സ്. +92ൽ ​തു​ട​ങ്ങു​ന്ന ന​മ്പ​റു​ക​ളി​ൽ​നി​ന്നാ​ണ് മി​ക്ക​വാ​റും വി​ളി​വ​രു​ന്ന​ത്. ഡി.​പി ഇ​ട്ടി​രി​ക്കു​ന്ന​ത് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് തോ​ന്നി​ക്കു​ന്ന ത​ര​ത്തി​ൽ യൂ​നി​ഫോം ധ​രി​ച്ച ഒ​രാ​ളു​ടേ​താ​യി​രി​ക്കും. പ​ര​മാ​വ​ധി അ​സ്വ​സ്ഥ​ത​യും ടെ​ൻ​ഷ​നു​മു​ണ്ടാ​ക്കി പ​ണം കൈ​പ്പ​റ്റു​ക​യാ​ണ് ല​ക്ഷ്യം. എം.​ബി.​ബി.​എ​സി​ന് പ​ഠി​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ അ​ന്വേ​ഷ​ണ സം​ഘ​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് കാ​ൾ വ​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യെ​ന്നും മ​ക​ൾ​ക്ക് സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും പ​റ​ഞ്ഞു. മ​ക​ൾ​ക്ക് ഫോ​ൺ കൈ​മാ​റാ​മെ​ന്ന് പ​റ​ഞ്ഞ് വേ​റൊ​രാ​ൾ​ക്ക്…

    read more

  • രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന്​ പുരസ്കാരത്തിളക്കം

    രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന്​ പുരസ്കാരത്തിളക്കം

    പെ​രു​മ്പാ​വൂ​ര്‍: ആ​ര്‍ദ്ര​കേ​ര​ളം പു​ര​സ്‌​കാ​രം നേ​ടി​യ രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കാ​ഴ്ച​വെ​ച്ച​ത്​ വേ​റി​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ ന​ല്ലൊ​രു​ഭാ​ഗം സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍, കാ​യ​ക​ല്‍പ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ്​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി വി​നി​യോ​ഗി​ച്ചു. മ​റ്റ്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്ന്​ ഭി​ന്ന​മാ​യി ആ​ളു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് മു​ന്‍തൂ​ക്കം ന​ല്‍കി വാ​തി​ല്‍പ​ടി സേ​വ​നം ഉ​റ​പ്പു​വ​രു​ത്തി. സ​ഞ്ച​രി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍ത്ത​നം ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​ലോ​പ്പ​തി, ആ​യു​ര്‍വേ​ദം, മൃ​ഗ​സം​ര​ക്ഷ​ണ, കൃ​ഷി വ​കു​പ്പു​ക​ളു​ടെ സം​യോ​ജി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​ത്തി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി. പ്ര​തി​ദി​നം ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന 300ഓ​ളം രോ​ഗി​ക​ളെ പ​രി​പാ​ലി​ക്കാ​ൻ…

    read more

  • രണ്ട് കോടിയുടെ രാസലഹരി: മൂന്ന് വർഷം ഒളിവിലായിരുന്നയാൾ പിടിയിൽ

    രണ്ട് കോടിയുടെ രാസലഹരി: മൂന്ന് വർഷം ഒളിവിലായിരുന്നയാൾ പിടിയിൽ

    അങ്കമാലി: രണ്ട് കോടിയിലധികം വിലവരുന്ന എം.ഡി.എം.എ കടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന തമിഴ്നാട് സ്വദേശിയായ യുവാവ് മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പിള്ളി സുബ്രഹ്മണ്യനഗർ-9 സെക്കൻഡ് സ്ട്രീറ്റിൽ രുമേഷ് (31) എന്നയാളെ അങ്കമാലി പൊലീസാണ് അറസ്റ്റ് ചെയ്തത്. 2021 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അങ്കമാലിയിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് തൃശൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന പിക്കപ് വാൻ പിടികൂടിയത്. പരിശോധന നടത്തിയപ്പോൾ രണ്ട് കിലോ തൂക്കം വരുന്ന രാസ ലഹരി കണ്ടെത്തി. രുമേഷിന്‍റെ…

    read more

  • മാൾട്ടയിൽ ജോലി വാഗ്‌ദാനം ചെയ്ത്​ തട്ടിപ്പ്: യുവതി പിടിയിൽ

    മാൾട്ടയിൽ ജോലി വാഗ്‌ദാനം ചെയ്ത്​ തട്ടിപ്പ്: യുവതി പിടിയിൽ

    പി​റ​വം: മാ​ൾ​ട്ട​യി​ൽ ജോ​ലി വാ​ഗ്‌​ദാ​നം ചെ​യ്‌​ത് എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ങ്ങ​ന്നൂ​രി​ൽ ട്രാ​വ​ൽ​സ് ന​ട​ത്തി​യി​രു​ന്ന സി. ​ദി​വ്യ​മോ​ളെ (40) ആ​ണ് രാ​മ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്‌​ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു‌. 2021 ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം. രാ​മ​മം​ഗ​ലം ഊ​ര​മ​ന മ​ണ്ണാ​പ്പ​റ​മ്പി​ൽ എം.​കെ. സു​രേ​ഷി​ൽ​നി​ന്നാ​ണ് പ​ല​പ്പോ​ഴാ​യി 7.75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. സു​രേ​ഷി​ന്‍റെ മ​ക​ന് മാ​ൾ​ട്ട​യി​ൽ ജോ​ലി ല​ഭ്യ​മാ​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ ട്രാ​വ​ൽ​സ്…

    read more

  • ലോഡ്ജില്‍ അനാശാസ്യം: മാനേജറടക്കം മൂന്നു പേര്‍ പിടിയില്‍

    ലോഡ്ജില്‍ അനാശാസ്യം: മാനേജറടക്കം മൂന്നു പേര്‍ പിടിയില്‍

    പെ​രു​മ്പാ​വൂ​ര്‍: ലോ​ഡ്ജി​ല്‍ അ​നാ​ശാ​സ്യം ന​ട​ത്തി​യ കേ​സി​ല്‍ മൂ​ന്നു പേ​ര്‍ പി​ടി​യി​ലാ​യി. കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പ​മു​ള്ള പാ​ര​ഡൈ​സ് ഇ​ന്‍ ലോ​ഡ്ജി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​സം നൗ​ഗാ​വ് സ്വ​ദേ​ശി​ക​ളാ​യ മൈ​നു​ള്‍ ഹ​ക്ക് (52), ഇ​ക്രാ​മു​ല്‍ ഹ​ക്ക് (26), ലോ​ഡ്ജ് മാ​നേ​ജ​ര്‍ കാ​ല​ടി മ​റ്റൂ​ര്‍ പ്ലാം​കു​ടി വീ​ട്ടി​ല്‍ രോ​ഹി​ത് (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ പെ​രു​മ്പാ​വൂ​രി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ലോ​ഡ്ജി​ന്റെ അ​ണ്ട​ര്‍ ഗ്രൗ​ണ്ടി​ലു​ള്ള ര​ണ്ടു മു​റി​ക​ളി​ല്‍ ന​ട​ന്ന അ​നാ​ശാ​സ്യ​മാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​രാ​യ യു​വ​തി​ക​ളാ​യി​രു​ന്നു ഇ​ര​ക​ള്‍.…

    read more

  • മുല്ലപെരിയാർ: കോടതിയിൽ തമിഴ്നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നത് -ഏകോപന സമിതി

    മുല്ലപെരിയാർ: കോടതിയിൽ തമിഴ്നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നത് -ഏകോപന സമിതി

    ആലുവ: മുല്ലപെരിയാർ വിഷയത്തിൽ കോടതിയിൽ തമിഴ്നാടിന്റെ വാദങ്ങൾ ജയിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നതെന്ന് മുല്ലപെരിയാർ ഏകോപന സമിതി ചെയർമാൻ അഡ്വ. റസ്സൽ ജോയ്. മുല്ലപെരിയാർ ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടക്കമായി ആലുവയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുല്ലപെരിയാർ ഡാം ഡീകമിഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുല്ലപെരിയാർ ഏകോപന സമിതി ജനകീയ പ്രതിഷേധം നടത്തും. മാറി മാറി വന്ന സർക്കാരുകൾ രാഷ്ട്രീയ നേട്ടത്തിന് മാത്രമാണ് മുല്ലപ്പെരിയാറിനെ ഉപയോഗിച്ചതെന്നും റസ്സൽ ജോയ്…

    read more

  • ലഗേജിൽ ബോംബെന്ന് മറുപടി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

    ലഗേജിൽ ബോംബെന്ന് മറുപടി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

    കൊച്ചി: ലഗേജിൽ എന്താണെന്ന ചോദ്യത്തിന് ബോംബ് എന്ന് തമാശക്ക് മറുപടി നൽകിയ യാത്രക്കാരൻ അറസ്റ്റിലായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ മനോജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ, തമാശയായി പറഞ്ഞതെന്നാണ് മൊഴി നൽകിയത്. എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ യാത്രക്കെത്തിയത്. സെക്യൂരിറ്റി ചെക്കിങ്ങിന്‍റെ സമയത്തായിരുന്നു ഇയാളുടെ ബോംബ് തമാശ. കൂടുതൽ പരിശോധനക്ക് ശേഷം ഇയാളെ പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസവും സമാന സംഭവം കൊച്ചി വിമാനത്താവളത്തിൽ നടന്നിരുന്നു. ആഫ്രിക്കയിൽ ബിസിനസുകാരനായ…

    read more