Ernakulam News

  • ആട്ടം സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിൽ നടൻ സിജിൻ സിജീഷ്

    ആട്ടം സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിൽ നടൻ സിജിൻ സിജീഷ്

    തൃ​പ്പൂ​ണി​ത്തു​റ: 21 വ​ർ​ഷ​മാ​യി അ​മേ​ച്വ​ർ നാ​ട​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി​ട്ടു​ള്ള സി​ജി​ൻ സി​ജീ​ഷും സു​ഹൃ​ത്തു​ക്ക​ളും ത​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ പ്ര​ഥ​മ സി​നി​മാ സം​രം​ഭം ദേ​ശീ​യ അ​വാ​ർ​ഡി​ലെ​ത്തി​യ​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. ലോ​ക് ധ​ർ​മ്മി നാ​ട​ക ഗ്രൂ​പ്പി​ലൂ​ടെ അ​ഭി​ന​യ ക​ല​ക​ൾ സ്വ​യ​ത്ത​മാ​ക്കി​യ സി​ജി​ൻ ദേ​ശീ​യ അ​വാ​ർ​ഡ് ല​ഭി​ച്ച ആ​ട്ടം സി​നി​മ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 40 ഓ​ളം നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ മു​ഴു​വ​ൻ ലോ​ക് ധ​ർ​മ്മി അ​വ​ത​രി​പ്പി​ച്ച ക​ർ​ണ്ണ​ഭാ​രം നാ​ട​ക​ത്തി​ലും പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ച്ച സി​ജി​ൻ സി​ജീ​ഷ്, മു​കേ​ഷും മോ​ഹ​ൻ​ലാ​ലും സ​ഹ​ക​രി​ച്ച ഛായാ​മു​ഖി…

    read more

  • ഹോം ​െഡയറി വിജയം; ക്ഷീര കർഷകക്കുള്ള പുരസ്കാരം സ്വന്തമാക്കി ഷഹാനത്ത്

    ഹോം ​െഡയറി വിജയം; ക്ഷീര കർഷകക്കുള്ള പുരസ്കാരം സ്വന്തമാക്കി ഷഹാനത്ത്

    മൂ​വാ​റ്റു​പു​ഴ: ഹോം ൈഡ​യ​റി​യി​ൽ വി​ജ​യ​ഗാ​ഥ കൊ​യ്ത കെ.​എ. ഷ​ഹാ​ന​ത്തി​ന് മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​ക്കു​ള്ള മൂ​വാ​റ്റു​പു​ഴ കൃ​ഷി ഭ​വ​ന്‍റെ അ​വാ​ർ​ഡ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഭ​ർ​തൃ മാ​താ​വ് പാ​ര​മ്പ​ര്യ​മാ​യി ന​ട​ത്തി​യി​രു​ന്ന പാ​ൽ​ക​ച്ച​വ​ടം ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ച് ആ​ധു​നി​ക​വ​ത്​​ക​രി​ച്ച ഷ​ഹാ​ന​ത്ത് ഇ​ന്ന് ന​ല്ല നി​ല​യി​ൽ പാ​ലും പാ​ലു​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​ക്കു​ന്ന ഹോം ​ഡ​യ​റി​യു​ടെ ഉ​ട​മ​സ്ഥ​യാ​ണ്. ര​ണ്ടു പ​ശു​ക്ക​ളു​മാ​യി തു​ട​ങ്ങി​യ ഫാം 15 ​പ​ശു​ക്ക​ളു​മാ​യി വി​പു​ലീ​ക​രി​ച്ചു. ന​ഗ​ര മ​ധ്യ​ത്തി​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന് ശാ​സ്ത്രീ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാം ​പ​രി​സ്ഥി​തി​സൗ​ഹാ​ർ​ദ​പ​ര​മാ​യി മാ​ലി​ന്യ​സം​സ്ക​ര​ണം ഉ​ൾ​പ്പെ​ടെ ചെ​യ്യു​ന്നു. രാ​വി​ലെ നാ​ല് മു​ത​ൽ…

    read more

  • കർഷക പ്രതീക്ഷകൾ വാനോളം

    കൊ​ച്ചി: ഇ​ന്ന് ചി​ങ്ങം-1. സ​മൃ​ദ്ധി​യു​ടെ ഗ​ത​കാ​ല സ്മ​ര​ണ​ക​ളു​യ​ർ​ത്തി നാ​ടെ​ങ്ങും ക​ർ​ഷ​ക ദി​നാ​ച​ര​ണ​ങ്ങ​ൾ​ക്കൊ​രു​ക്കം പൂ​ർ​ത്തി​യാ​യി. കൃ​ഷി വ​കു​പ്പി​​ന്‍റെ​യും വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ. ജി​ല്ല​യി​ലെ വി​വി​ധ കൃ​ഷി ഭ​വ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, വി​ള പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ചി​ങ്ങ​ത്തി​നൊ​പ്പം തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള​ള ഒ​രു​ക്ക​ങ്ങ​ളും തു​ട​ങ്ങു​ക​യാ​യി. കൃ​ഷി​ക്ക്​ പ്രാ​യം ഒ​രു വി​ഷ​യ​മേ​യ​ല്ലെ​ന്ന്​ ഹൈ​ദ്രോ​സ്​ ഹൈ​ദ്രോ​സ് വീ​ട്ടു​വ​ള​പ്പി​ലെ കൃ​ഷി പ​രി​പാ​ല​ന​ത്തി​ൽ ചെ​ങ്ങ​മ​നാ​ട്: 75ാംവ​യ​സ്സി​ലും കൃ​ഷി കൈ​വി​ടാ​ത്ത പ​ര​മ്പ​രാ​ഗ​ത ക​ർ​ഷ​ക​നാ​ണ് പ​ന​യ​ക്ക​ട​വ് പീ​ടി​ക​പ്പ​റ​മ്പി​ൽ പി.​കെ.​ഹൈ​ദ്രോ​സ്.…

    read more

  • മാസം തോറും ലെവി നൽകണമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

    മാസം തോറും ലെവി നൽകണമെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

    തൃപ്പൂണിത്തുറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് അംഗങ്ങളും സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് കോൺഗ്രസ് അംഗങ്ങളും ജില്ല കോൺഗ്രസ് കമ്മിറ്റിക്ക് മാസം തോറും ലെവി നൽകണമെന്ന് എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക ഡി.സി.സിയുടെ നേതൃത്വത്തിൽ ചികിത്സ ധനസഹായമായി വിതരണം ചെയ്യുമെന്നും മുഹമ്മദ് ഷിയാസ് അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃപ്പൂണിത്തുറ സീതാറാം കലാമന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന തൃപ്പൂണിത്തുറ നിയോജക മണ്ഡലം ക്യാമ്പ് നവവീര്യം 2025 ൽ മുഖ്യ പ്രഭാഷണം…

    read more

  • ആലുവ – പെരുമ്പാവൂർ റോഡിലെ കുഴികൾ ഉടൻ അടക്കണമെന്ന് ഹൈകോടതി

    ആലുവ – പെരുമ്പാവൂർ റോഡിലെ കുഴികൾ ഉടൻ അടക്കണമെന്ന് ഹൈകോടതി

    കീ​ഴ്മാ​ട്: ആ​ലു​വ – പെ​രു​മ്പാ​വൂ​ർ ദേ​ശ​സാ​ത്​​കൃ​ത റോ​ഡി​ലെ കു​ഴി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ട​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ആ​ലു​വ -പെ​രു​മ്പാ​വൂ​ർ ദേ​ശ​സാ​ത്​​കൃ​ത റോ​ഡി​ൽ ചാ​ല​ക്ക​ൽ പ​ക​ല​മ​റ്റം മു​ത​ൽ തോ​ട്ടു​മു​ഖം ക​വ​ല വ​രെ 4.6 കി.​മീ​റ്റ​ർ ദൂ​രം റോ​ഡി​ൽ കു​ഴി​ക​ളാ​ണെ​ന്ന് കാ​ണി​ച്ച് കു​ട്ട​മ​ശ്ശേ​രി ജ​ന​കീ​യ റോ​ഡ് സു​ര​ക്ഷ സ​മി​തി​ക്ക് വേ​ണ്ടി സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ മ​രി​യ അ​ബു ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഹൈ​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ട​ത്. 21ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കു​ട്ട​മ​ശ്ശേ​രി​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ജ​ന​കീ​യ റോ​ഡ് സു​ര​ക്ഷ…

    read more

  • എം.പി ഹൈ​ബി ഈ​ഡ​ൻ ഡ്രൈവറായി ; കുട്ടികൾക്ക്​ കൗതുകം

    എം.പി ഹൈ​ബി ഈ​ഡ​ൻ ഡ്രൈവറായി ; കുട്ടികൾക്ക്​ കൗതുകം

    എ​ട​വ​ന​ക്കാ​ട്: പു​ത്ത​ന്‍ സ്‌​കൂ​ൾ ബ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത ഹൈ​ബി ഈ​ഡ​ൻ തി​ര​ക്കേ​റി​യ വൈ​പ്പി​ന്‍- മു​ന​മ്പം റോ​ഡി​ല്‍ ബ​സോ​ടി​ച്ച​ത് ക​ണ്ട് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​മ്പ​ര​ന്നു.​എ​ട​വ​ന​ക്കാ​ട് എ​സ്.​ഡി.​പി.​വൈ കെ.​പി.​എം ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ്‌​നേ​ഹ​നി​ര്‍ഭ​ര​മാ​യ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ബി ഡ്രൈ​വി​ങ്​ സീ​റ്റി​ലേ​ക്കി​രു​ന്ന​ത്. നാ​യ​ര​മ്പ​ലം ഭാ​ഗ​ത്തേ​ക്കു​ള്ള സ്കൂ​ൾ ബ​സി​ന്റെ ആ​ദ്യ യാ​ത്ര എം.​പി ഗം​ഭീ​ര​മാ​ക്കി. എം.​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന്​ 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ബ​സ് വാ​ങ്ങി ന​ല്‍കി​യ​ത്. സ്‌​കൂ​ള്‍ ബാ​ന്‍ഡ് സം​ഘ​വും സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കേ​ഡ​റ്റു​ക​ളും…

    read more

  • സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരമായി മൂവാറ്റുപുഴ

    സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര നഗരമായി മൂവാറ്റുപുഴ

    മൂ​വാ​റ്റു​പു​ഴ: സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കൈ​വ​രി​ച്ച സം​സ്ഥാ​ന​ത്തെ ആ​ദ്യ ന​ഗ​ര​മാ​യി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യെ പ്ര​ഖ്യാ​പി​ച്ചു. പ്ര​ത്യേ​ക കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ന​ഗ​ര​കാ​ര്യ ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ വി. ​പ്ര​ദീ​പ് കു​മാ​റാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദൈ​നം​ദി​ന സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​നു​മാ​യി സ​ർ​ക്കാ​ർ ആ​വി​ഷ്​​ക്ക​രി​ച്ച സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത പ​ദ്ധ​തി​യാ​ണ് ന​ഗ​ര​സ​ഭ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​ത്. ജൂ​ൺ 25നാ​ണ് ന​ഗ​ര​സ​ഭ​യി​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. 50 ദി​വ​സം കൊ​ണ്ട് ല​ക്ഷ്യം കൈ​വ​രി​ച്ചു. ഡി.​ജി…

    read more

  • മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാത; സ്ഥലമെടുക്കൽ നടപടി മരവിപ്പിച്ചു

    മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാത; സ്ഥലമെടുക്കൽ നടപടി മരവിപ്പിച്ചു

    മൂവാറ്റുപുഴ: കാൽനൂറ്റാണ്ട് മുമ്പ് സംസ്ഥാന പാതയായി പ്രഖ്യാപിച്ച മൂവാറ്റുപുഴ-കൂത്താട്ടുകുളം നാലുവരിപ്പാതയുടെ നിർമാണം മരവിപ്പിച്ചു. 2017ലെ ബജറ്റിൽ 25 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽനിന്ന് 450.33 കോടി രൂപ അനുവദിക്കുകയുംചെയ്ത സുപ്രധാന പദ്ധതിയാണ് മരവിപ്പിച്ചിരിക്കുന്നത്. കാര്യമായ ഗതാഗതം ഇല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പദ്ധതി ഒഴിവാക്കുന്നത്​. മുൻ മന്ത്രി പി.ജെ. ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന്, കഴിഞ്ഞ ജൂലൈ നാലിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നൽകിയ മറുപടിയിലാണ് പദ്ധതി പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്ന…

    read more

  • അങ്കമാലി-ശബരി റെയിൽപാത; ദുരിതത്തിന്​ അറുതിയില്ലാതെ ഭൂവുടമകൾ

    അങ്കമാലി-ശബരി റെയിൽപാത; ദുരിതത്തിന്​ അറുതിയില്ലാതെ ഭൂവുടമകൾ

    കൊ​ച്ചി: പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​മ്പോ​ൾ അ​ങ്ക​മാ​ലി-​ശ​ബ​രി റെ​യി​ൽ പ​ദ്ധ​തി മേ​ഖ​ല​യി​ൽ വ​രു​ന്ന ഭൂ​വു​ട​മ​ക​ൾ കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ദു​രി​ത​ത്തി​ൽ. പ​ദ്ധ​തി ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​നം സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യും, അ​ത്​ ഖ​ണ്ഡി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യു​മാ​ണ് ഇ​ട​വേ​ള​ക്കു​ശേ​ഷം പ​ദ്ധ​തി വീ​ണ്ടും ച​ർ​ച്ച​യാ​കാ​ൻ കാ​ര​ണം. കാ​ൽ​നൂ​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ഴും പ​ദ്ധ​തി എ​ങ്ങു​മെ​ത്താ​ത്ത​താ​ണ് ഭൂ ​ഉ​ട​മ​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. 1995-96ലെ ​റെ​യി​ൽ​വേ ബ​ജ​റ്റി​ൽ വി​ഭാ​വ​നം​ചെ​യ്ത്​ തൊ​ട്ട​ടു​ത്ത വ​ർ​ഷം പ്രാ​ഥ​മി​ക സ​ർ​വേ ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചു. കാ​ല​ടി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നും പെ​രി​യാ​റി​ന് കു​റു​കേ…

    read more

  • തദ്ദേശ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ മുഖ്യമന്ത്രി നിർവഹിക്കും

    തദ്ദേശ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ മുഖ്യമന്ത്രി നിർവഹിക്കും

    കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ മൂ​ന്നാം വാ​ർ​ഷി​ക ഭാ​ഗ​മാ​യു​ള്ള ത​ദ്ദേ​ശ അ​ദാ​ല​ത്തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ൽ നി​ർ​വ​ഹി​ക്കും. എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ൽ രാ​വി​ലെ 10.30 നാ​ണ് പ​രി​പാ​ടി. ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി എം.​ബി രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ദാ​ല​ത്ത്. എ​റ​ണാ​കു​ളം ജി​ല്ലാ​ത​ല ത​ദ്ദേ​ശ അ​ദാ​ല​ത്ത് (പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ ത​ലം) വെ​ള്ളി​യാ​ഴ്ച​യും കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ത​ല അ​ദാ​ല​ത്ത് ശ​നി​യാ​ഴ്ച​യും ന​ട​ക്കും. രാ​വി​ലെ 8.30 മു​ത​ൽ അ​ദാ​ല​ത്തി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. എ​റ​ണാ​കു​ളം നോ​ർ​ത്​ ടൗ​ൺ​ഹാ​ളി​ലാ​ണ് ര​ണ്ട് അ​ദാ​ല​ത്തു​ക​ളും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്…

    read more