All news

  • ഒ​ന്നും സം​ഭ​വി​ക്കാ​ത്ത​തു​പോ​ലെ ജോ​ലി​ക്ക്​ ക​യ​റി സി.​ഐ.​എ​സ്.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ; നാട്ടുകാരുടെ ഇടപെടലിൽ അപകടം കൊലപാതകമായി

    പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സി.​ഐ.​എ​സ്.​എ​ഫ് എ​സ്.​ഐ വി​ന​യ​കു​മാ​ർ ദാ​സ്, കസ്റ്റഡിയിലായ മോ​ഹ​ൻ​കു​മാ​ർ  നെ​ടു​മ്പാ​ശ്ശേ​രി: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​നു പി​ന്നാ​ലെ യു​വാ​വി​നെ കാ​റി​ടി​പ്പി​ച്ച്​ കൊ​ന്നത് സാ​ധാ​ര​ണ അ​പ​ക​ട മ​ര​ണ​മാ​യി മാ​റു​മാ​യി​രു​ന്നു. എന്നാൽ നാട്ടുകാരുടെ ഇടപെടലാണ് നിർണായകമായത്. നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലും സി.​സി ടി.​വി​യി​ലെ നി​ർ​ണാ​യ​ക ദൃ​ശ്യ​ങ്ങ​ളു​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ച്ച​ത്. നെ​ടു​മ്പാ​ശ്ശേ​രി നാ​യ​ത്തോ​ടി​ൽ ഐ​വി​ൻ ജി​ജോ എ​ന്ന യു​വാ​വി​നാണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടത്. സം​ഭ​വം അ​പ​ക​ട മ​ര​ണ​മാ​യി മാ​റു​മെ​ന്നാ​ണ്​ കേ​സി​ലെ പ്ര​തി​ക​ളാ​യ സി.​ഐ.​എ​സ്.​എ​ഫ്​ ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ന​യ​കു​മാ​ർ ദാ​സും മോ​ഹ​ൻ​കു​മാ​റും ക​രു​തി​യ​ത്. സം​ഭ​വ​സ്ഥ​ല​ത്ത്​…

    read more

  • റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് കഞ്ചാവ് പിടികൂടി

    ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ് ആ​ലു​വ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗി​ൽ നി​ന്ന് ആ​റ് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. എ​ക്സ​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​മോ​ൻ ജോ​ർ​ജും ആ​ലു​വ റെ​യി​ൽ​വേ പൊ​ലീ​സും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ലാ​റ്റ്ഫോം ന​മ്പ​ർ ഒ​ന്നി​ൽ ഡി​ബ്രു​ഗ​ഡ്-​ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ്​ പോ​യ​തി​നു​ശേ​ഷം ഉ​ട​മ​സ്ഥ​ൻ ഇ​ല്ലാ​ത്ത നി​ല​യി​ൽ ക​ണ്ട ബാ​ഗി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. യാ​ത്ര​ക്കാ​ർ ആ​രെ​ങ്കി​ലും എ​ക്സൈ​സ് സാ​ന്നി​ധ്യം മ​ന​സ്സി​ലാ​ക്കി ക​ഞ്ചാ​വ് അ​ട​ങ്ങി​യ ബാ​ഗ് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​താ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. ഓ​പ​റേ​ഷ​ൻ ക്ലീ​ൻ സ്ലേ​റ്റി​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ…

    read more

  • കാലവർഷമെത്തുന്നു; കടൽക്ഷോഭ ഭീതിയിൽ തീരദേശ ജനത

    ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ചി​ത​റി​ത്തെ​റി​ച്ച ജി​യോ​ബാ​ഗു​ക​ൾ വൈ​പ്പി​ൻ: കാ​ല​വ​ർ​ഷം എ​ത്തി​നി​ൽ​ക്കെ ക​ടു​ത്ത ഭീ​തി​യി​ൽ തീ​ര​ദേ​ശ ജ​ന​ത. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ക​ട​ൽ​ക്ഷോ​ഭം നേ​രി​ട്ട നാ​യ​ര​മ്പ​ലം വെ​ളി​യ​ത്താം​പ​റ​മ്പ്, എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട്, അ​ണി​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് കാ​ല​വ​ർ​ഷം അ​ടു​ക്കു​ന്ന​തോ​ടെ ഭീ​തി​യി​ൽ ക​ഴി​യു​ന്ന​ത്. ക​ട​ൽ​ഭി​ത്തി പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​കി​ട​ക്കു​ന്ന നാ​യ​ര​മ്പ​ല​ത്ത് ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കു​മ്പോ​ൾ സ്ഥാ​പി​ക്കാ​റു​ള്ള ജി​യോ​ബാ​ഗ് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം എ​ന്ന​തി​ന​പ്പു​റം ഒ​രു സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ക​ട​ല്‍ക്ഷോ​ഭ​ത്തി​ല്‍ തീ​ര​ത്തോ​ട് ചേ​ർ​ന്നും ദൂ​രെ​യു​മാ​യി നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​ത്. വെ​ള്ളം കെ​ട്ടി​നി​ന്ന് അ​ടി​ഞ്ഞ…

    read more

  • മഴക്കാലം; രണ്ടാംഘട്ട നിര്‍മാണ പാതയില്‍ സുരക്ഷാ മുന്‍കരുതലുമായി കെ.എം.ആർ.എൽ

    കൊ​ച്ചി: മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് കെ.​എം.​ആ​ർ.​എ​ൽ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. പാ​ലാ​രി​വ​ട്ടം മു​ത​ൽ കാ​ക്ക​നാ​ട് ഇ​ന്‍ഫോ​പാ​ര്‍ക്ക് വ​രെ നി​ര്‍മാ​ണം ന​ട​ക്കു​ന്ന വി​വി​ധ​യി​ട​ങ്ങ​ളി​ൽ സു​ഗ​മ ഗ​താ​ഗ​ത​വും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കി​യാ​ണ് ത​ട​സ്സ​മി​ല്ലാ​ത്ത നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ ക​രാ​റു​കാ​ര്‍ക്ക്​ കെ.​എം.​ആ​ർ.​എ​ൽ നി​ര്‍ദേ​ശം ന​ല്‍കി. നി​ര്‍മാ​ണ സാ​മ​ഗ്രി​ക​ളും താ​ല്‍ക്കാ​ലി​ക ഷെ​ഡു​ക​ളും കാ​റ്റി​ലും മ​ഴ​യി​ലും ഇ​ള​കി​യും ഒ​ലി​ച്ചും യാ​ത്ര​ക്കാ​ര്‍ക്കും ജോ​ലി​ക്കാ​ര്‍ക്കും അ​പ​ക​ടം…

    read more

  • തൃക്കാക്കര നഗരസഭ; മരണപ്പെട്ടവർക്കും പെന്‍ഷന്‍ കിട്ടിയതായി ഓഡിറ്റ് വിഭാഗം കണ്ടെത്തൽ

    കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്കും സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ന്‍ഷ​ന്‍ കി​ട്ടി​യ​താ​യി ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പ​രേ​ത​രാ​യ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പെ​ൻ​ഷ​ൻ തു​ക എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പ​രേ​ത​ർ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യും സെ​ക്ഷ​ൻ ക്ല​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട് നി​ർ​ദേ​ശി​ക്കു​ന്നു. അ​ന​ർ​ഹ​മാ​യി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം തു​ക തി​രി​ച്ച് പി​ടി​ക്ക​ണ​മെ​ന്ന് ഓ​ഡി​റ്റ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യി​ൽ നി​ല​വി​ൽ സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​രി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗം നേ​ടി​യ​വ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ രേ​ഖ​ക​ൾ ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്…

    read more

  • കരയിൽ കയറ്റിവെച്ചിരുന്ന വള്ളവും വലയും കത്തിനശിച്ചു

    ഫോ​ർ​ട്ട്കൊ​ച്ചി: ബീ​ച്ച് റോ​ഡ് ക​ട​പ്പു​റ​ത്ത് ക​ര​യി​ൽ ക​യ​റ്റി വെ​ച്ചി​രു​ന്ന വ​ള്ള​വും വ​ല​യും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ബീ​ച്ച് റോ​ഡ് ആ​ർ.​കെ കോ​ള​നി​യി​ൽ പ​ടി​ഞ്ഞാ​റേ വീ​ട്ടി​ൽ ഡെ​യ്സ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​റു​വ​ള്ള​വും വ​ല​യു​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ്​ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക​ട​ലി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് വ​ള്ളം ക​ര​യി​ൽ ക​യ​റ്റി വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​റോ​ളം പേ​ർ തൊ​ഴി​ലെ​ടു​ക്കു​ന്ന വ​ള്ള​വും വ​ല​യു​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. ആ​രെ​ങ്കി​ലും പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച​താ​കാം എ​ന്നാ​ണ് ഉ​ട​മ ഡെ​യ്സ​ൺ…

    read more

  • കൊച്ചി മെട്രോയിൽ ‘വൈബേറും’

    കൊ​ച്ചി: ന​ഗ​ര വി​ക​സ​ന​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ക്ക് ക​ള​മൊ​രു​ക്കു​ന്ന പ​രി​ഷ്‌​ക​രി​ച്ച ക​നാ​ല്‍ ന​വീ​ക​ര​ണ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തോ​ടെ കൊ​ച്ചി നേ​രി​ടു​ന്ന നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​നൊ​പ്പം ന​ഗ​ര ഗ​താ​ഗ​ത​ത്തി​ല്‍ മ​റ്റൊ​രു പു​തി​യ മാ​തൃ​ക​ക്കും ടൂ​റി​സം വി​ക​സ​ന​ത്തി​നും തു​ട​ക്കം കു​റി​ക്കു​ക​യാ​ണ് കൊ​ച്ചി മെ​ട്രോ. 3716.10 കോ​ടി രൂ​പ​യു​ടെ ഇ​ന്റ​ഗ്രേ​റ്റ​ഡ് അ​ര്‍ബ​ന്‍ റീ​ജ​ന​റേ​ഷ​ന്‍ ആ​ന്‍ഡ് വാ​ട്ട​ര്‍ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് സി​സ്റ്റം പ​ദ്ധ​തി​ക്കാ​ണ് സം​സ്ഥാ​ന ഗ​വ​ണ്‍മെ​ന്റ് ഭ​ര​ണാ​നു​മ​തി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ പ്ര​തി​ക​രി​ച്ചു.…

    read more

  • കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിടിച്ച് റിട്ട. റെയിൽവേ ജീവനക്കാരൻ മരിച്ചു

    അങ്കമാലി: ദേശീയപാതയിൽ അങ്കമാലി കറുകുറ്റിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിടിച്ച് റിട്ട. റെയിൽവേ ജീവനക്കാരൻ മരിച്ചു. അങ്കമാലി കറുകുറ്റി മാമ്പ്ര മാളിയേക്കൽ വീട്ടിൽ വർഗീസാണ് (69) മരിച്ചത്. ഞായർ രാവിലെ 11.30ന് കറുകുറ്റി കപ്പേള കവലയിലായിരുന്നു അപകടം. മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി റോഡിന്റെ മറുവശത്തേക്ക് കടക്കുമ്പോൾ അങ്കമാലി ഭാഗത്ത് നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ വർഗീസ് തൽക്ഷണം മരിച്ചു. ഭാര്യ: തൃശൂർ…

    read more

  • തൃക്കാക്കര നഗരസഭയുടെ എഴരക്കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് വിഭാഗം

    കാ​ക്ക​നാ​ട്: സം​സ്ഥാ​ന ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ ഏ​ഴ​ര​ക്കോ​ടി രൂ​പ ന​ഗ​ര​സ​ഭ​യു​ടെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ഓ​ഡി​റ്റ് വ​കു​പ്പ്​ ക​ണ്ടെ​ത്തി. 2021 മു​ത​ൽ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് നി​കു​തി, ഫീ​സ് ഉ​ൾ​പ്പെ​ടെ വി​വി​ധ ഇ​ന​ങ്ങ​ളി​ലേ​ക്ക് ല​ഭി​ച്ച 361 ചെ​ക്കു​ക​ളി​ൽ നി​ന്നു​ള്ള 7,50,62,050 രൂ​പ​യോ​ളം ന​ഗ​ര​സ​ഭ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. 2021 മു​ത​ൽ ക​ല​ക്​​ഷ​ന്​ 84 ചെ​ക്കു​ക​ളും 2023-2024 സാ​മ്പ​ത്തി​ക വ​ർ​ഷം മാ​ത്രം വ​രു​മാ​ന​മാ​യി ല​ഭി​ച്ച 137 ചെ​ക്കു​ക​ളും പ​ണ​മാ​യി അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ട്ടി​ല്ല. പൊ​തു​ജ​ന​വും സ്‌​ഥാ​പ​ന​ങ്ങ​ളും നി​കു​തി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന​ങ്ങ​ളി​ലേ​ക്ക്…

    read more

  • വെമ്പിള്ളിയിൽ വാടകവീട്ടിലെ നായ്ക്കളെ മാറ്റിയില്ല

    പ​ള്ളി​ക്ക​ര: വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് നായ്ക്കളെ കൂ​ട്ട​ത്തോ​ടെ താ​മ​സി​പ്പി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്ന് ആ​ർ.​ഡി.​ഒ ന​ട​ത്തി​യ ഹി​യ​റി​ങ്ങിൽ 30 ദി​വ​സ​ത്തി​ന​കം അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി നായ്ക്ക​ളെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല. ഏ​പ്രി​ൽ എ​ട്ടി​നാ​ണ് മു​വാ​റ്റു​പു​ഴ ആ​ർ.​ഡി.​ഒ ഉ​ത്ത​ര​വി​ട്ട​ത്. വീ​ട് ഉ​ട​ൻ വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് സ്ഥ​ല ഉ​ട​മ​യോ​ടും 30 ദി​വ​സ​ത്തി​ന​കം നായ്ക്ക​ളെ മാ​റ്റാ​ൻ ത​യ്യാ​റാ​യി​ല്ല​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഇ​ട​പെ​ട്ട് അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി മാ​റ്റു​ക​യോ സ്ഥ​ലം ക​ണ്ടെ​ത്തി​യി​​െല്ല​ങ്കി​ൽ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ക്യാ​മ്പ് ന​ട​ത്തി ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​ക​യോ ചെ​യ്യ​ണ​മെ​ന്നും ആ​ർ.​ഡി.​ഒ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്നു.…

    read more