All news

  • ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ മരിച്ചു

    ദോഹ: ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി. എറണാകളും തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്കു സമീപം കോലോത്തും പറമ്പിൽ പി.എം.മുഹമ്മദ് റഫീക്കിന്റെ മകൾ നൗറിൻ (26) ആണ് ​ശനിയാഴ്ച പുലർച്ചെ മരിച്ചത്. ഭർത്താവ്: ജിഹാസ് (ഖത്തർ). മാതാവ്: ജസീല. മകൻ: ഹാദി (ഒരു വയസ്). സഹോദരൻ: അബ്ദുൽ അഹദ്. കബറടക്കം ശനിയാഴ്ച്ച രാത്രി എട്ട് മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ നടക്കും. നേരത്തെ ഗൾഫ് മാധ്യമം ഖത്തർ യൂണിറ്റിൽ വീഡിയോ പ്രൊഡക്ഷൻ നിർവഹിച്ചിരുന്നു. ഏതാനും…

    read more

  • നിർമാണത്തിലിരിക്കുന്ന വില്ലയിൽ നിന്ന് മോഷണം; മൂന്ന്​ യുവതികൾ അറസ്റ്റിൽ

    അ​റ​സ്റ്റി​ലാ​യ യു​വ​തി​ക​ൾ കൊ​ച്ചി: ത​മ്മ​നം ഭാ​ഗ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വി​ല്ല​യി​ൽ നി​ന്ന്​ ബാ​ത്ത് റൂം ​ഫി​റ്റി​ങ്ങു​ക​ളും വ​യ​റി​ങ്​ സാ​ധ​ന​ങ്ങ​ളും ഉ​ൾ​പ്പ​ടെ മൂ​ന്ന്​ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ മോ​ഷ്​​ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ളെ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ത​മി​ഴ്നാ​ട് ക​രൂ​ർ ജി​ല്ല​യി​ൽ ക​ൺ​മ​ണി(30), സീ​ത(30, പാ​ണ്ടി​സെ​ൽ​വി (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഈ ​മാ​സം 18ന്​ ​രാ​വി​ലെ 11.45ഓ​ടെ​യാ​ണ് നാ​ടോ​ടി സ്ത്രീ​ക​ളാ​യ മൂ​ന്നു​പേ​ർ ആ​ക്രി പെ​റു​ക്കാ​നെ​ന്ന വ്യാ​ജേ​ന ത​മ്മ​നം ശി​വാ​ല​യം റോ​ഡി​ലു​ള്ള വി​ല്ല​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി…

    read more

  • ലഹരിയുമായി യുവതി പിടിയിൽ

    കാ​ഷ്മീ​ര പി. ​ജോ​ജി വൈ​പ്പി​ൻ: രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ലാ​യി. തൃ​ശൂ​ർ ചി​യ്യാ​രം വ​ള്ളി​ക്കു​ളം റോ​ഡി​ൽ പാ​റേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ കാ​ഷ്മീ​ര പി. ​ജോ​ജി​യാ​ണ് മു​ന​മ്പം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന് 10.07 ഗ്രാം ​എം.​ഡി.​എം.​എ​യും 7.70 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. പ​ള്ളി​പ്പു​റം ചെ​റാ​യി​യി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. 28ന് ​രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​റ് ക​വ​റു​ക​ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ എം.​ഡി.​എം.​എ​യും ര​ണ്ട് ക​വ​റു​ക​ളി​ലാ​യി ക​ഞ്ചാ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. സ​ന്ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

    read more

  • കുട്ടികളുടെ നഗ്നവിഡിയോ പ്രചരിപ്പിച്ച അസം സ്വദേശി പിടിയില്‍

    മു​ബാ​റ​ക് ഹു​സൈ​ന്‍ പെ​രു​മ്പാ​വൂ​ര്‍: കു​ട്ടി​ക​ളു​ടെ ന​ഗ്ന​വി​ഡി​യോ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ അ​ന്ത​ര്‍സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ല്‍. അ​സം നൗ​ഗോ​ണ്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് മു​ബാ​റ​ക് ഹു​സൈ​നെ​യാ​ണ് (27) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മോ​ഷ​ണ പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ഇ​യാ​ളു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ ക​ണ്ട​ത്. അ​യ​ല്‍രാ​ജ്യ​ങ്ങ​ളി​ലെ ചി​ല ന​വ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ലേ​ക്കും ഇ​യാ​ള്‍ ചി​ത്ര​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

    read more

  • ട്രെയിൻ യാത്രികരുടെ മൊബൈൽ ഫോൺ കവരുന്നയാൾ പിടിയിൽ

    ന​ഖി​ബു​ റ​ഹ്മാ​ൻ ആ​ലു​വ: ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​രു​ന്ന​യാ​ൾ പി​ടി​യി​ൽ. അ​സ​മി​ലെ നാ​ഗോ​ൺ ജി​ല്ല​യി​ലെ കൊ​സു​വ ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന ന​ഖി​ബു​ റ​ഹ്മാ​നാ​ണ് (25) ആ​ർ‌.​പി‌.​എ​ഫി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച ആ​ർ‌.​പി‌.​എ​ഫ് ആ​ലു​വ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ.​പി. വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, എ.​എ​സ്.​ഐ സു​രേ​ഷ്, ആ​ർ.​പി.​എ​ഫ് ക്രൈം ​ബ്രാ​ഞ്ച് എ‌.​എ​സ്.​ഐ​മാ​രാ​യ ഫി​ലി​പ്പ് ജോ​ൺ, സി​ജോ സേ​വ്യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ര​ഹ​സ്യ നി​രീ​ക്ഷ​ണ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​ന്റെ തെ​ക്കേ അ​റ്റ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ…

    read more

  • 100 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍

    ബി​ന്ദു ,ഷെ​ഫീ​ഖ് കാ​ല​ടി: 100 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി ഉ​ള്‍പ്പ​ടെ ര​ണ്ട് പേ​ര്‍ പി​ടി​യി​ല്‍. മ​റ്റൂ​ര്‍ പി​രാ​രൂ​ര്‍ കാ​ഞ്ഞി​ല​ക്കാ​ട​ന്‍ ബി​ന്ദു (40), ചേ​ലാ​മ​റ്റം കു​ന്ന​ക്കാ​ട്ട്മ​ല കു​പ്പി​യാ​ന്‍ വീ​ട്ടി​ല്‍ ഷെ​ഫീ​ഖ് (44) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ മ​രോ​ട്ടി​ചോ​ട് ഭാ​ഗ​ത്ത് വ​ച്ച് ബി​ന്ദു​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് മ​യ​ക്കു​മ​രു​ന്നു​മാ​യി അ​ങ്ക​മാ​ലി​യി​ല്‍ ബ​സി​ല്‍ വ​ന്നി​റ​ങ്ങി​യ ബി​ന്ദു​വി​നെ സ്‌​കൂ​ട്ട​റി​ല്‍ കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ബി​ന്ദു​വി​നെ ചോ​ദ്യം ചെ​യ്ത​തി​ല്‍ ചേ​ലാ​മ​റ്റ​ത്തു​ള്ള ഷെ​ഫീ​ഖും ബി​ന്ദു​വും ഒ​രു​മി​ച്ചാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നാ​യി പോ​യ​തെ​ന്നും…

    read more

  • പോലീസ് സ്റ്റേഷനിൽ എട്ടു പൊലീസുകാർക്ക്​ഇടിമിന്നലേറ്റു

    കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​ട്ട് പൊ​ലീ​സു​കാ​ർ​ക്ക് ഇ​ടി​മി​ന്ന​ലേ​റ്റു. ആ​രു​ടെ​യും പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല. ചെ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് മി​ന്ന​ലു​ണ്ടാ​യ​ത്. ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. വൈ​ദ്യു​തി പൂ​ർ​ണ​മാ​യി ത​ക​രാ​റി​ലാ​യി. സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ്ണ​മാ​യി നി​ല​ച്ചു. താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ വൈ​ദ്യു​തി പു​ന​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ നി​ന്ന തേ​ക്ക്മ​ര​ത്തി​നും മി​ന്ന​ലേ​റ്റു.

    read more

  • പെരുമ്പാവൂര്‍ മേഖലയില്‍ കാറ്റിലും മഴയിലും വന്‍ നാശം

    കാ​റ്റി​ല്‍ വീ​ണ കൂ​വ​പ്പ​ടി തൊ​ടാ​പ്പ​റ​മ്പ് കു​ഴു​പ്പ​ടി​ക്ക​ല്‍ ജി. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഇ​ള​യി​ട​ത്തി​ന്റെ പ​റ​മ്പി​ലെ ജാ​തി​മ​രം  പെ​രു​മ്പാ​വൂ​ര്‍: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ഒ​ക്ക​ല്‍, കൂ​വ​പ്പ​ടി, അ​ശ​മ​ന്നൂ​ര്‍ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വ​ന്‍ നാ​ശം. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും വൈ​ദ്യു​തി ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച​ത്. കൂ​വ​പ്പ​ടി തൊ​ടാ​പ്പ​റ​മ്പ് കു​ഴു​പ്പ​ടി​ക്ക​ല്‍ ജി. ​രാ​ധാ​കൃ​ഷ്ണ​ന്‍ ഇ​ള​യി​ട​ത്തി​ന്റെ പ​റ​മ്പി​ല്‍ നി​ന്ന കാ​യ്ഫ​ല​മു​ള്ള ജാ​തി മ​ര​ങ്ങ​ളും വ​ലി​യ തേ​ക്ക് മ​ര​വും 20ഓ​ളം കു​ല​ക്കാ​റാ​യ ഏ​ത്ത​വാ​ഴ​ക​ളും നി​ലം​പൊ​ത്തി. ചേ​രാ​ന​ല്ലൂ​ര്‍ പു​ത്ത​ന്‍കു​ടി വ​ര്‍ഗീ​സ് ലൂ​യി​സി​ന്റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് വ​ന്‍ തേ​ക്കു​മ​രം ക​ട​പു​ഴ​കി…

    read more

  • വീടുകളിൽ വെള്ളം കയറി; ചെല്ലാനത്ത് കടൽകയറ്റം

    പ​ള്ളു​രു​ത്തി: ചെ​ല്ലാ​നം ക​ണ്ണ​മാ​ലി പു​ത്ത​ൻ​തോ​ട് മേ​ഖ​ല​ക​ളി​ൽ ക​ട​ൽ​ക്ഷോ​ഭം ശ​ക്ത​മാ​യ​തോ​ടെ നൂ​റോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. രാ​വി​ലെ പ​ത്തി​ന് തു​ട​ങ്ങി​യ ക​ട​ൽ​ക​യ​റ്റം ഉ​ച്ച​ക്ക് ഒ​ന്ന്​ വ​രെ തു​ട​ർ​ന്നു. ക​ട​ൽ ശ​ക്ത​മാ​യ​തോ​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മ​ണ​ൽ ചാ​ക്കു​ക​ളും ഒ​ലി​ച്ചു​പോ​യ അ​വ​സ്ഥ​യാ​ണ്. ക​ട​ൽ​ഭി​ത്തി​ക​ളെ​ല്ലാം ത​ക​ർ​ന്നു. വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ച് ക​യ​റി​യ​തോ​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ഒ​ലി​ച്ചു​പോ​യ​താ​യി പ​റ​യു​ന്നു. ക​ട​ലി​ൽ​നി​ന്ന് വെ​ള്ളം റോ​ഡി​ലേ​ക്ക് ക​യ​റി​യ​തോ​ടെ ഗ​താ​ഗ​ത​ത്തേ​യും ബാ​ധി​ച്ചു. സൗ​ദി, മാ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ട​ൽ ക​യ​റ്റ​ത്തി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഒ​രു വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പ​ല​രും…

    read more

  • റിട്ട. അധ്യാപികയെ തലക്കടിച്ച്​ ആഭരണങ്ങൾ കവർന്ന്​ കടന്നയാൾ പിടിയിൽ

    കു​ന്നു​ക​ര: കു​റ്റി​പ്പു​ഴ​യി​ൽ ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന 79കാ​രി​യാ​യ റി​ട്ട. അ​ധ്യാ​പി​ക​യെ പ​ട്ടാ​പ്പ​ക​ൽ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന യു​വാ​വ് പി​ടി​യി​ൽ. കു​റ്റി​പ്പു​ഴ അ​ഭ​യം​വീ​ട്ടി​ൽ പ​രേ​ത​നാ​യ മു​ര​ളീ​ധ​ര​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പെ​രു​മ്പാ​വൂ​ർ അ​ല്ല​പ്ര രാ​ജ് വി​ഹാ​റി​ൽ അ​ർ​ജു​ൻ കൃ​ഷ്ണ​നാ​ണ് (25) ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി വ​യോ​ധി​ക​യു​ടെ കാ​ന​ഡ​യി​ൽ പ​ഠി​ക്കു​ന്ന അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​നാ​ണ് സം​ഭ​വം. ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​ന്ദി​ര​യെ ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സെ​ത്തി ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ…

    read more