All news

  • മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​ത് മു​ത​ൽ ജി​ല്ല​യി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ മോ​ഷ​ണം

    കൊ​ച്ചി: മ​ഴ​ക്കാ​ല​മാ​ണ്, ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ എ​ല്ലാ​യ്​​പ്പോ​ഴും പ​റ​യാ​റു​ണ്ട്, എ​ന്നാ​ൽ ജാ​ഗ​രൂ​ക​രാ​യി ‘ക​ർ​മ​നി​ര​ത​രാ’​കു​ന്ന​ത്​ മി​ക്ക​പ്പോ​ഴും മോ​ഷ്ടാ​ക്ക​ളാ​ണെ​ന്ന്​ മാ​ത്രം. മ​ഴ​യെ മോ​ഷ​ണ​ത്തി​നു​ള്ള അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ക്കി മാ​റ്റു​ന്ന മോ​ഷ്ടാ​ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഇ​ത്ത​വ​ണ മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​ത് മു​ത​ൽ ജി​ല്ല​യി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​ക്കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ണം മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ വ​രെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. മ​ഴ സ​മ​യ​ത്ത് മാ​ല പൊ​ട്ടി​ക്കാ​നി​റ​ങ്ങി​യ മോ​ഷ്ടാ​ക്ക​ളെ ആ​ലു​വ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. ത​മ്മ​നം ഭാ​ഗ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വി​ല്ല​യി​ൽ നി​ന്ന്​ ബാ​ത്ത് റൂം ​ഫി​റ്റി​ങു​ക​ളും വ​യ​റി​ങ്​ സാ​ധ​ന​ങ്ങ​ളും ഉ​ൾ​പ്പ​ടെ…

    read more

  • സൗദിയിൽ വാഹനാപകടത്തിൽ എറണാകുളം സ്വദേശി മരിച്ചു

    റിയാദ്: മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട്​ ഒരു മരണം. എറണാകുളം കിഴക്കമ്പലം സ്വദേശി അജു പോൾ (52) ആണ്​ മരിച്ചത്​. അജുവും കുടുംബവും സഞ്ചരിച്ച കാർ റിയാദ്​ നഗരത്തി​െൻറ കിഴക്ക്​ നദീമിലാണ്​ അപകടത്തിൽപ്പെട്ടത്​. കഴിഞ്ഞ ശനിയാഴ്​ച രാത്രിയിലാണ്​ സംഭവം. കാറോടിച്ച അജു ഉറങ്ങിപ്പോയതാണ്​ അപകടകാരണം. കാർ ഇടിച്ചുമറിയുകയായിരുന്നു. പരിക്കേറ്റ എല്ലാവരെയും പൊലീസ് ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അജു വഴിമധ്യേ മരിച്ച​ു. വാരിയെല്ലിന് പരിക്കേറ്റ ഭാര്യ സ്‌മിതയും ഇളയ മകൻ ഇബിസനും റിയാദിലെ ശുമൈസി കിങ്​ സഊദ്​…

    read more

  • നടക്കാവ്-തൃപ്പൂണിത്തുറ റൂട്ടിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം; എം.എൽ.എയും ​ മന്ത്രിയും ഇടപെടണം

    തൃ​പ്പൂ​ണി​ത്തു​റ: തി​ര​ക്കേ​റി​യ ന​ട​ക്കാ​വ്-​തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​തി​രൂ​ക്ഷം. പു​ത്ത​ൻ​കാ​വ് മു​ത​ൽ വാ​ഹ​ന​ത്തി​ര​ക്ക് ഏ​റെ​യാ​ണ​ങ്കി​ലും ന​ട​ക്കാ​വ് മു​ത​ലാ​ണ് ഏ​റെ കു​രു​ക്ക്. വി​ദ്യാ​ല​യ​ങ്ങ​ൾ​കൂ​ടി തു​റ​ന്ന​തോ​ടെ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ഈ ​റൂ​ട്ടി​ലെ യാ​ത്ര. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ ഒ​രേ​ദി​ശ​യി​ലേ​ക്ക്​ ര​ണ്ടു​വ​രി​യാ​യാ​ണ് നീ​ങ്ങു​ന്ന​ത്. ഇ​ത് എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​മാ​കു​ന്നു. കോ​ട്ട​യം, വൈ​ക്കം, പാ​ലാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന​തും പോ​കു​ന്ന​തു​മാ​യ ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ റോ​ഡി​ൽ ഇ​ഴ​ഞ്ഞു​നീ​ങ്ങേ​ണ്ടി വ​രു​ന്ന​തോ​ടെ സ​മ​യ​ക്ര​മ​വും തെ​റ്റു​ക​യാ​ണ്. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​ണ് കു​രു​ക്ക് ഏ​റു​ന്ന​ത്. പൂ​ത്തോ​ട്ട ഭാ​ഗ​ത്തു​നി​ന്ന് വൈ​റ്റി​ല ഭാ​ഗ​ത്തേ​ക്കു​വ​രു​ന്ന ബ​സു​ക​ൾ രാ​വി​ലെ…

    read more

  • സോളാര്‍ പാനല്‍ സ്ഥാപിക്കൽ: ഒമ്പതുലക്ഷം തട്ടിയതായി പരാതി

    പെ​രു​മ്പാ​വൂ​ര്‍: ഒ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന്റെ പേ​രി​ല്‍ ഒ​മ്പ​തു​ല​ക്ഷം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. 2023 ജൂ​ലൈ 27ന് ​കൂ​ടി​യ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലാ​ണ് സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്കാ​ന്‍ അ​ട​ങ്ക​ല്‍ തു​ക​യാ​യി 8,80,000 രൂ​പ ക​ണ​ക്കാ​ക്കി 12 കെ.​വി വൈ​ദ്യു​തി​ക്കു​ള്ള പാ​ന​ല്‍ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി 2024 ജ​നു​വ​രി നാ​ലി​ന് അ​ന​ര്‍ട്ടി​ന്റ പേ​രി​ല്‍ വ്യാ​ജ ക​രാ​ര്‍ ഉ​ണ്ടാ​ക്കി​യ​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി പ​രാ​തി​ക്കാ​ര​നാ​യ എ​ന്‍.​കെ. ഷാ​ജ​ഹാ​ന്‍ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ത്രം സീ​ല്‍ വെ​ച്ച് ഒ​പ്പി​ട്ട ക​രാ​റി​ന്റ അ​ടി​സ്ഥാ​ന​ത്തി​ല്‍…

    read more

  • മഴയിൽ മുങ്ങിയ കർഷക സ്വപ്നങ്ങൾ; ജി​ല്ല​യി​ൽ ന​ശി​ച്ച​ത്​ 351.39 ഹെ​ക്ട​ർ കൃ​ഷി

    കൊ​ച്ചി: ജി​ല്ല​യി​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തി​നൊ​പ്പം പൊ​ലി​ഞ്ഞു​വീ​ഴു​ന്ന​ത് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ. ജൂ​ണി​ൽ ആ​രം​ഭി​ച്ച് ആ​റു ദി​വ​സ​ത്തി​ന​കം ജി​ല്ല​യി​ൽ ന​ശി​ച്ച​ത് 21.26 കോ​ടി​യു​ടെ കാ​ർ​ഷി​ക വി​ള​ക​ളാ​ണ്. ആ​കെ 10,551 ക​ർ​ഷ​ക​രു​ടെ വി​ള​ക​ൾ​ക്കാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി നാ​ശം സം​ഭ​വി​ച്ച​ത്. ഇ​തി​ൽ വാ​ഴ​കൃ​ഷി മു​ത​ൽ തെ​ങ്ങു​വ​രെ​യു​ണ്ട്. 351.39 ഹെ​ക്ട​ർ കൃ​ഷി​യാ​ണ് ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​ല്ലാ​താ​യ​ത്. ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​റു വ​രെ​യു​ള്ള കൃ​ഷി​നാ​ശ​ത്തി​ന്‍റെ ക​ണ​ക്കാ​ണി​ത്. ഏ​റ്റ​വും നാ​ശം വാ​ഴ​കൃ​ഷി​യി​ൽ വാ​ഴ ക​ർ​ഷ​ക​ർ​ക്കാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​ത്. മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ വാ​ഴ​ക​ൾ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും ഒ​ടി​ഞ്ഞു​വീ​ണു​വെ​ന്നാ​ണ്…

    read more

  • വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത150ഓളം പേർക്ക് മഞ്ഞപ്പിത്തം; മാ​റാ​ടി​യി​ലെ കാ​റ്റ​റി​ങ് സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ദേ​ശം

    മൂ​വാ​റ്റു​പു​ഴ: വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം. ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ലെ ന​ടു​ക്ക​ര​യി​ൽ ഒ​രു മാ​സം മു​മ്പ് ന​ട​ന്ന വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ആ​വോ​ലി​ക്കു പു​റ​മെ ച​ട​ങ്ങി​ന് ഭ​ക്ഷ​ണം എ​ത്തി​ച്ച മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലും വി​വാ​ഹ​ച​ട​ങ്ങ് ന​ട​ന്ന ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലും പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കി. ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ള​മ്പി​യ കാ​റ്റ​റി​ങ് ക​മ്പ​നി​യി​ൽ ഉ​പ​യോ​ഗി​ച്ച വെ​ള്ള​ത്തി​ൽ​നി​ന്നാ​ണ്​ രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ നി​ഗ​മ​നം. ഇ​തേ​തു​ട​ർ​ന്ന് മാ​റാ​ടി​യി​ൽ…

    read more

  • മൊബൈൽ ഫോണും പണവും കവർന്ന പ്രതികൾ പിടിയിൽ

    മു​ഹ​മ്മ​ദ് അ​സ്​​ലം, നോ​ബി​ൾ ബോ​സ് ആ​ലു​വ: റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്തു​വെ​ച്ച് യു​വാ​വി​നെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും വാ​ച്ചും 3500 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം നി​ല​മ്പൂ​ർ ക​ട്ടു​മു​ണ്ട വെ​ള്ള​ത്തൊ​ട്ടി​യി​ൽ മു​ഹ​മ്മ​ദ് അ​സ്​​ലം (28),കോ​ത​മം​ഗ​ലം ഊ​ന്നു​ക​ൽ കൊ​ല്ലം​പ​റ​മ്പി​ൽ നോ​ബി​ൾ ബോ​സ് (25) എ​ന്നി​വ​രെ​യാ​ണ് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​വി​ധ ജി​ല്ല​ക​ളി​ൽ ക​വ​ർ​ച്ച​ക്കും വ​ധ​ശ്ര​മ​ത്തി​നും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. ക​വ​ർ​ച്ച പ​ണം​കൊ​ണ്ട് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്…

    read more

  • തെള്ളിച്ചെമ്മീന് വിലയില്ല: കായൽ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

    അ​രൂ​ർ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​രൂ​ർ മേ​ഖ​ല​യി​ൽ ചെ​മ്മീ​ൻ ചാ​ക​ര​യാ​യി​രു​ന്നു. എ​ന്നാ​ൽ കി​ള്ളാ​ൻ പോ​ലും വ​ലി​പ്പ​മി​ല്ലാ​ത്ത പൊ​ടി​ച്ചെ​മ്മീ​ന് ആ​വ​ശ്യ​ക്കാ​രി​ല്ലാ​താ​യ​താ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ഷ്ട​ത്തി​ലാ​ക്കി​യ​ത്. ചെ​മ്മീ​ൻ ഇ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും സ്വാ​ദി​ഷ്ട​മാ​യ ചെ​മ്മീ​നാ​ണ് തെ​ള്ളി​ച്ചെ​മ്മീ​ൻ.ഇ​തു​പൊ​ളി​ക്കു​ന്ന​തി​ന് കൈ​വേ​ഗ​ത​യു​ള്ള സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റ​വു​മ​ധി​ക​മു​ള്ള​ത് അ​രൂ​ർ മേ​ഖ​ല​യി​ലാ​ണ്. അ​തി​ന്‍റെ പേ​രി​ൽ മാ​ത്രം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​രൂ​ർ മേ​ഖ​ല​യി​ൽ നി​ന്ന് പ​ണ്ടു​മു​ത​ലേ ചെ​മ്മീ​ൻ ക​യ​റ്റു​മ​തി ന​ല്ല​നി​ല​യി​ൽ ന​ട​ന്നി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി ജെ​ല്ലി ഫി​ഷ് കാ​യ​ലി​ൽ വ്യാ​പ​ക​മാ​യ​തോ​ടെ മ​ത്സ്യ​ബ​ന്ധ​നം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ജെ​ല്ലി ഫി​ഷി​ന് അ​ല്പം ശ​മ​നം വ​ന്ന​പ്പോ​ഴാ​ണ് ചെ​മ്മീ​ൻ ന​ല്ല…

    read more

  • ഏഴുകിലോ കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയില്‍

    പെ​രു​മ്പാ​വൂ​ർ: ഏ​ഴു​കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. ഒ​ഡി​ഷ സ്വ​ദേ​ശി സ്വാ​ദി​ന്‍ നാ​യി​ക്കാ​ണ് (30) എ​ക്‌​സൈ​സ് എ​ന്‍ഫോ​ഴ്സ്‌​മെ​ന്റ് ആ​ൻ​ഡ്​ ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ടീ​മും പെ​രു​മ്പാ​വൂ​ര്‍ റേ​ഞ്ചും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​ക്ക​പ്പ​ടി ജ​യ്​​ഭാ​ര​ത് കോ​ള​ജി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ല്‍നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ട്രോ​ളി ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 7.199 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ഇ​യാ​ള്‍ നാ​ട്ടി​ല്‍നി​ന്നും വ​ന്‍തോ​തി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ല്‍ക്കു​ന്നു​ണ്ടെ​ന്നും സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും മു​മ്പും സ​മാ​ന​രീ​തി​യി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​റ്റ​താ​യി…

    read more

  • വീണ്ടും കോവിഡ്; ആശങ്ക വേണ്ട; ജാഗ്രത വേണം

    കൊ​ച്ചി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും പ​നി ബാ​ധി​ച്ച​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കു​മ്പോ​ൾ ജി​ല്ല​യി​ലും ആ​ശ​ങ്ക കൂ​ടു​ന്നു. ജി​ല്ല​യി​ൽ നി​ര​വ​ധി കോ​വി​ഡ് കേ​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്ക്​ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സ്ഥി​രീ​ക​രി​ച്ച​വ​യെ​ല്ലാം അ​ത​ത് ലാ​ബു​ക​ളി​ൽ​നി​ന്ന് നേ​രി​ട്ട് സം​സ്ഥാ​ന​ത​ല ഓ​ഫി​സി​ലേ​ക്കാ​ണ് റി​പ്പോ​ർ​ട്ട് ചെ‍യ്യ​പ്പെ​ടു​ന്ന​തെ​ന്ന് ജി​ല്ല ആ​രോ​ഗ്യ​വി​ഭാ​ഗം വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ണ്ടെ​ന്നും പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്താ​കെ 1300ലേ​റെ പേ​ർ​ക്കാ​ണ് നി​ല​വി​ൽ രോ​ഗ​ബാ​ധ​യു​ള്ള​ത്. നി​ല​വി​ൽ തീ​വ്ര​ത കു​റ​ഞ്ഞ, എ​ന്നാ​ൽ, വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലു​ള്ള ഒ​മി​ക്രോ​ൺ ജെ.​എ​ൻ. വ​ൺ എ​ൽ.​എ​ഫ്…

    read more