All news

  • കനത്ത മഴ; ക​ര​ക​വി​ഞ്ഞ് പെ​രി​യാ​ർ, തീ​ര​ങ്ങ​ളി​ൽ ആ​ശ​ങ്ക

    ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്ത്​ നാ​ലാം വാ​ർ​ഡി​ലെ പ​ന​യ​ക്ക​ട​വ്-​പു​തു​വാ​ശ്ശേ​രി റോ​ഡി​ൽ  വെ​ള്ളം ക​യ​റി​യ​പ്പോ​ൾ ആ​ലു​വ: മ​ഴ ക​ന​ത്ത്​ പെ​രി​യാ​റി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​ത്​ തീ​ര​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തു​ന്നു. പെ​രി​യാ​ർ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഹൈ​റേ​ഞ്ചി​ൽ മ​ഴ ശ​ക്ത​മാ​യ​താ​ണ് ഒ​രു രാ​ത്രി കൊ​ണ്ട് പെ​രി​യാ​ർ ക​ര​ക​വി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്. പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തി​നാ​ൽ തീ​ര​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. പെ​രി​യാ​ർ തീ​ര​ത്തെ താ​ഴ്​​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ക​ല​ങ്ങി​മ​റി​ഞ്ഞ് ശ​ക്ത​മാ​യാ​ണ് പു​ഴ ഒ​ഴു​കു​ന്ന​ത്. ബു​ധ​നാ​ഴ്ച് വൈ​കു​ന്നേ​രം മു​ത​ലാ​ണ് നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​ത്. രാ​ത്രി​യോ​ടെ തീ​ര​ങ്ങ​ളി​ലേ​ക്ക്…

    read more

  • തു​ള്ളി​ക്കൊ​രു കു​ടം; ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു

    ക​ന​ത്ത​മ​ഴ​യി​ൽ പെ​രി​യാ​റി​ൽ​നി​ന്ന്​ വെ​ള്ളം ക​യ​റിയ ആ​ലു​വ ശി​വ​ക്ഷേ​ത്രം. ഈ ​വ​ർ​ഷം ര​ണ്ടാം ത​വ​ണ​യാ​ണ്​ പെ​രി​യാ​റി​ൽ​നി​ന്ന്​ വെ​ള്ളം​ക​യ​റി ക്ഷേ​ത്ര​ത്തി​ൽ ആ​റാ​ട്ട്​ ന​ട​ക്കു​ന്ന​ത്   കൊ​ച്ചി: നി​റ​ഞ്ഞു​ക​വി​യു​ന്ന പു​ഴ​ക​ളും ജ​ലാ​ശ​യ​ങ്ങ​ളും, വി​വി​ധ​യി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട്, ഗ​താ​ഗ​ത​ക്കു​രു​ക്ക്… ഇ​ങ്ങ​നെ നീ​ളു​ക​യാ​ണ് കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ലെ കാ​ഴ്ച​ക​ൾ. ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ലി​ലാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച അ​ധി​കൃ​ത​ർ. മു​ൻ ദി​വ​സ​ത്തേ​തി​ന്‍റെ തു​ട​ർ​ച്ചാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യും ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യും ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് ജി​ല്ല​യി​ൽ. ശ​നി​യാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ…

    read more

  • പേടിസ്വപ്നമായി മണികണ്ഠൻചാൽ ചപ്പാത്ത്

    ച​പ്പാ​ത്തി​ൽ കാ​ണാ​താ​യ രാ​ധാ​കൃ​ഷ്ണ​​ന് വേ​ണ്ടി സ്കൂ​ബ ടീം ​തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു കോ​ത​മം​ഗ​ലം: മ​ഴ​ക്കാ​ല​മാ​കു​മ്പോ​ൾ മ​ണി​ക​ണ്ഠ​ൻ​ചാ​ൽ ച​പ്പാ​ത്ത്​ നാ​ട്ടു​കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​ണ്. ജ​ല​പ്ര​വാ​ഹ​ത്തി​ന​ടി​യി​ലാ​വു​ന്ന ച​പ്പാ​ത്ത്​ മു​റി​ച്ച്​ ക​ട​ക്കു​ക​യ​ല്ലാ​തെ മ​റ്റ്​ വ​ഴി​ക​ൾ ഇ​ല്ലാ​ത്ത​താ​ണ്​ പ്രാ​ണ​ൻ പ​ണ​യം വെ​ച്ച്​ സാ​ഹ​സ​ത്തി​ന്​ മു​തി​രാ​ൻ നാ​ട്ടു​കാ​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്​. ബു​ധ​നാ​ഴ്ച ച​പ്പാ​ത്തി​ലൂ​ടെ മ​റു​ക​ര ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ൻ മ​ണി​ക​ണ്ഠ​ൻ​ചാ​ൽ വ​ർ​ക്കൂ​ട്ടു​മാ​വി​ള രാ​ധാ​കൃ​ഷ്ണ​നാ​ണ്​ (ബി​ജു- 37) ഈ ​അ​വ​സ്ഥ​യു​ടെ പു​തി​യ ഇ​ര. രാ​ത്രി മ​ണി​ക​ണ്ഠ​ൻ​ചാ​ലി​ൽ എ​ത്തു​ന്ന ബ​സ് മ​ഴ​ക്കാ​ല​ത്ത് ഇ​ക്ക​രെ​യാ​ണ് നി​ർ​ത്തി​യി​ടാ​റ്. ച​പ്പാ​ത്തി​ൽ…

    read more

  • തട്ടിക്കൊണ്ടുപോകൽ; നാല്​ പ്രതികൾ പിടിയിൽ

    ആ​മോ​സ്,ആ​ഷ്ലി​ൻ, അ​ഫ്സ​ൽ, റ​സൂ​ൽ ക​ള​മ​ശ്ശേ​രി: ആ​ലു​വ സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​രെ ക​ള​മ​ശ്ശേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ക​ളാ​യ ച​ങ്കു​ത​റ വീ​ട്ടി​ൽ സി.​എ. ആ​മോ​സ്, ബാ​വ​ക്കാ​ട് വീ​ട്ടി​ൽ ആ​ഷ്ലി​ൻ ജോ​സ​ഫ് (28), മു​ണ്ട​ക്ക​ൽ വീ​ട്ടി​ൽ എം.​ബി. റ​സൂ​ൽ (51), മം​ഗ​ല​ത്തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ എ. ​അ​ഫ്സ​ൽ (38) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10.45ന് ​പ്രീ​മി​യ​ർ ജ​ങ്ഷ​ന് സ​മീ​പ​ത്തു​നി​ന്ന്​ ആ​ലു​വ സ്വ​ദേ​ശി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മോ​ച​ന​ദ്ര​വ്യ​മാ​യി 1,50,000 ആ​വ​ശ്യ​പ്പെ​ട്ട്​ ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പി​ച്ച കേ​സി​ലാ​ണ്​ ഇ​വ​രെ…

    read more

  • കടലേറ്റം തടയാൻ സിന്തെറ്റിക് ജിയോ ട്യൂബ്; തീരദേശ വികസനത്തിന് മാതൃകയാകാൻ ധാരണാപത്രമായി

    വൈ​പ്പി​ൻ: വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ൽ തീ​ര​ദേ​ശ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ട് നാ​ഷ​ണ​ൽ സെ​ന്റ​ർ ഫോ​ർ കോ​സ്റ്റ​ൽ റി​സ​ർ​ച്ചും (എ​ൻ.​സി.​സി.​ആ​ർ) കേ​ര​ള സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നും (കെ.​എ​സ്.​സി.​എ.​ഡി.​എ​സ്) ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ധാ​ര​ണാ​പ​ത്രം അ​നു​സ​രി​ച്ച് തീ​ര ശോ​ഷ​ണ​വും ക​ട​ലാ​ക്ര​മ​ണ​വും ത​ട​യു​ന്ന​തി​നാ​യി ക​ട​ലി​ൽ സി​ന്തെ​റ്റി​ക് ജി​യോ ട്യൂ​ബ് സ്ഥാ​പി​ക്കും. തീ​ര സം​ര​ക്ഷ​ണ​ത്തി​ൻ​റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ 22 ബീ​ച്ചു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മൂ​ന്ന് ക​ട​ൽ തീ​ര​ങ്ങ​ൾ വൈ​പ്പി​ൻ മ​ണ്ഡ​ത്തി​ലാ​ണ്. ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ൻ ക​ട​പ്പു​റം,…

    read more

  • പെ​ൺ​സു​ഹൃ​ത്തി​ന്റെ ബ​ന്ധു​ക്ക​ളെ ഭ​യ​ന്ന്​ പാ​ഞ്ഞ ബൈ​ക്ക് യാ​ത്രി​ക​ൻ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു: ര​ണ്ടുപേ​ർ​ക്ക് പ​രി​ക്ക്

    മ​ര​ട് തോ​മ​സ് പുരം ജ​ങ്ഷ​നി​ൽ അ​പ​ക​ട​ത്തി​ൽപെ​ട്ട വാ​ഹ​ന​ങ്ങ​ൾ മ​ര​ട്: പെ​ൺ​സു​ഹൃ​ത്തി​ന്റെ ബ​ന്ധു​ക്ക​ളെ ക​ണ്ട്​ ഭ​യ​ന്ന് ചീ​റി​പ്പാ​ഞ്ഞു നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നും കാ​ൽ​ന​ട യാ​ത്രി​ക​യ്ക്കും പ​രു​ക്ക്. കു​ന്ന​ല​ക്കാ​ട്ട് റോ​ഡി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സ്മി​താ രാ​ജു(48), ബം​ഗാ​ൾ സ്വ​ദേ​ശി അ​ൽ അ​മീ​ൻ(28) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​നു ശേ​ഷം ആ​ൾ കൂ​ടി​യ​തോ​ടെ ബൈ​ക്ക് യാ​ത്രി​ക​ൻ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജി​ഷ്ണു(30) ഓ​ടി ര​ക്ഷ​പ്പെ​ട്ടു. സ്കൂ​ട്ട​ർ ത​ക​ർ​ന്നു. മ​ര​ട് തോ​മ​സ്പു​രം ജ​ങ്ഷ​നി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.15…

    read more

  • കാട്ടാനക്കൂട്ടം വിലസുന്നു

    representational image കോ​ത​മം​ഗ​ലം: കീ​രം​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡ് ചീ​ക്കോ​ട് തെ​ക്കേ​ച്ചാ​ൽ ഭാ​ഗ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. നെ​ടു​ങ്ക​ല്ലേ​ൽ ജോ​ർ​ജ് എ​ന്ന ക​ർ​ഷ​ക​ന്‍റെ പു​ര​യി​ട​ത്തി​ൽ ക​യ​റി​യ കാ​ട്ടാ​ന​ക്കൂ​ട്ടം പൈ​നാ​പ്പി​ൾ, ക​വു​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടാം ത​വ​ണ​യാ​ണ് ആ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി​ക​ൾ എ​ത്തി മ​നു​ഷ്യ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തും, കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​യ​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ര​ത്തി​യി​ട്ടു​ണ്ട്. 17 സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള ത​ടി​ക്കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വാ​ച്ച​ർ​മാ​രി​ല്ലാ​ത്ത​ത് ആ​ന​ക​ൾ…

    read more

  • പെരുമ്പാവൂരില്‍ 14 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

    സ​ന്തോ​ഷ്, ര​തീ​ഷ് അ​യ്യ​പ്പ​ന്‍ പെ​രു​മ്പാ​വൂ​ര്‍: 14 കി​ലോ ക​ഞ്ചാ​വു​മാ​യി പെ​രു​മ്പാ​വൂ​രി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി. തി​രു​പ്പൂ​ര്‍ പ​ര​പ്പാ​ള​യം കു​മാ​ര​സ്വാ​മി ലേ​ഔ​ട്ടി​ല്‍ സ​ന്തോ​ഷ് (36), പാ​ല​ക്കാ​ട് കു​ഴ​ല്‍മ​ന്ദം ചി​ത​ലി മ​ര​ത്ത​ക്കാ​ട് വീ​ട്ടി​ല്‍ ര​തീ​ഷ് അ​യ്യ​പ്പ​ന്‍ (45) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ല്‍ ജി​ല്ല ഡാ​ന്‍സാ​ഫ് ടീ​മും പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. മി​നി പി​ക്അ​പ് വാ​നി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഞാ​യ​റാ​ഴ്ച രാ​ത്രി പ്ര​ധാ​ന പാ​ത​യി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​നം എം.​സി റോ​ഡി​ലെ ചേ​ലാ​മ​റ്റ​ത്ത് പൊ​ലീ​സ്…

    read more

  • ദേശീയപാത നിർമാണ സാമഗ്രികൾ മോഷ്​ടിച്ച നാലുപേർ അറസ്റ്റിൽ

    ഷി​ഹാ​ബ്, അ​ലി ഹാ​ഫി​സ്, അ​ഭി​ജി​ത്ത്, ആ​കേ​ഷ് പ​റ​വൂ​ർ: പെ​രു​മ്പ​ട​ന്ന​യി​ൽ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്‌​ഥ​ല​ത്തു​നി​ന്ന് 50,000 രൂ​പ​യു​ടെ ഇ​രു​മ്പു​സാ​മ​ഗ്രി​ക​ൾ മോ​ഷ്‌​ടി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ലാ​യി. മാ​ക്ക​നാ​യി മ​ണ​പ്പാ​ടം വീ​ട്ടി​ൽ ഷി​ഹാ​ബ് (ഫി​ർ​ദു -46), ആ​ളം​തു​രു​ത്ത് പ​റ​മ്പും​മേ​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (28), ആ​ളം​തു​രു​ത്ത് അ​പ്പോ​ഴം​വീ​ട്ടി​ൽ അ​ലി ഹാ​ഫി​സ് (23), പ​ട്ട​ണം കൈ​മ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​കേ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് പ​റ​വൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്‌​ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മു​ന​മ്പം ഡി​വൈ.​എ​സ്‌.​പി എ​സ്. ജ​യ​കൃ​ഷ്‌​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്‌​ട​ർ ഷോ​ജോ…

    read more

  • പള്ളിക്കര-ചിത്രപ്പുഴ റോഡ് നിർമാണം മന്ദഗതിയിൽ

    പ​ള്ളി​ക്ക​ര-​ചി​ത്ര​പ്പു​ഴ റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​ങ്ങാ​ല​ക്ക് സ​മീ​പം തോ​ടി​ന് കു​റു​കെ പാ​ലം നി​ർ​മി​ക്കാ​ൻ റോഡ്​ പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്നു പ​ള്ളി​ക്ക​ര: പ​ള്ളി​ക്ക​ര-​ചി​ത്ര​പ്പു​ഴ റോ​ഡ് നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​ണെ​ങ്കി​ലും റോ​ഡി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളും കു​ത്തി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. പ​ള്ളി​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ മു​ൻ​വ​ശ​ത്തെ റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി. ക​യ​റ്റം കു​റ​ക്കാ​നാ​ണ് റോ​ഡ് കു​ത്തി​പ്പൊ​ളി​ച്ച​ത്. കൂ​ടാ​തെ പെ​രി​ങ്ങാ​ല​യി​ൽ തോ​ടി​ന്റെ വീ​തി കൂ​ട്ടി സ്ലാ​ബ് സ്ഥാ​പി​ക്കാ​ൻ കു​ത്തി​പ്പൊ​ളി​ച്ചെ​ങ്കി​ലും പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ർ​ത്തി. ഒ​രു​ഭാ​ഗ​ത്ത് കൂ​ടി മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​നാ​കു​ന്ന​ത്. ഇ​തോ​ടെ പെ​രി​ങ്ങാ​ല ഭാ​ഗ​ത്ത്…

    read more