All news

  • എല്ലാ കാലത്തും ബൗദ്ധികമായ ചെറുത്തുനിൽപ്പിന്​ നേതൃത്വം നൽകിയതാണ് കേരളം; വഖഫ്​ ഭേദഗതിക്കെതിരെ ശക്​തമായ പ്രതിഷേധം ഉയരണം -ഇഖ്​റ ഹസൻ എം.പി

    ഓൾ ഇന്ത്യ മുസ്​ലിം പേഴ്സണൽ ലോ ബോർഡ്​ കേരള ഘടകത്തിന്‍റെ ആഭിമുഖ്യത്തിൽ വിവിധ മുസ്​ലിം വനിത സംഘടനകളുടെ കൂട്ടായ്മയിൽ ‘സേവ് വഖഫ്, സേവ് കോൺസ്റ്റിറ്റ്യൂഷൻ’ എന്ന മുദ്രാവാക്യവുമായി നടന്ന പ്രതിഷേധ സമ്മേളനത്തിൽ ഇഖ്റ ഹസൻ എം.പി സംസാരിക്കുന്നു കൊച്ചി: വഖഫ്​ ഭേദഗതി നിയമം ന്യൂനപക്ഷങ്ങളുടെ സ്വയംഭരണാവകാശത്തിന്​ തുരങ്കം വെക്കുന്നതാണെന്ന്​ യു.പിയിൽനിന്നുള്ള പാർലമെന്‍റംഗവും സമാജ്​ വാദി പാർട്ടി നേതാവുമായ ഇഖ്​റ ഹസൻ. നൂറ്റാണ്ടുകളായി ലക്ഷക്കണക്കിനാളുകൾക്ക്​ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതാണ്​ വഖഫ്​ സംവിധാനമെന്നും അവർ ചൂണ്ടിക്കാട്ടി. ‘സേവ് വഖഫ്, സേവ്…

    read more

  • ദേശീയപാതയിൽ ട്രെയിലർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു

    ആ​ലു​വ: ദേ​ശീ​യ​പാ​ത​യി​ൽ ട്രെ​യി​ല​ർ ലോ​റി പാ​ത​യോ​ര​ത്തെ 20 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. പു​ളി​ഞ്ചോ​ട് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം പി​ല്ല​ർ 75ന് ​മു​ൻ​വ​ശ​മാ​ണ് ട്രെ​യി​ല​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 3.30നാ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​റും ക്ലീന​റും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. റോ​ഡ​രി​കി​ലെ ക​ലു​ങ്കി​ന്റെ ചെ​റി​യ കൈ​വ​രി ത​ക​ർ​ത്താ​ണ് ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്. നാ​ഗാ​ലാ​ന്റ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​ണ് ട്രെ​യി​ല​ർ. വ​ലി​യ ശ​ബ്ദം​കേ​ട്ട് സ​മീ​പ​വാ​സി​ക​ളെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​ന​യി​ൽ വീ​ണ ട്രെ​യി​ല​ർ ക​ണ്ട​ത്. വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും മ​റ്റും നി​റ​ഞ്ഞ ഭാ​ഗ​മാ​യ​തി​നാ​ൽ…

    read more

  • ഒടുവിൽ ഡബിൾ ഡക്കർ എത്തുന്നു

    സ​ർ​വി​സി​നൊ​രു​ങ്ങു​ന്ന ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ന്റെ റാ​ണി​യു​ടെ ന​ഗ​ര​ക്കാ​ഴ്ച​ക​ളി​ലേ​ക്ക് രാ​ത്രി സ​ഞ്ചാ​ര​മൊ​രു​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഓ​പ​ൺ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് ഈ​മാ​സം 15 മു​ത​ൽ നി​ര​ത്തി​ലി​റ​ങ്ങും. കൊ​ച്ചി​യി​ൽ കൊ​ണ്ടു​വ​ന്ന് ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷ​മാ​ണ് സ​ർ​വി​സി​നൊ​രു​ങ്ങു​ന്ന​ത്. സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന കൊ​ച്ചി ന​ഗ​ര​ത്തി​ന്‍റെ രാ​ത്രി മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ഒ​രു​ക്കു​ന്ന​ത്. രാ​ത്രി​കാ​ല കാ​ഴ്ച​ക​ൾ ക​ണ്ട്​ ഉ​ല്ല​സി​ക്കു​ന്ന​തി​നോ​ടൊ​പ്പം മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്താ​ൽ ജ​ന്മ​ദി​നം, വി​വാ​ഹ വാ​ർ​ഷി​കം, ഒ​ത്തു​ചേ​ര​ലു​ക​ൾ തു​ട​ങ്ങി​യ വി​വി​ധ ആ​ഘോ​ഷ​ങ്ങ​ൾ ന​ഗ​ര​ക്കാ​ഴ്ച​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള പു​തി​യ കാ​ൽ​വെ​പ്പാ​ണ് ഓ​പ​ൺ…

    read more

  • വ്യവസായ മേഖലയിലെ മലിനീകരണം; അണയില്ല, പ്രതിഷേധത്തീ….

    അ​മ്പ​ല​മു​ക​ൾ: വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി സ​മീ​പ​വാ​സി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സം റി​ഫൈ​ന​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​മാ​ണ് ഇ​ത്ത​രം തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലും വൈ​കീ​ട്ട് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ക​മ്പ​നി ഗേ​റ്റി​ലേ​ക്ക് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കൂ​ടാ​തെ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. അ​യ്യ​ൻ​കു​ഴി, അ​ടൂ​ർ​ക്ക​ര, അ​മ്പ​ല​മു​ക​ൾ ഏ​റ്റി​ക്ക​ര, കു​ഴി​ക്കാ​ട്, മ​റ്റ​ക്കു​ഴി, വെ​ൺ​മ​ണി തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളാ​ണ് സ​മ​ര​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ സം​യു​ക്ത സ​മ​ര​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സ​മ​ര​സ​മി​തി. ദു​രി​ത…

    read more

  • ആളന്തുരുത്തിൽ വൻ ലഹരിവേട്ട; യുവാവ് അറസ്റ്റിൽ

    വൈ​ശാ​ഖ് ച​ന്ദ്ര​ൻ പ​റ​വൂ​ർ: വി​ൽ​പ​ന​ക്കാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ച രാ​സ​ല​ഹ​രി, ഹ​ഷീ​ഷ്, ക​ഞ്ചാ​വ് എ​ന്നി​വ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വ​ട​ക്കേ​ക്ക​ര പ​ട്ട​ണം ആ​ള​ന്തു​രു​ത്ത് ക​ല്ലൂ​ത്ത​റ വീ​ട്ടി​ൽ വൈ​ശാ​ഖ് ച​ന്ദ്ര​നെ​യാ​ണ് (31) റൂ​റ​ൽ ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും വ​ട​ക്കേ​ക്ക​ര പൊ​ലീ​സും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. 3.05 ഗ്രാം ​എം.​ഡി.​എം.​എ, 79.73 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ൽ, 10.75 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. 21 ഡെ​പ്പി​ക​ളി​ലാ​യാ​ണ് ഹ​ഷീ​ഷ് ഓ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വീ​ടി​ന്‍റെ…

    read more

  • ബ​സി​ന്‍റെ ചില്ല്​ ത​ക​ർ​ത്ത ര​ണ്ടു​പേ​ർ പി​ടി​യി​ൽ

    രാ​ജ​ഗോ​പാ​ൽ, ഷു​ക്കൂ​ർ മൂ​വാ​റ്റു​പു​ഴ: പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്റെ ചില്ല്​ ത​ക​ർ​ക്കു​ക​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മു​ട​വൂ​ർ മ​റ്റ​ത്തി​ൽ രാ​ജ​ഗോ​പാ​ൽ (57), പു​ളി​ഞ്ചു​വ​ട്​ ക​വ​ല പാ​ല​ത്തി​ങ്ക​ൽ ഷു​ക്കൂ​ർ എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. പ​ണി​മു​ട​ക്കി​ൽ ചില്ല്​ തകർന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ദേ​ശീ​യ പ​ണി​മു​ട​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളൂ​ർ​കു​ന്ന​ത്ത് വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് ബ​സി​നു നേ​ർ​ക്ക്​ ക​ല്ലേ​റ് ഉ​ണ്ടാ​യ​ത്. ഇ​ത്​ പ​ക​ർ​ത്തു​ന്ന​തി​നി​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​നെ​തി​രെ​യും അ​ടി​പി​ടി​ക്കു​മെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ്…

    read more

  • റോഡ് തകർന്നു; അപകടം പെരുകി ഗതാഗതക്കുരുക്കും

    ത​ക​ർ​ന്ന കി​ഴ​ക്കേ​ക്ക​ര-​ക​മ്പ​നി​പ്പ​ടി റോ​ഡ് മൂ​വാ​റ്റു​പു​ഴ: പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ കി​ഴ​ക്കേ​ക്ക​ര-​ക​മ്പ​നി​പ്പ​ടി റോ​ഡി​ൽ അ​പ​ക​ടം പെ​രു​കു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മാ​ത്രം ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് കു​ഴി​യി​ൽ വീ​ണ​ത്. ഇ​തി​നു പു​റ​മെ ആ​ഡം​ബ​ര കാ​ർ കു​ഴി​യി​ൽ വീ​ണ് കേ​ടാ​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു. ര​ണ്ടു മാ​സം മു​മ്പ് കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വാ​ട്ട​ര്‍ അ​തോ​റി​റ്റി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തോ​ടെ​യാ​ണ് റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. കോ​ടി​ക​ൾ മു​ട​ക്കി മൂ​ന്നു വ​ർ​ഷം മു​മ്പ് ന​വീ​ക​രി​ച്ച റോ​ഡാ​ണി​ത്. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ കി​ഴ​ക്കേ​ക്ക​ര…

    read more

  • മയക്കുമരുന്ന് ലോബിയുടെ വേരറുക്കാൻ ‘ഉദയം’

    ഉ​ദ​യം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നച്ചട​ങ്ങി​ൽ ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യു​ടെ വേ​ര​റു​ക്കാ​ൻ ഉ​റ​പ്പി​ച്ചാ​ണ് സി​റ്റി പൊ​ലീ​സി​ന്‍റെ പു​തി​യ​നീ​ക്കം. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ വ​രും ഭാ​വി​യെ ല​ഹ​രി​മു​ക്ത​മാ​ക്കാ​ൻ ഉ​ദ​യം പ​ദ്ധ​തി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. മ​നഃ​ശാ​സ്ത്ര​പ​ര​മാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് പ​രി​ഹാ​രം കാ​ണു​ന്ന​ത് മു​ത​ൽ ദ്രു​ത​ഗ​തി​യി​ൽ ഇ​ട​പെ​ടു​ന്ന​തി​ന് ക​ൺ​ട്രോ​ൾ റൂം​വ​രെ സ​ജ്ജ​മാ​ക്കി​യാ​ണ് പ​ദ്ധ​തി എ​ത്തു​ന്ന​ത്. ക​ള​മ​ശ്ശേ​രി രാ​ജ​ഗി​രി സ്കൂ​ളി​ൽ പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​രാ​ജീ​വ് നി​ർ​വ​ഹി​ച്ചു. ഒ​രു​വ​ർ​ഷം നീ​ളു​ന്ന​താ​ണ് പ​ദ്ധ​തി.…

    read more

  • നായരമ്പലം തീരപ്രദേശം; സംരക്ഷണഭിത്തിക്ക്​ 10 ലക്ഷം കൂടി

    വൈ​പ്പി​ൻ: മ​ഴ​ക്കാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി തീ​ര​പ്ര​ദേ​ശ​ത്തെ ക​ട​ൽ​ക്ഷോ​ഭ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ജി​യോ ബാ​ഗ് ഉ​പ​യോ​ഗി​ച്ച് താ​ൽ​ക്കാ​ലി​ക സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ നാ​യ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ന് പ​ത്തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ. താ​ൽ​ക്കാ​ലി​ക തീ​ര​സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ നി​ർ​മി​ക്കാ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൽ​നി​ന്ന്​ ല​ഭി​ച്ച എ​സ്റ്റി​മേ​റ്റി​നെ തു​ട​ർ​ന്നാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ന​ട​പ​ടി. നാ​യ​ര​മ്പ​ലം പു​ത്ത​ൻ ക​ട​പ്പു​റ​ത്തെ സെ​ന്‍റ്​ ആ​ന്‍റ​ണീ​സ് പ​ള്ളി​ക്കു സ​മീ​പം 100 മീ​റ്റ​ർ ഭാ​ഗ​ത്ത് പു​തി​യ ജി​യോ ബാ​ഗ് ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കും. പ​ള്ളി​ക്കു സ​മീ​പം മൂ​ന്നു വ​ർ​ഷം മു​മ്പ് സ്ഥാ​പി​ച്ച…

    read more

  • കടൽ കടന്ന് കൊച്ചിയിലെ ബോട്ടുകൾ

    പ​ള്ളു​രു​ത്തി: ബോ​ട്ട് നി​ർ​മാ​ണ വ്യ​വ​സാ​യ രം​ഗ​ത്ത് കു​തി​ച്ചു​ചാ​ട്ട​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​ണ് കൊ​ച്ചി. ഇ​വി​ട​ത്തെ യാ​ർ​ഡു​ക​ളു​ടെ ബോ​ട്ട് നി​ർ​മാ​ണ വൈ​ദ​ഗ്​​ധ്യ​വും കു​റ​ഞ്ഞ ചെ​ല​വും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ബ്രി​ട്ട​നി​ലേ​ക്ക് 12 മീ​റ്റ​ർ നീ​ള​മു​ള്ള സ്റ്റീ​ൽ ബോ​ട്ട് നി​ർ​മി​ച്ച് ക​പ്പ​ൽ ക​യ​റ്റി​യി​രു​ന്നു. ഇ​ട​ക്കൊ​ച്ചി​യി​ലെ ധ​രി​യ മ​റൈ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സാ​ണ് ബോ​ട്ട് നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. ല​ണ്ട​നി​ൽ സ്വ​ന്ത​മാ​യി ബോ​ട്ട് യാ​ർ​ഡു​ള്ള ബ്രീ​ട്ടി​ഷു​കാ​ര​ൻ ജോ​ൺ നി​ക്കോ​ളാ​സ് ബ്രാ​ൻ​സ​ൺ ആ​ണ് ഓ​ർ​ഡ​ർ ന​ൽ​കി​യ​തെ​ന്ന​റി​യു​മ്പോ​ഴാ​ണ് കൊ​ച്ചി​യു​ടെ ബോ​ട്ട് നി​ർ​മാ​ണ പെ​രു​മ​യു​ടെ മ​ഹ​ത്വം വ്യ​ക്ത​മാ​കു​ന്ന​ത്. ബോ​ട്ട് ക​ട​ൽ ക​യ​റ്റി​യ​തി​ന് പി​ന്നാ​ലെ…

    read more