All news

  • ഫോർട്ട്​കൊച്ചി കസ്റ്റംസ്​ ജെട്ടി; പേരിൽ മാത്രമാണ്​ ഗ്ലാമർ

    ഫോ​ർ​ട്ട്​​കൊ​ച്ചി: പ​ഴ​മ​യു​ടെ പെ​രു​മ​യു​ണ്ട്, പു​തു​മ​യു​ടെ മൊ​ഞ്ചു​മു​ണ്ട്. പ​ക്ഷെ ഫോ​ർ​ട്ട്​​കൊ​ച്ചി ക​സ്റ്റം​സ് ജെ​ട്ടി​യി​ലൂ​ടെ ഒ​രു യാ​ത്ര പോ​യാ​ൽ ഈ ​സു​ഖ​മാ​ക്കെ പോ​കു​മെ​ന്ന്​ യാ​ത്ര​ക്കാ​ർ. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ക്കാ​ലം ന​വീ​ക​ര​ണം ന​ട​ക്കു​മ്പോ​ഴും ശേ​ഷ​വും ഈ ​ജെ​ട്ടി​യി​ൽ​നി​ന്ന്​ ബോ​ട്ട് ക​യ​റാ​ൻ എ​ത്തു​ന്ന​വ​രും ഇ​റ​ങ്ങു​ന്ന​വ​രും ഭീ​തി​യോ​ടെ​യാ​ണ് നീ​ങ്ങു​ന്ന​ത്. കൊ​ച്ചി സ്മാ​ർ​ട്ട് മി​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ​ട്ടി പൈ​തൃ​ക ത​നി​മ​യി​ൽ ന​വീ​ക​രി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ത​ല​വേ​ദ​ന ആ​രം​ഭി​ച്ച​ത്. ജെ​ട്ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ഭാ​ഗം 200ഓ​ളം മീ​റ്റ​ർ നീ​ള​ത്തി​ൽ വീ​തി കു​റ​ഞ്ഞ പാ​ത​യാ​ണ്. ഈ ​പാ​ത​യി​ൽ…

    read more

  • ‘ചികിത്സ’ തേടി ആതുരാലയം

    സൂപ്പർസ്പെഷാലിറ്റി കെട്ടിടം നിർമാണം നടക്കുന്നതിനാൽ ഈ വിഭാഗങ്ങളിലൊന്നും സേവനം ലഭ്യമല്ല. വലിയ അപകടങ്ങൾ നടന്ന് തലക്ക് ഗുരുതര പരിക്കേറ്റ് അടിയന്തര ശസ്ത്രക്രിയ നടത്താനായി കൊണ്ടുവരുന്ന രോഗികളെപ്പോലും ഇവിടെ സർജനില്ലാത്തതിനാൽ മറ്റ്​ ആശുപത്രികളിലേക്ക് കൊണ്ടുപോവേണ്ടി വന്നിട്ടുണ്ട്. ഇതിനിടെ അനധികൃത ലീവെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസിനായി പോയ ചില ഡോക്ടർമാരുമുണ്ട് കൊ​ച്ചി: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ച ക​ള​മ​ശ്ശേ​രി​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​ണ​മാ​യും സ​ർ​ക്കാ​റി​ന്​ കീ​ഴി​ലാ​യി​ട്ട് ഒ​രു വ്യാ​ഴ​വ​ട്ട​മാ​കാ​റാ​യി, എ​ന്നാ​ലി​ന്നും പ​രി​മി​തി​ക​ളി​ലും പ​രാ​ധീ​ന​ത​ക​ളി​ലും വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ് ഈ ​ആ​തു​രാ​ല​യം. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രു​മി​ല്ലാ​ത്ത​താ​ണ്…

    read more

  • കൊച്ചി താലൂക്കിൽ ഹാജർ രേഖപ്പെടുത്താൻ ഇന്നുമുതൽ ഫെയ്സ് ആപ്പ്

    ഫോ​ർ​ട്ട്​​കൊ​ച്ചി: ഭ​ര​ണ ന​വീ​ക​ര​ണ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ഫെ​യ്സ് ആ​പ്പ് സം​വി​ധാ​ന​വു​മാ​യി കൊ​ച്ചി താ​ലൂ​ക്ക്. സം​വി​ധാ​നം ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ജീ​വ​ന​ക്കാ​രു​ടെ കൃ​ത്യ​നി​ഷ്ഠ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യി ആ​ധാ​ർ അ​ധി​ഷ്ഠി​ത സ്പാ​ർ​ക്ക് ബ​ന്ധി​ത പ​ഞ്ചി​ങ് സ​മ്പ്ര​ദാ​യം സ്ഥാ​പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജി​ല്ല​യി​ൽ ഈ ​സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ​ത്തെ താ​ലൂ​ക്കാ​ണ് കൊ​ച്ചി. ജീ​വ​ന​ക്കാ​ർ ഹാ​ജ​രാ​കു​മ്പോ​ൾ ഓ​ഫി​സി​ന് 50 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ നി​ന്ന് മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് മു​ഖം കാ​ണി​ച്ച് ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്ത​ണം. തി​രി​ച്ച് ഓ​ഫി​സി​ൽ നി​ന്ന് പോ​കു​മ്പോ​ഴും ഇ​ത്…

    read more

  • വാഹന പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ

    അ​ങ്ക​മാ​ലി: പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. അ​യ്യ​മ്പു​ഴ ചു​ള്ളി ഒ​ലി​വ് മൗ​ണ്ട് മാ​ങ്ങാ​ൻ വീ​ട്ടി​ൽ ഷി​ന്‍റോ​യെ​യാ​ണ് (27) അ​ങ്ക​മാ​ലി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​പ​ക​ട​ക​ര​മാ​യി ഓ​ടി​ച്ചു വ​ന്ന കാ​ർ താ​ബോ​ർ ഭാ​ഗ​ത്ത് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് ത​ട​ഞ്ഞു. അ​തോ​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ൾ പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ്ദ​ന​ത്തി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ​രി​ക്കേ​റ്റു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

    read more

  • അയ്യോ സാറെ പോയല്ലേ…. സ്ഥലം മാറിപ്പോയ എ.എസ്.ഐക്ക് സ്നേഹാദരം പങ്കുവെച്ച് നാട്ടുകാർ

    പ​റ​വൂ​ർ: സ്ഥ​ലം മാ​റി​പ്പോ​യ എ.​എ​സ്.​ഐ റ​സാ​ഖി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നും തി​രി​കെ വി​ളി​ച്ചും നാ​ട്ടു​കാ​ർ. മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് റ​സാ​ഖ് വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കു​ന്ന പ​ടം ഫേ​സ്​​ബു​ക്കി​ൽ വ​ട​ക്കേ​ക്ക​ര​യോ​ട് വി​ട, ഇ​നി ചെ​ങ്ങ​മ​നാ​ട് എ​ന്ന കു​റി​പ്പു​മാ​യി പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് സ്ഥ​ലം​മാ​റ്റ വി​വ​രം ജ​നം അ​റി​ഞ്ഞ​ത്. ഇ​തോ​ടെ പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​ക​ൾ നി​റ​ഞ്ഞു. സി.​പി.​എം, സി.​പി.​ഐ, കോ​ൺ​ഗ്ര​സ്, മു​സ്‌​ലിം ലീ​ഗ് തു​ട​ങ്ങി ഭ​ര​ണ പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും അ​നു​ഭ​വ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്ത്…

    read more

  • തപാൽ സ്വതന്ത്ര വിതരണ കേന്ദ്രം ഇന്ന്​ മുതൽ; വിലാസക്കാരൻ നെട്ടോട്ടമോടണം

    ആ​ലു​വ: മേ​ൽ​വി​ലാ​സ​ക്കാ​ര​ൻ വീ​ടു​ക​ളി​ൽ ഇ​ല്ലെ​ങ്കി​ൽ ഇ​നി മു​ത​ൽ ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ വാ​ങ്ങാ​ൻ എ​ത്തേ​ണ്ട​ത് കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി. ത​പാ​ൽ സ്വ​ത​ന്ത്ര വി​ത​ര​ണ​കേ​ന്ദ്രം (ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ്​ ഡെ​ലി​വ​റി സെ​ന്‍റ​ർ) നി​ല​വി​ൽ വ​രു​ന്ന​തോ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ വെ​ട്ടി​ലാ​കാ​ൻ പോ​കു​ന്ന​ത്. ഈ ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​കും എ​ല്ലാ ക​ത്തി​ട​പാ​ടു​ക​ളു​ടെ​യും വി​ത​ര​ണം. സം​സ്ഥാ​ന​ത്ത് ഓ​രോ ജി​ല്ല​യി​ലും മൂ​ന്നോ നാ​ലോ കേ​ന്ദ്ര​ങ്ങ​ളാ​വും ഉ​ണ്ടാ​കു​ക. ജി​ല്ല​യി​ൽ മൂ​ന്ന് കേ​ന്ദ്ര​മാ​ണ് ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന​ത്. ആ​ലു​വ ഹെ​ഡ് പോ​സ്റ്റ് ഓ​ഫി​സ്, എ​ച്ച്.​എം.​ടി കോ​ള​നി, ഞാ​റ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണി​വ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തോ​ട്ടു​മു​ഖം, സൗ​ത്ത് വാ​ഴ​ക്കു​ളം, മാ​റ​മ്പി​ള്ളി, താ​യി​ക്കാ​ട്ടു​ക​ര എ​ന്നി​വ​യാ​ണ്…

    read more

  • താമസക്കാർ ഭീതിയില്‍; പൊങ്ങൻചുവട്​ ഉന്നതിയിൽ കാട്ടാന വിളയാട്ടം

    പെ​രു​മ്പാ​വൂ​ർ: പൊ​ങ്ങ​ന്‍ചു​വ​ട് ആ​ദി​വാ​സി​കു​ടി​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു. ഫെ​ന്‍സി​ങ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മൂ​ന്നു​മാ​സ​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യി​ല്ലെ​ന്ന്​ ഊ​രു​മൂ​പ്പ​ൻ ശേ​ഖ​ര​ൻ അ​റി​യി​ച്ചു. കാ​ട്ടാ​ന വ്യാ​പ​ക നാ​ശ​ന​ഷ്ടം വ​രു​ത്തു​ന്നു​ണ്ട്. രാ​ത്രി ഉ​റ​ങ്ങ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. പ​ക​ൽ പ​ണി​ക്ക് പോ​കാ​ൻ പോ​ലും പ​റ്റു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു. കൃ​ഷി​യി​ട​ങ്ങ​ളി​ലെ ക​പ്പ, ചേ​മ്പ്, പ​ച്ച​ക്ക​റി എ​ന്നി​വ മു​ഴു​വ​ൻ ന​ശി​പ്പി​ക്കു​ക​യാ​ണ്. വൈ​ദ്യു​തി കാ​ലു​ക​ൾ മ​റി​ച്ചി​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ ഊ​ര്​ നി​വാ​സി​ക​ൾ പ​ല ദി​വ​സ​ങ്ങ​ളി​ലും ഇ​രു​ട്ടി​ലാ​ണ്. വീ​ടു​ക​ളി​ൽ പ​ല​പ്പോ​ഴും മ​ണ്ണെ​ണ്ണ വി​ള​ക്കാ​ണ് ആ​ശ്ര​യം. വെ​ളി​ച്ച​മി​ല്ലാ​ത്ത​തു​കൊ​ണ്ട് രാ​ത്രി…

    read more

  • രാസലഹരിയുമായി യുവാവ് പിടിയിൽ

    കാ​ക്ക​നാ​ട്: രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. അ​ത്താ​ണി കു​ഴി​പ്പ​റ​മ്പി​ൽ ഉ​മ​റു​ൽ ഫാ​റൂ​ഖാ​ണ്​ (28) പി​ടി​യി​ലാ​യ​ത്. ഗു​ളി​ക രൂ​പ​ത്തി​ലു​ള്ള (198 എ​ണ്ണം) രാ​സ​ല​ഹ​രി​യു​മാ​യി കാ​ക്ക​നാ​ട് മ​ത്സ്യ മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്ത്​ നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ൾ സി​റ്റി ഡാ​ൻ​സാ​ഫ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നേ​ര​ത്തേ​യും ഇ​യാ​ൾ ഇ​ത്ത​രം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

    read more

  • ദേശീയ പഞ്ചഗുസ്തിക്ക്​ അമ്മയും മൂന്ന് പെണ്‍മക്കളും

    മൂ​വാ​റ്റു​പു​ഴ: തൃ​ശൂ​രി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ന്​ അ​മ്മ​യും മൂ​ന്ന് പെ​ണ്‍മ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്നു. ജൂ​ണ്‍ 28 മു​ത​ല്‍ ജൂ​ലൈ ര​ണ്ട് വ​രെ പീ​പ്പി​ള്‍ ആം ​റ​സ്​​ലി​ങ് ഫെ​ഡ​റേ​ഷ​നും ആം ​റ​സ്​​ലി​ങ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ദേ​ശീ​യ പ​ഞ്ച ഗു​സ്തി മ​ത്സ​രം തൃ​ശൂ​ര്‍ വി.​കെ.​എ​ന്‍. മേ​നോ​ന്‍ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി 2500ല്‍ ​അ​ധി​കം കാ​യി​ക താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി റീ​ജ സു​രേ​ഷാ​ണ് കേ​ര​ള വ​നി​ത ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ന്‍. ഇ​വ​രു​ടെ മ​ക്ക​ളും…

    read more

  • വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പ് പൊ​ളി​ച്ച​ടുക്കി സൈ​ബ​ർ പൊ​ലീ​സ്

    ആ​ലു​വ: വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ഭ​യ​ന്ന് ഫോ​ണു​മാ​യി സൈ​ബ​ർ സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വാ​വി​ന്‍റെ മു​മ്പി​ൽ വ​ച്ചു ത​ന്നെ പൊ​ലീ​സ് ടീം ​ത​ട്ടി​പ്പ് പൊ​ളി​ച്ച​ട​ക്കി. ആ​ലു​വ സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ കോ​ൾ എ​ത്തി​യ​ത്. യു​വാ​വി​ന്‍റെ ആ​ധാ​ർ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ര​ണ്ട് വെ​ബ് സൈ​റ്റ് തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് കോ​ൾ തു​ട​ങ്ങി​യ​ത്. ഈ ​സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ഉ​ൾ​പ്പെ​ടു​യു​ള്ള അ​ന​ധി​കൃ​ത ഇ​ട​പാ​ടി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പ​റ​ഞ്ഞു. ഉ​ട​നെ വീ​ഡി​യോ കോ​ളി​ൽ വ​ര​ണ​മെ​ന്നും ആ​ധാ​ർ, അ​ക്കൗ​ണ്ട്, പാ​ൻ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. പ​റ്റി​ല്ലെ​ങ്കി​ൽ അ​ടു​ത്തു​ള്ള…

    read more