All news

  • ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം സന്ദർശിക്കണമെന്ന് ആനന്ദ് മഹീന്ദ്ര, സ്വാഗതം ചെയ്ത് മുഹമ്മദ് റിയാസ്

    കൊച്ചി: ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം എറണാകുളത്തെ കടമക്കുടിയാണെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കടമക്കുടി ദ്വീപ് സന്ദര്‍ശനം പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പിനൊപ്പം കടമക്കുടിയുടെ സുന്ദരമായ വിഡിയോ കൂടി ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തു. ഈ വർഷം ഡിസംബറിൽ കടമക്കുടി കാണാനെത്തുമെന്നു കൂടി അദ്ദേഹം വ്യക്തമാക്കി. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമാണ് കേരളത്തിലെ കടമക്കുടി. കൊച്ചിയിലേക്കുള്ള ബിസിനസ് യാത്രയിൽ കടമക്കുടിയും മനസ്സിലുണ്ട്’’ എന്നായിരുന്നു ആനന്ദ് മഹീന്ദ്ര കഴിഞ്ഞദിവസം എക്സിൽ അറിയിച്ചത്. ‘എര്‍ത്ത് വാണ്ടറര്‍’…

    read more

  • മാലിന്യം തള്ളിയതിന്​ ഒരു ലക്ഷം രൂപ പിഴ

    ഉ​ന്ന​ക്കു​പ്പ​യി​ൽ എം.​സി റോ​ഡ​രു​കി​ൽ ത​ള്ളി​യ മാ​ലി​ന്യം മൂ​വാ​റ്റു​പു​ഴ: ഉ​ന്ന​ക്കു​പ്പ​യി​ൽ എം.​സി റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ ആ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി മാ​റാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. മൂ​വാ​റ്റു​പു​ഴ മാ​ർ​ക്ക​റ്റി​ൽ​നി​ന്നു​ള്ള പ​ച്ച​ക്ക​റി വേ​സ്റ്റും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​വ​സ്ത്ര​മ​ട​ക്കം 31 ചാ​ക്കി​ലാ​യി മാ​ലി​ന്യം കൊ​ണ്ടു​വ​ന്നാ​ണ്​ ക​ഴി​ഞ്ഞ​രാ​ത്രി ത​ള്ളി​യ​ത്. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വാ​ർ​ഡ്​ അം​ഗം ര​തീ​ഷ് ച​ങ്ങാ​ലി​മ​റ്റം, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ലി​ജോ ജോ​ൺ, ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഈ​സ്റ്റ്‌ മാ​റാ​ടി…

    read more

  • ഭയംനിറഞ്ഞ് ദിനരാത്രങ്ങൾ; നാട്ടിലിറങ്ങി കാട്ടാനകൾ

    അ​യ്യ​മ്പു​ഴ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​നി​ൽ എ​ണ്ണ​പ്പ​ന കു​ത്തി​മ​റി​ക്കു​ന്ന കാ​ട്ടാ​ന​ക​ൾ പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​നും വ​ഴി​ന​ട​ക്കാ​നും ഭ​യ​പ്പെ​ടു​ന്ന​വ​രു​ണ്ട്. പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യേ​ക്കാ​വു​ന്ന കാ​ട്ടാ​ന​ക​ളും വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​ണ് അ​വ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി. വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ൾ, തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഭ​യ​പ്പാ​ടി​ലാ​ണ്. കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന കൂ​ട്ട​ത്തി​ൽ ആ​ന​ക​ൾ​ക്കു​പു​റ​മെ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ തു​ട​ങ്ങി​യ​വ​യു​മു​ണ്ട്. കാ​ടി​റ​ങ്ങു​ന്ന ഭീ​തി ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​മ്പോ​ൾ ശാ​ശ്വ​ത​പ​രി​ഹാ​രം വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഒ​രു​കൂ​ട്ടം ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.  കൊ​ച്ചി: കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ൽ ക​വ​ള​ങ്ങാ​ട്, പൈ​ങ്ങോ​ട്ടൂ​ർ, കു​ട്ട​മ്പു​ഴ, പി​ണ്ടി​മ​ന, കീ​ര​മ്പാ​റ,…

    read more

  • അന്തർസംസ്ഥാനക്കാർ താമസിക്കുന്ന ജീർണിച്ച കെട്ടിടം നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു

    സൗ​ത്ത് ക​ള​മ​ശ്ശേ​രി​യി​ൽ റെ​യി​ൽ​വേ ലൈ​നി​ന് സ​മീ​പം ജീ​ർ​ണി​ച്ച ഇ​രു​നി​ല കെ​ട്ടി​ടം ക​ള​മ​ശ്ശേ​രി: റെ​യി​ൽ​വേ​യ്ക്ക് സ​മീ​പം അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന ജീ​ർ​ണ്ണി​ച്ച കെ​ട്ടി​ടം നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. സൗ​ത്ത് ക​ള​മ​ശ്ശേ​രി​യി​ൽ ന​ഗ​ര​സ​ഭ 37-ാം വാ​ർ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​മാ​ണ് നാ​ട്ടു​കാ​രി​ലും പൊ​തു​പ്ര​വ​ർ​ത്ത​ക​രി​ലും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​ത്. ഇ​രു​നി​ല​ക​ളി​ലു​മാ​യി നി​ര​വ​ധി അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​രാ​ണ് താ​മ​സി​ച്ചു​വ​രു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​തെ ജീ​ർ​ണ്ണി​ച്ച നി​ല​യി​ലാ​ണ് കെ​ട്ടി​ടം. കെ​ട്ടി​ട​ത്തി​ന്‍റെ ദു​രാ​വ​സ്ഥ ഉ​ട​മ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി വാ​ർ​ഡ് കൗ​ൺ​സി​ല​ർ റ​ഫീ​ഖ് മ​ര​യ്ക്കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ങ്ങ​ൾ ആ​രേ​യും കെ​ട്ടി​ട​ത്തി​ൽ താ​മ​സി​പ്പി​ച്ചി​ട്ടി​ല്ലാ​യെ​ന്നാ​ണ്…

    read more

  • അങ്കമാലിയിൽ മന്ത്രി വാസവന് നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

    അങ്കമാലിയിൽ മന്ത്രി വാസവനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി നാട്ടി തടഞ്ഞപ്പോൾ അങ്കമാലി: കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൽ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അങ്കമാലിയിൽ സഹകരണ മന്ത്രി വി.എൻ. വാസവന്റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു. അങ്കമാലി അഡ്ലസ് കൺവെൻഷൻ സെന്ററിൽ നടന്ന അന്തർദേശീയ സഹകരണ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രി ദേശീയപാതയിലേക്ക് പ്രവേശിച്ചയുടനെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൈലറ്റ് വാഹനത്തിന് പിന്നിൽ നിന്ന് മന്ത്രിയുടെ വാഹനം തടഞ്ഞത്. 20…

    read more

  • കൊച്ചിൻ ഡ്യൂട്ടി ഫ്രീയിൽ ‘ഗ്രാൻഡ് വീൽസ് ഫെസ്റ്റിവൽ’ ആരംഭിച്ചു

    കൊ​ച്ചി: പ്ര​മു​ഖ ഇ​ന്ത്യ​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ മ​ഹീ​ന്ദ്ര​യു​മാ​യി സ​ഹ​ക​രി​ച്ച് കൊ​ച്ചി​ൻ ഡ്യൂ​ട്ടി ഫ്രീ ‘​ഗ്രാ​ൻ​ഡ് വീ​ൽ​സ് ഫെ​സ്റ്റി​വ​ൽ’ ആ​രം​ഭി​ച്ചു. കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ​യി​ൽ നി​ന്ന് 7500 രൂ​പ​യോ അ​തി​ൽ കൂ​ടു​ത​ലോ ചെ​ല​വി​ട്ട് ഷോ​പ്പ്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് മെ​ഗാ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ക. ഒ​ന്നാം സ​മ്മാ​നം മ​ഹീ​ന്ദ്ര എ​ക്സ്.​ഇ.​വി 9 ഇ ​കാ​റും, ര​ണ്ടാം സ​മ്മാ​നം മ​ഹീ​ന്ദ്ര ബി.​ഇ 6 കാ​റു​മാ​ണ്. ന​വം​ബ​ർ 30 വ​രെ​യാ​ണ് ഷോ​പ്പി​ങ് ഉ​ത്സ​വം. www.cochindutyfree.com എ​ന്ന ഡ്യൂ​ട്ടി ഫ്രീ ​വെ​ബ്സൈ​റ്റ് വ​ഴി ഓ​ർ​ഡ​ർ…

    read more

  • സംസ്കൃത, സാഹിത്യ വിഭാഗങ്ങൾ തമ്മിൽ തർക്കം; സംസ്‌കൃത സർവകലാശാലയിൽ അധ്യാപക ഇന്‍റർവ്യൂ മാറ്റിവെച്ചു

    ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​സ്കൃ​ത വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ സം​സ്‌​കൃ​തം ജ​ന​റ​ല്‍ വി​ഭാ​ഗ​വും സാ​ഹി​ത്യ വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള വ​ടം​വ​ലി​യി​ല്‍ വ്യാ​ഴാ​ഴ്ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഗെ​സ​റ്റ് അ​ധ്യാ​പ​ക ഇ​ന്റ​ര്‍വ്യൂ മാ​റ്റി​വെ​ച്ചു. സം​സ്കൃ​ത വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ്​ കൂ​ടി​ക്കാ​ഴ്ച മാ​റ്റി​യ​ത്. ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള്‍പ്പെ​ടാ​ത്ത സം​സ്‌​കൃ​തം സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ധാ​രി​ക​ളാ​യ ര​ണ്ട് ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ക്ക് വേ​ണ്ടി​യു​ള്ള നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ന്റ​ര്‍വ്യൂ​വാ​ണെ​ന്ന്​ പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. നേ​ര​ത്തെ ന​ട​ത്തി​യ ഇ​ന്റ​ര്‍വ്യൂ​വി​ലെ റാ​ങ്ക് പ​ട്ടി​ക​യി​ലു​ള്ള​വ​രെ ത​ഴ​യു​ന്ന​താ​യും അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ളാ​ണ് ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ആ​രോ​പി​ച്ച്…

    read more

  • ബിബിന്‍റെ കരവിരുതിൽ ലംബോർഗിനി ഒരുങ്ങുന്നു

    ലം​ബോ​ർ​ഗി​നി​യി​ൽ ബിബി​ൻ കോ​ല​ഞ്ചേ​രി: മൂ​ന്ന് വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​ന്​ അ​വ​സാ​നം സ്വ​പ്​​ന സാ​ക്ഷാ​ത്​​കാ​ര​മാ​യി ലം​ബോ​ർ​ഗി​നി ആ​ഡം​ബ​ര കാ​ർ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ്​ ബിബിൻ. തി​രു​വാ​ണി​യൂ​ർ താ​ണി​ക്കു​ഴി​യി​ൽ ബിബിൻ ചാ​ക്കോ​യാ​ണ് ലം​ബോ​ർ​ഗി​നി നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​ച്ച​ത്. കൗ​തു​ക​വും ആ​വേ​ശ​വും കൂ​ടി​ച്ചേ​ർ​ന്ന​പ്പോ​ൾ അ​ത് ല​ക്ഷ്യ​ത്തി​ലേ​ക്കെ​ത്തു​ക​യാ​ണ്. 2023 ൽ ​ബി.​ടെ​ക് മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​റി​ങ്ങ് ക​ട​മ്പ ക​ട​ക്കും മു​ന്നേ തു​ട​ങ്ങി​യ​താ​ണ് വാ​ഹ​ന നി​ർ​മാ​ണം. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഡ്രൈ​വ​ർ അ​ട​ക്കം ര​ണ്ട് പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. വീ​ട്ടു​മു​റ്റ​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മെ​ല്ലാം ‘പ​രി​ശീ​ല​ന…

    read more

  • എന്ന്​ ശരിയാവും, ആലുവ ​െറസ്റ്റ് ഹൗസ്?; റ​സ്​​റ്റാ​റ​ന്‍റ്​ ഉ​ൾ​പ്പെ​ടെ കെ​ട്ടി​ടം ശോ​ച്യാ​വ​സ്ഥ​യി​ൽ

    ആ​ലു​വ പി.​ഡ​ബ്ലു.​ഡി ​െറ​സ്റ്റ് ഹൗ​സ് ആ​ലു​വ: ശാ​പ​മോ​ക്ഷം കാ​ത്ത് ആ​ലു​വ പി.​ഡ​ബ്ല്യു.​ഡി റ​സ്റ്റ് ഹൗ​സ്. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ഒ​രു വ്യ​ക്തി​ക്ക്​ പാ​ട്ട​ത്തി​ന്​ ന​ൽ​കി​യ ടൗ​ണി​ലെ വി​ശാ​ല​മാ​യ ഈ ​റ​സ്റ്റ് ഹൗ​സ് (മ​ഹാ​നാ​മി) ഏ​താ​നും മാ​സം മു​മ്പ്​ പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ തി​രി​ച്ചെ​ടു​ത്തു. ധാ​രാ​ളം മു​റി​ക​ളു​ള്ള, റ​സ്റ്റാ​റ​ന്‍റ്​ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​വി​ടം ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​തെ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. ചോ​ർ​ന്നൊ​ലി​ക്കു​ന്നു​ണ്ട്. മ​ര​പ്പ​ട്ടി​ക​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടേ​യും ശ​ല്യം വേ​റെ. കു​ടി​വെ​ള്ള വി​ത​ര​ണം ഭാ​ഗി​ക​മാ​ണ്. ഓ​ൺ​ലൈ​നി​ൽ മു​റി ബു​ക്ക് ചെ​യ്ത് വ​രു​ന്ന​വ​ർ പ്ര​യാ​സ​പ്പെ​ടും. എ​ല്ലാ മു​റി​ക​ളും…

    read more

  • യുവതിയോട്​ അതിക്രമം: രണ്ടുപേർ അറസ്റ്റിൽ

    ഹ​ലീം,അ​ഷാ​ദ് ക​ള​മ​ശ്ശേ​രി: റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ അ​പ​മാ​നി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. പെ​രു​മ്പാ​വൂ​ർ അ​ല്ല​പ്ര വെ​ങ്ങോ​ല ത​ണ്ടേ​ക്കാ​ട് മ​ത​ക​പ്പി​ള്ളി​വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ഷാ​ദ് (18), ക​ള​മ​ശ്ശേ​രി ച​ങ്ങ​മ്പു​ഴ​ന​ഗ​ർ പോ​ട്ട​ച്ചാ​ലി​ൽ വാ​ഴ​യി​ൽ​വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ഹ​ലീം (19) എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ള​മ​ശ്ശേ​രി സോ​ഷ്യ​ൽ പ​ള്ളി സൗ​ഹൃ​ദ ന​ഗ​ർ റോ​ഡി​ൽ ക​ഴി​ഞ്ഞ 30ന്​ ​വൈ​കീ​ട്ടാ​യി​രു​ന്നു അ​തി​ക്ര​മം. ക​ള​മ​ശ്ശേ​രി സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം.​ബി. ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ര​ഞ്ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ വി​നു, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ​ അ​റ​സ്റ്റ്…

    read more