All news

  • ആലുവ മേഖലയിൽ പകർച്ചപ്പനികൾ പടരുന്നു

    ആ​ലു​വ: മേ​ഖ​ല​യി​ൽ പ​ക​ർ​ച്ച​പ്പ​നി​ക​ൾ പ​ട​രു​ന്നു. പ​ന്നി​പ്പ​നി​യും ഡെ​ങ്കി​യ​ട​ക്ക​മു​ള്ള മ​റ്റു പ​നി​ക​ളും മ​ഞ്ഞ​പ്പി​ത്ത​വും വ​യ​റി​ള​ക്ക​വും പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. പ​ക​ർ​ച്ച​പ്പ​നി​യാ​യ ഇ​ൻ​ഫ്ലു​വ​ൻ​സ-​എ​യും സ​മീ​പ​കാ​ല​ത്താ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ന്‍റെ വ​ക​ഭേ​ദ​ങ്ങ​ളാ​യ എ​ച്ച് വ​ൺ എ​ൻ വ​ൺ, എ​ച്ച് ത്രീ ​എ​ൻ ടു ​എ​ന്നി​വ​യും പ​ട​രു​ന്നു. പ​ന്നി​പ്പ​നി​യെ​ന്ന എ​ച്ച് വ​ൺ എ​ൻ വ​ൺ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് സ​മീ​പ​നാ​ളു​ക​ളി​ൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. ഹോ​സ്റ്റ​ലു​ക​ളി​ൽ നി​ന്നാ​ണ് ഇ​വ കൂ​ടു​ത​ലാ​യും പ​ട​ർ​ന്ന​തെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ​ന്നി​പ്പ​നി വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് ആ​ലു​വ യു.​സി കോ​ള​ജ്, ചു​ണ്ടി​യി​ലെ ഭാ​ര​ത​മാ​ത ലോ ​കോ​ള​ജ്, ആ​ർ​ട്സ് കോ​ള​ജ്…

    read more

  • നിക്ഷേപത്തിന് ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ

    സൗ​മ​ല്യ​ഘോ​ഷ് ആ​ലു​വ: നി​ക്ഷേ​പ​ത്തി​ന് ഉ​യ​ർ​ന്ന ലാ​ഭം വാ​ഗ്ദാ​നം​ചെ​യ്ത് ഒ​രു​കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ ഹൂ​ഗ്ലി അ​ലി​പ്പൂ​ർ സ്വ​ദേ​ശി സൗ​മ​ല്യ​ഘോ​ഷി​നെ​യാ​ണ്​ (27) ആ​ലു​വ സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ഷേ​ർ​ഖാ​ൻ എ​ജു​ക്കേ​ഷ​ന​ൽ ഗ്രൂ​പ് എ​ന്ന ക​മ്പ​നി​യി​ൽ പ​ണം നി​ക്ഷേ​പി​ച്ചാ​ൽ മി​നി​മം പ​ത്തു​ശ​ത​മാ​നം ലാ​ഭം എ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ത​ട്ടി​പ്പ് സം​ഘം ‘സെ​ബി’​യു​ടെ വ്യാ​ജ സീ​ൽ​വെ​ച്ച ട്രേ​ഡി​ങ് അ​ക്കൗ​ണ്ട് ര​ജി​സ്ട്രേ​ഷ​ൻ ഫോം ​അ​യ​ച്ചു​കൊ​ടു​ത്താ​ണ് വി​ശ്വാ​സം നേ​ടി​യ​ത്. എ​ജു​ക്കേ​ഷ​ന​ൽ ഗ്രൂ​പ്പി​ൽ പ്ര​ഫ​സ​റാ​ണെ​ന്ന്…

    read more

  • വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ച യുവതിയെ ഷാൾ മുറുക്കി കൊന്ന് സുഹൃത്തുക്കൾക്ക് വീഡിയോ കോളിൽ കാണിച്ചു കൊടുത്ത് യുവാവ്

    ആലുവയിൽ കൊല്ലപ്പെട്ട അഖിലയും പ്രതി ബിനുവും ആലുവ: യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ ചാരുവിള പുത്തൻവീട് സ്വദേശിനി അഖില (35) ആണ് റെയിൽവേ സ്റ്റേഷൻ റോഡിൽ തോട്ടുങ്കൽ ലോഡ്ജിൽ കൊല്ലപ്പെട്ടത്. പ്രതി അടിമാലി സ്വദേശിയായ ബിനു എൽദോസിനെ (39) കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഇവർ ഇടക്ക് ഇവിടെ വന്ന് താമസിക്കാറുള്ളതായി പറയുന്നു. ഞായറാഴ്ച ആദ്യം യുവാവാണ് എത്തിയത്. കുറച്ച് സമയത്തിന് ശേഷമാണ് യുവതി വന്നത്. പിന്നീട് ഇവർ തമ്മിൽ വഴക്കുണ്ടായി. തന്നെ…

    read more

  • പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

    തു​റ​വൂ​ർ: ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം നോ​ർ​ത്ത് ചെ​ല്ലാ​നം അ​ര​യാ​ലു​ങ്ക​ൽ വീ​ട്ടി​ൽ സാ​ബു​വാ​ണ്​ (42) പ​ടി​യി​ലാ​യ​ത്. സാ​ധ​ന​ങ്ങ​ൾ ക​ട​യി​ൽ കൊ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന സ്കൂ​ട്ട​റി​ലെ​ത്തി പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഈ​മാ​സം 17ന് ​കോ​ടം​തു​രു​ത്ത് പി.​എ​സ് ക​വ​ല​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കു​ത്തി​യ​തോ​ട് പൊ​ലീ​സ്​ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ വീ​ട്ടി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 

    read more

  • ‘കുടിവെള്ള ക്ഷാമത്തിന്​ കാരണം പൈപ്പിലെ ചോർച്ച’

    വൈ​പ്പി​ൻ: നാ​യ​ര​മ്പ​ല​ത്തെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു കാ​ര​ണം പൈ​പ്പ് ലൈ​നി​ലെ ചോ​ർ​ച്ച കൂ​ടി​യ​താ​ണെ​ന്ന് കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ പ​മ്പ് ഹൗ​സി​ല്‍നി​ന്ന്​ വൈ​പ്പി​നി​ലേ​ക്കു​ള്ള പൈ​പ്പ് ലൈ​നി​ന്റെ ഭാ​ഗ​മാ​യ ചെ​റാ​യി കൊ​മ​ര​ന്തി പാ​ല​ത്തി​ന് സ​മീ​പം വ​സ്‌​തേ​രി തോ​ടി​ന​ടി​യി​ലൂ​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള 450 എം.​എം എ​ച്ച്.​ഡി.​പി.​ഇ പൈ​പ്പി​ലു​ണ്ടാ​യ ചോ​ർ​ച്ച പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ഒ​ഴു​ക്കും മൂ​ലം ശ​ക്ത​മാ​യി. നി​ല​വി​ല്‍ നാ​യ​ര​മ്പ​ലം അ​ട​ക്ക​മു​ള്ള ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു ഇ​താ​ണു കാ​ര​ണ​മെ​ന്ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി കേ​ന്ദ്ര​ങ്ങ​ള്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ച​താ​യി എം.​എ​ല്‍.​എ വ്യ​ക്ത​മാ​ക്കി. എ​ട​വ​ന​ക്കാ​ട്, നാ​യ​ര​മ്പ​ലം, ഞാ​റ​ക്ക​ല്‍…

    read more

  • പെ​രി​യാ​ർ​വാ​ലി ക​നാ​ൽ; അ​പ​ക​ടം ത​ല​ക്കു​മു​ക​ളി​ൽ

    വെ​സ്റ്റ് മു​ള​വൂ​രി​ൽ പെ​രി​യാ​ർ വാ​ലി ക​നാ​ൽ അ​ക്വഡക്ടിൻെറ സി​മ​ന്‍റ് ഇ​ള​കി ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്നു മൂ​വാ​റ്റു​പു​ഴ: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലെ അ​ക്വഡക്​ട്​ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​യി​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​സ്റ്റ് മു​ള​വൂ​രി​ലാ​ണ് പെ​രി​യാ​ർ വാ​ലി ക​നാ​ലി​ന്‍റെ അ​ക്വ​ഡേ​റ്റ് കോ​ൺ​ക്രീ​റ്റു​ക​ൾ അ​ട​ർ​ന്ന് തു​രു​മ്പെ​ടു​ത്ത ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന​ത്. മേ​ത​ല-​ആ​ട്ട​യം ബ്രാ​ഞ്ച് ക​നാ​ലി​ലെ വെ​സ്റ്റ് മു​ള​വൂ​രി​ലാ​ണ് ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ൽ ഇ​ത്​​ സ്ഥി​തി​ചെ​യ്യു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് നി​ർ​മി​ച്ച അ​ക്വഡക്​ടിന്‍റെ സി​മ​ന്‍റ് പാ​ളി​ക​ൾ അ​ട​ർ​ന്ന് വീ​ഴു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക്…

    read more

  • റിഫൈനറി തീപിടിത്തം; പ്രതിസന്ധിയിൽ അയ്യൻകുഴി നിവാസികൾ

    അ​മ്പ​ല​മു​ക​ൾ: കൊ​ച്ചി​ൻ റി​ഫൈ​ന​റി​യി​ലെ തീ​പി​ടിത്ത​ത്തെ തു​ട​ർ​ന്ന് വീ​ട് വി​ട്ട് പോ​യ അ​യ്യ​ൻ കു​ഴി നി​വാ​സി​ക​ളു​ടെ പ്ര​ശ്ന​ത്തി​ന് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല. ജൂ​ലൈ എ​ട്ടി​ന് വൈ​കീ​ട്ടു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന്​ അ​യ്യ​ൻ കു​ഴി നി​വാ​സി​ക​ൾ ചോ​റ്റാ​നി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ റി​ഫൈ​ന​റി ചി​ല​വി​ൽ താ​മ​സി​ക്കു​ക​യാ​ണ്. തീ ​പി​ടിത്ത​ത്തെ തു​ട​ർ​ന്ന് ജൂ​ലൈ ഒ​മ്പ​തി​ന് ക​ല​ക്ട​റും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 10 ദി​വ​സ​ത്തി​ന​കം ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം ചീ​ഫ് സെ​ക്ര​ട്ട​റി ത​ല കൂ​ടി​ക്കാ​ഴ്ച​യും നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ…

    read more

  • ജോലി വാഗ്ദാനം ചെയ്ത് രണ്ടുകോടി തട്ടിയ പ്രതി അറസ്റ്റിൽ

    ക​ള​മ​ശ്ശേ​രി: ക്രൊ​യേ​ഷ്യ ഉ​ൾ​പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ​ചെ​യ്ത്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നു ര​ണ്ട് കോ​ടി​യോ​ളം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം വ​ഞ്ചി​ച്ച പ്ര​തി അ​റ​സ്റ്റി​ലാ​യി. എ​റ​ണാ​കു​ളം ചി​റ്റൂ​ർ രാ​ജാ​ജി റോ​ഡി​ൽ എ​സ്.​ജി.​ഐ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സ്ഥാ​പ​ന ഉ​ട​മ​യാ​യ വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്വ​ദേ​ശി പ്ര​ണ​വ് പ്ര​കാ​ശി​നെ​യാ​ണ്​ ഏ​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 150 ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ഞ്ചി​ച്ച​താ​യാ​ണ് പ​രാ​തി. ഏ​ലൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ യു. ​രാ​ജീ​വ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ജീ​വ് കു​മാ​ർ, ഷെ​ജി​ൽ കു​മാ​ർ, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ…

    read more

  • ദമ്പതികളെ പെട്രോൾ ഒഴിച്ച്​ തീകൊളുത്തി അയൽവാസി തൂങ്ങിമരിച്ചു

    കൊച്ചി: വടുതലയിൽ ദമ്പതികളെ തീകൊളുത്തിയ ശേഷം അയൽവാസി തൂങ്ങിമരിച്ചു. വടുതല പൂവത്തിങ്കൽ വില്യംസ്‌ കൊറയയാണ് (52) വടുതല കാഞ്ഞിരത്തിങ്കൽ വീട്ടിൽ ക്രിസ്‌റ്റഫർ (52), മേരി (46) എന്നിവരെ തീകൊളുത്തിയ ശേഷം വീട്ടിൽ തൂങ്ങിമരിച്ചത്‌. വ്യക്തിവൈരാഗ്യമാണ്‌ പ്രകോപനത്തിന് കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. പൊള്ളലേറ്റ ദമ്പതികൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 50 ശതമാനത്തോളം പൊള്ളലേറ്റ ക്രിസ്‌റ്റഫർ ഗുരുതരാവസ്ഥയിലാണ്. എറണാകുളം ലൂർദ്​ ആശുപത്രിക്ക്‌ സമീപം ഗോൾഡ്‌ സ്‌ട്രീറ്റിൽ വെള്ളിയാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. ക്രിസ്റ്റഫറും മേരിയും പള്ളിയിൽനിന്ന്‌ സ്കൂട്ടറിൽ മടങ്ങിവരവേ…

    read more

  • കൊച്ചി പഴയ കൊച്ചിയല്ല… ഇത് ശുചിത്വസുന്ദര നഗരം

    കൊ​ച്ചി: മ്മ്്…​കൊ​ച്ചി​യെ​ത്തി.. എ​ന്ന പ്ര​ശ​സ്ത​മാ​യ പു​ലി​വാ​ൽ ക​ല്യാ​ണം സി​നി​മ​യി​ലെ സ​ലിം കു​മാ​റി​ന്‍റെ ഡ​യ​ലോ​ഗ് ഇ​നി ഹാ​യ്, കൊ​ച്ചി​യെ​ത്തി എ​ന്ന് മാ​റ്റി​പ്പി​ടി​ക്കാം. ഒ​പ്പം കൊ​ച്ചി പ​ഴ​യ കൊ​ച്ചി​യ​ല്ല എ​ന്ന ബി​ലാ​ലി​ന്‍റെ വാ​ക്കു​ക​ൾ ഒ​ന്നൂ​ടി ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​യാം. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ശു​ചി​ത്വ സ​ർ​വേ​യാ​യ സ്വ​ച്ഛ് സ​ർ​വേ​ക്ഷ​ൺ 2024ലെ ​ഫ​ല​ത്തി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് കൊ​ച്ചി ന​ഗ​രം. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ശു​ചി​ത്വ ന​ഗ​ര​വും രാ​ജ്യ​ത്ത് 50ാം സ്ഥാ​ന​വു​മാ​ണ് കൊ​ച്ചി കോ​ർ​പ​റേ​ഷ​നെ തേ​ടി​യെ​ത്തി​യ​ത്. 416-ാം സ്ഥാ​ന​ത്ത് നി​ന്നാ​ണ് കൊ​ച്ചി…

    read more