All news

  • കാഴ്ചക്കാർക്ക്​ വിരുന്നായി ശൂലം വെള്ളച്ചാട്ടം

    മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ കാ​യ​നാ​ട് ശൂ​ലം വെ​ള്ള​ച്ചാ​ട്ടം മൂ​വാ​റ്റു​പു​ഴ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ കാ​ഴ്ച​ക്ക്​ വി​രു​ന്നാ​യി ശൂ​ലം വെ​ള്ള​ച്ചാ​ട്ടം. മാ​റാ​ടി പ​ഞ്ചാ​യ​ത്ത് 13ാം വാ​ർ​ഡി​ലെ കാ​യ​നാ​ട് ശൂ​ലം ക​യ​റ്റ​ത്തി​ന് സ​മീ​പ​ത്തു​ള്ള വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ ദി​നേ​ന നി​ര​വ​ധി​പേ​ർ എ​ത്തു​ന്നു​ണ്ട്. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ൽ​നി​ന്ന്​ പി​റ​വം റൂ​ട്ടി​ൽ ഏ​ഴു​കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ ശൂ​ലം വെ​ള്ള​ച്ചാ​ട്ട​ത്തി​ന്​ അ​ടു​ത്തെ​ത്താം. ശൂ​ലം ക​യ​റ്റം ക​യ​റി​യ​ശേ​ഷം 200 മീ. ​ഉ​ള്ളി​ലാ​യാ​ണി​ത്. ര​ണ്ട് മ​ല​ക​ൾ​ക്കി​ട​യി​ലെ ചെ​ങ്കു​ത്താ​യ പാ​റ​യി​ലൂ​ടെ പ​ല ത​ട്ടു​ക​ളാ​യി പ​ര​ന്നൊ​ഴു​കി നൂ​റ​ടി ഉ​യ​ര​ത്തി​ൽ​നി​ന്ന്​ താ​ഴേ​ക്ക്​ പ​തി​ക്കു​ന്ന വെ​ള്ള​ച്ചാ​ട്ടം മ​നോ​ഹ​ര​കാ​ഴ്ച​യാ​ണ്.പി​റ​മാ​ടം കൊ​ച്ച​രു​വി​യ്ക്ക​ൽ, വി​രു​പ്പു​ക​ണ്ടം…

    read more

  • കാന നിർമാണത്തിനിടെ പൈപ്പ് പൊട്ടിച്ചു; മൂന്ന് ദിവസമായി കുടിവെള്ളമില്ല

    പ​റ​വൂ​ർ ടൗ​ണി​ൽ കു​ടി​വെ​ള്ള​വും ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കാ​ന നി​ർ​മാ​ണം പ​റ​വൂ​ർ: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം കാ​ന നി​ർ​മാ​ണ​ത്തി​നി​ടെ ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ്​ പൊ​ട്ടി മൂ​ന്ന്​ ദി​വ​സ​മാ​യി ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ പൂ​ർ​ണ​മാ​യും പ​റ​വൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഭാ​ഗി​ക​മാ​യും കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ബ​സ് സ്റ്റാ​ൻ​ഡ്​​ ക​വാ​ട​ത്തി​ൽ കാ​ന നി​ർ​മി​ക്കാ​ൻ റോ​ഡ് കു​ത്തി​പ്പൊ​ളി​ക്കു​മ്പോ​ഴാ​ണ്​ 400 എം.​എം പൈ​പ്പ് പൊ​ട്ടി​യ​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്​ നി​ർ​മാ​ണം തു​ട​ങ്ങി​യ കാ​ന നി​ർ​മാ​ണ​മാ​ണ് ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ലം നി​ർ​ത്തി​യ​ത്. കാ​ന…

    read more

  • നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമാണം ഡിസംബറിൽ തുടങ്ങും, ഒരു വർഷത്തിനകം പൂർത്തിയാകും; വന്ദേഭാരതിനും ഇന്‍റർസിറ്റിക്കും സ്റ്റോപ്പ്

    കൊച്ചി: വിമാനയാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തെ റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. ഈ വർഷം ഡിസംബറിൽ നിർമാണത്തിന് തുടക്കമിട്ട് ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് റെയിൽവേയുടെ പദ്ധതി. നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേർന്നുള്ള സോളാർ പാടത്തോട് ചേർന്നാണ് റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുക. 24 കോച്ചുകളുള്ള ട്രെയിനുകൾ നിർത്താവുന്ന തരത്തിൽ രണ്ട് പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനാണ് നെടുമ്പാശ്ശേരിയിൽ നിർമിക്കുക. അത്താണി ജങ്ഷൻ-എയർപോർട്ട് റോഡിലെ റെയിൽവേ മേൽപ്പാലത്തിന്‍റെ സമീപത്ത് നിന്നാണ് പ്ലാറ്റ്ഫോം ആരംഭിക്കുക. ഹൈലെവൽ പ്ലാറ്റ്ഫോം, ഫുട്ട് ഓവർ ബ്രിഡ്ജ്, പ്ലാറ്റ്ഫോമിലേക്ക്…

    read more

  • കൗൺസിൽ യോഗം ബ്രഹ്മപുരം ബയോമൈനിങ്; കരാർ കാലാവധി നീട്ടി കോർപറേഷൻ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം

    ബ്ര​ഹ്മ​പു​ര​ത്തെ ബ​യോ​മൈ​നി​ങ്‌ ക​രാ​ർ കാ​ലാ​വ​ധി നീ​ട്ടു​ന്ന​തി​നെ​തി​രെ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധം കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്തെ ബ​യോ​മൈ​നി​ങ്‌ ന​ട​ത്തു​ന്ന ‘ഭൂ​മി ഗ്രീ​ൻ എ​ന​ർ​ജി’​ക്ക്‌ സെ​പ്‌​റ്റം​ബ​ർ 30 വ​രെ ക​രാ​ർ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. യു.​ഡി.​എ​ഫി​ന്‍റെ പ്ര​തി​ഷേ​ധ​വും ബി.​ജെ.​പി​യു​ടെ എ​തി​ർ​പ്പും മ​റി​ക​ട​ന്നാ​ണ് തീ​രു​മാ​നം. സാ​മ്പ​ത്തി​ക പ്ര​യാ​സം, മ​ഴ എ​ന്നി​വ കാ​ര​ണം നി​ല​വി​ലെ സ​മ​യ​ക്ര​മ​ത്തി​ൽ ബ​യോ​മൈ​നി​ങ്‌ പൂ​ർ​ത്തി​യാ​കാ​നാ​കി​ല്ലെ​ന്നും ക​രാ​ർ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്നും ‘ഭൂ​മി ഗ്രീ​ൻ എ​ന​ർ​ജി’ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ലാ​വ​ധി…

    read more

  • ജിമ്മിൽ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

    മുളന്തുരുത്തി (കൊച്ചി): ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജാണ് (42) ബുധനാഴ്ച രാവിലെ 5.30ന് പൈനുങ്കൽ പാറക്ക് സമീപത്തുള്ള ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചത്. സാധാരണ രാവിലെ ആറോടെ ജിമ്മിൽ എത്താറുള്ള രാജ് മറ്റാവശ്യങ്ങൾ ഉള്ളതിനാൽ രാവിലെ അഞ്ചോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നുവെന്ന് പറയുന്നു. 5.26ന് കുഴഞ്ഞുവീഴുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. 5.45ഓടെ ജിമ്മിലെത്തിയവരാണ് രാജ് വീണുകിടക്കുന്നത് കാണുന്നത്. ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലപ്പുറം…

    read more

  • പൊന്നുമോളുടെ ഓർമദിനത്തിൽ കണ്ണീർപൂക്കളുമായി ബിഹാർ കുടുംബം

    കീ​ഴ്മാ​ട് സ്മൃ​തി​തീ​രം ശ്മ​ശാ​ന​ത്തി​ൽ മ​ക​ളെ അ​ട​ക്കം ചെ​യ്ത സ്ഥ​ല​ത്ത് കു​ടും​ബാം​ഗ​ങ്ങ​ൾ പ്രാ​ർ​ഥി​ക്കു​ന്നു ആ​ലു​വ: പൊ​ന്നു​മോ​ളു​ടെ ഓ​ർ​മ​ദി​ന​ത്തി​ൽ ക​ണ്ണീ​ർ പൂ​ക്ക​ള​ർ​പ്പി​ച്ച്​ കു​ടും​ബം. ആ​ലു​വ മാ​ർ​ക്ക​റ്റി​ൽ ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ബി​ഹാ​ർ സ്വ​ദേ​ശി​നി​യാ​യ പി​ഞ്ചു​ബാ​ലി​ക​യു​ടെ കു​ടും​ബ​മാ​ണ് കീ​ഴ്മാ​ട് സ്മൃ​തി​തീ​രം ശ്മ​ശാ​ന​ത്തി​ലെ​ത്തി മ​ക​ളെ അ​ട​ക്കം ചെ​യ്തി​ട​ത്ത് പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ത്. അ​ച്ഛ​നും അ​മ്മ​യും നാ​ല് സ​ഹോ​ദ​ര​ങ്ങ​ളും പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ച് മാ​ല​യും ചാ​ർ​ത്തി. ച​ന്ദ​ന​ത്തി​രി​ക​ളും ക​ർ​പ്പൂ​ര​വും ക​ത്തി​ച്ച് പ്രാ​ർ​ഥി​ച്ചു. ഒ​രു മ​ണി​ക്കൂ​റോ​ളം മ​ക​ളു​ടെ ഓ​ര്‍മ​ക​ളും പ്രാ​ർ​ഥ​ന​ക​ളു​മാ​യി ശ്മ​ശാ​ന​ത്തി​ല്‍ ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് കു​ടും​ബം ചൂ​ർ​ണി​ക്ക​ര​യി​ലെ വാ​ട​ക…

    read more

  • എം.ഡി.എം.എയുമായി രണ്ട്​ യുവാക്കൾ പിടിയിൽ

    സ​ജീ​ഷ്, ആ​ദ​ര്‍ശ് ഫോ​ര്‍ട്ട്കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ ഫോ​ർ​ട്ട്​​കൊ​ച്ചി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. സെ​ന്റ് ജോ​ണ്‍ പാ​ട്ട​ത്തെ ര​ണ്ട് വീ​ടു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ത്ത​ന്‍പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ സ​ജീ​ഷ് മാ​നു​വ​ല്‍ (23), കൊ​ച്ചി​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ആ​ദ​ര്‍ശ് ജോ​സ​ഫ് (28) എ​ന്നി​വ​​രെ പി​ടി​കൂ​ടി​യ​ത്. 3.74 ഗ്രാം ​എം.​ഡി.​എം.​എ​യും അ​ഞ്ച് ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ല്‍, സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍മാ​രാ​യ എ​സ്. ന​വീ​ന്‍, ജോ​സ​ഫ് ജേ​ക്ക​ബ്, എ.​എ​സ്.​ഐ​മാ​രാ​യ അ​നി​ല്‍കു​മാ​ര്‍, പ്രി​ന്‍സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 

    read more

  • റേഷന്‍ മണ്ണെണ്ണ വിതരണം പ്രതിസന്ധിയിൽ

    പെ​രു​മ്പാ​വൂ​ർ: റേ​ഷ​ൻ മ​ണ്ണെ​ണ്ണ വാ​തി​ൽ​പ​ടി കി​ട്ടാ​തെ വി​ത​ര​ണം ചെ​യ്യി​ല്ലെ​ന്ന ഒ​രു​വി​ഭാ​ഗം റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ നി​ല​പാ​ടും യ​ഥാ​സ​മ​യം വി​ത​ര​ണ​ത്തി​ന് ല​ഭി​ക്കാ​ത്ത​തും പ്ര​തി​സ​ന്ധി​യാ​കു​ന്നു. ര​ണ്ടു​വ​ർ​ഷ​മാ​യി മു​ൻ​ഗ​ണ​ന വി​ഭാ​ഗം കാ​ര്‍ഡു​ക​ള്‍ക്ക് മാ​ത്ര​മാ​യി ചു​രു​ക്കി​യ​തു​മൂ​ലം കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ണ്ണെ​ണ്ണ മൊ​ത്ത​വി​ത​ര​ണ​ക്കാ​ർ 80 ശ​ത​മാ​ന​വും നി​ർ​ത്തി​പ്പോ​യി. കൂ​ടാ​തെ പ​ല മ​ണ്ണെ​ണ്ണ മൊ​ത്ത​വി​ത​ര​ണ​ക്കാ​രു​ടെ​യും ലൈ​സ​ന്‍സ് പു​തു​ക്കാ​നാ​കാ​ത്ത​തു​കൊ​ണ്ട് ന​ഷ്ട​പ്പെ​ട്ടു. മ​ണ്ണെ​ണ്ണ പ​മ്പു​ക​ൾ പൊ​ളി​ച്ചു​മാ​റ്റ​പ്പെ​ടു​ക​യും ചെ​യ്തു. പ​ല താ​ലൂ​ക്കി​ലും ഹോ​ള്‍സെ​യി​ൽ ഡി​പ്പോ​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി മ​ണ്ണെ​ണ്ണ എ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. പ​ല മ​ണ്ണെ​ണ്ണ ഡി​പ്പോ​ക​ളും നി​ന്നു​പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ…

    read more

  • ആവലാതിക്കൊടുവിൽ ആശ്വാസമായി കാരിക്കേച്ചർ

    സ്റ്റേ​ഷ​നി​ലെ​ത്തി​യ മു​തി​ർ​ന്ന ഫു​ട്ബാ​ൾ പ​രി​ശീ​ല​ക​ൻ റൂ​ഫ​സ് ഡി​സൂ​സ​ക്ക് സി.​ഐ ഫൈ​സ​ൽ കാ​രി​ക്കേ​ച്ച​ർ വ​ര​ച്ച് സമ്മാനിക്കുന്നു സ​മ്മാ​നി​ക്കു​ന്നു ഫോ​ർ​ട്ട്​​കൊ​ച്ചി: സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​രെ ആ​ശ്വാ​സി​പ്പി​ക്കാ​ൻ ക​ല ആ​യു​ധ​മാ​ക്കി ഒ​രു പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ൻ. ഫോ​ർ​ട്ട്​​കൊ​ച്ചി സ്റ്റേ​ഷ​നി​ലെ സി.​ഐ എം.​എ​സ്. ഫൈ​സ​ലാ​ണ്​ പ​രാ​തി​ക്കാ​രെ കാ​രി​ക്കേ​ച്ച​റി​ലൂ​​ടെ വ​ര​ക്കു​ന്ന​ത്. പ​രാ​തി​യു​മാ​യെ​ത്തു​ന്ന​വ​ർ​ക്ക്​ സ​ർ​ക്കി​ളി​നെ നേ​രി​ട്ടു കാ​ണ​ണം. ഏ​റെ സ​ങ്ക​ടം പ​റ​യാ​നു​ണ്ടാ​കും. ത​ങ്ങ​ളു​ടെ വേ​വ​ലാ​തി​ക​ൾ വി​വ​രി​ക്കു​മ്പോ​ൾ സ​മ​യം ല​ഭി​ക്കു​ന്ന മു​റ​ക്ക് സി.​ഐ അ​വ​രു​ടെ ചി​ത്രം കാ​രി​ക്കേ​ച്ച​റാ​ക്കി വ​ര​ച്ച് സ​മ്മാ​നി​ക്കും. ആ​വ​ലാ​തി​ക​ളു​ടെ കെ​ട്ടു​ക​ൾ അ​ഴി​ച്ചു​വി​ട്ട പ​രാ​തി​ക്കാ​ർ ത​ങ്ങ​ളു​ടെ കാ​രി​ക്കേ​ച്ച​ർ ചി​ത്രം കാ​ണു​മ്പോ​ൾ…

    read more

  • വിദ്യാർഥിയെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ

    ഫ​വാ​സ് ആ​ലു​വ: കോ​ള​ജി​ൽ ക​യ​റി വി​ദ്യാ​ർ​ഥി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ആ​ലു​വ മി​ല്ലു​പ​ടി തോ​ട്ട​ത്തി​ൽ ഫ​വാ​സി​നെ​യാ​ണ് (27) ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാം തീ​യ​തി​യാ​ണ് സം​ഭ​വം. ആ​ലു​വ​യി​ലെ കോ​ള​ജി​ൽ ക​യ​റി പെ​ൺ​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​ത് ചോ​ദ്യം​ചെ​യ്ത മ​ഞ്ഞ​പ്പെ​ട്ടി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. പ​ട്ടി​ക​കൊ​ണ്ട്​ മു​ഖ​ത്താ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ശേ​ഷം അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ളി​വി​ൽ​ക​ഴി​ഞ്ഞ ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​ങ്ക​മാ​ലി​യി​ലെ​ത്തി​യ​പ്പോ​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ വി.​എം. കേ​ഴ്സ​ൺ, എ​സ്.​ഐ​മാ​രാ​യ എ​ൽ​ദോ​പോ​ൾ, ബി.​എം. ചി​ത്തു​ജി, സു​ജോ ജോ​ർ​ജ്, ആ​ന്റ​ണി, സി.​പി.​ഒ​മാ​രാ​യ മാ​ഹി​ൻ​ഷാ…

    read more