All news

  • ‘രജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച് പൂട്ടിയിട്ടു; റമീസും ബന്ധുക്കളും ഉപദ്രവിച്ചു’; കൂടുതൽ വെളിപ്പെടുത്തലുമായി സോനയുടെ സഹോദരൻ

    1. ആത്മഹത്യ ചെയ്ത സോനയും അറസ്റ്റിലായ റമീസും 2. സോനയുടെ അത്മഹത്യക്കുറിപ്പ് കൊച്ചി: കോതമംഗലത്ത് ടി.ടി.സി വിദ്യാർഥിനി സോന എൽദോസിന്‍റെ ആത്മഹത്യയിൽ സുഹൃത്തായ റമീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരൻ ബേസിൽ രംഗത്ത്. റമീസിന്‍റെ ബന്ധുക്കൾ വീട്ടിൽ വന്ന് വിവാഹം ആലോചിച്ചപ്പോൾ മതം മാറാൻ സമ്മതിച്ചിരുന്നുവെന്നും എന്നാൽ ലോഡ്ജിൽ നിന്ന് അനാശാസ്യത്തിന് റമീസിനെ പിടിച്ചതോടെ തീരുമാനത്തിൽ നിന്ന് പിന്മാറുകയാണെന്നും ബേസിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. റമീസിന്‍റെ ബന്ധുക്കൾ വീട്ടിൽ വന്ന് വിവാഹം ആലോചിച്ചപ്പോൾ മതം മാറാൻ…

    read more

  • ടി.ടി.സി വിദ്യാർഥിനി സോനയുടെ ആത്മഹത്യയിൽ സുഹൃത്ത് റമീസ് അറസ്റ്റിൽ; മതം മാറാൻ നിർബന്ധിച്ചെന്ന് ആത്മഹത്യാക്കുറിപ്പ്

    ആത്മഹത്യ ചെയ്ത സോണയും കസ്റ്റഡിയിലായ റമീസും കൊച്ചി: കോതമംഗലത്ത് ടി.ടി.സി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സുഹൃത്തായ യുവാവ് അറസ്റ്റിൽ. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ സോനാ എല്‍ദോസിന്റെ (21) മരണത്തിലാണ് റമീസിനെ അറസ്റ്റ് ചെയ്തത്. സോനയുടെ മരണവുമായി ബന്ധപ്പെട്ട് റമീസിനെ വിശദമായി ചോദ്യം ചെയ്യുകയാണ്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ താൽകാലിക ജീവനക്കാരനാണ് റമീസ്. ശനിയാഴ്ച ഉച്ചക്കാണ് സോനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തു. ആണ്‍സുഹൃത്തായ റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചെന്നും…

    read more

  • ‘തദ്ദേശ തെരഞ്ഞെടുപ്പിൽ ഭിന്നശേഷി സംവരണം നടപ്പാക്കണം’

    ആ​ലു​വ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഹ​മ്മ​ദ് യാ​സീ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​നും അ​ൻ​വ​ർ സാ​ദ​ത്ത്​ എം.​എ​ൽ.​എ​ക്കും നി​വേ​ദ​നം ന​ൽ​കി. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ, മു​ഖ്യ​മ​ന്ത്രി, ഗ​വ​ർ​ണ​ർ, ത​ദ്ദേ​ശ വ​കു​പ്പ്​ മ​ന്ത്രി, നി​യ​മ മ​ന്ത്രി, സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ്​ സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി​യ​ത്. സ​ർ​ക്കാ​രാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ മ​റു​പ​ടി.…

    read more

  • കഞ്ചാവുമായി രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

    പിടിയിലായ പ്രതികൾ കാ​ല​ടി: 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് അ​ന്ത​ര്‍ സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍. വെ​സ്റ്റ് ബം​ഗാ​ള്‍ മൂ​ര്‍ഷി​ദാ​ബാ​ദ് സ്വ​ദേ​ശി സ​ഹി​ദു​ല്‍ ഇ​സ്ലാം (31), വെ​സ്റ്റ് ബം​ഗാ​ള്‍ മാ​ല്‍ഡ സ്വ​ദേ​ശി ഹ​സ​നൂ​ര്‍ ഇ​സ്ലാം (33) എ​ന്നി​വ​രേ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്നാ​ണ് മ​രോ​ട്ടി​ചു​വ​ട് ഭാ​ഗ​ത്ത് വ​ച്ച് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കി​ലോ​യ്ക്ക് 3000 രൂ​പ വി​ല​യ്ക്ക് ഒ​ഡി​ഷ​യി​ല്‍ നി​ന്ന് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ഇ​രു​പ​ത്തി​അ​യ്യാ​യി​രം രൂ​പ നി​ര​ക്കി​ല്‍ മേ​ഖ​ല​യി​ല്‍ വി​ല്‍പ്പ​ന ന​ട​ത്തി മ​ട​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു…

    read more

  • സ്ഥിരം വിപണിയോ മെച്ചപ്പെട്ട വിലയോ ഇല്ല; മൺപാത്ര നിർമാണ മേഖല പ്രതിസന്ധിയിൽ

    മ​ൺ​പാ​ത്ര നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി ആ​ലു​വ: മ​ൺ​പാ​ത്രം നി​ർ​മി​ക്കാ​നു​ള്ള മ​ണ്ണി​ന്‍റെ ദൗ​ർ​ല​ഭ്യം മൂ​ലം പ​ര​മ്പ​രാ​ഗ​ത മ​ൺ​പാ​ത്ര നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ. നാ​ട്ടി​ൽ​നി​ന്ന് ആ​വ​ശ്യ​ത്തി​ന് ക​ളി​മ​ണ്ണ് എ​ടു​ക്കാ​നാ​കു​ന്നി​ല്ല. ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ സ്ഥി​രം വി​പ​ണി​യോ മെ​ച്ച​പ്പെ​ട്ട വി​ല​യോ ഇ​ല്ലാ​ത്ത​തും പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. കീ​ഴ്​​മാ​ട്, വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യി മ​ൺ​പാ​ത്ര നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന വേ​ളാ​ർ സ​മു​ദാ​യ​ക്കാ​രു​ണ്ട്. കീ​ഴ​മാ​ട്, എ​ഴി​പ്രം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ളി​മ​ണ്ണ് പാ​ത്ര​നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മാ​ണ്. എ​ന്നാ​ൽ, മ​ണ്ണ്​ കി​ട്ടാ​ത്ത​തു​കാ​ര​ണം പ​ല​രും തൊ​ഴി​ലി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കു​ക​യാ​ണ്. മു​മ്പ്​ കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ളി​മ​ണ്ണ് ഖ​ന​നം…

    read more

  • പട്ടാപ്പകൽ മോഷണം; എട്ട് പവനും ലാപ്ടോപ്പും നഷ്ടപ്പെട്ടു

    കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി​യി​ൽ പ​ക​ൽ വീ​ട്ടി​ൽ ക​യ​റി മോ​ഷ​ണം. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം വേ​ങ്ങ​ത്താ​നം ഈ​സ​യു​ടെ വീ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്‌​ച്ച രാ​വി​ലെ ഒ​മ്പ​തി​നും 12നും ​ഇ​ട​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. എ​ട്ട് പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളും ലാ​പ് ടോ​പ്പും ന​ഷ്ട​പ്പെ​ട്ടു. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ള്‍ നി​ല​യാ​ണ് വീ​ട്. താ​ഴ​ത്തെ നി​ല ക​ട​മു​റി​യാ​ണ്. മു​ക​ള്‍ നി​ല​യി​ല്‍ ക​യ​റി ചെ​ല്ലു​ന്ന ഭാ​ഗ​ത്ത് ഗ്രി​ല്ലു​കൊ​ണ്ടു​ള്ള ജ​ന​ല്‍ തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്.അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും ലാ​പ് ടോ​പ്പു​മാ​ണ് മോ​ഷ്ടി​ച്ച​ത്. അ​ല​മാ​ര പൂ​ട്ടി​യി​രു​ന്നെ​ങ്കി​ലും താ​ക്കോ​ല്‍ സ​മീ​പ​ത്ത് ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു.…

    read more

  • ജില്ല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്

    100 മീ​. അ​ണ്ട​ർ 18 വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന പി.​വി. അ​പ​ർ​ണ -സെ​ന്‍റ്​ തെ​രേ​സാ​സ് (ചെ​സ്റ്റ്​ ന​മ്പ​ർ 405) കൊ​ച്ചി: മു​ൻ​നി​ര ടീ​മു​ക​ളെ പി​ന്നോ​ട്ട​ടി​ച്ച് ജി​ല്ല അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ അ​ങ്ക​മാ​ലി മൂ​ക്ക​ന്നൂ​ര്‍ സേ​ക്ര​ഡ് ഹാ​ര്‍ട്ട് ഓ​ര്‍ഫ​നേ​ജ് ഹൈ​സ്‌​കൂ​ള്‍ (എ​സ്.​എ​ച്ച്.​ഒ.​എ​ച്ച്.​എ​സ്) സ്‌​പോ​ര്‍ട്‌​സ് അ​ക്കാ​ദ​മി​യു​ടെ കു​തി​പ്പ്. വ്യാ​ഴാ​ഴ്ച എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ തു​ട​ങ്ങി​യ ചാ​മ്പ്യ​ന്‍ഷി​പ്പി​ലാ​ണ് ഇ​വ​ർ അ​പ്ര​തീ​ക്ഷി​ത മു​ന്നേ​റ്റം ന​ട​ത്തി​യ​ത്. ജൂ​നി​യ​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 207 പോ​യ​ന്‍റോ​ടെ​യാ​ണ് അ​ക്കാ​ദ​മി​യു​ടെ കു​തി​പ്പ്. സീ​നി​യ​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ കോ​ത​മം​ഗ​ലം എം.​എ…

    read more

  • പീഡനക്കേസിൽ റിമാൻഡ് ചെയ്തു

    സാജു മൂ​വാ​റ്റു​പു​ഴ: പ​ത്ത്​ വ​യ​സ്സു​കാ​രി​ക്കെ​തി​രെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മു​ൻ അം​ഗ​ത്തെ റി​മാ​ൻ​ഡ്​ ചെ​യ്തു. സൗ​ത്ത് മാ​റാ​ടി ക​ടു​ക്ക​പ്പാ​റ​യി​ൽ സാ​ജു (64)വി​നെ​യാ​ണ്​ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. പ​ള്ളി​യി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന ബാ​ലി​ക​യെ വീ​ട്ടി​ൽ എ​ത്തി​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞാ​ണ് സാ​ജു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത്. വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ലെ കൗ​ൺ​സി​ല​റോ​ടാ​ണ് അ​തി​ക്ര​മം ന​ട​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സാ​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​ജു 11ാം വാ​ർ​ഡ്​…

    read more

  • പാലിയേക്കര ടോൾ: വിടാ​നൊരുക്കമില്ലാതെ ഷാജി കോടങ്കണ്ടത്ത്; ​സുപ്രീംകോടതിയിൽ തടസ ഹരജി

    ഷാജി കോടങ്കണ്ടത്ത് ന്യൂഡൽഹി: പാലിയേക്കര ടോൾ പിരിവ് മരവിപ്പിച്ച ഹൈകോടതി വിധിക്കെതിരെ കരാർ കമ്പനിയുടെ അപ്പീൽ മുന്നിൽ കണ്ട് ​സുപ്രീംകോടതിയിൽ തടസ ഹരജി. കരാറുകാരും ദേശീയ പാത അതോറിറ്റിയും സുപ്രീംകോടതിയെ സമീപിച്ചാൽ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിലെ ഹരജിക്കാരനായ കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് തടസ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. തൃശൂരിലെ അഭിഭാഷകൻ കൂടിയായ ഷാജി കോടങ്കണ്ടത്തിന്റെ അഞ്ച് വർഷം നീണ്ട നിയമപോരാട്ടമാണ് പാലിയേക്കരയിൽ തൽക്കാലത്തേക്കെങ്കിലും ടോൾ നിർത്തിവെക്കാൻ കാരണമായത്. മണ്ണുത്തി –…

    read more

  • ‘ചാടല്ലേ, ചാടല്ലേ’ എന്ന് പലരും വിളിച്ചു കൂവി; കൊച്ചി മെട്രോ പാലത്തിൽനിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

    കൊച്ചി: കൊച്ചിയെ ഞെട്ടിച്ച് മെട്രോ റെയിൽപ്പാലത്തിന് മുകളിൽനിന്ന് ചാടിയ മലപ്പുറം സ്വ​ദേശിയായ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാ(32)ണ് മരിച്ചത്. ഇന്ന് ഉച്ചയോ​ടെ തൃപ്പൂണിത്തുറ വടക്കേക്കോട്ട-എസ്എൻ ജങ്ഷൻ മെട്രോ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം. പാളത്തിലൂടെ തലങ്ങും വിലങ്ങും നടക്കുകയും ചാടാൻ ശ്രമിക്കുകയും ചെയ്യുന്ന യുവാവിനോട് ‘ചാടല്ലേ, ചാടല്ലേ’ എന്ന് പലരും വിളിച്ചു കൂവിയെങ്കിലും ചെവിക്കൊണ്ടില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം കുതിച്ചെത്തി താഴെ വല വിരി​ച്ചെങ്കിലും വലയ്ക്ക് പുറത്തേക്ക് ഇയാൾ ചാടുകയായിരുന്നു. കൈയും തലയുമിടിച്ച് താഴെ…

    read more