All news

  • എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

    ആനന്ദ് കൃഷ്ണൻ കൊ​ച്ചി: എം.​ഡി.​എം.​എ​യു​മാ​യി വ​രാ​പ്പു​ഴ കൊ​ങ്ങോ​ർ​പ്പി​ള്ളി ര​ജ​നി ഭ​വ​നി​ൽ ആ​ന​ന്ദ്കൃ​ഷ്ണ​നെ (27) കൊ​ച്ചി സി​റ്റി പൊ​ലീ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ള​വു​കാ​ട് ചൂ​ള​ക്ക​ൽ കോ​ള​നി റോ​ഡ് ഭാ​ഗ​ത്ത് കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ൽ​പ്പ​ന​ക്ക്​ സൂ​ക്ഷി​ച്ച 1.27ഗ്രാം ​എം.​ഡി.​എം.​എ ഇ​യാ​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി.

    read more

  • മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു

    ജലനിരപ്പുയർന്ന മൂവാറ്റുപുഴയാർ മൂ​വാ​റ്റു​പു​ഴ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ക​ന​ത്ത​തോ​ടെ മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മു​ത​ൽ മ​ഴ ക​ന​ത്ത​തോ​ടെ മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ കൈ​വ​ഴി​ക​ളാ​യ കാ​ളി​യാ​ർ, തോ​ടു​പു​ഴ, കോ​ത​മം​ഗ​ലം ആ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രു​ന്നു. മ​ഴ തു​ട​ർ​ന്നാ​ൽ ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള​ട​ക്കം വെ​ള്ള​ത്തി​ലാ​കും. പു​ഴ​ക്ക​ര കാ​വ് ക​ട​വ്​ മു​ത​ൽ ല​ത പാ​ലം വ​രെ​യു​ള്ള പു​ഴ​യോ​ര ന​ട​പ്പാ​ത​ക​ളും കു​ളി​ക്ക​ട​വു​ക​ളും മു​ങ്ങി. മ​ല​ങ്ക​ര ഡാ​മി​ന്റെ ആ​റ് ഷ‌​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​തോ​ടെ തൊ​ടു​പു​ഴ​യാ​റി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. മൂ​ന്നു ഷ​ട്ട​റു​ക​ൾ…

    read more

  • പോകാം… കൊച്ചുദ്വീപിലേക്ക്; മനസ്സ്​ കവർന്ന് കടമക്കുടി

    കൊ​ച്ചി: ചെ​റു​തോ​ണി തു​ഴ​ഞ്ഞ് കാ​യ​ൽ​പ​ര​പ്പി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​നു​ഷ്യ​ർ… പ​ച്ച​പ്പ് നി​റ​ഞ്ഞ പാ​ട​ങ്ങ​ളും നാ​ട്ടു​വ​ഴി​ക​ളും… ത​നി​മ ചോ​രാ​ത്ത ഗ്രാ​മ​ക്കാ​ഴ്ച​ക​ൾ… അ​ത്ര​മേ​ൽ മ​നോ​ഹ​ര​മാ​യ പു​ല​ർ​കാ​ല​വും അ​സ്ത​മ​യ​വും… കാ​ഴ്ച​ക​ൾ​കൊ​ണ്ട് സ​മ്പ​ന്ന​മാ​യ ക​ട​മ​ക്കു​ടി തേ​ടി​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടേ​ക്ക് അ​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന കാ​ഴ്ച​ക​ൾ നി​ര​വ​ധി​യാ​ണ്. പു​ല​ർ​കാ​ല​ത്ത് കാ​യ​ലി​ലൂ​ടെ ബോ​ട്ട് യാ​ത്ര ചെ​യ്തും പൊ​ക്കാ​ളി​പ്പാ​ട​ങ്ങ​ളി​ലൂ​ടെ ന​ട​ന്നും ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളെ ക​ണ്ടും മീ​ൻ​പി​ടി​ച്ചു​മൊ​ക്കെ യാ​ത്ര ആ​സ്വാ​ദ്യ​ക​ര​മാ​ക്കാ​മെ​ന്ന​ത് ഈ ​പ്ര​ദേ​ശ​ത്തി​ന് സ​ഞ്ചാ​രി​ക​ൾ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ൽ​നി​ന്ന്​ വി​ളി​പ്പാ​ട​ക​ലെ​യു​ള്ള മ​നോ​ഹ​ര​മാ​യ ഈ ​കൊ​ച്ചു​ദ്വീ​പ് തി​ര​ക്കു​ക​ളൊ​ഴി​ഞ്ഞ് ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷം അ​നു​ഭ​വി​ച്ച​റി​യാ​നെ​ത്തു​ന്ന​വ​രു​ടെ…

    read more

  • കെണിയായി മഴക്കുഴികൾ

    ആ​ലു​വ-മൂ​ന്നാ​ർ റോ​ഡും എ​ൻ.​എ.​ഡി റോ​ഡും സം​ഗ​മി​ക്കു​ന്ന കൊ​ച്ചി​ൻ ബാ​ങ്ക് ക​വ​ല​യി​ൽ റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ ആ​ലു​വ: ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡി​ലും എ​ൻ.​എ.​ഡി റോ​ഡി​ലും ദു​രി​ത​മാ​യി കൊ​ച്ചി​ൻ ബാ​ങ്ക് ക​വ​ല​യി​ലെ മ​ര​ണ​ക്കു​ഴി. തി​ര​ക്കേ​റി​യ ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡാ​ണ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്. എ​ൻ.​എ.​ഡി-​മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് സം​ഗ​മി​ക്കു​ന്ന ക​വ​ല​യി​ലാ​ണ് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. ചെ​റി​യ കു​ഴി​ക​ൾ അ​ട​ക്കാ​ൻ ന​ട​ത്തി​യ പ​ണി​ക​ളാ​ണ് പ്ര​ശ്ന​മാ​യ​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ചെ​റി​യ കു​ഴി​ക​ൾ അ​ട​ക്കാ​ൻ 15 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ക​ട്ട​ക​ൾ വി​രി​ച്ചി​രു​ന്നു. റോ​ഡ് നി​ര​പ്പി​ൽ​നി​ന്ന് അ​ര അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ്…

    read more

  • സ്കൂളുകളിൽ ഇനി‘റോബോട്ടിക് വിപ്ലവം’

    മൂ​വാ​റ്റു​പു​ഴ ഗ​വ. മോ​ഡ​ൽ എ​ച്ച്.​എ​സ്.​എ​സി​ൽ കൈ​റ്റി​ന്‍റെ റോ​ബോ​ട്ടി​ക്സ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​ർ കൊ​ച്ചി: നി​ർ​മി​ത ബു​ദ്ധി​യ​ട​ക്കം ഏ​റ്റ​വും നൂ​ത​ന​മാ​യ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ലോ​കം മു​ന്നേ​റു​മ്പോ​ൾ അ​തി​നൊ​പ്പം ച​ലി​ക്കു​ക​യാ​ണ് ന​മ്മു​ടെ സ്കൂ​ളു​ക​ളും. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​നും സാ​ധ്യ​ത​ക​ളെ കൂ​ടു​ത​ൽ അ​ടു​ത്ത​റി​യാ​നും ഉ​പ​ക​രി​ക്കും​വി​ധം പ​ദ്ധ​തി​ക​ളാ​ണ് ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. ഈ ​അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ പ​ത്താം ക്ലാ​സി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും റോ​ബോ​ട്ടി​ക്സ് മേ​ഖ​ല​യി​ൽ പ​ഠ​ന​വും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ട​ത്തു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ 280 സ്കൂ​ളു​ക​ളി​ൽ 2794 റോ​ബോ​ട്ടി​ക് കി​റ്റു​ക​ളു​ടെ വി​ന്യാ​സം…

    read more

  • ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം; പ്രതികളെ കണ്ടെത്താനായില്ല

    മു​ട​വൂ​ർ അ​യ്യം​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ മോ​ഷ്ടാ​വിന്‍റെ സി.​സി.​ടി.​വി ദൃ​ശ്യം മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ മു​ട​വൂ​രി​ൽ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലും പ​ള്ളി​യി​ലും മോ​ഷ​ണം. മൂ​ന്നു ക്ഷേ​ത്ര​ങ്ങ​ളി​ലും പ​ള്ളി​യി​ലു​മാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്. മു​ട​വൂ​ർ അ​യ്യം​കു​ള​ങ്ങ​ര ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ ഓ​ഫി​സി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന് ഓ​ഫി​സി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്ന ലോ​ക്ക​ർ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു. ര​ണ്ടു​പേ​രാ​ണ് മോ​ഷ​ണ​ത്തി​നാ​യി എ​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും ഒ​ന്നും മോ​ഷ​ണം പോ​യി​ട്ടി​ല്ല. മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന​തും ലോ​ക്ക​ർ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ജ​യ്ഹി​ന്ദ് ക​വ​ല​യി​ലു​ള്ള ചാ​കു​ന്ന​ത്ത്കാ​വ്…

    read more

  • ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

    കുന്നുകര: ചാർജ് ചെയ്യുന്നതിനിടെയുണ്ടായ അഗ്നിബാധയെത്തുടർന്ന് ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. ആളപായമില്ല. കുന്നുകര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം തെക്കെ അടുവാശ്ശേരി സ്വദേശി വി.ബി. ഷഫീക്കിന്റെ വീട്ടിൽ ബുധനാഴ്ച രാത്രി 10 നായിരുന്നു അപകടം. ഷഫീഖിന്റെ പിതാവ് തെക്കെ അടുവാശ്ശേരി വല്ലേലിൽ ബാവക്കുഞ്ഞിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് തീ പിടിച്ചത്. വീടിനോട് ചേർന്ന കാർ പോർച്ചിലാണ് സ്കൂട്ടർ ചാർജിൽ ഇട്ടിരുന്നത്. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പുറത്തിറങ്ങിയപ്പോഴാണ് സ്കൂട്ടർ കത്തുന്ന നിലയിൽ കണ്ടത്. അതോടെ വെള്ളമൊഴിച്ച് തീ കെടുത്താൻ…

    read more

  • ടി.കെ. പരീക്കുട്ടിയുടെ ഓർമക്ക്​ അഞ്ചര പതിറ്റാണ്ട്​

    പ്ര​സി​ഡ​ന്‍റ്​ ഡോ. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദി​ൽ​നി​ന്ന് മ​ല​യാ​ള സി​നി​മ​യു​ടെ ആ​ദ്യ പു​ര​സ്കാ​രം ടി.​കെ. പ​രീ​ക്കു​ട്ടി ഏ​റ്റു​വാ​ങ്ങു​ന്നു മ​ട്ടാ​ഞ്ചേ​രി: മ​ല​യാ​ള സി​നി​മ​യി​ൽ മാ​റ്റ​ത്തി​ന് തു​ട​ക്ക​മി​ട്ട നി​ർ​മാ​താ​വും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന ടി.​കെ. പ​രീ​ക്കു​ട്ടി ഓ​ർ​മ​യാ​യി​ട്ട് 55 വ​ർ​ഷം പി​ന്നി​ടു​ന്നു. ടി.​കെ. പ​രീ​ക്കു​ട്ടി​യു​ടെ ച​ന്ദ്ര​താ​ര ഫി​ലിം​സ് 1954ൽ ​നി​ർ​മി​ച്ച ‘നീ​ല​ക്കു​യി​ൽ’ ചി​ത്ര​മാ​ണ്​ തെ​ന്നി​ന്ത്യ​യി​ലേ​ക്ക് ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റി​ന്റെ പു​ര​സ്കാ​രം കൊ​ണ്ടു​വ​ന്ന​ത്. അ​ക്കാ​ല​ത്തെ ന്യൂ​ജ​ന​റേ​ഷ​ൻ ആ​ശ​യ​ക്കാ​രാ​യ രാ​മു കാ​ര്യാ​ട്ടും പി. ​ഭാ​സ്ക​ര​നു​മാ​ണ്​ ടി.​കെ. പ​രീ​ക്കു​ട്ടി​യെ സി​നി​മ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​മീ​പി​ച്ച​ത്. ആ ​കൂ​ട്ടു​കെ​ട്ടി​ൽ നീ​ല​ക്കു​യി​ൽ എ​ന്ന…

    read more

  • കൈ​ന​ക​രി​യി​ലെ വെ​ള്ള​ക്കെ​ട്ട്​ വി​വ​രി​ച്ച്​ ക​ത്ത്;​ ന​ട​പ​ടി​ക്ക്​ ഉ​ത്ത​ര​വി​ട്ട്​ ഹൈ​കോ​ട​തി

    കൊ​​ച്ചി: ഔ​​ട്ട​​ർ ബ​​ണ്ട്​ പൊ​​ട്ടി വെ​​ള്ള​​ക്കെ​​ട്ടി​​ലാ​​യ ആ​​ല​​പ്പു​​ഴ കു​​ട്ട​​നാ​​ട്​​ കൈ​​ന​​ക​​രി നി​​വാ​​സി​​ക​​ളു​​ടെ ദു​​രി​​തം വി​​വ​​രി​​ക്കു​​ന്ന ക​​ത്ത്​ സ്വ​​മേ​​ധ​​യാ പൊ​​തു​​താ​​ൽ​​പ​​ര്യ ഹ​​ര​​ജി​​യാ​​യി പ​​രി​​ഗ​​ണി​​ച്ച്​ ന​​ട​​പ​​ടി​​ക്ക്​ ഉ​​ത്ത​​ര​​വി​​ട്ട്​ ഹൈ​​കോ​​ട​​തി. സ്കൂ​​ളി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം മു​​ട​​ങ്ങി​​യ​​ത​​ട​​ക്കം കാ​​ണി​​ച്ച്​ കു​​ട്ട​​മം​​ഗ​​ലം എ​​സ്.​​എ​​ന്‍.​​ഡി.​​പി ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ബി.​​ആ​​ർ. ബി​​ന്ദു അ​​യ​​ച്ച ക​​ത്താ​​ണ്​ ചീ​​ഫ്​ ജ​​സ്റ്റി​​സ്​ നി​​തി​​ൻ ജാം​​ദാ​​ർ, ജ​​സ്റ്റി​​സ്​ ബ​​സ​​ന്ത്​ ബാ​​ലാ​​ജി എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ബെ​​ഞ്ച്​ പ​​രി​​ഗ​​ണി​​ച്ച​​ത്. ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ യോ​​ഗം വി​​ളി​​ച്ച്​ പ​​രി​​ഹാ​​ര​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ ക​​ല​​ക്ട​​ർ​​ക്ക്​ കോ​​ട​​തി നി​​ർ​​ദേ​​ശം ന​​ൽ​​കി. പ്ര​​ദേ​​ശ​​ത്തെ സ​​മാ​​ന​​പ്ര​​ശ്ന​​ങ്ങ​​ളു​​ടെ…

    read more

  • ദുരന്തത്തിന് കാതോർത്ത് കച്ചേരിത്താഴം ബസ് കാത്തിരിപ്പുകേന്ദ്രം

    മൂ​വാ​റ്റു​പു​ഴ: ദു​ര​ന്ത​ത്തി​ന് കാ​തോ​ർ​ത്ത് ക​ച്ചേ​രി​ത്താ​ഴ​ത്തെ വ​വ്വാ​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന ന​ഗ​ര​മ​ധ്യ​ത്തി​ലെ ക​ച്ചേ​രി​ത്താ​ഴ​ത്ത് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഏ​ഴു​വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ണ് തു​രു​മ്പെ​ടു​ത്ത്​ ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​യ​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ത്ത് ന​വീ​ക​രി​ക്കാ​ൻ ര​ണ്ടു​വ​ർ​ഷം മു​മ്പ് ന​ഗ​ര​സ​ഭ നാ​ലു​ല​ക്ഷം അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നി​ട്ടി​ല്ല. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ആ​ളു​ക​ൾ ഭ​യാ​ശ​ങ്ക​യോ​ടെ​യാ​ണ് ഇ​വി​ടെ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ വ​ൻ ദു​ര​ന്ത​ത്തി​നു​ത​ന്നെ വ​ഴി​വെ​ക്കും. വ​വ്വാ​ൽ…

    read more