All news

  • പാലിയേക്കരയിൽ ഒരുമാസം ടോൾ പിരിക്കരുത് -ഹൈകോടതി ഉത്തരവ്

    Paliyekkara toll plaza കൊച്ചി: പാലിയേക്കരയിൽ തകർന്ന റോഡിലെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ഹൈകോടതി ഉത്തരവ്. ഒരുമാസത്തേക്ക് ഇവിടെ ടോൾ പിരിക്കരു​തെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് ഉത്തരവിട്ടത്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും സംബന്ധിച്ച് വ്യാപകമായ പരാതി ഉയരുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ യാത്രചെയ്യുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്നും ടോള്‍ പിരിക്കുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ് കോടതിയെ സമീപിച്ചത്. ടോൾ പിരിവ് എന്നെന്നേക്കുമായി പൂർണമായും നിർത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ,…

    read more

  • സ്വകാര്യബസുകളുടെ മത്സരയോട്ടം തടഞ്ഞേ തീരൂ -മനുഷ്യാവകാശ കമീഷൻ

    കൊ​ച്ചി: സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം കാ​ര​ണം ഒ​മ്പ​ത് ദി​വ​സ​ത്തി​നി​ടെ ര​ണ്ടു ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യൊ​രു മ​ര​ണം നി​ര​ത്തി​ൽ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്. മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ ബ​സി​ടി​ച്ച് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​ബ്ദു​ൽ സ​ലീ​മി​ന്റെ (43) മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ച്ച് ക​ർ​ശ​ന​ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണം. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​സി. ക​മീ​ഷ​ണ​ർ റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. പ​ത്ര​വാ​ർ​ത്ത​യു​ടെ…

    read more

  • യാത്ര-ടൂറിസ്റ്റ് ബോട്ടുകൾക്ക്​ അപകടഭീതി ഉയർത്തി മത്സ്യബന്ധന യാനങ്ങൾ

    അ​ഴി​മു​ഖ​ത്ത് ഇ​ന്ധ​നം നി​റ​ക്കാ​ൻ നി​ര​യാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ ഫോ​ർ​ട്ട്കൊ​ച്ചി: കൊ​ച്ചി അ​ഴി​മു​ഖ​ത്ത് യാ​ത്രാ​ബോ​ട്ടു​ക​ൾ​ക്കും ടൂ​റി​സ്റ്റ് ബോ​ട്ടു​ക​ൾ​ക്കും അ​പ​ക​ട ഭീ​തി​യു​ണ​ർ​ത്തി വീ​ണ്ടും മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ൾ. ക​മാ​ല​ക്ക​ട​വി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന്​ ഇ​ന്ധ​നം നി​റ​ക്കാ​നും തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കാ​നു​മാ​യി എ​ത്തു​ന്ന വ​ലി​യ വ​ള്ള​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. വ​ള്ള​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗം ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ മു​ൻ​വ​ശ​ത്തെ കാ​ഴ്ച​ക​ൾ കാ​ണു​ന്ന​തി​ന് അ​മ​ര​ത്ത് ഒ​രാ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ ഇ​വി​ടെ ആ​ളു​ണ്ടാ​കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​ന​ൽ​കു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. വ​ള്ള​ങ്ങ​ൾ പ​മ്പി​ൽ​നി​ന്ന്​ ഇ​ന്ധ​നം നി​റ​ച്ച​ശേ​ഷം പാ​യു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ടു​ന്ന​ത് പ​മ്പി​നു സ​മീ​പ​ത്തെ…

    read more

  • തകരാറിലായ സോളാർ പ്ലാന്റ് മാറ്റി നൽകിയില്ല; 2.5 ലക്ഷം നഷ്ടപരിഹാരം

    കൊ​ച്ചി: വാ​റ​ന്റി കാ​ല​യ​ള​വി​നു​ള്ളി​ൽ ത​ക​രാ​റി​ലാ​യ സോ​ളാ​ർ പ്ലാ​ന്റ് ശ​രി​യാ​ക്കി ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​തി​ന് ഉ​പ​ഭോ​ക്താ​വി​ന് 2.5 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര കോ​ട​തി. എ​റ​ണാ​കു​ളം തേ​വ​ര​യി​ലെ വി​ദ്യോ​ദ​യ സ്കൂ​ൾ 2018ൽ ​തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യ സൗ​ര നാ​ച്വ​റ​ൽ എ​ന​ർ​ജി സൊ​ല്യൂ​ഷ​ൻ​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 13,36,677 രൂ​പ ന​ൽ​കി 30 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള സൗ​രോ​ർ​ജ പ്ലാ​ന്റ് സ്ഥാ​പി​ച്ചി​രു​ന്നു. പ്ലാ​ന്റ് ക​മീ​ഷ​ൻ ചെ​യ്ത 2018 ഒ​ക്ടോ​ബ​ർ മു​ത​ൽ അ​ഞ്ചു​വ​ർ​ഷ​ത്തെ വാ​റ​ന്റി​യും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, വാ​റ​ന്റി…

    read more

  • അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്; പാമ്പിനെ കണ്ടത് കളിപ്പാട്ടത്തിനരികെ

    അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ അങ്കമാലി: എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ അങ്കണവാടിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. അങ്കണവാടിയിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ സൂക്ഷിച്ച കോൺക്രീറ്റ് അലമാരയുടെ മൂലയിലാണ് മൂർഖനുണ്ടായിരുന്നത്. കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മണിക്കൂറുകളോളം മൂർഖൻ അങ്കണവാടി ജീവനക്കാരെയും കുരുന്നുകളെയും പ്രദേശവാസികളെയും ഭീതിയിലാഴ്ത്തി. കരുമാല്ലൂർ പഞ്ചായത്തിലെ ആറ്റുപുഴക്കാവ് അങ്കണവാടിയിലാണ് സംഭവം.   രാവിലെ അങ്കണവാടി ഹെൽപർ അങ്കണവാടി തുറന്ന് കളിപ്പാട്ടങ്ങൾ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴാണ് പാമ്പ് പത്തിവിടർത്തിയത്. തുടർന്ന്  അവർ പേടിച്ചു പിൻമാറി. അപ്പോഴേക്കും അങ്കണവാടിയിൽ കുട്ടികൾ…

    read more

  • ഇ.ഇ.സി; മാർക്കറ്റ് കമ്പനി വന്നിട്ടും പഴയപടി തന്നെ

    മൂ​വാ​റ്റു​പു​ഴ: വി​പു​ലീ​ക​ര​ണം ല​ക്ഷ്യം​വെ​ച്ച് പു​തി​യ ക​മ്പ​നി​ക്കു കീ​ഴി​ൽ കൊ​ണ്ടു​വ​ന്നി​ട്ടും ഇ.​ഇ.​സി മാ​ർ​ക്ക​റ്റ് പ​ഴ​യ പ​ടി ത​ന്നെ. മൂ​ന്നു പ​തി​റ്റാ​ണ്ട് മു​മ്പ് ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കൊ​ണ്ടു വ​ന്ന മൂ​വാ​റ്റു​പു​ഴ ഇ.​ഇ.​സി മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ് മാ​റ്റം ഇ​ല്ലാ​തെ തു​ട​രു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് അ​ട​ക്കം ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ വെ​ള്ളാ​ന​യാ​യി മാ​റി​യ മാ​ർ​ക്ക​റ്റി​നെ ക​ര​ക​യ​റ്റാ​ൻ അ​ഗ്രോ ബി​സി​ന​സ് ക​മ്പ​നി​യു​ടെ കീ​ഴി​ലാ​ക്കി​യി​രു​ന്നു. മാ​ർ​ക്ക​റ്റി​ന്റെ ആ​റ്​ ഏ​ക്ക​ർ ഭൂ​മി​യും കെ​ട്ടി​ട​ങ്ങ​ളും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ്​ ആ​ഗ്രോ ബി​സി​ന​സ് ക​മ്പ​നി​യാ​യ കാ​ബ്കോ​യു​ടെ ഉ​ട​മ​സ്ഥ​തി​യി​ലേ​ക്കു മാ​റ്റി​യ​ത്. ഇ​തോ​ടെ…

    read more

  • പൈനാപ്പിളിന്​ കുമിൾരോഗം പടരുന്നു; വ​ള​ർ​ച്ച​യെ​ത്തും മു​മ്പ്​ ന​ശി​ക്കുന്നു

    മൂ​വാ​റ്റു​പു​ഴ: കാ​ല​വ​ർ​ഷം ക​ന​ത്ത് മ​ഴ ശ​ക്ത​മാ​യ​തോ​ടെ പൈ​നാ​പ്പി​ളി​ന് കു​മി​ൾ​രോ​ഗം പ​ട​രു​ന്നു. നേ​ര​ത്തെ മ​ഴ എ​ത്തി​യ​തും, തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന​തു​മാ​ണ് രോ​ഗ​ത്തി​നു കാ​ര​ണം. പൈ​നാ​പ്പി​ൾ ചെ​ടി​യും, ഫ​ല​വും അ​ഴു​കി ന​ശി​ക്കു​ന്ന​താ​ണ് കു​മി​ൾ രോ​ഗം. രോ​ഗ​ത്തി​ന് മ​രു​ന്നു​ണ്ടെ​ങ്കി​ലും തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്യു​ന്ന​തു​മൂ​ലം ഇ​ത് പ്ര​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​തി​നാ​ൽ രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​കു​ക​യാ​ണ്. നേ​ര​ത്തെ മ​ഴ​യെ​ത്തി​യ​തു​മൂ​ലം മ​ഴ​ക്കാ​ല​ത്തി​നു മു​മ്പേ ചെ​യ്യേ​ണ്ട മു​ന്നൊ​രു​ക്കം വൈ​കി​യ​തും രോ​ഗം പ​ട​രാ​ൻ കാ​ര​ണ​മാ​യി. മ​ഴ​ക്കു മു​മ്പേ തോ​ട്ട​ത്തി​ൽ മ​രു​ന്നു​ക​ൾ പ്ര​യോ​ഗി​ക്കാ​നോ ക​ള നീ​ക്കാ​നോ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ന​ടീ​ൽ ഉ​ൾ​പ്പെ​ടെ ഉ​ള്ള പ​ണി​ക​ൾ…

    read more

  • ജൂലൈയിൽ ജില്ലയിൽ പെയ്തത് 577.8 മി.മീ. മഴ; 13 ശ​ത​മാ​നം കു​റ​വെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗം

     കൊ​ച്ചി: കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ക്ഷ്യം​വ​ഹി​ച്ച മാ​സ​മാ​ണ് ക​ട​ന്നു​പോ​യ​ത്. കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജൂലൈയിൽ 577.8 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് പെ​യ്ത​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ല​ഭി​ക്കേ​ണ്ട​ത് 660.5 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​യി​രു​ന്നു. 13 ശ​ത​മാ​നം മ​ഴ കു​റ​വാ​ണ് ല​ഭി​ച്ച​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം, ജൂ​ൺ ഒ​ന്ന് മു​ത​ൽ ആ​ഗ​സ്റ്റ് ഒ​ന്ന് വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 1275.3 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്. 1382.8 മി​ല്ലീ​മീ​റ്റ​റാ​ണ് സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട​ത്. എ​ട്ട് ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ്…

    read more

  • വയോധികയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി യുവാവ് പിടിയില്‍

    അദ്വൈത് ഷിബു, അന്നമ്മ പെരുമ്പാവൂര്‍: വയോധികയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി യുവാവ് പിടിയിൽ. ചേരാനല്ലൂര്‍ തോട്ടുവ നെല്ലിപ്പിള്ളി വീട്ടില്‍ അദ്വൈത് ഷിബുവിനെയാണ്​ (24) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തോട്ടുവ സ്വദേശി അന്നമ്മ (84) കോടനാട് തോട്ടുവ അമ്പലത്തിനടുത്തുള്ള ജാതിക്ക തോട്ടത്തില്‍ ജൂലൈ 29ന് രാത്രി എട്ടരയോടെയാണ്​ കൊല്ലപ്പെട്ടത്​. അന്നമ്മയുടെ ആഭരണങ്ങളില്‍ ചിലത് നഷ്ടപ്പെട്ടിരുന്നു. എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്​കരിച്ച് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരു ബമ്മനഹള്ളിയില്‍ നിന്നാണ് ഷിബുവിനെ പിടികൂടിയത്.…

    read more

  • ഗോശ്രീ പാലത്തിലെ ഗതാഗതക്കുരുക്ക്; പാലം നിർമാണം 25 ദിവസത്തിൽ പൂർത്തിയാക്കും; കൗണ്ട് ഡൗൺ ബോർഡുമായി ഫ്രാഗ്

    വൈ​പ്പി​ൻ: ഗോ​ശ്രീ ര​ണ്ടാം പാ​ല​ത്തി​ന്റെ സ​മാ​ന്ത​ര​പാ​ലം അ​റ്റ​കു​റ്റ പ​ണി​ക​ള്‍ക്കാ​യി ഒ​ന്ന​ര മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രൂ​പ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം തേ​ടി, വൈ​പ്പി​ന്‍നി​വാ​സി​ക​ളു​ടെ റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കേ​ന്ദ്ര​സം​ഘ​ട​ന​യാ​യ ഫ്രാ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ​മ​രം ഒ​ത്തു​തീ​ര്‍പ്പാ​യി. ഫ്രാ​ഗ് ക​ത്ത് ന​ല്‍കി​യ​തി​നെ​ത്തു​ട​ര്‍ന്ന് വെ​ള്ളി​യാ​ഴ്ച അ​സി​സ്റ്റ​ന്റ് പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ വി​ളി​ച്ചു ചേ​ര്‍ത്ത അ​നു​ര​ഞ്ജ​ന ച​ര്‍ച്ച​യി​ലാ​ണ് ഒ​ത്തു​തീ​ര്‍പ്പു വ്യ​വ​സ്ഥ​ക​ള്‍ അം​ഗീ​ക​രി​ച്ച​ത്. അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന പാ​ല​ത്തി​ന്റെ പ​ണി​ക​ള്‍ കൂ​ടു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച്​ വേ​ഗ​ത്തി​ല്‍ തീ​ര്‍ത്ത് പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കു​ക, പാ​ലം തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തു​വ​രെ രാ​വി​ലെ​യും വൈ​കി​ട്ടും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍…

    read more