പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിൽ കാണാതായ പ്രധാന ആധാരങ്ങൾ കണ്ടുകിട്ടിയില്ല. പഞ്ചായത്ത് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെയും ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെയും അടക്കം ആധാരങ്ങളാണ് കാണാതായത്. അംഗനവാടിയുടെ ആധാരങ്ങൾ ഉൾപ്പെടെ ചിലത് മാത്രമാണ് പഞ്ചായത്ത് [more…]
മൂവാറ്റുപുഴ: വാലി ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മൂവാറ്റുപുഴ ആർ.ടി.ഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു. മോട്ടർ വാഹന വകുപ്പിന്റെ വിവിധ ജോലികൾക്ക് വാഹനം അനിവാര്യമാണെന്നും കോടതി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കാമെന്നും ആർ.ടി.ഒ [more…]
കോതമംഗലം: ഐ.എ.എം.ഇ സെൻട്രൽ റീജിയൻ അത്ലറ്റിക് മീറ്റിൽ പാനിപ്ര അൽഫലാഹ് പബ്ലിക് സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി. മൂവാറ്റൂപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന അത്ലറ്റിക് മീറ്റ് ഡിവൈ.എസ്.പി പി.പി. ഷംസ് ഉദ്ഘാടനം ചെയ്തു. മധ്യമേഖലയിലെ വിവിധ [more…]
മൂവാറ്റുപുഴ: പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സഹപ്രവർത്തകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കുന്നത്ത്നാട് പിണർമുണ്ട ചെമ്മഞ്ചേരി മൂല ഭാഗത്ത് പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മിത്ര [more…]
കൊച്ചി: ആലപ്പുഴ ജില്ലയിലെ കളർകോട് ആറ് ജീവനുകൾ പൊലിഞ്ഞ അപകടത്തിന്റെ നടുക്കത്തിലാണ് കേരളം. ഓരോ ദിവസവും പലവിധ കാരണങ്ങളാൽ നിരവധി അപകടങ്ങൾക്ക് നമ്മുടെ നാട്ടിലെ നിരത്തുകൾ സാക്ഷ്യംവഹിക്കുന്നു. തിരക്കേറിയതും അല്ലാത്തതുമായ പാതകളിൽ ഒട്ടേറെ അപകടങ്ങൾ [more…]
മൂവാറ്റുപുഴ: അന്തർസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കുന്നത്തുനാട് പിണർമുണ്ട ചെമ്മഞ്ചേരി മൂലഭാഗത്ത് പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മിത്രയുടെ (36) കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രതി ഉത്പാൽ ബാല (34) [more…]
പെരുമ്പാവൂര്‍: കരാറുകാര്‍ക്ക് യഥാസമയം ബില്ലുകള്‍ ലഭിക്കാത്തതിനാല്‍ നഗരസഭക്ക് കീഴിലെ റോഡ് പണി ഉൾപ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പ്രതിസന്ധിയില്‍. മാസങ്ങളായി കരാറുകാര്‍ ബഹിഷ്കരണം നടത്തിയതോടെ നഗരത്തിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി വൈകുകയാണ്. മറ്റുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് [more…]
കൊച്ചി: പ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് സ്കോച്ച് ഗ്രൂപ്പ് നല്കുന്ന ദേശീയ അവാര്‍ഡ് കൊച്ചി ജല മെട്രോക്ക് ലഭിച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുന്ന ഗതാഗത [more…]
വൈപ്പിൻ: ഗുരുതര വൃക്കരോഗം ബാധിച്ച മൂന്നു വയസ്സുകാരൻ ചികിത്സാസഹായം തേടുന്നു. എടവനക്കാട് നികത്തിത്തറ മിഥുൻരാജിന്റെയും അലീനയുടെയും മകൻ അലംകൃതാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നത്. ജനിക്കുമ്പോൾതന്നെ വൃക്ക തകരാർ ഉണ്ടായിരുന്ന കുട്ടിക്ക് ഒരുവയസ്സുള്ളപ്പോൾ [more…]
കോതമംഗലം: മാനസിക വിഭ്രാന്തിയുമായി തെരുവിൽ അലഞ്ഞിരുന്ന അന്തർസംസ്ഥാന യുവതിയും കുഞ്ഞും പീസ് വാലിയിലൂടെ വീടണഞ്ഞു. രണ്ടുമാസം മുമ്പാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാനസിക വിഭ്രാന്തിയുമായി അലഞ്ഞുനടന്ന യുവതിയെയും നാലുവയസ്സ് തോന്നിക്കുന്ന കുഞ്ഞിനെയും [more…]