പറവൂർ: മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരിപ്പാത നിർമിക്കുമ്പോൾ ജനങ്ങളുടെ സൗകര്യാർഥം 12 അടിപ്പാതകൾകൂടി നിർമിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിർദേശത്തിൽ ചിലത് രണ്ട് വർഷമായിട്ടും പരിഗണിക്കാതെ ദേശീയപാതവിഭാഗം. [more…]
മലങ്കര യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്ക ബാവ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും ആഗോള സുറിയാനി ഓർത്തഡോക്സ് സഭ മേലധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയും തമ്മിൽ അപൂർവ പ്രത്യേകതയുണ്ട്. [more…]
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്ന സാമൂഹിക കൂട്ടായ്മയുടെ ഭാഗമായി റോട്ടറി ക്ലബ് കൊച്ചിന് സാന്റ റണ്‍ അഞ്ചാം പതിപ്പ് സംഘടിപ്പിച്ചു. ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചലച്ചിത്ര താരം നൈല [more…]
കൊച്ചി: ടി.ജെ. വിനോദ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണം പൂർത്തീകരിച്ച ചേരാനല്ലൂർ പൊതുശ്മശാനം എം.എൽ.എ നാടിന് സമർപ്പിച്ചു. ഒന്നര വർഷത്തെ അറ്റകുറ്റപ്പണി കരാറോടെയാണ് പൊതുമേഖല സ്ഥാപനമായ [more…]
ഉദയംപേരൂർ: എല്ലാ വീട്ടിലും ഒരു തൊഴിൽ അല്ലെങ്കിൽ ഒരു സംരംഭം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾ സാക്ഷാത്കരിക്കാൻ ഗ്രാമീണ മേഖലയിൽ സഹകരണ ബാങ്കുകൾക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്ന് മന്ത്രി പി. രാജീവ്. ഉദയംപേരൂർ [more…]
അമ്പലമേട്: അമ്പലമുകൾ വ്യവസായ മേഖലയിൽ അയ്യൻകുഴി പ്രദേശത്ത് കൊച്ചിൻ റിഫൈനറിയുടെയും എച്ച്.ഒ.സിയുടെയും മതിലുകൾക്കുള്ളിൽ ഒമ്പതര ഏക്കറിൽ കുടുങ്ങിക്കിടക്കുന്നവരുടെ സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മുന്നിൽ നടത്തുന്ന സമരം 27 ദിവസം പിന്നിട്ടു. ദിവസവും വൈകുന്നേരമാണ് സമരം [more…]
പനങ്ങാട് (കൊച്ചി): ദേശീയ പാതയിൽ കുമ്പളം-പനങ്ങാട് പാലത്തിന് നടുവിൽ ബെൻസ് കാർ നിർത്തിയിട്ട് മദ്യപിച്ച സംഘം രാത്രികാല പട്രോളിങ്ങിനെത്തിയ പൊലീസിനെ ആക്രമിച്ചു. സംഭത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ തൈക്കാട്ടുശ്ശേരി സ്വദേശികളായ വേലംവെളി [more…]
പറവൂർ: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ശക്തമായ വേലിയേറ്റത്തെ തുടർന്ന് ചെമ്മീൻ കെട്ടുകൾ വെള്ളത്തിൽ മുങ്ങുന്നു. കോട്ടുവള്ളി, ഏഴിക്കര, കൈതാരം പ്രദേശങ്ങളിലെ ചെമ്മീൻ കൃഷിക്കാരെയാണ് ഏറെ ദോഷകരമായി ബാധിച്ചിട്ടുള്ളത്. ശക്തമായ വേലിയേറ്റത്തെ തുടർന്ന് ചെമ്മീൻ കെട്ടുകളുടെ [more…]
കൊച്ചി: ജില്ലയിൽ ജൈവകൃഷി വ്യാപന പദ്ധതിയുമായി കൃഷി വകുപ്പ്. സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം, പരിസ്ഥിതിസൗഹൃദം എന്ന പ്രഖ്യാപനത്തോടെയാണ് ജൈവകൃഷി സജീവമാക്കാൻ കർമപദ്ധതികൾ നടപ്പാക്കുന്നത്. ജൈവ കാർഷിക മിഷന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 1922 [more…]
കുട്ടിക്കാലത്ത് അറബിക്കടൽ തീരവും വേമ്പനാട്ടുകായലിലെ ഓളപ്പരപ്പുകളിൽ നീന്തിത്തുടിക്കുന്ന ചെറു മത്സ്യങ്ങളും വിരിഞ്ഞുനിൽക്കുന്ന താമരപ്പൂക്കളും പാറിനടക്കുന്ന വെള്ളകൊക്കുകളും പൂക്കളിൽ തേൻനുകരാനെത്തുന്ന വർണ ശലഭങ്ങളുമൊക്കെയായി ഓർമകളിൽ കോറിയിട്ട വർണക്കാഴ്ചകളെ വർഷങ്ങൾക്കിപ്പുറം ദുബൈയിലെ റൂമിലിരുന്നുകൊണ്ട് റെസിൻ ആർട്ടിൽ പുനരാവിഷ്കാരം [more…]