August 13, 2026
നി​ർ​മി​ക്കു​ന്ന ആ​ലു​വ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ മി​നി മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​രേ​ഖ ആ​ലു​വ: ആ​ലു​വ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ മി​നി മാ​ർ​ക്ക​റ്റ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​മാ​യി. അ​ര...
മരട്: കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച റേഷനരിയും ഗോതമ്പും നെട്ടൂരിലെ കടമുറിയിൽ നിന്ന് പിടികൂടി. 3750 കിലോഗ്രാം കുത്തരി, 150 കിലോഗ്രാം പുഴുക്കലരി, 450...
ഓ​പ​റേ​ഷ​ൻ സൈ ​ഹ​ണ്ടിലൂടെ പിടിയിലായവർ കൊ​ച്ചി/​ആ​ലു​വ: സൈ​ബ​ർ സ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​വി​ധ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ...
കൊച്ചി: ഒരാഴ്ചമുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രണ്ടുതവണയായി കുതിപ്പ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് (ഒക്ടോബർ 30) കുത്തനെ കുറഞ്ഞു. പവന് 1,400...
പെ​രു​മ്പാ​വൂ​ര്‍: മേ​ഖ​ല​യി​ല്‍ മോ​ഷ​ണ​ങ്ങ​ള്‍ വ​ര്‍ധി​ക്കു​ന്ന​ത് ആ​ശ​ങ്ക​ക്ക് ഇ​ട​യാ​കു​ന്നു. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത് ഗൗ​ര​വ​ക​ര​മാ​ണ്. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ മോ​ഷ​ണ​ങ്ങ​ള്‍ക്ക് പു​റ​മെ വീ​ടു​ക​ളി​ലും...
കൊച്ചി: ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി ലിയോ പാപ്പ നിയമിച്ചു. ഇന്ന് വൈകീട്ട് 3.30നായിരുന്നു പ്രഖ്യാപനം. ഫാ. ആന്റണി കാട്ടിപറമ്പില്‍ നിലവില്‍...
കാലടി: അപകടകരമായ രീതിയിൽ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസിനെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ഇടപെടലിനെത്തുടർന്ന് നടപടി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ബസിന്‍റെ...
കൊച്ചി: തദ്ദേശീയമായി വികസിപ്പിച്ച് ആധുനിക സാങ്കേതികത്തികവോടെ നിർമിച്ച ‘ഐ.എൻ.എസ് മാഹി’ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ നാവികസേനക്ക് കൈമാറി. നാവികസേനക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന...
സൂ​പ്പ​ർ ലീ​ഗ്​ കേ​ര​ള ഫു​ട്​​ബാ​ളി​ന്​ വേ​ദി​യാ​യ മ​ഹാ​രാ​ജാ​സ്​ ​​ഗ്രൗ​ണ്ടി​ലെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്കം (ചിത്രം: ര​തീ​ഷ്​ ഭാ​സ്ക​ർ) കൊ​ച്ചി: മെ​ട്രോ ന​ഗ​ര​ത്തി​ന്‍റെ ക​ളി​ത്ത​ട്ട് വീ​ണ്ടു​മൊ​രു...
പെരുമ്പാവൂര്‍: അരിക്കമ്പനിയിലെ ചാരടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഓടക്കാലി തലപ്പുഞ്ചയില്‍ റൈസ്‌കോ എന്ന അരിക്കമ്പനിയിലുണ്ടായ അപകടത്തിൽ ബിഹാര്‍ സ്വദേശി രവികിഷനാണ് (20) പൊള്ളലേറ്റ്...