ഷട്ടറുകൾ ദ്രവിച്ച കണക്കന്‍കടവ് റെഗുലേറ്റര്‍-കം ബ്രിഡ്ജ് പറവൂർ: ചാലക്കുടിയാറിന് കുറുകെയുള്ള കണക്കന്‍കടവ് റെഗുലേറ്റര്‍-കം ബ്രിഡ്ജ് നവീകരിക്കാൻ ഒന്നാംഘട്ടമായി സംസ്ഥാന ബജറ്റിൽ 15 കോടി വകയിരുത്തിയതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു. ഷട്ടറുകൾ തുറക്കാൻ [more…]
ചൂട് കൂടിയതിനാൽ പൈനാപ്പിൾ കൃഷിക്ക് മുകളിൽ പൊത ഇട്ടിരിക്കുന്നു മൂവാറ്റുപുഴ: കടുത്ത വേനൽചൂട് കിഴക്കൻ മേഖലയിലെ പ്രധാന കൃഷിയായ പൈനാപ്പിളിന്റെ അടക്കം ഉൽപാദനത്തെ ബാധിച്ചു. പൈനാപ്പിളിനുപുറമെ ജാതി കൃഷിയെയും ഉണക്ക് ബാധിച്ചിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് [more…]
കൊച്ചി: ഡാർക്ക് വെബ് ഉപയോഗിച്ച് ജർമനിയിൽ നിന്ന് കൊച്ചിയിലേക്ക് എം.ഡി.എം.എ എത്തിച്ച യുവാവ് പിടിയിൽ. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് ആണ് അറസ്റ്റിലായത്. പാർസലായി എത്തിയ 20 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. [more…]
മലമുറിയില്‍ മണ്ണെടുത്ത സ്ഥലം പെരുമ്പാവൂര്‍: മണ്ണെടുപ്പിന്റെ പേരില്‍ മലമുറി മലയില്‍ നിന്ന് പാറ പൊട്ടിക്കാനുളള നീക്കം തടഞ്ഞു. ശനിയാഴ്ച രാവിലെ രായമംഗലം പഞ്ചായത്ത്, പൊലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് മണ്ണെടുപ്പ് തടഞ്ഞത്. പെരുമ്പാവൂര്‍ ബൈപാസിന് [more…]
നെടുമ്പാശ്ശേരി: പ്രമുഖ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോർജ് പി. എബ്രഹാമിനെ നെടുമ്പാശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ജി.പി. ഫാം ഹൗസിലാണ് രാത്രി തൂങ്ങി മരിച്ച നിലയിൽ [more…]
കൊച്ചി: ഒരാഴ്ച നീണ്ട ഓപറേഷൻ ‘ഡി ഹണ്ട്’ മായി ബന്ധപ്പെട്ട് കൊച്ചി സിറ്റിയിൽ വിവിധ സ്റ്റേഷനിലായി 147 കേസ് രജിസ്റ്റർ ചെയ്തു. 159 പ്രതികൾ അറസ്റ്റിലായി. പിടികൂടിയ പ്രതികളിൽനിന്ന് 60.1341 ഗ്രാം എം.ഡി.എം.എയും 6.665 [more…]
കൊച്ചി : ആലുവ രാജഗിരി ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരും, കരൾ പകുത്ത് കൂടെ നിന്നവരും ഒന്നുചേർന്നു. ജീവന 2025 എന്ന പേരിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ എസ് [more…]
ആലുവ: രാവിനെ പകലാക്കുന്ന വ്യാപാരോത്സവ നാളുകളിലേക്ക് പെരിയാർ തീരം. ശിവരാത്രിയോടനുബന്ധിച്ച് നഗരസഭ നടത്തുന്ന വ്യാപാരോത്സവത്തിന്റെ ആഹ്ലാദത്തിലാണ് മണപ്പുറവും നഗരവും. ശിവരാത്രി മുതൽ മൂന്നാഴ്ചയോളം പെരിയാർ തീരത്ത് നടക്കുന്ന വ്യാപാരോത്സവം സമീപ നാടുകളുടെ കൂടി ഉത്സവമാണ്. [more…]
ഏലൂരിൽ ബോസ്കോ നഗറിനടുത്ത് മഞ്ഞപ്പിത്ത ഭീഷണിയെ തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വീടുകളിൽ പരിശോധന നടത്തുന്നു കളമശ്ശേരി: രണ്ട് മാസം മുമ്പ് വ്യാപനമുണ്ടായ കളമശ്ശേരിയിൽ വീണ്ടും മഞ്ഞപ്പിത്ത ഭീഷണി ഉയർന്നത് ആശങ്കക്കിടയാക്കുന്നു. വലിയ തോതിലല്ലെങ്കിലും [more…]
മൂവാറ്റുപുഴയിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം മൂവാറ്റുപുഴ: നഗരസഭയിലെയും പായിപ്ര പഞ്ചായത്തിലെയും ഓരോ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്തും യു.ഡി.എഫിന് വിജയം.പായിപ്രയിൽ എൽ.ഡി.എഫിന്റെ വാർഡ് പിടിച്ചെടുത്താണ് മിന്നുന്ന വിജയം നേടിയത്. മൂവാറ്റുപുഴ നഗരസഭ [more…]