കൊച്ചി: നിരാലംബരായ കിടപ്പുരോഗികൾക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി മാധ്യമം. കിടപ്പുരോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റിന്റെ വി കെയേഴ്സ് പദ്ധതിയിലൂടെ സംസ്ഥാന വ്യാപകമായി പാലിയേറ്റിവ് സ്ഥാപനങ്ങൾക്ക് എത്തിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് [more…]
വൈപ്പിൻ : ഭർത്താവിന് പ്രേതബാധയുണ്ടെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് പൂജയുടെ മറവിൽ സ്വർണം തട്ടിയെടുത്ത കേസിൽ പൂജാരി റിമാൻഡിൽ. നോർത്ത് പറവൂർ താണിപ്പാടം ഭാഗത്ത് തട്ടകത്ത് വീട്ടിൽ ശ്യാം ശിവനെയാണ് (37) ഞാറക്കൽ പൊലീസ്അറസ്റ്റ് ചെയ്ത് [more…]
പനങ്ങാട്: കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ജില്ല പരിധിയിൽ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ച് തിരിച്ചെത്തി യുവാവിനെ അക്രമിച്ച കേസിൽ അറസ്റ്റിലായി. എളംകുളം ചിലവന്നൂർ കോർപ്പറേഷൻ [more…]
നെടുമ്പാശേരി: നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം. ഹോട്ടൽ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. അർധരാത്രിയോടെ വിമാനത്താവളത്തിന് സമീപം പ്രവർത്തിക്കുന്ന ആപ്പിൾ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. മുറിയിലെ എ.സിയും വയറിങ്ങും കത്തി നശിച്ചു. തീപിടിത്തത്തിൽ [more…]
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ മേൽപാലത്തിന് സമീപം ആക്രി ഗോഡൗണിൽ വൻ തീപിടിത്തം. ഇരുമ്പ് ഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച ഗോഡൗണിൽ രണ്ട് ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിൽ ഗോഡൗൺ പൂർണമായി കത്തിനശിച്ചു. തീ പൂർണമായി [more…]
ആലുവ: പള്ളികളിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിക്കുന്നയാൾ പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം പ്ലാവില പുത്തൻവീട്ടിൽ സിദ്ദീഖ് ഷമീറിനെയാണ് (32) ആലുവ പൊലീസ് പിടികൂടിയത്. 27ന് ചാലക്കൽ മജുമഉ ജുമാമസ്ജിദിന്റെ ഓഫിസിൽനിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷ്ടിച്ചതിനാണ് [more…]
കൊച്ചി: വൈപ്പിന്‍ ഫോക്ലോര് ഫെസ്റ്റ് ഞായറാഴ്ച മുതല്‍ 31വരെ വിവിധ വേദികളില്‍ നടക്കും. ഉദ്ഘാടനം മൂന്നിന് വൈകുന്നേരം നാലിന്ക്ക് വല്ലാര്‍പാടം ആല്‍ഫ ഹൊറൈസണില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിർവഹിക്കും. കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ [more…]
കൊച്ചി: നഗരത്തിൽ ലഹരിയുമായി പിടിയിലയാവരുടെ എണ്ണം കൂടുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വെള്ളിയാഴ്ച മാത്രം അഞ്ചു പേരാണ് എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയവയുമായി പിടിയിലായത്. വിൽപനയാക്കായി എത്തിച്ച കഞ്ചാവുമായി യുവതി അടക്കം മൂന്നു പേർ പിടിയിലായി. [more…]
അബൂദബി: മുനമ്പം വഖഫ് ഭൂമിയിൽ പ്രതിഷേധ സമരങ്ങൾ തുടരുന്നത് സർക്കാർ രേഖാമൂലം ഉറപ്പ് നൽകാത്തത് കൊണ്ടാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. അബൂദബിയിൽ പുനർനിർമിച്ച ഓർത്തഡോക്സ് [more…]
പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളിയെ ജോലി തരാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് പണം കവർന്നയാൾ പിടിയിൽ. കാഞ്ഞിരക്കാട് ജുമാമസ്ജിദിന് സമീപം കരക്കുന്നേൽ വീട്ടിൽ അബൂബക്കറിനെയാണ് (23) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 25ന് രാത്രി [more…]