September 28, 2026

aluva

കാ​ക്ക​നാ​ട്: സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ വ​ൺ​വേ തെ​റ്റി​ച്ച് വാ​ഹ​ന​മോ​ടി​ച്ച 40 പേ​രു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​സ്പെ​ൻ​ഡ്​ ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ...
അങ്കമാലി: ദേശീയപാത അങ്കമാലി കറുകുറ്റിയിൽ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഭിന്നശേഷിക്കാരൻ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. രാത്രി വൈകിയും തീയണക്കാൻ ശ്രമം തുടരുകയാണ്​. രക്ഷപ്പെടാൻ...
കൊ​ച്ചി: എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ ഓ​ട്ട​ത്തി​നി​ടെ കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. യാ​ത്ര​ക്കാ​ര​ൻ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഡി.​സി.​സി മു​ൻ ജ​ന.​സെ​ക്ര​ട്ട​റി സ​ക്ക​റി​യ്യ ക​ട്ടി​ക്കാ​ര​ന്‍റെ...
ക​ള​മ​ശ്ശേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 43 അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ പു​തു​താ​യി സൃ​ഷ്ടി​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി. ചി​കി​ത്സാ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി...
ആ​ലു​വ: മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ൽ പു​തി​യ കൈ​വ​രി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടൊ​പ്പം ഉ​യ​രം കൂ​ടി​യ ഗ്രി​ല്ലു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം. എ​ട്ട് പ​തി​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മേ​റി​യ പാ​ല​ത്തി​ന്‍റെ ഫു​ട്പാ​ത്ത് ഭാ​ഗ​ങ്ങ​ളി​ലാ​ണ്...
ഫോ​ർ​ട്ട്​​കൊ​ച്ചി: കൊ​ച്ചി​ൻ കാ​ർ​ണി​വ​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് സ​ബ് ക​ല​ക്ട​ർ കെ. ​മീ​ര പ​റ​ഞ്ഞു. വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ച​ർ​ച്ച​ക്ക്...
ആ​ലു​വ: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മി​നി ഷോ​പ്പി​ങ് കോം​പ്ല​ക്സ് പ​ദ്ധ​തി​യു​മാ​യി ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​ത്. ഇ​തി​ലൂ​ടെ...
ഫോ​ർ​ട്ടു​കൊ​ച്ചി: നെ​ഹ്​​റു​വി​ന്‍റെ സ്മ​ര​ണാ​ർ​ഥം സ്ഥാ​പി​ച്ച കൊ​ച്ചി ന​ഗ​ര​സ​ഭ​ വ​ക ഫോ​ർ​ട്ട്കൊ​ച്ചി കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു. ക്രി​സ്​​മ​സ് അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​യാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്...
പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി ലാ​വ​ണ്യ വീ​ട്ടി​ൽ നി​ഥി​ൻ (22) എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​റ​വൂ​ർ സ​ഹ​ക​ര​ണ...