Tag: aluva
ബൈക്കിൽ കഞ്ചാവ് വിൽപന: പ്രതിക്ക് മൂന്നുവർഷം കഠിനതടവ്
പറവൂർ: ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും. കോട്ടയം വിജയപുരം വൃന്ദാവനം വീട്ടിൽ ലക്ഷ്മണനെ (33) ആണ് പറവൂർ അഡീഷനൽ സെഷൻസ് കോടതി [more…]
ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
എറണാകുളം: ചോറ്റാനിക്കരയിൽ ഭർതൃവീട്ടിൽ യുവതിയായ ശാരി (37) യെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ ഭർത്താവും എരുവേലി സ്വദേശിയുമായ പാണക്കാട് ഷൈജു (37) വിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. [more…]
വൺവേ തെറ്റിച്ച് വാഹനമോടിക്കൽ 40 പേരുടെ ലൈസൻസ് സസ്പൻഡ് ചെയ്തു
കാക്കനാട്: സീപോർട്ട്-എയർപോർട്ട് റോഡിൽ വൺവേ തെറ്റിച്ച് വാഹനമോടിച്ച 40 പേരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം [more…]
അങ്കമാലിയിലെ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം
അങ്കമാലി: ദേശീയപാത അങ്കമാലി കറുകുറ്റിയിൽ മൂന്നുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഭിന്നശേഷിക്കാരൻ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നു. രാത്രി വൈകിയും തീയണക്കാൻ ശ്രമം തുടരുകയാണ്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചിലർക്ക് വീണ് പരിക്കേൽക്കുകയും മറ്റ് ചിലർക്ക് ചെറിയതോതിൽ പൊള്ളലേൽക്കുകയും [more…]
ഓട്ടത്തിനിടെ കാർ കത്തിനശിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടു
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ മേൽപാലത്തിൽ ഓട്ടത്തിനിടെ കാർ പൂർണമായും കത്തിനശിച്ചു. യാത്രക്കാരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഡി.സി.സി മുൻ ജന.സെക്രട്ടറി സക്കറിയ്യ കട്ടിക്കാരന്റെ സുസുകി എസ് ക്രോസ് കാറാണ് കത്തിനശിച്ചത്. ഇദ്ദേഹം മാത്രമാണ് കാറിൽ [more…]
കളമശ്ശേരി മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾക്ക് അനുമതി
കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി. ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും സൂപ്പര് സ്പെഷാലിറ്റി ബ്ലോക്ക് പൂർത്തിയാകുന്ന സാഹചര്യത്തിലുമാണ് തസ്തികകൾ അനുവദിച്ചതെന്ന് മന്ത്രി പി. രാജീവ് [more…]
മാർത്താണ്ഡവർമ പാലത്തിൽ ഉയരം കൂടിയ ഗ്രില്ലുകൾ സ്ഥാപിക്കണമെന്ന് ആവശ്യം
ആലുവ: മാർത്താണ്ഡവർമ പാലത്തിൽ പുതിയ കൈവരികൾ സ്ഥാപിക്കുന്നതോടൊപ്പം ഉയരം കൂടിയ ഗ്രില്ലുകൾ സ്ഥാപിക്കണമെന്നും ആവശ്യം. എട്ട് പതിറ്റാണ്ടിലധികം പഴക്കമേറിയ പാലത്തിന്റെ ഫുട്പാത്ത് ഭാഗങ്ങളിലാണ് സംരക്ഷണ കൈവരികൾ സ്ഥാപിക്കുന്നത്. കൈവരികൾ അഞ്ചുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും [more…]
കൊച്ചിൻ കാർണിവൽ; സുരക്ഷ ശക്തമാക്കും
ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്ന് സബ് കലക്ടർ കെ. മീര പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പരേഡ് ഗ്രൗണ്ടിൽ തന്നെയായിരിക്കും 31ന് [more…]
സ്വകാര്യ ബസ്സ്റ്റാൻഡിൽ മിനി ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയുമായി ആലുവ നഗരസഭ
ആലുവ: സ്വകാര്യ ബസ് സ്റ്റാൻഡിൽ മിനി ഷോപ്പിങ് കോംപ്ലക്സ് പദ്ധതിയുമായി നഗരസഭ. നഗരസഭയുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കെട്ടിടം പണിയുന്നത്. ഇതിലൂടെ സ്റ്റാൻഡിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങളും ഉപകാരപ്പെടുത്താനാവും. ആറ് മാസത്തിനകം നിർമാണം [more…]
ഫോർട്ട്കൊച്ചി പാർക്ക് നവീകരണം ഇഴയുന്നു
ഫോർട്ടുകൊച്ചി: നെഹ്റുവിന്റെ സ്മരണാർഥം സ്ഥാപിച്ച കൊച്ചി നഗരസഭ വക ഫോർട്ട്കൊച്ചി കുട്ടികളുടെ പാർക്കിന്റെ നവീകരണം ഇഴയുന്നു. ക്രിസ്മസ് അവധി ആഘോഷിക്കാൻ കഴിയാനാകാത്ത അവസ്ഥയാണ് നേരിടുന്നത്. നവംബറിനു മുമ്പ് പണിതീർത്ത് തുറന്ന് കൊടുക്കുമെന്നാണ് സി.എസ്.എം.എൽ അധികൃതർ [more…]