Tag: kalamassery-medical-college
വളർത്തുപോത്തുകളുടെ ശല്യം; ഇൻഫോപാർക്ക് റോഡിൽ യാത്ര ദുരിതം
കാക്കനാട് : വളർത്തുപോത്തുകളുടെ ശല്യം മൂലം ഇൻഫോപാർക്ക് റോഡ് യാത്ര ദുരിതമാകുന്നതായി പരാതി. പകൽ സമയത്തും രാത്രികാലങ്ങളിലും തിരക്കേറിയ ഇൻഫോപാർക്ക് റോഡിൽ പോത്തുകൾ ചുറ്റിത്തിരിയുകയാണ്. ചില ദിവസങ്ങളിൽ മണിക്കൂറോളമാണ് ഗതാഗത തടസ്സമുണ്ടാക്കുന്നത്. മഴക്കാലമായതോടെ രാത്രികാലങ്ങളിൽ [more…]
ഓണ്‍ലൈ ന് ടാക്സിയുടെ മറവില്‍ രാസലഹരി വില്‍പ്പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേര് പിടിയില്‍
കൊച്ചി: ഓണ്‍ലൈ ന് ടാക്സിയുടെ മറവില്‍ രാസലഹരി വില്‍പ്പന നടത്തിവന്ന സംഘത്തിലെ മൂന്ന് പേര് പിടിയില്‍. കണ്ണമാലി ഇലഞ്ഞിക്കല്‍ വീട്ടില്‍ ആല്ഡ്രിന് ജോസഫ് (32), മട്ടാഞ്ചേരി പറവാനമുക്ക് ദേശത്ത് ജന്മ പറമ്പില്‍ വീട്ടില്‍ സാബു [more…]
കൊച്ചി നഗരസഭയിലെ 33 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ഈ സാമ്പത്തികവർഷം പ്രവർത്തനം ആരംഭിക്കും
കൊച്ചി: നഗരസഭയിലെ 33 ജനകീയ ആരോഗ്യകേന്ദ്രങ്ങൾ ഈ സാമ്പത്തികവർഷം പ്രവർത്തനം ആരംഭിക്കും. മേയര്‍ അഡ്വ. എം. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. 15ാം ധനകാര്യ കമീഷന്റെ ഫണ്ടില്‍നിന്ന് നഗരസഭയില്‍ 38 ജനകീയാരോഗ്യ [more…]
പരിസര മലിനീകരണം: മെഡിക്കൽ കോളജിന് കളമശ്ശേരി നഗരസഭയുടെ നോട്ടീസ്
കളമശ്ശേരി: മലിനജലം പൊട്ടിയൊലിച്ച് കിടക്കുന്നതിനാലും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിന്റെ പേരിലും ഗവ. മെഡിക്കൽ കോളജിന് കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. മെഡിക്കൽ കോളജ് ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം കൂടുതലെന്ന നവകേരള സദസ്സിൽ [more…]
കളമശ്ശേരി മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾക്ക് അനുമതി
കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ 43 അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി. ചികിത്സാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് പൂർത്തിയാകുന്ന സാഹചര്യത്തിലുമാണ് തസ്തികകൾ അനുവദിച്ചതെന്ന് മന്ത്രി പി. രാജീവ് [more…]