Estimated read time 0 min read
Ernakulam News

നടുക്കര പൈനാപ്പിൾ കമ്പനിയുടെ വൈദ്യുതി വിച്ഛേദിച്ചു;​ പ്രവർത്തനം നിലച്ചു

മൂ​വാ​റ്റു​പു​ഴ: വൈ​ദ്യു​തി കു​ടി​ശ്ശി​ക​യെ തു​ട​ർ​ന്ന് വാ​ഴ​ക്കു​ളം അ​ഗ്രോ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്രോ​സ​സി​ങ് ക​മ്പ​നി​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി കെ.​എ​സ്.​ഇ.​ബി വിഛേ​ദി​ച്ചു. ഇ​തോ​ടെ ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ല​ച്ചു. ന​വം​ബ​ർ വ​രെ 14.49 ല​ക്ഷം രൂ​പ​യു​ടെ [more…]

Estimated read time 0 min read
Announcement Ernakulam News

പി ആൻഡ് ടി കോളനിയിലെ 77 കുടുംബങ്ങളെ പുതിയ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് മാറ്റും

കൊ​ച്ചി: അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​ൽ ദു​രി​ത​ത്തി​ലാ​യ പി ​ആ​ൻ​ഡ് ടി ​കോ​ള​നി​ക്കാ​ർ​ക്കാ​യി മു​ണ്ടം​വേ​ലി​യി​ൽ പ​ണി​ത ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലേ​ക്ക് കോ​ള​നി​യി​ൽ​നി​ന്നു​ള്ള 77 കു​ടും​ബ​ങ്ങ​ളെ മാ​റ്റും. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​ള​നി​യി​ൽ അ​ടു​ത്ത​കാ​ല​ങ്ങ​ളി​ലാ​യി വ​ന്നു​താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യ അ​ഞ്ചു [more…]

Estimated read time 0 min read
Ernakulam News

കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിൽപോയ പ്രതി സഹകരണ ബാങ്കിൽനിന്ന് അറസ്റ്റിലായി

പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി ലാ​വ​ണ്യ വീ​ട്ടി​ൽ നി​ഥി​ൻ (22) എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​റ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ​ത്തി​യ​പ്പോ​ഴാ​ണ് എ​ക്സൈ​സ്, പൊ​ലീ​സ് സം​ഘ​ത്തി​ന് മു​ന്നി​ൽ ഇ​യാ​ൾ [more…]

Estimated read time 1 min read
Ernakulam News Politics

ഫിഷറീസ് ഹാർബറിന്‍റെ സ്തംഭനാവസ്ഥ തുടരുന്നു; രണ്ടാംഘട്ട സമരം തുടങ്ങി

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​ർ ന​വീ​ക​ര​ണ​ജോ​ലി​ക​ളി​ലെ സ്തം​ഭ​നാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ർ​ബ​ർ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം​ഘ​ട്ട സ​മ​രം ആ​രം​ഭി​ച്ചു. ഹാ​ർ​ബ​റി​ലെ അ​സി. ട്രാ​ഫി​ക് മാ​നേ​ജ​റു​ടെ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചാ​ണ് ര​ണ്ടാം​ഘ​ട്ട സ​മ​രം തു​ട​ങ്ങി​യ​ത്. 2021-22 [more…]

Estimated read time 0 min read
Ernakulam News

കുസാറ്റ് ദുരന്തം: അഞ്ച് അന്വേഷണങ്ങൾ നടക്കുന്നുണ്ടെന്ന് രജിസ്ട്രാർ; കക്ഷി ചേരാൻ മുൻ പ്രിൻസിപ്പലിന്‍റെ ഹരജി

കൊച്ചി: നാലുപേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ഓപൺ എയർ ഓഡിറ്റോറിയത്തിലെ നവംബർ 25നുണ്ടായ ദുരന്തം സംബന്ധിച്ച് നാല് അന്വേഷണങ്ങളും മജിസ്റ്റീരിയൽ അന്വേഷണവും പുരോഗമിക്കുന്നതായി സർവകലാശാല രജിസ്ട്രാർ ഹൈകോടതിയിൽ. ടെക്ക് ഫെസ്റ്റിന്റെ സമാപന ദിനത്തിൽ സംഗീതപരിപാടിക്കായി തടിച്ചുകൂടിയ [more…]

Estimated read time 0 min read
Crime News Ernakulam News

നഴ്സിങ് സീറ്റ് തട്ടിപ്പ്: ഇടനിലക്കാരന്‍റെ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ അഞ്ചു പേർ അറസ്റ്റിൽ

കൊച്ചി: പണം വാങ്ങിയിട്ടും വാഗ്ദാനം ചെയ്ത നഴ്സിങ് സീറ്റ് നൽകാത്തതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കവർച്ച നടത്തി വഴിയിൽ ഉപേക്ഷിച്ച സംഘത്തിലെ അഞ്ചു പേർ അറസ്റ്റിൽ. എറണാകുളത്ത് വാടകക്ക് താമസിക്കുന്ന ചാവക്കാട് സ്വദേശി ജോഷി [more…]

Estimated read time 1 min read
Ernakulam News Politics

മാർപാപ്പയുടെ വിഡിയോ സന്ദേശം: അന്വേഷണം വേണമെന്ന് വൈദിക യോഗം

കൊച്ചി: മാർപാപ്പയുടെ വിഡിയോ സന്ദേശത്തിൽ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ കടന്നു കൂടിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വൈദികയോഗം ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്തുനിന്ന് വത്തിക്കാന്‍ നീക്കിയ ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് ഇനി എറണാകുളം-അങ്കമാലി അതിരൂപതയുടെ [more…]

Estimated read time 0 min read
Crime News Ernakulam News

വീട്ടിൽ നിന്ന്​ രണ്ട്​ കിലോ കഞ്ചാവ് പിടികൂടി

പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന്​ ര​ണ്ട്​ കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. വീ​ട്ടു​ട​മ മ​നോ​ജ് കു​മാ​ർ (53) നെ ​അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. മ​നോ​ജും മ​ക​നു​മാ​ണ് [more…]

Estimated read time 1 min read
Ernakulam News

കെ റെയിൽ സമര വാഴക്കുലക്ക് ലേലത്തിൽ 40,300 രൂപ

ആ​ലു​വ: സി​ൽ​വ​ർ ലൈ​ൻ വി​നാ​ശ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ച ഭ​ര​ണ​പ​ക്ഷ എം.​എ​ൽ.​എ​മാ​രോ​ടു​ള്ള പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി കെ ​റെ​യി​ൽ -സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ സ​മ​ര​സ​മി​തി ന​ട്ട വാ​ഴ​ക്കു​ല​യു​ടെ ലേ​ലം ആ​ലു​വ​യി​ൽ ന​ട​ന്നു. പ​ഴ​ങ്ങ​നാ​ട് സ്വ​ദേ​ശി എം.​പി. തോ​മ​സി​ന്റെ [more…]

Estimated read time 1 min read
Ernakulam News

ചാത്തനാട്-കടമക്കുടി പാലം മാര്‍ച്ചില്‍ പൂർത്തിയാകും

പ​റ​വൂ​ർ: ഏ​ഴി​ക്ക​ര, ക​ട​മ​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ച് നി​ർ​മി​ക്കു​ന്ന ചാ​ത്ത​നാ​ട് – ക​ട​മ​ക്കു​ടി പാ​ലം മാ​ര്‍ച്ചി​ൽ പൂ​ര്‍ത്തി​യാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ അ​റി​യി​ച്ചു. ജി​ഡ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ക്കാ​റി​ന്‍റെ കാ​ല​ത്ത് [more…]