Month: December 2023
ഹൈ റിച്ച് തട്ടിപ്പ്: ജി.എസ്.ടി വെട്ടിച്ചത് 126.54 കോടി രൂപ; പരിശോധനക്ക് പിന്നാലെ 51.5 കോടി അടച്ചു
അറസ്റ്റിലായ ഹൈ റിച്ച് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനി എം.ഡി കെ.ഡി. പ്രതാപൻ കൊച്ചി: ഹൈ റിച്ച് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ജി.എസ്.ടി വെട്ടിപ്പ് കേരളത്തിൽ പിടികൂടിയതിൽ ഏറ്റവും വലിയതെന്ന് ജി.എസ്.ടി ഇന്റലിജൻസ് [more…]
പഴയ മോഡൽ വാഹനം നൽകി കബളിപ്പിച്ചതിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
കൊച്ചി: പഴയ മോഡൽ ഇരുചക്രവാഹനം നൽകി ഉപഭോക്താവിനെ കബളിപ്പിച്ച വാഹന വിതരണക്കാരൻ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. നെടുമ്പാശ്ശേരി സ്വദേശി അരവിന്ദ് ജി. ജോൺ [more…]
പറവൂരിലെ രാസലഹരി വേട്ട; അന്വേഷണം കൂടുതൽ പേരിലേക്ക്
പറവൂർ: മന്ദം അത്താണിയിൽ നടന്ന വൻ രാസലഹരി വേട്ടയിൽ പൊലീസ് അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും. കേരളത്തിൽ രാസലഹരി വിൽപന നടത്തുന്ന വൻകിട സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഡൽഹിയിൽനിന്നാണ് ഇവർ ലഹരിമരുന്നുകൾ [more…]
മൂവാറ്റുപുഴ ജനറല്‍ ആശുപത്രി;ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാൻ അധികഫണ്ടിന് ആരോഗ്യ വകുപ്പിനെ സമീപിച്ച് നഗരസഭ
മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ ഓപറേഷന് തിയറ്റര്‍ ലേബര്‍ റൂം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ അധിക ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാൻ 28 ലക്ഷം രൂപ കൂടുതലായി അനുവദിക്കണം എന്നാവശ്യപ്പെട്ട് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ആരോഗ്യ മന്ത്രി [more…]
സമഗ്ര ശിക്ഷ അഭിയാൻ; നാലുവർഷത്തിനിടെ എറണാകുളംജില്ലയിൽ ചെലവഴിച്ചത് 699.33 ലക്ഷം
കൊച്ചി: സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പദ്ധതിയായ സമഗ്ര ശിക്ഷ അഭിയാൻ പ്രകാരം ജില്ലയിൽ കഴിഞ്ഞ നാലുവർഷത്തിനിടെ 699.33 ലക്ഷം രൂപ ചെലവഴിച്ചതായി കേന്ദ്രസർക്കാർ. ഹൈബി ഈഡൻ എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി [more…]
ഫോർട്ട്കൊച്ചിയിൽ സുരക്ഷാ കാമറകൾ പ്രവർത്തനരഹിതമെന്ന് ആക്ഷേപം
ഫോർട്ട്കൊച്ചി: രാജ്യത്ത് ശ്രദ്ധേയമായ പുതുവർഷാഘോഷം നടക്കുന്ന ഫോർട്ട്കൊച്ചിയിൽ സുരക്ഷാ കാമറകൾ പ്രവർത്തന രഹിതം. കഴിഞ്ഞവർഷം പുതുവർഷ തലേന്ന് അഞ്ചുലക്ഷം സന്ദർശകർ വന്നതായി കണക്ക് രേഖപ്പെടുത്തിയിട്ടുള്ള ടൂറിസം മേഖലയിലാണ് സുരക്ഷാ കാമറകൾ പ്രവർത്തിക്കാത്തത്. പൊലീസും സി.എസ്.എം.എല്ലും [more…]
സ്റ്റേഡിയം ലിങ്ക് റോഡും തമ്മനം-പുല്ലേപ്പടി റോഡും തമ്മിൽ ചേരുന്ന ഭാഗത്ത് പുതിയ യു-ടേൺ പരിഷ്കാരത്തിന് തുടക്കമായി
കൊച്ചി: സ്റ്റേഡിയം ലിങ്ക് റോഡും തമ്മനം-പുല്ലേപ്പടി റോഡും തമ്മിൽ ചേരുന്ന ഭാഗത്ത് പുതിയ യു-ടേൺ പരിഷ്കാരത്തിന് തുടക്കമായി. ഈ ജങ്ഷനിൽ രാവിലെയും വൈകീട്ടുമുള്ള തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം സിറ്റി ട്രാഫിക് [more…]
സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
ആലുവ: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് പരിക്കേറ്റു. അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശിയും ആലുവ ഇൻഡസിൻഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ ആർ. രാഹുലാണ് (27) മരിച്ചത്. എറണാകുളം റോഡിൽ പെട്രോൾ പമ്പിനു [more…]