Tag: paravur
നിയമ വിദ്യാർഥിനി നിമിഷ തമ്പി കൊലക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം
പറവൂർ: എറണാകുളം വാഴക്കുളത്ത് ബിരുദ വിദ്യാർഥിയായ നിമിഷ തമ്പിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിന് പുറമേ പ്രതിക്ക് [more…]
ഗ്രോബാഗിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
പറവൂർ: ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി ചെയ്യുന്ന യുവാവ് പൊലീസ് പിടിയിൽ. കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടിൽ സുധീഷ് (34) നെയാണ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ പദ്ധതിയുടെ ഭാഗമായി ജില്ല [more…]
ആമ്പത്തോട് പാലം മണ്ണ് പരിശോധന; ടെൻഡര്‍ നടപടി പൂര്‍ത്തിയായി
പറവൂർ: ഏഴിക്കര പഞ്ചായത്തിലെ കടക്കരയെയും വടക്കേ കടക്കരയെയും ബന്ധിപ്പിക്കുന്ന ആമ്പത്തോട് പാലം നിര്‍മാണത്തിന് മുന്നോടിയായ മണ്ണ് പരിശോധനയുടെ ടെൻഡര്‍ നടപടി പൂര്‍ത്തിയായി. 2023-24 വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ 10 കോടി വകയിരുത്തിയതിനെ തുടര്‍ന്നാണ് ആദ്യഘട്ടമെന്ന [more…]
വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി
പറവൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തുള്ള വീട്ടിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി. വീട്ടുടമ മനോജ് കുമാർ (53) നെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 6.30നാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്. മനോജും മകനുമാണ് [more…]