Ernakulam News

  • മഴക്കാലത്തും വെങ്ങോലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

    മഴക്കാലത്തും വെങ്ങോലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

    പെ​രു​മ്പാ​വൂ​ർ: ജ​ല​വി​ത​ര​ണ രം​ഗ​ത്തെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ജ​ല മ​ലി​നീ​ക​ര​ണ​വും പാ​ടം നി​ക​ത്ത​ലും മ​ണ്ണെ​ടു​പ്പും വ്യാ​പ​ക​മാ​യ​തോ​ടെ പെ​രു​മ​ഴ​ക്കാ​ല​ത്തും വെ​ങ്ങോ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ മാ​ന​വ​ദീ​പ്തി. കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തേ​ണ്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഉ​ത്ത​ര​വാ​ദി​ത്തം ജ​ല അ​തോ​റി​റ്റി​യി​ൽ ചാ​രി​യും ഉ​ദ്യോ​ഗ​സ്ഥ​രെ പ​ഴി​ച്ചും പ്ര​ശ്‌​ന​ങ്ങ​ൾ വി​സ്മ​രി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. വ്യ​വ​സാ​യ വി​ക​സ​ന​ത്തി​ന്റെ പേ​രി​ൽ ന​ട​ന്ന പ്ര​കൃ​തി ന​ശീ​ക​ര​ണ​മാ​ണ് ദു​ര​വ​സ്ഥ​ക്ക് കാ​ര​ണ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ മ​ലി​നീ​ക​ര​ണ​വും പാ​ടം നി​ക​ത്ത​ലും മ​ണ്ണെ​ടു​പ്പും ത​ട​യാ​നു​ള്ള ന​ട​പ​ടി​ സ്വീ​ക​രി​ക്കു​ക​യും കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി…

    read more

  • കാഴ്ചപരിമിതിയുള്ള വീട്ടമ്മയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത് വിവാദമായി

    കാഴ്ചപരിമിതിയുള്ള വീട്ടമ്മയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത് വിവാദമായി

    പ​റ​വൂ​ർ: വെ​ള്ള​ക്ക​രം അ​ട​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ജ​ല അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ർ കാ​ഴ്ച​പ​രി​മി​ത​യാ​യ വീ​ട്ട​മ്മ​യു​ടെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ വി​​ച്ഛേ​ദി​ച്ച​ത് വി​വാ​ദ​മാ​യി. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ‌ി​ൻ ഇ​ട​പെ​ട്ടു. അ​തോ​ടെ ക​ണ​ക്ഷ​നും പു​നഃ​സ്ഥാ​പി​ച്ചു. ജ​ല അ​തോ​റി​റ്റി വ​ട​ക്കേ​ക്ക​ര സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ഒ​റ​വ​ൻ​തു​രു​ത്ത് കൂ​വ​പ്പ​റ​മ്പി​ൽ സു​ബ്ര​ഹ്​​മ​ണ്യ​ന്‍റെ വീ​ട്ടി​ലെ ക​ണ​ക്ഷ​നാ​ണ് വി​ച്ഛേ​ദി​ച്ച​ത്. സു​ബ്ര​ഹ്​​മ​ണ്യ​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര കാ​ഴ്ച​പ​രി​മി​ത​യാ​ണ്. ഭ​ർ​ത്താ​വ് ലോ​ട്ട​റി വി​ൽ​പ​ന​ക്ക്​ പോ​യ സ​മ​യ​ത്താ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​ത്. മൂ​ന്ന് ദി​വ​സ​മാ​യി ശു​ദ്ധ​ജ​ലം ല​ഭി​ച്ചി​രു​ന്നി​ല്ല.അ​തേ​സ​മ​യം, മ​ട​പ്ലാ​തു​രു​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സാ​ജു​വി​ന്‍റെ ക​ണ​ക്ഷ​ൻ ക​ഴി​ഞ്ഞ​ദി​വ​സം…

    read more

  • വിമാനത്താവള പരിസരം ലഹരി ഇടപാടുകാരുടെ കേന്ദ്രമാകുന്നു

    വിമാനത്താവള പരിസരം ലഹരി ഇടപാടുകാരുടെ കേന്ദ്രമാകുന്നു

    നെ​ടു​മ്പാ​ശ്ശേ​രി: വി​മാ​ന​ത്താ​വ​ള പ​രി​സ​രം വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന്-​ഹ​വാ​ല ഇ​ട​പാ​ടു​കാ​രു​ടെ കേ​ന്ദ്ര​മാ​കു​ന്നു. മാ​സ​ങ്ങ​ളാ​യി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ച്ച്​ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​ത്തി​ലേ​ർ​പ്പെ​ട്ട മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി സോ​ണ പോ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പൊ​ലീ​സ്​ പി​ടി​യി​ലാ​കു​ന്ന​ത്. ദൂ​രെ ദി​ക്കു​ക​ളി​ൽ​നി​ന്നു​വ​രെ ആ​ളു​ക​ൾ സോ​ണ​യി​ൽ​നി​ന്ന് ക​ഞ്ചാ​വും എം.​ഡി.​എം.​എ​യും വാ​ങ്ങാ​ൻ നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ ഒ​രാ​ളു​മാ​യു​ണ്ടാ​യ സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് എ​ക്സൈ​സി​ന് ര​ഹ​സ്യ​വി​വ​രം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടാ​നാ​യ​ത്. സം​ശ​യം തോ​ന്നാ​തി​രി​ക്കാ​നാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ മാ​റി​മാ​റി ത​ങ്ങി​യി​രു​ന്ന​ത്. വാ​ട്​​സ്​​ആ​പ്പി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​വ​രോ​ട് നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത് നി​ൽ​ക്കാ​ൻ പ​റ​യും. തു​ട​ർ​ന്ന് കൂ​ട്ടാ​ളി​യു​മാ​യി…

    read more

  • ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി പിടിയിൽ

    ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി പിടിയിൽ

    ​കൊച്ചി: ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി എക്‌സൈസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ-മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കൊച്ചി ഗാന്ധി നഗർ സ്വദേശിയായ സുരേഷ് ബാലനെ(38)യാണ് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 40 നൈട്രോസെപാം (22.405 ഗ്രാം) ഗുളികകളും കണ്ടെടുത്തു. പിടിയിലാകുന്ന സമയം അമിതമായി ലഹരി ഗുളികകള്‍ കഴിച്ചതു മൂലം അലറി വിളിച്ച് അക്രമം അഴിച്ചു വിട്ട ഇയാളെ സാഹസികമായാണ് എക്സൈസ് സംഘം…

    read more

  • ടവർ ലൈൻ വീടിന് മുകളിൽ പൊട്ടിവീണു; കുട്ടികളടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത്​ അദ്​ഭുതകരമായി

    ടവർ ലൈൻ വീടിന് മുകളിൽ പൊട്ടിവീണു; കുട്ടികളടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത്​ അദ്​ഭുതകരമായി

    ചെ​ങ്ങ​മ​നാ​ട്: വീ​ടി​ന്​ മു​ക​ളി​ലേ​ക്ക്​ 110 കെ.​വി​യു​ടെ ട​വ​ർ ലൈ​ൻ പൊ​ട്ടി​വീ​ണു വീ​ടി​ന്​ തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ വീ​ടി​ന്​ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും അ​ഞ്ചം​ഗ കു​ടും​ബം അ​ത്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. നെ​ടു​മ്പാ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ കു​റു​പ്പ​ന​യം റോ​ഡി​ലെ ഹ​രി​ത ന​ഗ​റി​ൽ ഒ​ഴി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ നാ​സ​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ലൂ​ടെ വ​ലി​ച്ച ട​വ​ർ ലൈ​നാ​ണ്​ പൊ​ട്ടി വീ​ണ​ത്. വീ​ടി​ന​ക​വും, പു​റ​വും തീ​പി​ടി​ച്ച് കോ​ൺ​ക്രീ​റ്റ് പ​ല ഭാ​ഗ​ത്തും അ​ട​ർ​ന്ന് വീ​ണ്​ കി​ട​ക്കു​ക​യാ​ണ്. കോ​ൺ​ക്രീ​റ്റ് ക​മ്പി​ക​ൾ പു​റ​ത്ത് വ​ന്ന നി​ല​യി​ലാ​ണ്. വൈ​ദ്യു​തീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.45ഓ​ടെ​യാ​ണ്​ സം​ഭ​വം.…

    read more

  • വൃക്കകൾ തകരാറിലായ യുവഗായകൻ ചികിത്സസഹായം തേടുന്നു

    വൃക്കകൾ തകരാറിലായ യുവഗായകൻ ചികിത്സസഹായം തേടുന്നു

    കാ​ക്ക​നാ​ട്: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ യു​വ ഗാ​യ​ക​ൻ ചി​കി​ത്സ​സ​ഹാ​യം തേ​ടു​ന്നു. തെ​ങ്ങോ​ട് പ​ള്ള​ത്തു​ഞാ​ലി​ല്‍ പി.​വി. അ​ഖി​ലാ​ണ് (30) കാ​രു​ണ്യം തേ​ടു​ന്ന​ത്. വൃ​ക്ക മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ലാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങി​യ​ത്. ആ​ഴ്ച​യി​ല്‍ ര​ണ്ടു​ത​വ​ണ ഡ​യാ​ലി​സി​സ് ന​ട​ത്തി​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. വൃ​ക്ക മാ​റ്റി​വെ​ക്ക​ല്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ​ക്ക് 50 ല​ക്ഷ​മാ​ണ് വേ​ണ്ട​ത്. ഗാ​ന​മേ​ള​ക​ളി​ൽ ഗാ​യ​ക​നാ​യി പോ​യി​രു​ന്ന അ​ഖി​ലി​ന്‍റെ രോ​ഗാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് ആ​കെ​യു​ണ്ടാ​യി​രു​ന്ന ഉ​പ​ജീ​വ​ന മാ​ർ​ഗം നി​ല​ച്ച​തോ​ടെ വ​ലി​യ ദു​രി​ത​മാ​ണ് കു​ടും​ബം നേ​രി​ടു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ഏ​ഴു​മാ​സ​മേ ആ​യി​ട്ടു​ള്ളൂ. നാ​ട്ടു​കാ​രു​ടെ…

    read more

  • കാൻസർ സെന്‍റർ; വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹരജിയിൽ വിശദീകരണംതേടി

    കാൻസർ സെന്‍റർ; വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹരജിയിൽ വിശദീകരണംതേടി

    കൊ​ച്ചി: കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച് സെ​ന്റ​ർ (സി.​സി.​ആ​ർ.​സി) നി​ർ​മാ​ണം എ​ത്ര​യും​വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി സ​ർ​ക്കാ​റ​ട​ക്കം എ​തി​ർ​ക​ക്ഷി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. ക​രാ​ർ​പ്ര​കാ​രം 2020ൽ ​പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട സി.​സി.​ആ​ർ.​സി നി​ർ​മാ​ണം ഇ​ന്നേ​വ​രെ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും നി​ർ​മാ​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ കി​ഫ്​​ബി, ഇ​ൻ​കെ​ൽ എ​ന്നീ എ​തി​ർ​ക​ക്ഷി​ക​ളോ​ട്​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട്​ ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ആ​റ്റു​കാ​ൽ സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ആ​റു​ല​ക്ഷം ച​തു​ര​ശ്ര അ​ടി​യു​ള്ള ആ​ധു​നി​ക കാ​ൻ​സ​ർ ചി​കി​ത്സ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള 355 കോ​ടി​യു​ടെ…

    read more

  • പിതാവിന്‍റെ ‘സൈക്കിളോടിക്കൽ’ മൂവ്; ജയം മക്കൾക്ക്

    പിതാവിന്‍റെ ‘സൈക്കിളോടിക്കൽ’ മൂവ്; ജയം മക്കൾക്ക്

    കൊ​ച്ചി: ഒ​രു ര​സ​ത്തി​ന് പി​താ​വി​ന്‍റെ വ​ഴി​യേ സൈ​ക്കി​ൾ ച​വി​ട്ടി​ത്തു​ട​ങ്ങി, പി​ന്നെ​യ​ത് കാ​ര്യ​മാ​ക്കി ഒ​ടു​വി​ൽ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ ക​ഥ​യാ​ണ് സീ​നി​യ​ർ ടൈം​ട്ര​യ​ൽ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത്. ആ​ൺ​കു​ട്ടി​ക​ളി​ൽ എ​റ​ണാ​കു​ളം പെ​രു​മാ​നൂ​ർ സി.​സി.​പി.​എ​ൽ.​എം.​എ.​ഐ.​എ​ച്ച്.​എ​സി​ലെ പ​ത്താം​ക്ലാ​സു​കാ​ര​ൻ അ​സീം റ​ഹ്​​മാ​നും പെ​ൺ​കു​ട്ടി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം പ​ട്ടം സെ​ന്‍റ്​ മേ​രീ​സ് എ​ച്ച്.​എ​സ്.​എ​സി​ലെ പി. ​ദേ​വ​മി​ത്ര​യു​മാ​ണ് സൈ​ക്ലി​ങി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ക​ലൂ​ർ ആ​ർ.​ബി.​ഇ​സ​ഡ് സൈ​ക്കി​ൾ ക്ല​ബി​ലെ താ​ര​മാ​യ അ​സീ​മി​നെ സൈ​ക്ലി​സ്റ്റാ​യി​രു​ന്ന പി​താ​വ് അ​സീം റ​ഹ്മാ​നാ​ണ് ഈ ​പാ​ത​യി​ൽ ന​യി​ച്ച​ത്. ക​ണ്ടെ​യ്ന​ർ റോ​ഡി​ൽ…

    read more

  • പെണ്‍കുട്ടിയെ പീഡിപ്പിച്ച് അസമിലേക്ക് കടന്നയാളെ പിടികൂടി

    പെണ്‍കുട്ടിയെ പീഡിപ്പിച്ച് അസമിലേക്ക് കടന്നയാളെ പിടികൂടി

    പെ​രു​മ്പാ​വൂ​ര്‍: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. അ​സം നാ​ഗൗ​ണ്‍ ജൂ​റി​യ സി​നി​യാ​ഗോ​ണ്‍ സ്വ​ദേ​ശി മൊ​ണ്‍ജി​റു​ല്‍ ഹൊ​ക്കീ​മി​നെ​യാ​ണ് (32) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​സ​മി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ല്‍ മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് പെ​ണ്‍കു​ട്ടി​യെ ഇ​യാ​ള്‍ ഉ​പ​ദ്ര​വി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ശേ​ഷം പ്ര​തി എ​റ​ണാ​കു​ള​ത്തേ​ക്ക് ക​ട​ന്നു. പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​വെ​ന്ന​റി​ഞ്ഞ് ട്രെ​യി​നി​ൽ അ​സ​മി​ലേ​ക്ക് തി​രി​ച്ചു. എ​സ്.​ഐ​മാ​രാ​യ കെ.​ജി. ദി​നേ​ശ് കു​മാ​ര്‍, എ​ന്‍.​കെ. ബി​ജു, സീ​നി​യ​ര്‍ സി.​പി.​ഒ ബി​നീ​ഷ് ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​തി​യെ പി​ന്തു​ട​ര്‍ന്ന് അ​സ​മി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ…

    read more

  • കൊച്ചിയിൽ ഭൂമി തരം മാറ്റ അദാലത്ത് 11-ന്

    കൊച്ചിയിൽ ഭൂമി തരം മാറ്റ അദാലത്ത് 11-ന്

    കൊച്ചി: 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള 25 സെന്റ് വരെ വിസ്തീർണം ഉള്ളതും സ്വഭാവ വ്യതിയാനത്തിനുള്ള ഫീസ് അടക്കേണ്ടതില്ലാത്തതുമായ ഫോറം അഞ്ച്, ആറ് അപേക്ഷകളുടെ തരം മാറ്റ അദാലത്ത് സംഘടിപ്പിക്കും. കൊച്ചി താലൂക്ക് പരിധിയിലെ തരം മാറ്റല്‍ അദാലത്ത് നവംബര്‍ മാസം 11 ന് റേഞ്ചേഴ്‌സ് ക്ലബ് ഹാള്‍, നോര്‍ത്ത് മൂലംകുഴി, നസ്രത്ത് എന്നിവടങ്ങളില്‍ രാവിലെ 10 മുതല്‍ നടക്കും. തീര്‍പ്പാക്കിയ അപേക്ഷകളില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് അവരുടെ ഫോണില്‍…

    read more