Ernakulam News

  • കാറിന്‍റെ ഡിക്കിയിൽ ഇരുന്നു റീൽസ്; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

    കാറിന്‍റെ ഡിക്കിയിൽ ഇരുന്നു റീൽസ്; നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

    കാ​ക്ക​നാ​ട്: കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഇ​രു​ന്ന്​ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച​തി​നും ലേ​ണേ​ഴ്‌​സ് ലൈ​സ​ൻ​സ് എ​ടു​ക്കാ​ത്ത​യാ​ൾ​ക്ക് ഡ്രൈ​വി​ങ് പ​രി​ശീ​ല​നം ന​ൽ​കി​യ​തി​നും ന​ട​പ​ടി​യെ​ടു​ത്ത്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. റീ​ൽ​സ് ഷൂ​ട്ട് ചെ​യ്യാ​ൻ ഡി​ക്കി തു​റ​ന്ന് വാ​ഹ​നം ഓ​ടി​ച്ച വാ​ഴ​ക്കു​ളം സ്വ​ദേ​ശി ശ്രീ​ജേ​ഷി​ന്‍റെ ലൈ​സ​ൻ​സ്​ ഒ​രു​മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു. 4000 രൂ​പ പി​ഴ​യും ചു​മ​ത്തി. ആ​ഡം​ബ​ര കാ​ർ വി​ൽ​ക്കു​ന്ന​തി​നാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടാ​നാ​ണ്​ റീ​ൽ​സ് ഷൂ​ട്ട്​ ചെ​യ്ത​ത്. സീ​പോ​ർ​ട്ട് – എ​യ​ർ​പോ​ർ​ട്ട് റോ​ഡി​നോ​ടു​ചേ​ർ​ന്ന ഡ്രൈ​വി​ങ് ടെ​സ്‌​റ്റ് ന​ട​ക്കു​ന്ന ഗ്രൗ​ണ്ടി​നു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ ഡി​ക്കി…

    read more

  • കമ്പനി ഉദ്യോഗസ്ഥൻ ചമഞ്ഞ്​ 1.78 കോടിയുടെ തട്ടിപ്പ്​; പ്രതി ഒളിവിൽ

    കമ്പനി ഉദ്യോഗസ്ഥൻ ചമഞ്ഞ്​ 1.78 കോടിയുടെ തട്ടിപ്പ്​; പ്രതി ഒളിവിൽ

    കൊ​ച്ചി: ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ്​ 1.78 കോ​ടി​യു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​ന്ന പ്ര​തി പി​ടി​യി​ൽ. ഇ​ടു​ക്കി ഉ​ടു​മ്പ​ഞ്ചോ​ല മു​ണ്ട​ക്ക​ൽ വീ​ട്ടി​ൽ എം.​എ. മാ​ത്യൂ (50)വി​നെ ആ​ണ്​ കൊ​ച്ചി സി​റ്റി പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. കൊ​ട്ട​ക് മ​ഹീ​ന്ദ്ര പ്രൈം ​ലി​മി​റ്റ​ഡ് ക​മ്പ​നി​യു​ടെ പാ​ലാ​രി​വ​ട്ടം ബ്രാ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ച​മ​ഞ്ഞാ​ണ്​ ഇ​യാ​ൾ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. ക​മ്പ​നി​യി​ൽ നി​ന്ന്​ വാ​യ്പ​യെ​ടു​ത്ത്​ തി​രി​ച്ച​ട​വ്​ മു​ട​ങ്ങി​യ 56 ഇ​ട​പാ​ടു​കാ​രെ സ​മീ​പി​ച്ച് അ​വ​രി​ൽ നി​ന്ന്​ വാ​ഹ​നം വാ​ങ്ങി ക​മ്പ​നി​യു​ടെ വ്യാ​ജ എ​ൻ.​ഒ.​സി നി​ർ​മി​ച്ച്​ ഒ​റി​ജി​ന​ൽ…

    read more

  • തൃക്കാക്കരയിൽ മുണ്ടിനീര് വ്യാപകമാകുന്നു

    തൃക്കാക്കരയിൽ മുണ്ടിനീര് വ്യാപകമാകുന്നു

    കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടു​നീ​ര് വ്യാ​പ​ക​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്‌. ഇ​തി​നെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം തൃ​ക്കാ​ക്ക​ര കാ​ർ​ഡി​ന​ൽ എ​ൽ.​പി സ്‌​കൂ​ളി​ൽ മു​ണ്ടി​നീ​ര് ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ഏ​താ​നും കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ളി​ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മു​ന്നോ നാ​ലോ കു​ട്ടി​ക​ൾ​ക്കാ​ണ് ആ​ദ്യം രോ​ഗ​ല​ക്ഷ​ണം ക​ണ്ട​ത്. സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​തി​നെ ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് സ്‌​കൂ​ളി​ലെ 40ൽ ​അ​ധി​കം കു​ട്ടി​ക​ളി​ലും ചി​ല അ​ധ്യാ​പ​ക​രി​ലും​രോ​ഗ​ല​ക്ഷ​ണം ക​ണ്ട​ത്. തു​ട​ർ​ന്ന് ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ സ്‌​കൂ​ളി​ന് അ​വ​ധി ന​ൽ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.…

    read more

  • പാന്‍ കച്ചവടത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം; അസം സ്വദേശി പിടിയില്‍

    പാന്‍ കച്ചവടത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം; അസം സ്വദേശി പിടിയില്‍

    പെ​രു​മ്പാ​വൂ​ര്‍: പാ​ന്‍ ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ല്‍ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന സ്വ​ദേ​ശി പി​ടി​യി​ലാ​യി. അ​സം നാ​ഗോ​ണ്‍ സ്വ​ദേ​ശി ജാ​ക്കി​ര്‍ ഹു​സൈ​നെ​യാ​ണ് (47) എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ചെ ര​ണ്ടി​ന് 3.157 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ക്ക​ലി​ല്‍ വ​ച്ചാ​ണ് പി​ടി​യി​ലാ​യ​ത്. പെ​രു​മ്പാ​വൂ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ പ്ര​തി​ക്ക് സ്വ​ന്ത​മാ​യു​ള്ള പാ​ന്‍ ഷോ​പ്പി​ലാ​ണ്​ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. അ​സ​മി​ല്‍ നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന മു​ന്തി​യ ഇ​ന​ത്തി​ല്‍പെ​ട്ട ക​ഞ്ചാ​വാ​ണ് പ്ര​തി വി​ല്‍ക്കു​ന്ന​ത്. അ​തി​നാ​ൽ ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. എ​ക്സൈ​സി​ന്റെ​യും പൊ​ലീ​സി​ന്റെ​യും ക​ണ്ണി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍…

    read more

  • കൊച്ചി കായലിനെ തൊട്ട് സീ​പ്ലെ​യി​ൻ; പരീക്ഷണപ്പറക്കൽ നാളെ മാ​ട്ടു​പ്പെ​ട്ടി​യി​ലേ​ക്ക്

    കൊച്ചി കായലിനെ തൊട്ട് സീ​പ്ലെ​യി​ൻ; പരീക്ഷണപ്പറക്കൽ നാളെ മാ​ട്ടു​പ്പെ​ട്ടി​യി​ലേ​ക്ക്

    കൊച്ചി: കേരളത്തിന്‍റെ വിനോദസഞ്ചാര സാധ്യതകൾക്ക് പുതുചിറകുകളേകി കൊച്ചിയുടെ കായൽപരപ്പിൽ ജലവിമാനം (സീപ്ലെയിൻ) പറന്നിറങ്ങി. ആകാശത്തുനിന്ന്​ കൊച്ചിയുടെ ഓളങ്ങളിലേക്ക് ഇറങ്ങുന്നത് വിസ്മയത്തോടെ നഗരം നോക്കിക്കണ്ടു. ഇനി ഒരൊറ്റ യാത്രയിൽ കേരളത്തിന്‍റെ വനങ്ങളും പശ്ചിമഘട്ട മലനിരകളും നിറയുന്ന ആകാശക്കാഴ്ചയും ശാന്തമായി ഒഴുകുന്ന കായൽ, തടാക സൗന്ദര്യവും ഇതിലൂടെ അടുത്തറിയാം. ആന്ധ്രയിലെ വിജയവാഡയിൽനിന്ന്​ ഞായറാഴ്ച രാവിലെ 11ന് പുറപ്പെട്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് വിമാനമെത്തി. വാട്ടർ സല്യൂട്ട് നൽകിയായിരുന്നു സ്വീകരണം. അവിടെനിന്ന്​ പറന്നുയർന്ന് 3.30ഓടെ ബോൾഗാട്ടിയിലെ കായൽപരപ്പിലിറങ്ങി. ആകാശത്ത്…

    read more

  • മഴക്കാലത്തും വെങ്ങോലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

    മഴക്കാലത്തും വെങ്ങോലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

    പെ​രു​മ്പാ​വൂ​ർ: ജ​ല​വി​ത​ര​ണ രം​ഗ​ത്തെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ജ​ല മ​ലി​നീ​ക​ര​ണ​വും പാ​ടം നി​ക​ത്ത​ലും മ​ണ്ണെ​ടു​പ്പും വ്യാ​പ​ക​മാ​യ​തോ​ടെ പെ​രു​മ​ഴ​ക്കാ​ല​ത്തും വെ​ങ്ങോ​ല​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ മാ​ന​വ​ദീ​പ്തി. കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തേ​ണ്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഉ​ത്ത​ര​വാ​ദി​ത്തം ജ​ല അ​തോ​റി​റ്റി​യി​ൽ ചാ​രി​യും ഉ​ദ്യോ​ഗ​സ്ഥ​രെ പ​ഴി​ച്ചും പ്ര​ശ്‌​ന​ങ്ങ​ൾ വി​സ്മ​രി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. വ്യ​വ​സാ​യ വി​ക​സ​ന​ത്തി​ന്റെ പേ​രി​ൽ ന​ട​ന്ന പ്ര​കൃ​തി ന​ശീ​ക​ര​ണ​മാ​ണ് ദു​ര​വ​സ്ഥ​ക്ക് കാ​ര​ണ​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ മ​ലി​നീ​ക​ര​ണ​വും പാ​ടം നി​ക​ത്ത​ലും മ​ണ്ണെ​ടു​പ്പും ത​ട​യാ​നു​ള്ള ന​ട​പ​ടി​ സ്വീ​ക​രി​ക്കു​ക​യും കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി…

    read more

  • കാഴ്ചപരിമിതിയുള്ള വീട്ടമ്മയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത് വിവാദമായി

    കാഴ്ചപരിമിതിയുള്ള വീട്ടമ്മയുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത് വിവാദമായി

    പ​റ​വൂ​ർ: വെ​ള്ള​ക്ക​രം അ​ട​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ജ​ല അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ർ കാ​ഴ്ച​പ​രി​മി​ത​യാ​യ വീ​ട്ട​മ്മ​യു​ടെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ വി​​ച്ഛേ​ദി​ച്ച​ത് വി​വാ​ദ​മാ​യി. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ‌ി​ൻ ഇ​ട​പെ​ട്ടു. അ​തോ​ടെ ക​ണ​ക്ഷ​നും പു​നഃ​സ്ഥാ​പി​ച്ചു. ജ​ല അ​തോ​റി​റ്റി വ​ട​ക്കേ​ക്ക​ര സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ഒ​റ​വ​ൻ​തു​രു​ത്ത് കൂ​വ​പ്പ​റ​മ്പി​ൽ സു​ബ്ര​ഹ്​​മ​ണ്യ​ന്‍റെ വീ​ട്ടി​ലെ ക​ണ​ക്ഷ​നാ​ണ് വി​ച്ഛേ​ദി​ച്ച​ത്. സു​ബ്ര​ഹ്​​മ​ണ്യ​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര കാ​ഴ്ച​പ​രി​മി​ത​യാ​ണ്. ഭ​ർ​ത്താ​വ് ലോ​ട്ട​റി വി​ൽ​പ​ന​ക്ക്​ പോ​യ സ​മ​യ​ത്താ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​ത്. മൂ​ന്ന് ദി​വ​സ​മാ​യി ശു​ദ്ധ​ജ​ലം ല​ഭി​ച്ചി​രു​ന്നി​ല്ല.അ​തേ​സ​മ​യം, മ​ട​പ്ലാ​തു​രു​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ സാ​ജു​വി​ന്‍റെ ക​ണ​ക്ഷ​ൻ ക​ഴി​ഞ്ഞ​ദി​വ​സം…

    read more

  • വിമാനത്താവള പരിസരം ലഹരി ഇടപാടുകാരുടെ കേന്ദ്രമാകുന്നു

    വിമാനത്താവള പരിസരം ലഹരി ഇടപാടുകാരുടെ കേന്ദ്രമാകുന്നു

    നെ​ടു​മ്പാ​ശ്ശേ​രി: വി​മാ​ന​ത്താ​വ​ള പ​രി​സ​രം വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന്-​ഹ​വാ​ല ഇ​ട​പാ​ടു​കാ​രു​ടെ കേ​ന്ദ്ര​മാ​കു​ന്നു. മാ​സ​ങ്ങ​ളാ​യി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ താ​മ​സി​ച്ച്​ മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​ത്തി​ലേ​ർ​പ്പെ​ട്ട മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി സോ​ണ പോ​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ പൊ​ലീ​സ്​ പി​ടി​യി​ലാ​കു​ന്ന​ത്. ദൂ​രെ ദി​ക്കു​ക​ളി​ൽ​നി​ന്നു​വ​രെ ആ​ളു​ക​ൾ സോ​ണ​യി​ൽ​നി​ന്ന് ക​ഞ്ചാ​വും എം.​ഡി.​എം.​എ​യും വാ​ങ്ങാ​ൻ നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ​ത്തി​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ ഒ​രാ​ളു​മാ​യു​ണ്ടാ​യ സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് എ​ക്സൈ​സി​ന് ര​ഹ​സ്യ​വി​വ​രം ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടാ​നാ​യ​ത്. സം​ശ​യം തോ​ന്നാ​തി​രി​ക്കാ​നാ​ണ് ഹോ​ട്ട​ലു​ക​ളി​ൽ മാ​റി​മാ​റി ത​ങ്ങി​യി​രു​ന്ന​ത്. വാ​ട്​​സ്​​ആ​പ്പി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​വ​രോ​ട് നെ​ടു​മ്പാ​ശ്ശേ​രി​യി​ലെ ഏ​തെ​ങ്കി​ലും ഭാ​ഗ​ത്ത് നി​ൽ​ക്കാ​ൻ പ​റ​യും. തു​ട​ർ​ന്ന് കൂ​ട്ടാ​ളി​യു​മാ​യി…

    read more

  • ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി പിടിയിൽ

    ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി പിടിയിൽ

    ​കൊച്ചി: ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയയാൾ മയക്കുമരുന്ന് ഗുളികളുമായി എക്‌സൈസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ-മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കൊച്ചി ഗാന്ധി നഗർ സ്വദേശിയായ സുരേഷ് ബാലനെ(38)യാണ് എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.സജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 40 നൈട്രോസെപാം (22.405 ഗ്രാം) ഗുളികകളും കണ്ടെടുത്തു. പിടിയിലാകുന്ന സമയം അമിതമായി ലഹരി ഗുളികകള്‍ കഴിച്ചതു മൂലം അലറി വിളിച്ച് അക്രമം അഴിച്ചു വിട്ട ഇയാളെ സാഹസികമായാണ് എക്സൈസ് സംഘം…

    read more

  • ടവർ ലൈൻ വീടിന് മുകളിൽ പൊട്ടിവീണു; കുട്ടികളടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത്​ അദ്​ഭുതകരമായി

    ടവർ ലൈൻ വീടിന് മുകളിൽ പൊട്ടിവീണു; കുട്ടികളടക്കം അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത്​ അദ്​ഭുതകരമായി

    ചെ​ങ്ങ​മ​നാ​ട്: വീ​ടി​ന്​ മു​ക​ളി​ലേ​ക്ക്​ 110 കെ.​വി​യു​ടെ ട​വ​ർ ലൈ​ൻ പൊ​ട്ടി​വീ​ണു വീ​ടി​ന്​ തീ​പി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ വീ​ടി​ന്​ നാ​ശ​ന​ഷ്ട​മു​ണ്ടാ​യെ​ങ്കി​ലും അ​ഞ്ചം​ഗ കു​ടും​ബം അ​ത്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. നെ​ടു​മ്പാ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ കു​റു​പ്പ​ന​യം റോ​ഡി​ലെ ഹ​രി​ത ന​ഗ​റി​ൽ ഒ​ഴി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ നാ​സ​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ലൂ​ടെ വ​ലി​ച്ച ട​വ​ർ ലൈ​നാ​ണ്​ പൊ​ട്ടി വീ​ണ​ത്. വീ​ടി​ന​ക​വും, പു​റ​വും തീ​പി​ടി​ച്ച് കോ​ൺ​ക്രീ​റ്റ് പ​ല ഭാ​ഗ​ത്തും അ​ട​ർ​ന്ന് വീ​ണ്​ കി​ട​ക്കു​ക​യാ​ണ്. കോ​ൺ​ക്രീ​റ്റ് ക​മ്പി​ക​ൾ പു​റ​ത്ത് വ​ന്ന നി​ല​യി​ലാ​ണ്. വൈ​ദ്യു​തീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.45ഓ​ടെ​യാ​ണ്​ സം​ഭ​വം.…

    read more