September 5, 2026

Ernakulam News

മ​ണ്ണാ​ൻ​ക​ട​വ് തോ​ട് മൂ​വാ​റ്റു​പു​ഴ: ജ​ന​വാ​സ കേ​ന്ദ്ര​മാ​യ പേ​ട്ട​യി​ലൂ​ടെ ഒ​ഴു​കു​ന്ന മ​ണ്ണാ​ൻ ക​ട​വ് തോ​ട്ടി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ന​ഗ​ര​സ​ഭ. ഇ​തി​നാ​യി പ്ര​ത്യേ​ക സ്ക്വാ​ഡ്...
കാ​ക്ക​നാ​ട് വാ​ട്ട​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽനി​ന്ന് ഇ​ൻ​ഫോപാ​ർ​ക്കി​ലേ​ക്കു​ള്ള ഇ​ല​ക്​ട്രിക്​ ബ​സ് ട്ര​യ​ൽ റ​ൺ കൊ​ച്ചി: സ​ർ​വി​സ് ആ​രം​ഭി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക​കം ഹി​റ്റി​ലേ​ക്ക് കു​തി​ച്ച് കൊ​ച്ചി മെ​ട്രോ...
കൊ​ച്ചി: സം​ഘ​ട​നാ​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ത​രി​ച്ച​ടി​യെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി സി.​പി.​എം സം​ഘ​ട​ന റി​പ്പോ​ർ​ട്ട്. ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ക്ര​ട്ട​റി സി.​എ​ൻ. മോ​ഹ​ന​ൻ...
ധീ​ര​ജ് ഗി​രി കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യു​ടെ ഫോ​ണി​ലേ​ക്ക് വാ​ട്ട്സ്​ആപ്പ്​ സ​ന്ദേ​ശ​മാ​യി എ.​പി.​കെ ഫ​യ​ൽ (ആൻഡ്രോയ്​ഡ്​ പാക്കേജ്​ കിറ്റ്​) അ​യ​ച്ച് പ​ത്തു ല​ക്ഷം...
പറവൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസമായ ആൺകുട്ടി മരിച്ചു. നഗരസഭ 21ാം വാർഡിൽ സ്റ്റേഡിയം റോഡിൽ എടക്കൂടത്തിൽ ജിത്തു-ഗ്രീഷ്മ ദമ്പതികളുടെ ഏകമകനാണ്...
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ബീ​ന ശ​ശി​ധ​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ കാ​വ​ട​ത്തി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്നു പ​റ​വൂ​ർ: ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ -പ്ര​തി​പ​ക്ഷ വാ​ക്​​പോ​ര്...
തൃ​ക്ക​ള​ത്തൂ​ർ പ​ള്ളി​ത്താ​ഴ​ത്തുണ്ടാ​യ വാ​ഹ​നാ​പ​ക​ടം മൂ​വാ​റ്റു​പു​ഴ: എം.​സി റോ​ഡി​ൽ തൃ​ക്ക​ള​ത്തൂ​രി​ൽ വീ​ണ്ടും അ​പ​ക​ടം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ് വാ​ൻ ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി...
തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഓ​ഫി​സി​ന്​ സ​മീ​പം ഭീ​തി​ പരത്തുന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ക്കു​ന്ന് കാ​ക്ക​നാ​ട്: ഐ.​ടി ന​ഗ​ര മ​ധ്യ​ത്തി​ൽ പ്ലാ​സ്റ്റി​ക് കു​ന്നു​കൂ​ടു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ന്നു....