September 5, 2026

Ernakulam News

അനൂപിനെ യുവതിയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ തൃപ്പൂണിത്തുറ: ചോറ്റാനിക്കരയിലെ പോക്സോ കേസ് അതിജീവിതയെ ഗുരുതരമായി ആക്രമിച്ച കേസിൽ അറസ്റ്റിലായ ആൺസുഹൃത്ത് അനൂപിനെ യുവതിയുടെ...
മം​ഗ​ല്യ​ക്ക​ട​വ് മൂ​വാ​റ്റു​പു​ഴ: ഏ​റെ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഏ​ഴു​വ​ർ​ഷം മു​മ്പ് ഫ​ണ്ട് അ​നു​വ​ദി​ച്ച മം​ഗ​ല്യ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ഇ​ന്നും ക​ട​ലാ​സി​ൽ. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​നെ...
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ സ​മീ​പ​ത്തെ മാ​ലി​ന്യ യാ​ർ​ഡി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം വേ​ഗ​ത്തി​ലാ​ക്കി ന​ഗ​ര​സ​ഭ. ക​ല​ക്ട​ർ​ക്ക് ന​ൽ​കി​യ ഉ​റ​പ്പ് പാ​ഴ്​​വാ​ക്കാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​നീ​ക്കം...
കൊ​ച്ചി: മൂ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ അ​ന​ർ​ഹ​രു​ടെ കൈ​വ​ശ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി മാ​റ്റി​യ​ത് 17,932 എ​ണ്ണം മ​ഞ്ഞ, പി​ങ്ക് വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡു​ക​ൾ. ഇ​തി​ൽ...
കൊ​ച്ചി: വാ​ട്ട​ർ മെ​ട്രോ കാ​ക്ക​നാ​ട് സ്റ്റേ​ഷ​നെ ഇ​ൻ​ഫോ​പാ​ർ​ക്ക്, കാ​ക്ക​നാ​ട് സി​വി​ൽ സ്റ്റേ​ഷ​ൻ എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന മെ​ട്രോ ക​ണ​ക്ട് ഇ​ല​ക്​​ട്രി​ക് ബ​സ് സ​ർ​വി​സ് ബു​ധ​നാ​ഴ്ച...
പെ​രു​മ്പാ​വൂ​ര്‍: ഇ.​എ​സ്.​ഐ ഡി​സ്‌​പെ​ന്‍സ​റി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു​ക​ളി​ല്ല. ചി​കി​ത്സി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്​ ഡോ​ക്ട​ര്‍മാ​രു​മി​ല്ല. ഇ​തു​മൂ​ലം ചി​കി​ത്സ​ക്കെ​ത്തു​ന്ന രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ക​യാ​ണ്. അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ള്‍ മി​ക്ക​തും മാ​സ​ങ്ങ​ളാ​യി...
പാ​യി​പ്ര ക​വ​ല (ഫ​യ​ൽ ചി​ത്രം) മൂ​വാ​റ്റു​പു​ഴ: അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു രു​ക്കും രൂ​ക്ഷ​മാ​യ പാ​യി​പ്ര ക​വ​ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി ഗ​താ​ഗ​ത...
കൊ​ച്ചി: ഒ​ന്നു​കി​ൽ നോ ​പാ​ർ​ക്കി​ങ്, അ​ല്ലെ​ങ്കി​ൽ പേ ​ആ​ൻ​ഡ് പാ​ർ​ക്ക്. ഇ​ങ്ങ​നെ ര​ണ്ട്​ ബോ​ർ​ഡു​ക​ളി​ല്ലാ​ത്ത ഇ​ട​മേ​തു​മി​ല്ല കൊ​ച്ചി ന​ഗ​ര​ത്തി​ൽ. കൊ​ച്ചി​യി​ൽ മാ​ത്ര​മ​ല്ല, ആ​ലു​വ,...
കൊ​ച്ചി: കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ച്ചി​യി​ൽ ന​ട​ത്തി​യ ധ​ർ​ണ​ക്കി​ടെ ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​യ​തി​ൽ ഹൈ​കോ​ട​തി​യി​ൽ മാ​പ്പ​പേ​ക്ഷി​ച്ച് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ പു​ട്ട വി​മ​ലാ​ദി​ത്യ. കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ന്...